സൈന്യത്തിൻ അധിപൻ ദേവധിദേവൻ
സൈന്യത്തിൻ അധിപൻ ദേവധിദേവൻരാജാതിരാജനാം പ്രീയനെപറഞ്ഞു തീരാത്തതാം ദാനങ്ങൾ ഏകുംഅങ്ങേക്ക് സ്തോത്രം എന്നുംമഹത്വം എൻ യേശുവിനുസ്തുതികൾ എൻ യേശുവിന്സർവ്വത്തിൻ ഉറവിടമേആരാധിച്ചീടുന്നിതാഅങ്ങേക്കും ദാനങ്ങൾ ഓർത്താൽഉള്ളം നിറയുന്നു പ്രീയനെനിൻ നന്മകൾ എന്നും ഓർത്താൽഎൻ അധരം സ്തുതികളാൽ നിറയുന്നുഅങ്ങെന്നെ നടത്തിയ പാതകൾഎനിക്കായ് കരുതിയ വിധമതുംഇരുളിനെ മാറ്റി നൽ വെളിച്ചമായ്പാത ഒരുക്കി നീ ശ്രേഷ്ഠമായ്ആഴമായ് എന്നെയും സ്നേഹിച്ചുകാൽവരി ക്രൂശതിൽ തകർന്നതുംനിത്യമാം ജീവനെ നൽകുവാൻജീവനെ തന്നല്ലോ രക്ഷകാ
Read Moreരാജാധി രാജനേ എൻ പ്രേമ കാന്തനെ
രാജാധി രാജനേ എൻ പ്രേമ കാന്തനെഎന്നു നീ വന്നിടും നാഥനെനിൻ വരവോർത്തു ഞാൻ കഷ്ടം സഹിക്കുന്നേഎന്നിതു തീരുമോ-യേശുവേനിൻ പ്രേമ കാന്തയെ-വിണ്‍പുരെ ചേർക്കുവാൻഎന്തിനി താമസം പ്രിയാ2 പാപിയിൽ പാപിയാം എന്നെയും നേടുവാൻകാൽവറി മേടതിൽ ഏറിയമാ സ്‌നേഹ രൂപിയാം- ദേവകുമാരനെനിൻ സ്നേഹം എന്നിലും ഏകണേന്യായവിധി ദിനം ധൈര്യമുണ്ടാകുവാൻഅൻപിനാലെ നിറയ്ക്കണേ;- രാജാധി…3 ഏദനെ പോലൊരു ശോഭന ജീവിതംമേദിനി മീതിലെ ഏകുവാൻആയിരമായിരം ദൂതരുമായിഹെശ്രീയേശു വന്നിടും രാജനായ്‌പാപവും ശാപവും രോഗവും നീങ്ങി ഞാൻആനന്ദത്തോടെ വാണിടും;- രാജാധി…4 കോടാകോടിയുഗം നിത്യനാടായതിൽഎത്തി എൻ പ്രിയനെ വാഴ്ത്തുമേമുൾമുടി ഏറ്റതാം […]
Read Moreസകല വഴികളും നിൻ മുമ്പിൽ
സകല വഴികളും നിൻ മുമ്പിൽ അടയുമ്പോൾപുത്തൻ വഴികൾ തുറന്നിടാൻലോകൈക നാഥനാം യേശുവുണ്ട്(2)ഇടവും വലവും മുൻപും പിൻപുംപഴുതുകളെല്ലാം അടയുമ്പോൾ(2)നോക്കു ഉയരങ്ങളിലെന്നായിസഹായമരുളും പർവ്വതത്തിൽ(2)(സകല വഴികളും)ആകാശം ഭൂമിയിൻ ഉടയോനായവൻആകുലവേളയിൽ കൂടെയുണ്ട്(2)ആശ്വാസമരുളും യേശുവിൽ നീആശ്രയം പൂർണമായി അർപ്പിച്ചീടൂ(2)(സകല വഴികളും)
Read Moreരാജൻ യേശു രാജൻ യേശു
പല്ലവി രാജൻ യേശു രാജൻ യേശു – രാജൻയേശു നാഥൻ താൻ നീചനാമെൻ ദുരിതങ്ങൾ നീക്കിനാനീനാഥൻ താൻ ചരണങ്ങൾ1 ഏദൻകാവിൽ ആദം ഹവ്വാ – യാദൗ ചെയ്ത പാതകംസാദം ചെയ്വ്വാൻ മേദിനിയിൽ ജാതനായ നാഥൻ താൻ – രാജൻ 2 രൂപ സൗന്ദര്യാതിശയ – ശോഭചിൻതും ജീവനിൽ പാപികളെ കരയേറ്റാൻ – ശാപമായ നാഥൻ താൻ – രാജൻ 3 നഷ്ടമായതൻ ജനം തന്നിഷ്ടവാക്കു കേട്ടുടൻ ദുഷ്ടതയെ വിട്ടൊഴിഞ്ഞാൽ – ദിഷ്ടമേകും നാഥൻ താൻ – രാജൻ […]
Read Moreരക്ഷ ദാനമാണെ ജീവൻ
രക്ഷ ദാനമാണെ ജീവൻ നിൻ യാഗത്താലെ (2)ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ (2)യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ (2)അഗ്നിഅഭിഷേകം ദാനമാണെനിലനിർത്തീടും തേജസാലെ (2)പ്രശംസിക്കുവാൻ ഒന്നുമില്ലേകൃപയാലുള്ള ദാനമാണെ (2)നിത്യസ്നേഹം ദാനമാണെനിത്യതയോളം നിലനിർത്തുമെ (2)മാറ്റം വരില്ല വാഗ്‌ദത്തമെഅവകാശമാം നിത്യതയെ (2)
Read Moreരക്ഷ ക്രിസ്തേശുമൂലമല്ലാതെ
രക്ഷ ക്രിസ്തേശുമൂലമല്ലാതെലഭ്യമാകാ നിനക്കു സഹോദരാ1 മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ്കിട്ടീട്ടില്ല നമുക്കു നിശ്ചയം2 പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയുംപാപീ!.. രക്ഷാമാർഗ്ഗമോ?.. – ചിന്തിക്ക3 ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയുംജീവിപ്പിക്കാ നിശ്ചയം – നിന്നെ4 പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെയേശുവിന്റെ ദാനമല്ലയോ – രക്ഷ5 വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽആശ്വാസം കണ്ടെത്തുമേ – ഉടനെ
Read Moreരക്ഷകനേശുവെ വാഴ്ത്തി
രക്ഷകനെശുവെ വാഴ്ത്തിഇക്ഷിതിയെങ്ങും ഞാൻ പാടും മഹിമയണിഞ്ഞവനേശു മഹേശൻ മാധുര്യ നാമം പോൽ മറ്റില്ലൊന്നും മാനധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രെ കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ കാൽകരം ആണിയിൽ തൂങ്ങിയതാൽ കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം കാണാതെ മായിച്ചെൻ ജീവനാഥൻ കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും കഴുകനെപ്പോൽ ശക്തി പുതുക്കിടും പാവന പാതയിൽ ഓടുവാനായ് പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ വന്നിടും മന്നവൻ ഉന്നതെ വേഗം വീടങ്ങൊരുക്കി തൻ ഭക്തർക്കായി വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും വേദനയെല്ലാം താൻ മാറ്റിടുമേ
Read Moreരക്ഷിക്കപെട്ടവർ ദൈവമക്കൾ
രക്ഷിക്കപെട്ടവർ ദൈവമക്കൾ കൂട്ടമായ് കൂടുന്നു പാട്ടു പാടാൻ തങ്ങളെ രക്ഷിച്ച യേശുവിന് സ്തോത്ര സ്വരമവർ ഉയർത്തിടുന്നു (2)1 പത്തു കമ്പിയുള്ള വീണകളാൽ ഗാനം പാടും ജനമിവരെ (2)ആത്മാവിൻ പാട്ടു പാടിടുന്നോർആത്മഗാനം പാടിടുന്നോർ (2)(രക്ഷിക്കപെട്ടവർ…)2 തടവറയിലിരുമ്പു ചങ്ങലയിൽ കരഘോഷമോടാർത്തു പാടിടുന്നോർ(2 ) പടയണിയിലായ് ശത്രൂ നിരന്നീടിലും മനമിളകീടാതാടി പാടിടുന്നോർ (2 ) (രക്ഷിക്കപെട്ടവർ)3 മരുഭൂമിയിൽ ചുടുവെയിലായിടിലും തപ്പുകിന്നരേമേന്തി പാടിടുന്നോർ(2 ) വരൂ സ്തുതി സ്തുതി സ്തുതി സ്തുതി പാടിടുവാൻ പോന്നേശുവേ പാടിടുവാൻ (2 ) (രക്ഷിക്കപെട്ടവർ)
Read Moreരക്തം ജയം രക്തം ജയം
രക്തം ജയം.. രക്തം ജയം..രക്തം ജയം.. രക്തം ജയം.. കാൽവറി യേശുവിൻ രക്തം ജയംകാരുണ്യനാഥനിൻ രക്തം ജയം1. എതിരിയെ തുരത്തിടും രക്തം ജയംഎന്നാളും സുഖം തരും രക്തം ജയംഅധികാരം തന്നിടും രക്തം ജയംഅതിശയം ചെയ്തിടും രക്തം ജയം-നമുക്കു;- രക്തം…2. പാപങ്ങൾ പോക്കിടും രക്തം ജയംപരിശുദ്ധമാക്കിടും രക്തം ജയംശാപങ്ങൾ നീക്കിടും രക്തം ജയംസമാധാനം തന്നിടും രക്തം ജയം-നമുക്കു;- രക്തം…
Read Moreരക്തത്താൽ ജയമുണ്ട് നമുക്ക്
രക്തത്താൽ ജയമുണ്ട് നമുക്ക്യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക്കാൽവറിയിൽ തകർന്നതാംയേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക്മരണത്തെയും പാതാളത്തെയുംജയിച്ചവൻ യേശു മാത്രമല്ലോ ദാവീദിൻ താക്കോൽ കരത്തിലുള്ളോൻആദിയും അന്ധവും ആയുള്ളോൻപാപങ്ങൾ പോക്കാൻ രോഗങ്ങൾ നീക്കാൻക്രൂശിതനായവൻ കാൽവരിയിൽതൻ അടിപ്പിണരാൽ സൗഖ്യം വന്നീടുംതൻ തിരു നിണം പുതു ജീവൻ നൽകുംവാഴ്ചകളെയും അധികാരത്തെയുംആയുധവർഗം വയ്‌പിച്ചവൻശത്രുവിന് തലയെ തകർത്തവൻക്രൂശിൽ ജയോത്സവം കൊണ്ടാടിയോൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ യേശു രക്ഷകൻഎൻ നല്ല
- എന്നെ തേടിവന്ന യേശു നാഥാ
- ആരുമില്ലാശ്രയം നീയില്ലാതീ ഭൂമിയിൽ
- കാൽവറി ക്രൂശിൽ കാണും സ്‌നേഹ
- യേശുവിൻ മാർവ്വിൽ ചാരിടുക

