മമ ദേവ പരിശുദ്ധൻ തിരുനാമം
മമ ദേവ പരിശുദ്ധൻതിരുനാമം ഏലോഹിംഏകം സ്തുതി യോഗ്യൻപരമാത്മനെ വന്ദനംകരുണാ സാഗര സുതൻഇഹമെ പോരുളായി ചാരിഉരുവിൽ കഷ്ടം സഹിച്ചുഉയിർത്തു ചരുവിൽ നിത്യംകുശവൻ മെനഞ്ഞ നരൻത്യജിച്ചു വചനം ആത്മമൃത്യു വരിച്ചു ധരയിൽശാപം കൊണ്ടു വലഞ്ഞുകൃപയായി കനിഞ്ഞു ദൈവംപുത്രനെ ക്രൂശിൽതന്നുസർവ്വപ്രജ രക്ഷയേകിനിത്യ ജീവൻ നൽകി ഏവം
Read Moreമമ മാനാസം പറയുന്നു ഇനി താമസ
മമ മാനാസം പറയുന്നുഇനി താമസമില്ലെന്ന്(2)യേശുവാനിൽ വരുവാൻഅവന്‍റെ മാർവ്വിൽ ചാരാൻ(2)കോടി വിശുദ്ധരുമായിട്ടേശുവിൺ മേഘത്തിൽ വരുവാൻ- മമ മാനാ..മഴമേഘങ്ങൾ വാനിൽ കാൺമിൻപീലിവിടർത്തും മയിൽ പോലെ(2)ഉള്ളം തുള്ളുകായ് എന്നുള്ളം തുള്ളുകായ് (2)കാഹള നാദം കാതിൽ കേട്ടെൻമനസ്സു കുളിർത്തീടാൻ;- മമ മാനാ..തീരത്തണയാൻ വെമ്പൽ കൊള്ളുംതിരമാലകൾ പോലെന്നുള്ളം(2)വെമ്പൽ കൊള്ളുകായ് തിരുമുമ്പിലണഞ്ഞീടാൻ(2)ചോര പകർന്നെൻ ജീവൻനൽകിയോന-രികിൽ ചേരാൻ;- മമ മാനാ..
Read Moreമഹിമകണ്ട സാക്ഷികളെ മണവാട്ടി
മഹിമകണ്ട സാക്ഷികളേ മണവാട്ടിയാം തിരുസഭയേ ഒരുങ്ങിടുക ബലം ധരിച്ചിടുക മണവാളനേശുവെ എതിരേൽക്കുവാൻ സകലവിധ ഭാരങ്ങളും മുറുകൈപറ്റും പാപങ്ങളും വെടിഞ്ഞീടുക ജീവൻ പുതുക്കിടുക സ്ഥിരതയോടെ ഓട്ടം തികച്ചീടുക;- പളുങ്കുകടൽ തീരത്തു നാം കളങ്കമില്ലാതെ വാണിടുവാൻ പുതിയൊരു പാട്ടു പാടീടുവാൻ യുഗായുഗമായ് ആനന്ദിപ്പാൻ; തകർത്തയിടി മുഴക്കം പോലെ പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ ഹല്ലേലുയ്യാ ഗീതം പാടിടുവാൻ ഉല്ലസിച്ചു മഹത്വം കൊടുപ്പാൻ;
Read Moreമാൻ നീർത്തോടിനായ് ദാഹിച്ചു
മാൻ നീർത്തോടിനായ് ദാഹിച്ചുകാംഷിക്കും പോലവെഎൻ ആത്മാവിൻ ദാഹവുംനിനക്കായ് എൻ ദൈവമേആശ്രയം നീ ശൈലവും നീകോട്ടയും നീ എന്നും കാക്കുംജീവിക്കും ദൈവത്തിനായ്ദാഹിക്കുമെൻ മനമേദേവാ-നിൻ സന്നിധിയിൽ നിന്നിടാൻആത്മാവു വാഞ്ഛിക്കുന്നുആത്മാവെ ഉള്ളമതിൽഖേദത്താൽ ഞരങ്ങുന്നുവോഅവൻ നിന്‍റെ രക്ഷയുമേനിന്നുടെ മുഖ പ്രകാശവുമേഹെർമ്മോൻ മലകളിലുംയോർദ്ദാൻ തലങ്ങളിലുംഎല്ലായിടങ്ങളിലും നിന്നെനിരന്തരം സ്തുതിച്ചിടുമേ
Read Moreമഹിമകൾ വെടിഞ്ഞു താണിറങ്ങി
മഹിമകൾ വെടിഞ്ഞു താണിറങ്ങിവന്ന സ്നേഹമെതിരുമേനി തകർത്തെന്നെവീണ്ടെടുത്ത ത്യാഗമേ(2)കാൽവറി ക്രൂശിലായി ദൈവകുഞ്ഞാടു യാഗമായി(2)ആ സ്നേഹം പോൽ ഒന്നുമില്ലേആ ത്യാഗം പോൽ ഏതുമില്ലേ(2)തള്ളപ്പെട്ടതാം ഈ എന്നെയുംമാന്യനായി നിർത്തിടുവാൻനിഷ്കളങ്കനാം എൻ പിതാവുഎൻ പേർക്കായി നിന്ദിതനായി;-പാപിയാകും ഏഴയെയുംഹിമംപോൽ മുറ്റും വെടിപ്പാക്കുവാൻഊനമില്ലാത്ത കുഞ്ഞാട്ടിൻ തിരു-നിണത്താലെന്നെ കഴുകിയല്ലോ;-തിരുഹിതം നിവൃത്തിച്ചതാം ദാസ്സരെതൻ തിരു മാർവ്വോടണച്ചീടുവാൻസർവ്വശക്തനാം യേശുപരൻവാനവിരവിൽ വന്നിടാറായി;-
Read Moreമാൻ നീർത്തോടിനായ്
മാൻ നീർതോടിനായ് ദാഹിക്കുന്നപോലെൻ ആത്മാവു വാഞ്ചിക്കുന്നേ നിന്നെ മാത്രം ആരാധിച്ചിടുന്നതെൻ ഏക ആശയാംനീയാണെൻ ബലം പരിചയതുംനിൻ മുന്നിൽ മാത്രം വണങ്ങും ഞാൻനിന്നെ മാത്രം ആരാധിച്ചിടുന്നതെൻഏക ആശയാംപൊന്നോ വെള്ളിയോ തുല്യമാകില്ലേറെ സ്നേഹിക്കുന്നു ഞാൻനീ മാത്രം എനിക്കാനന്ദം തരുന്നു നീയെൻ പ്രിയനാം നീയെൻ സോദരൻ തോഴനല്ലോ മഹാ രാജാവാകിലും മറ്റെല്ലാരിലും എല്ലാറ്റിലും നിന്നെ സ്നേഹിക്കുന്നു ഞാൻ
Read Moreമഹിമയെഴും പരമേശാ പാഹിമാം
മഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ നിസ്തുല സ്നേഹ സാഗരമേ, ഹാ പ്രസ്താവ്യമെ തിരുനാമം കിതോ നീ താനെൻ വിശ്രാമം; കാർമുകിൽ ഭീകരമായ് വരുന്നേരം കാൺമതോ നിയമത്തിൻ വില്ലൊന്നായതിൽ തീരുമെൻ ഭാരം; സംഗതിയില്ലിളകീടുവാൻ നേഹ-ച്ചങ്ങലയാൽ തിരുമാർച്ചോടെന്നെയിണച്ചതുമൂലം; താവക സന്നിധി ചേർന്നതികാലേ ജീവനിൽ നിറഞ്ഞെഴുന്നേൽക്കും പാവന ചിന്തകളാലെ; – നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും നിൻ മധുരാമ്യതവചനം ഖിന്നതയാകവേ പോക്കും; ക്രൂശിലെ രക്തമെൻ ജീവനാധാരമെ നാശലോകം വെടിഞ്ഞാടാൻ ആശയോടേശുവേ നേടാൻ; പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്‍റെ കളങ്കമറേറശുവെ കാണും വിളങ്ങും […]
Read Moreമനം തളരുന്ന വേളകളിൽ
മനം തളരുന്ന വേളകളിൽസ്നേഹിതർ മാറിടും നാളുകളിൽതുണയായി ആരും കണ്ടിടാതെ ഞാൻജീവിത പാതയിൽ തളരുമ്പോൾഭയപ്പെടേണ്ട ഞാൻ അരികിലുണ്ട്എന്നുര ചെയ്തവൻ കൂടെയുണ്ട്(2) മനം…ജീവിതത്തിൽ എൻ ഏകാന്തതയിൽആശ്വാസമായാരും കണ്ടിടാതെജീവിതമാകെ തളർന്നിടുമ്പോൾആശ്വാസ ദായകൻ അരികിലുണ്ട്(2);- ഭയപ്പെ…ദൈവം താൻ സ്നേഹിക്കും മക്കളുടെജീവിതത്തിൽ മാറാ ഉണ്ടെങ്കിലും(2)മാറായെ മധുരമാക്കിയവൻകൂടെയുള്ളതിനാൽ സന്തോഷിക്കാം(2);- ഭയപ്പെ…ദൈവത്തെ സ്നേഹിക്കും മക്കളുടെജീവിതത്തിലെല്ലാം നന്മയ്ക്കായ്(2)കൂടി വ്യപരിക്കുന്നു എന്ന്തൻ മക്കൾക്കെന്നും രുചിച്ചറിയാം(2);- ഭയപ്പെ…ആകയാൽ ജീവിതം നിരാശയായിജീവിത കപ്പൽ തകർത്തിടാതെ(2)ദൈവകങ്ങളിൽ ഏൽപ്പിച്ചിടാംദൈവത്തിൽ പൂർണമായ് ആശ്രയിക്കാം(2);- ഭയപ്പെ…
Read Moreമഹിമയിൽ വലിയവൻ മഹോന്നതൻ
മഹിമയിൽ വലിയവൻ മഹോന്നതൻമനമുരുകും എന്നെ ചേർത്തിടുന്നവൻബലമാർന്ന സങ്കേതം അടുത്തുള്ളവൻയാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻആരാധിക്കാം എന്നും പരിശൂദ്ധനെ എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേനിൻ ചാരെ അണയും മനമുരുകിതിരു മാർവ്വിൽ ചാരി നിത്യം ഞാൻ മറയും പാറയിൽ ജലവും മാറായിൽ മധുരവും എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം…വാനിൽ പെയ്യും ഹിമവും മഴയും അവിടേക്കു മടങ്ങാതെ ഭൂമി നനക്കും വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവുംഎനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ […]
Read Moreമനമേ ഭയംവേണ്ട കരുതാൻ കർത്ത
മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2)ഹേ ഭാരമേ നിന്‍റെ ജയമെവിടെഹേ രോഗമേ നിന്‍റെ ജയമെവിടെ(2)നിരാശയൊന്നും ബാധിക്കയില്ലനിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2)നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ്കൂട്ടുകാർ കൂട്ടമായ് വിട്ടുപിരിയും വേളകളിൽ(2)എൻ ആശ യേശുവിലാകയാൽഭാരം ലേശ മേശുകയില്ലെനിക്ക്(2)നിരാശയൊന്നും ബാധിക്കയില്ലനിരവധി വാഗ്ദത്തമുണ്ടെനിക്ക്(2); മനമേ…ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയുംമരണത്തിൻ താഴ്‌വരയിൽ കർത്തനെന്നെ കൈവിടില്ല(2)ഹേ മരണമേ നിന്‍റെ ജയമെവിടെപാതാളമേ വിഷമുള്ളെവിടെ(2)മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾനാമിനിയെന്തിനു ഭയപ്പെടണം(2); മനമേ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തിരുവചനം അതു സുരവചനം
- യേശു ഒരു വാതിൽ തുറന്നാൽ
- ഹേ മരണമേ നിന്‍റെ വിഷമുള്ളവിടെ
- മന്നവൻ യേശു താനുന്നത ബലിയായ്
- എനിക്കായ് കരുതുന്നവൻ

