എന്തു ഞൻ പകരം നല്കും
എന്തു ഞാൻ പകരം നൽകുംനീ കരുതും കരുതലിനായിയേശുവേ നീ ഓർത്തതിനായ്എന്നെ നീ മാനിച്ചതിനായ്എൻ രക്ഷയായ ദൈവംഎൻ ഉയർച്ചയായ ദൈവംനിൻ സൗമ്യത എന്നെ വലിയവനാക്കിസർവ്വ ഭൂമിക്കും രാജാവും നീയിസ്രായേലിൻ പരിശുദ്ധൻ നീഎന്നെ വീണ്ടെടുത്തോനും നീയേനിന്‍റെ പ്രവർത്തികൾ അതിശയമെഎന്നെ മാനിക്കുന്ന ദൈവംഎന്നെ വഴി നടത്തും ദൈവംനിൻ ശ്രേഷ്ഠത എന്നെ ഉന്നതനാക്കിയോഗ്യനേശുവേ യോഗ്യനേശുവേനീ നല്ലവൻ നീ നല്ലവൻ
Read Moreഎന്തു സന്തോഷം എന്തോ
എന്തു സന്തോഷം എന്തോരാനന്ദംഎന്‍റെ പ്രിയൻ കൂടെയുള്ള നിത്യമാം വാസം(2)ലോകം നൽകീടാത്ത സന്തോഷമുണ്ട്ലോകം നൽകീടാത്ത പ്രത്യാശയുണ്ട്(2)ദൈവസന്നിധിയിലെന്നും ഉല്ലാസമുണ്ട്അവൻ വലഭാഗെ എന്നും പ്രമോദമുണ്ട്(2);-നീ കെട്ടിയടച്ചിട്ടതോട്ടം പോലെയിരിക്കുംനനവുള്ള തോട്ടം പോലെ എന്നുമിരിക്കും(2)യഹോവയിൽ തന്നെ രസിച്ചിടുകാഉന്നതങ്ങളിൽ എന്നും വാഹനമേറ്റും(2);- നിന്നാൽ ഞാൻ സൈന്യത്തിൽ നേരെ പാഞ്ഞുചെന്നിടുംഎന്‍റെ ദൈവത്താൽ മതിൽ ചാടികടക്കും(2)നീ എന്‍റെ ദീപത്തെ കത്തിച്ചീടുമേഅന്ധകാരമെല്ലാം പ്രകാശിതമാകും(2);-ദൈവമോ താഴ്മയുള്ളവനെ ഉയർത്തുംമാനസ്സം തകർന്നവരെ സൗഖ്യമാക്കിടും(2)അവൻ നിന്‍റെ ഓടമ്പലുകൾ ഒറപ്പിക്കുംനിന്‍റെ അതിരുകൾ വിശാലമാക്കും(2);-
Read Moreഎന്തു സന്തോഷം എന്തോരാനന്ദം
എന്തു സന്തോഷം എന്തോരാനന്ദംഎന്‍റെ പ്രിയൻ കൂടെ വാഴുമ്പോൾഎന്‍റെ ദുഃഖങ്ങൾ അന്നു മാറിടുംഎന്‍റെ കഷ്ടങ്ങൾ അന്നു തീർന്നിടുംപുത്തനെരുശലേം നഗരംശുദ്ധിമാന്മാർക്കൊരുക്കിടുന്നുശുദ്ധജല പളുങ്കുനദിതീരമതിലണഞ്ഞിടും ഞാൻ;-രാത്രിയൊന്നും അവിടെയില്ലകുഞ്ഞാടതിൻ വിളക്കായിടുംപ്രകാശിക്കും കർത്തനെന്‍റെമേൽരാജാക്കന്മാരായി വാണിടും;-ശാപമൊന്നും അവിടെയില്ലദോഷമൊന്നും അവിടെയില്ലദൈവമുഖം കണ്ടു നിത്യവുംആരാധിക്കും തന്‍റെ ദാസന്മാർ;-
Read Moreഎന്തു സന്തോഷമേ കാൽവറി
എന്തു സന്തോഷമേ കാൽവറി സ്നേഹംവർണ്ണിപ്പാൻ സാദ്ധ്യമല്ല-അതിൻനീളവും വീതിയും ആഴം ഉയരവുംഅത്ര അവർണ്ണനിയംപാപിയാം എന്നെയും സ്നേഹിച്ച ദൈവത്തിൻമാഹാത്മ്യം കാൽവറിയിൽ- അതുകൺകൾക്കു ദർശനം പ്രാപിപ്പാൻ പ്രാർത്ഥിക്കതൻ പ്രിയ മക്കളെല്ലാം;-ആപത്തനർഥങ്ങൾ രോഗങ്ങൾ ദുഃഖങ്ങൾഎന്തെല്ലാം ഏറി വന്നാൽ- അതിൽചാരെ അണഞ്ഞെന്നെ മാർവ്വോടണയ്ക്കുന്നആശ്വാസദായകനേ;-ദൃഷ്ടിയെൻമേൽ വെച്ചിട്ടാലോചന തന്ന്ദുഷ്ടനെ ജയിച്ചീടുവാൻ- ഓരോനാളിലും തൻകരം പാലിപ്പതോർത്തെന്‍റെകർത്തനെ വാഴ്ത്തിടുന്നേ;-നിൻ ഉപദേശത്തിൻ കീഴിൽ ദിനം തോറുംജീവിപ്പാൻ ശക്തി നൽകാ- എന്‍റെജീവിതം തോല്ക്കാതെ കാലുകൾ ഇടറാതെനിൽക്കുവാൻ കൃപ തരണേ;-കാഹള നാദത്തിൻ ഗംഭീര നാദത്തിൽദുതന്‍റെ ശബ്ദത്തിങ്കിൽ-ഞാനുംനിന്നെ എതിരേൽപ്പാൻ വിശുദ്ധരോടൊന്നിച്ചുആകാശ മേഘേ കാണും;-എന്തതിശയമേ ദൈവത്തിൻ സ്നേഹം […]
Read Moreഎന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ ദൈവമേഎന്തുള്ളു ഞാൻ കർത്തനെനീ ചെയ്ത നന്മകൾ ഓർക്കുമ്പോൾനന്ദിയാൽ എൻ മനം പാടുമെയേശുവേ നിന്‍റെ ത്യാഗമേക്രൂശിലെ നിന്‍റെ സ്നേഹംപാപിയാം എന്നെ തേടി നീചേർത്തണച്ച നിൻ സ്നേഹം ഏകനായ് ഞാൻ തീരുമ്പോൾനിന്‍റെ മാർവെന്‍റെ ആശ്രയംനിന്നിൽ ഞാൻ മറഞ്ഞീടുമേ യേശുവേ നല്ല നാഥനെ (2)ഇത്രമാം എന്നെ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ യേശുവേനിന്‍റെ സ്നേഹത്തിൻ ആഴമോ വർണിപ്പാൻ എനിക്കാവില്ല (2)പകരമായി നിനക്കേകിടാൻ ഒന്നുമില്ല എൻ നാഥനെഎന്നെ ഞാൻ ഒരു യാഗമായി നിൻ കൈയിൽ ഞാൻ നൽകുന്നു (2)
Read Moreഎന്തുള്ളൂ ഞാൻ എന്നേശുവേ
എന്തുള്ളൂ ഞാൻ എന്നേശുവേനിൻ സ്നേഹം അനുഭവിക്കാൻനിൻ കാരുണ്യം ഈ പാപിയെന്നിൽഅളവില്ലാതേകിയല്ലോലോകത്തെ ഞാനേറ്റം സ്നേഹിച്ചപ്പോൾഎത്രയോ ദുഃഖിച്ചു നീഎന്നിട്ടും സ്നേഹിച്ചെന്നെപോകില്ല ഞാൻ പോകില്ല ഞാൻപാപത്തിൻ പിൻപേ ഇനിസ്നേഹിക്കും നിന്നെ മാത്രംഹല്ലേലൂയ്യാ ഹല്ലേലൂയ്യാലോകത്തിൻ ജ്ഞാനത്തെ ലജ്ജിപ്പിക്കാൻഭോഷനാം എന്നെയും നിൻപാത്രമായ് മാറ്റിയല്ലോബലഹീനനാം എന്നിലും നിൻഅഭിഷേകം പകർന്നുവല്ലോശ്രേഷ്ഠനായ് മാറ്റിയല്ലോഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
Read Moreഎന്തൊരാനന്ദം യേശുവിൻ സന്നിധി
എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ എത്രയാനന്ദം തൻതിരു പാതയതിൽ നീ വന്നിടുക പാദം ചേർന്നിടുക സമർപ്പിക്കുക നിന്നെ പൂർണ്ണമായി മനോഭാരങ്ങളാൽ ഏറ്റം തളർന്നിടുമ്പോൾ നീറും ശോധനയാൽ തേങ്ങി കരഞ്ഞിടുമ്പോൾ ക്ലേശം മാറ്റിടുവാൻ കണ്ണീർ തുടച്ചീടുവാൻ യേശുനാഥൻ അരികിലുണ്ട് മരുയാത്രയതിൽ നിന്നെ നടത്തിടുവാൻ പ്രതികൂലങ്ങളിൽ നിന്നെ കരുതീടുവാൻ ആപത്തനർത്ഥങ്ങളിൽ നിന്നെ വഹിച്ചീടുവാൻ യേശു നാഥൻ കൂടെയുണ്ട് നിത്യവീടൊരുക്കാൻ പോയ യേശുനാഥൻ വേഗം വന്നിടുമെ നമ്മെ ചേർത്തിടുവാൻ നമ്മൾ തലയുയർത്തി നോക്കി കാത്തിരിക്കാം ആ സുദിനം ആഗതമായ്
Read Moreഎന്തൊരത്ഭുത പുരുഷൻ ക്രിസ്തു
എന്തൊരത്ഭുത പുരുഷൻ ക്രിസ്തു എന്നതറിഞ്ഞിടുക ഇവനിൽ കാണുന്ന അത്ഭുതങ്ങൾ,വേറെ ആരിലും കാണുന്നില്ല(2)വചനം ജഡമായല്ലോ കൃപ സത്യം ഇവ നിറഞ്ഞു ഇവൻ പിറന്നല്ലോ പുരുഷന്‍റെ ഇഷ്ടത്താലെയല്ല,പരിശുദ്ധ ആത്മാവിനാൽ(2)പ്രവാചകർ ഇവനെയല്ലോ നൂറ്റാണ്ടുകൾ ദർശിച്ചത് ജനിച്ചല്ലോ പ്രവചന നിവർത്തിയായ് അന്നവൻ, ദാവീദിൻ വംശജനായ് (2)സകലർക്കും രക്ഷ നൽകാൻ ദൈവം ഇവനെയത്രേ അയച്ചു നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, ക്രിസ്തുവിൻ രക്തം മാത്രം (2)ഉയിർപ്പിന്‍റെ അത്ഭുതമോ അതു മറ്റൊരുവനിലുമില്ല ഇന്നും മരിച്ചവരെല്ലാം മൗനതയിൽ തന്നെ,ഇവൻ മൂന്നാം നാൾ ഉയിർത്തു(2)വീണ്ടും വരുന്നവനായ് ലോകം ആരെയും […]
Read Moreഎന്‍റെ യേശുരാജാവേ
എന്‍റെ യേശു രാജാവേ എന്നും സ്തുതിക്കും ഞാൻ എന്‍റെ ജീവൻ തന്നവനേ സ്തുതിക്കും ഞാൻ എന്നും ആരാധിക്കും എന്നാളും ഞാൻ സമ്പൂർണ്ണ ഹൃദയമോടെ തി സ്തോത്രവും എല്ലാ പുകഴ്ച്ചയും എന്നും നിനക്കു മാത്രം;- എന്‍റെ.. ആനന്ദവും ജയജീവനും തരും എൻ പഭോനാഥാ വീഴുന്നോരെ തൻ പൊൻകരങ്ങളാൽ താങ്ങി നടത്തുന്നോനേ;- എന്‍റെ..
Read Moreഎന്തോരൻ പിതപ്പനേ ഈപ്പാപിമേൽ
എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽഎന്തൊരൻപിതപ്പനേ! അണ്ടർകോനേ! നീയി ചണ്ഡാളദ്രോഹിയിൽ കൊണ്ടേരൻപു പറയേണ്ടുന്നതെങ്ങനെഅൻപോലും തമ്പുരാനേനിന്റെ മഹാ അൻപുള്ളോരു മകനെഇമ്പം നിറഞ്ഞുള്ള നിൻ മടിയിൽ നിന്നുതുമ്പം നിറഞ്ഞ പാരിങ്കലയച്ചതും;-കണ്മണിയാം നിൻമകൻപൂങ്കാവിങ്കൽ മണ്ണിൽ വീണിരന്നതുംപൊന്നിൻ തിരുമേനി തന്നിൽ നിന്നു ചോരമണ്ണിൽ വീണതും നിൻ കണ്ണെങ്ങനെ കണ്ടു;-കരുണയറ്റ യൂദന്മാർനിൻമകന്റെ തിരുമേനിയാകെ നാഥാ!കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കികുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു;-ദാഹം വിശപ്പുകൊണ്ടുതളർന്നു കൈകാൽകൾ കുഴഞ്ഞിടുന്നുദേഹമഴലുന്നു ദേഹിയുഴലുന്നുസ്നേഹം പെരുകുന്നിപ്പാതകനോടയ്യോ;-ശത്രുക്കൾ മദ്ധ്യേ കൂടെപോകുന്നിതാ കുറ്റമറ്റ കുഞ്ഞാട്കഷ്ടമെരുശലേം പുത്രിമാർ കണ്ടുമാറത്തടിച്ചയ്യോ വാവിട്ടലറിടുന്നു;-കരുണനിറഞ്ഞവൻ തൻകൈകാൽകളെ കുരിശിൽ വിരിച്ചീടുന്നുകരുണയറ്റ ദുഷ്ടർ ക്രൂരകൈകളാലെകുരിശോടു ചേർത്താണി വച്ചീടുന്നയ്യയ്യോ;-ആകാശഭൂമി മദ്ധ്യേനിന്റെ മകൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവമേ നിൻ സ്നേഹത്തോടെ
- അനുതാപമുതിരും മിഴിനീരോടെ
- മതി എനിക്കേശുവിൻ കൃപമതിയാം
- എന്നും ഞാൻ യേശുവേ നിനക്കായ്
- എന്‍റെ യേശുരാജാവേ

