Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തു

നീ എന്നെ നിനക്കായ് തിരഞ്ഞെടുത്തുനിൻ മനം പോലെ എന്നെ മെനെഞ്ഞെടുത്തുനിൻ ഹിതം ചെയ്വാൻ എന്നെ വാർത്തെടുത്തുനിൻ സുതനായ് എന്നെയും ദത്തെടുത്തുഹീനപാത്രമല്ലിനി ഞാൻ മാനപാത്രമേകോപപാത്രമല്ലിനി ഞാൻ കരുണാപാത്രമായ്പുറം പാത്രമല്ലിനി അകം പാത്രമേപച്ചവെള്ളപാത്രം മെച്ചം വീഞ്ഞുപാത്രമായ്നിൻ ആത്മാവെന്നുള്ളിൽ ക്രിയചെയ്തുനിൻ വചനം എന്നെയും ജീവിപ്പിച്ചുനിൻ രക്തത്താലെന്നെയും ശുദ്ധിചെയ്തുനിൻ ആത്മശക്തിയാലെ ഞാൻ നിറഞ്ഞു;-നിൻ വാർത്ത എങ്ങും ഞാൻ ഘോഷിച്ചിടാൻനിൻ വാക്കു ഞാൻ എന്നും പാലിച്ചിടാൻനിൻ പാതേ എന്നെന്നും ഓടീടുവാൻനിൻ കൃപ തന്നെന്നെയും പോഷിപ്പിച്ചു;-അന്യൻ പരദേശി അല്ലിഹേ ഞാൻഉന്നതനാം സ്വർഗ്ഗരാജ്യ പൗരൻഎന്നെ കരുതാനും കാത്തിടാനുമായ്ധന്യ […]

Read More 

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽആരെനിക്കെതിരായ് വരുംനീ എന്‍റെ ചാരെ ഉണ്ടെങ്കിൽഎന്തിനു വേറൊരു ആശ്രയംദാനിയേലിൻ കൂടെയിരുന്നുസിംഹത്തിൻ വായടച്ചുഎന്നോടു കൂടെയിരുന്നുശത്രുവിൻ വായടക്കും;- നീ എന്‍റെ…ദാവീദിൻ കൂടെയിരുന്നുഗോല്യാത്തിൻ തല തകർത്തുഎന്നോടു കൂടെയിരുന്നുശത്രുവിൻ തല തകർക്കും;- നീ എന്‍റെ…

Read More 

നീ എന്‍റെ കൂടെയുണ്ടല്ലോ

നീ എന്‍റെ കൂടെയുണ്ടല്ലോനീ എന്‍റെ കൂടെയുണ്ടല്ലോവൻ ദുഃഖങ്ങളിൽ വൻ ഭാരങ്ങളിൽനീ എന്‍റെ കൂടെയുണ്ടല്ലോകൂരിരുളിൻ താഴ്വരയിൽഏകനായി ഞാനിരുന്നാൽഅഭയമായ് അരികിലുണ്ട്നാഥനെൻ കൂടെയുണ്ട്നീ എന്‍റെ കൂടെയുണ്ടല്ലോഎനിക്കായി കരുതിയവൻഎന്നെ മാനിച്ചവൻശത്രുവിൻ മുമ്പാകെ വിരുന്നവൻ ഒരുക്കി എന്നെ ഉയർത്തിയവൻനീ എന്‍റെ കൂടെയുണ്ടല്ലോ

Read More 

നീ എന്‍റെ രാജൻ വാഴ്ത്തുന്നു

നീ എന്‍റെ രാജൻ വാഴ്ത്തുന്നുമഹത്വം നിനക്കു കരേറ്റുന്നുനിൻ മുൾക്കിരീടം ഓർമ്മിക്കാൻനടത്തെന്നെ ക്രൂശിങ്കിൽനിൻ ഗത്സമനാ ഭാരവുംനീ പോയതായ പാതയുംമഹൽ സ്നേഹം മറക്കാതിരിപ്പാൻനടത്തെന്നെ ക്രൂശിങ്കൽ(2)ചൊരിഞ്ഞു നിൻരുധിരം ക്രൂശിന്മേൽഅനന്തമാം പാപത്തെ പോക്കാനായ്മരണത്തിൻ പങ്കാളിയാകുവാൻനടത്തെന്നെ ക്രൂശിങ്കൽ;- നിൻ…മരണത്തെ ജയിച്ചു ജയവീരൻതിരുവചനത്തിനു നിവൃത്തി വന്നുതുറന്ന കല്ലറയെ ഓർമ്മിക്കാൻനടത്തെന്നെ ക്രൂശിങ്കൽ;- നിൻ…സമർപ്പിക്കുന്നടിയൻ തിരുമുമ്പിൽനാൾതോറും ക്രൂശ് ചുമക്കാനായ്ചൊരിക നിൻഅഗ്നി എൻനാവിൻമേൽനിൻ ക്രൂശിനെ ഘോഷിക്കാൻ;- നിൻ…King of my life, I crown thee now,Thine shall the glory be;Lest I forget thy thorn crowned […]

Read More 

നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ള

നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2)ഹാ ഹാ ഹല്ലേലൂയാ (2)എന്നേശു ജീവിക്കുന്നു എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2)ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ…കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലുംദുഃഖം പ്രയാസങ്ങൾ ഏറിയാലും (2)ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു താങ്ങി നടത്തുന്നവൻ (2);- ഹാ ഹാ…എൻ ദേഹം രോഗത്താൽ ക്ഷയിച്ചു പോയാലുംനിത്യ തുറമുഖത്ത് […]

Read More 

നീ എന്‍റെ സ​ങ്കേതവും നീ എന്‍റെ

നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥൻ നീ എൻ ദൈവംആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെതേടും നി ന്മുഖം ജീവകാലമെല്ലാംസേവിച്ചീടും ഞാൻ എൻ സർവ്വവുമായ്അടിയനിതാ അടിയനിതാ ദേവാ(3)അടിയനിതാനീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എൻ ദൈവം;-നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എൻ ദൈവം;-You are my refuge You are my fortressYou are my friend in […]

Read More 

നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല

നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല ദൈവമേനിന്‍റെ ഉള്ളറിയുവാൻ എന്‍റെ ഉള്ളം തുറക്ക(2)കണ്ണുനീരിൻ താഴ്വരയിൽ കീർത്തനമായ് മാറിടും നീ കഷ്ടപ്പാടിൻ കുന്നുകളെ നേർവഴിയായ് മാറ്റിടും നീ അന്ധകാരമാർഗ്ഗമതിൽ ഞാനലയുമ്പോൾ ബന്ധുരമാം ദീപമായി തീർന്നിടും നീ;-മിത്രമായ് നടിച്ചവരും പരിഹസിച്ചാലുംശത്രുക്കൾ മുമ്പാകെ നീ വിരുന്നൊരുക്കുന്നു ഘോരമാം മരുഭൂമിയിൽ ഞാൻ നടക്കുമ്പോൾ നീരുറവ എനിക്കു വേണ്ടി നീ തുറക്കുന്നു;-മുള്ളുകൾ നിറഞ്ഞവഴി ഞാൻ നടക്കുമ്പോൾഉള്ളം കയ്യിൽ എടുത്തെന്നെ നീ വഴി നടത്തുന്നു നല്ലതല്ലാതൊന്നുമില്ല ചൊല്ലുവാനിനി ഉള്ളതെല്ലാം ദാനമല്ലോ നിൻ ദയയല്ലോ;-

Read More 

നാഥൻ വരാറായി ഓ നാം

നാഥൻ വരാറായി ഓ…നാം വേഗമൊരുങ്ങീടാംദീപം തെളിക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംഎണ്ണ നിറയ്ക്കാറായ് ഓ..നാം വേഗമൊരുങ്ങീടാംആർപ്പുവിളി കേൾക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…നിന്ദകൾ തീരാറായ് ഓ…നാം വേഗമൊരുങ്ങീടാംകണ്ണുനീർ തോരാറായ് ഓ…നാം വേഗമൊരുങ്ങീടാം;- നാഥൻ…മരിച്ചവർ ഉയിർക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംവേളി കഴിക്കാറായ് ഓ… എന്നെവേളി കഴിക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…

Read More 

നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ

നന്മയല്ലാതൊന്നും ചെയ്തിടാത്തവൻതിന്മയാകെവെ മായിക്കുന്നവൻപാപമെല്ലാം മറക്കുന്നവൻപുതുജീവൻ എന്നിൽ പകരുന്നവൻയേശു യേശു… അവനാരിലും വലിയവൻയേശു യേശു… അവനാരിലും മതിയായവൻദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വംനന്മയ്ക്കായ് ഭവിച്ചിടുന്നുതിരുസ്വരം അനുസരിച്ചാൽനമുക്കൊരുക്കിടുമവനഖിലംകൃപ നൽകിടുമെ ബലമണിയിക്കുമേ(2)മാറാ മധുരമായ് മാറ്റിടുമേ;-ഇരുൾ നമ്മെ മൂടിടുമ്പോൾലോക വെളിച്ചമായവനണയുംരോഗികളായിടുമ്പോൾ സൗഖ്യദായകനവൻ കരുതുംഅവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2)നമ്മെ നിറച്ചിടും അനുദിനവും;-കണ്ണുനീർ താഴ്വരകൾജീവ ജലനദിയാക്കുമവൻലോകത്തിൻ ചങ്ങലകൾമണിവീണയായ് തീർക്കുമവൻസീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ (2)സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ;-

Read More 

നാഥൻ വരവിന്നായുണർന്നീടുവിൻ

നാഥൻ വരവിന്നായുണർന്നീടുവിൻ; അന്ത്യനാളിൽ വാനിൽ വരും യേശു നാഥൻ വരവിന്നായുണർന്നീടുവിൻ ലക്ഷങ്ങളിലുമത്തമനാമെന്‍റെ പ്രിയ മണവാളൻ ലക്ഷണങ്ങൾ തികഞ്ഞുള്ള തന്‍റെ പ്രിയയെ കാണാനായി മോക്ഷമാർഗെ വാഹനത്തിൽ കോടിദൂതസേനയുമായി ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനെപ്പോൽ;- മുമ്പു തന്‍റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായി അൻപു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു;- എണ്ണയില്ലാക്കന്യകമാരെണ്ണ-മില്ലാതുണ്ടിപ്പോൾ എണ്ണ വാങ്ങി വരാനായിട്ടെല്ലാവരു-മൊരുങ്ങിൻ എണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ;- കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടൻമാർക്കുള്ളോഹരി ദുഷ്ടനാകും സേറ്റനെപ്പോലഗ്നികൂപമവർക്കു […]

Read More