സഭയേ ഉണരാം ദൈവസഭയേ
സഭയേ ഉണരാം ദൈവസഭയേ അലസത വെടിയാംമണവാളൻതൻ കാഹളനാദംകേൾക്കാൻ സമയമതായ്ആദ്യസ്നേഹം വിട്ടുകളഞ്ഞൊരു ആദിമസഭപോലെആവരുതിനിയും തിരികെവരാം നാം ഉണർന്നെഴുന്നേൽക്കാംനാളിനിയധികമില്ലനാം ദീപമെടുത്തീടാംഇരുളാകുന്നതിനും മുമ്പേ നാംഎരിഞ്ഞടങ്ങീടാംപാരിലില്ലിതുപോലൊരു കൂട്ടം ഐക്യതയോടൊന്നായ്കാത്തിരിക്കും പറന്നുപോകും ദൈവസഭയൊന്നായ്നാളിനിയധികമില്ലനാം ദീപമെടുത്തീടാംഇരുളാകുന്നതിനും മുമ്പേ നാംഎരിഞ്ഞടങ്ങീടാം
Read Moreപുതിയൊരു തീമുമായ്
പുതിയൊരു തീമുമായ് പുത്തൻ പാട്ടുമായ് (2)ഹൃദയത്തിൽ പൂമഴയായ് വന്നെത്തിഅവധിക്കാലം ആഘോഷിക്കാൻവന്നെത്തി (2)എക്സൽ വിബിഎസ്സ് (2)ആക്ടിവിറ്റികളുണ്ടേ ഗെയിമുകൾ പലവിധമാണേ(2)പപ്പറ്റ് ഷോ മാജിക്ക് ഷോ അടിപൊളിയാണേഎക്സലന്റ് എക്സലന്റ് എക്സൽ വിബിഎസ്സ്(2)ബഡിയാ ബഡിയാ എക്സൽ വിബിഎസ്സ്(2)റൊമ്പ സിരന്താർ സിരന്താർ എക്സൽ വിബിഎസ്സ്(2)
Read Moreസാധുക്കളിൻ പ്രത്യാശയോ ഭംഗം
സാധുക്കളിൻ പ്രത്യാശയോ ഭംഗം വരില്ലൊരു നാളുംനിലവിളിക്കും ദരിദ്രനെ മറക്കില്ലവനൊരിക്കലുംതാണിരിക്കും ഭക്തരെ ഉയർത്തിടും കരത്തിലായ്ഉന്നതൻ വന്ദിതൻ യേശു നായകൻയേശു നാഥനെന്നും സ്തുതിയേശു രാജനെന്നും സ്തുതിഅമ്മ തൻ കുഞ്ഞിനെ മറന്നുപോകിലുംസ്വന്ത ബന്ധമെല്ലാം അകന്നു പോകിലുംമറക്കില്ലൊരിക്കലും ഉള്ളം കയ്യിൽ വരച്ചവൻകരുതിടും പുലർത്തിടും കരുണയുള്ളവൻകഷ്ടത്തിൻ അപ്പം മാത്രമാകിലുംഞെരുക്കത്തിന് വെള്ളം മാത്രമേകിലുംമറഞ്ഞിരിക്കില്ലവൻ പിരിഞ്ഞിരിക്കില്ലവൻകാത്തിടും പോറ്റിടും യേശു നായകൻവെള്ളത്തിൽ കൂടി നീ കടന്നു പോകിലുംഅഗ്നി തൻ നടുവിൽ നീ പെട്ടുപോകിലുംനദി നിന്മേൽ കവിയില്ല അഗ്നി ദഹിപ്പിക്കില്ലവൻ കരം നീട്ടിടും കരുണയുള്ളവൻ
Read Moreരാജാധി രാജനും കർത്താധി കർത്തനും
രാജാധി രാജനും കർത്താധി കർത്തനുംദേവാധി ദേവനുമേ യേശുവേ …. യേശുവേ… (2 )1 . സന്തോഷം തന്നോന്നെ ആനന്ദം തന്നോനെ അങ്ങേ ഞാൻ വാഴ്ത്തീടുന്നേ യേശുവേ …. യേശുവേ… (2 )2 . രക്തം ചൊരിഞ്ഞെന്നെ സ്വന്തമാക്കിയോനെ ഞാൻ നിന്റെ മാത്രമാണേ യേശുവേ …. യേശുവേ… (2 )3 . ക്രൂശിൽ മരിച്ചിട്ടുയിർത്തെഴുന്നേറ്റോരു ജീവനാം നായകനെ യേശുവേ …. യേശുവേ… (2 )4 . സൗഖ്യമാക്കിയോനേ സ്വാതന്ത്രം തന്നോനെ നീയെന്റെ ഗീതമാണെ യേശുവേ …. യേശുവേ… (2 […]
Read Moreസഡുഗുഡു ആർത്തുലച്ചു ഇളകി
സഡുഗുഡു സഡുഗുഡു ഗുഡു അ ഗുഡു(4)ആർത്തുലച്ചു ഇളകിവരുമൊരു കടലിൽ ഞാനെന്റെ ജീവിത നൗകയുമായി (2) (സഡുഗുഡു)പടകിൻ അരികിൽ ഒരു കോണിൽനാഥൻ തല ചായ്ച്ചുറങ്ങവെ പ്രാർത്ഥനയാൽ അവനെ വിളിച്ചു ഉണർന്നെന്റെ നാഥൻ ചൊന്നുഹേ കാറ്റേ കടലേ ശാന്തമാകയേശുവിന്റെ വാക്കു കേട്ട് (സഡുഗുഡു)നെഞ്ചോടു ചേർത്തു നിർത്തി നാഥൻഭയം വേണ്ടെന്നുര ചെയ്തുശാന്തമായി നൗക തുഴഞ്ഞുഞാൻ എന്റെ കര തേടിനനന നനന നനാ (സഡുഗുഡു)
Read Moreപ്രത്യാശ വർദ്ധിച്ചീടുന്നേ തേജസ്സേറും
പ്രത്യാശ വർദ്ധിച്ചീടുന്നേതേജസ്സേറും മുഖം കാണുവാൻ(2)കാലമേറെ അടുത്തുവല്ലോ വിൺപുരിയിൽ എത്തിച്ചേരുവാൻ (2)കഷ്ടതകൾ എല്ലാം തീർന്നിടുംരോഗ ദുഃഖമെല്ലാം മാറിടും (2)പുതുദേഹം പ്രാപിച്ചീടും നാം പ്രീയൻ കൂടെ ചേർന്നിടുമ്പോൾ (2) ലോകവാസം വിട്ടുപിരിയുംസ്വന്തമെല്ലാം മാറിപ്പോയിടും (2)കണ്ണിമെക്കും ഞൊടിനേരത്തിൽഎത്തിടുമെൻ പ്രിയൻ ചാരത്ത് (2) കൂടാരമാകും ഭവനം വിട്ടൊഴിഞ്ഞാൽ യേശുവിൻ കൂടെ (2)കൈപ്പണി അല്ലാത്ത നാട്ടിൽ നാം എത്തിച്ചേർന്നു വിശ്രമിച്ചീടും (2)
Read Moreപ്രത്യാശയാകുന്ന യേശുവിനോടൊപ്പം
പ്രത്യാശയാകുന്ന യേശുവിനോടൊപ്പംപ്രഭാതത്തിൽ ഞങ്ങൾ യാത്ര ചെയ്തീടുവാൻഞാനാകുന്നു വഴി എന്നു പറഞ്ഞോനെസാക്ഷാൽ വഴിയായി കൂടെ വരേണമേലോക സൂര്യനുദിച്ചുയർന്നീടും നേരംഭീകര രാത്രിയിൻ ഏകാന്തത മാറുംനീതി സൂര്യനുദിച്ചീടുന്ന നേരത്തിൽപാപത്തിൻ ഘോരമാം കൂരിരുട്ട് നീങ്ങുംകഴിഞ്ഞ രാത്രിയിൽ സൂക്ഷിച്ച നാഥനെ നന്ദിയോടെ കാലേ വാഴ്ത്തി സ്തുതിക്കുന്നുഈ പകലിലെന്റെ സംസാരം സൂക്ഷിപ്പാൻപ്രവർത്തനത്തിലും അങ്ങയോടുകൂടെമുമ്പേ നിൻ രാജ്യവും നീതിയും തേടീടുംഅതോടൊപ്പം എല്ലാം നൽകുന്ന യേശുവേഭൗതിക നേട്ടങ്ങൾ അല്ല എനിക്കിന്നുആത്മീക മുന്നേറ്റം മതി എനിക്കിന്നു
Read Moreപ്രത്യാശയേറുന്നെ എന്നാശയേറുന്നെ
പ്രത്യാശയേറുന്നെ എന്നാശയേറുന്നെഎൻ പ്രാണ നാഥനെ നിൻ മുഖം കാണുവാൻ പ്രത്യാശയേറുന്നെഎൻ ആശയതാണേ എൻ വാഞ്ചയതാണേഎൻ പ്രാണ നാഥനെ നിൻ മുഖംകാണുവാൻ പ്രത്യാശയേറുന്നെ1 ഏറെയില്ല കാലം ഏറെയില്ലവരവിൻ ധ്വനി കേൾപ്പാൻ സമയമായിമർത്യർ ഭൂമിയിൽ ഭ്രമിച്ചുതുടങ്ങികാന്ത നിൻ വരവിന് എന്തുതാമസം;-2 ഒരുങ്ങിടാം നാം വേഗം ഒരുങ്ങിടാംവിശുദ്ധിയെ തികച്ചു ഒരുങ്ങിടാംകാഹള നാദത്തിങ്കൽ പോയിടും നാമുംകൈവിടപ്പെട്ടു നീ പോയിടല്ലെ;-3 ലോക സംഭവങ്ങൾ വെളിപ്പെടുമ്പോൾലോക നാഥനെ നീ വേഗം വരണേഈറ്റ് നോവുകൾ ആരംഭിച്ചല്ലോഞാനും പ്രീയൻ കൂടെ പോകാറായ്;-
Read Moreപ്രയാസമേ ഈ പ്രവാസകാലം
പ്രയാസമേ ഈ പ്രവാസകാലം യേശുവിനോടൊത്തു ഭാഗ്യം ജീവിതമെ ജയ ജീവിത ഭാഗ്യം ആത്മാവിനോടൊത്തു സാധ്യം 1 പാപമാം വലയിൽ ഞാനലഞ്ഞീടാതെന്നും കാത്തീടുന്നതു തൻ സ്നേഹം (2);- പ്രയാസമേ…2 ഇരുട്ടിൻ കോട്ടകൾ ലോകത്തിൻ പാശങ്ങൾതൊടുകയില്ല നമ്മെ ദിനവും (2);- പ്രയാസമേ…3 ക്ലേശങ്ങൾ നിറയുമീ ജീവിത പാതയിൽ കൂടെയുണ്ടെന്നു താതന്നരുളി (2);- പ്രയാസമേ…യേശുവിൻ സ്നേഹം യേശുവിൻ സ്നേഹം യേശുവിൻ സ്നേഹമെൻ ഭാഗ്യം (3)
Read Moreപ്രിയനേശു വേഗം വന്നിടും
പ്രിയനേശു വേഗം വന്നിടും പ്രിയനാം എന്നെ ചേർക്കുവാൻ പോയപോൽ താൻ വേഗം വന്നിടും പൊൻപുലരിയിൽ എന്നെ ചേർക്കുവാൻ 1. അനാദികാലം മുൻപെ അറിഞ്ഞു എന്നെ അന്യനായി അലഞ്ഞപ്പോൾ തേടി നീ വന്നുതൻ ജീവൻ എനിക്കായ് ദാനമേകി കരുണയിൻ നാഥനെ സ്തുതി നിനക്ക് പ്രിയനേശു വേഗം വന്നിടും ) 2. മരുവിൻ വെയിലിൽ തളർന്നാലും ഉരുകി എൻ മനം ക്ഷയിച്ചാലുംതീരാത്ത പ്രത്യാശ ഉണ്ട് എനിക്ക് കാത്തിരിപ്പു അവനുടെ വരവിനായി ഞാൻപ്രിയനേശു വേഗം വന്നിടും ) 3. കേൾക്കുന്നുണ്ടെൻ പ്രീയന്റെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ ആരാധിക്കുമ്പോൾ
- ക്രൂശിലേറി യാഗമായി മാർവ്വിലെന്നെ
- ഹാ എത്ര അത്ഭുതം അത്ഭുതമേ
- മഹൽ സ്നേഹം മഹൽ സ്നേഹം
- കാലം തികയാറായി കർത്താവു

