എന്‍റെ ദൈവം മഹത്വത്തിൽ
എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾസാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതുംകാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നുവൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻരക്ഷകനെൻ കാലുകൾക്കു വേഗമായ്തീർന്നെൻപാതയിൽ ഞാൻ മാനിനെപ്പോലോടിടുംആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോമാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധുഅന്ധനായി തീർന്നിടല്ലേ ദൈവമേ!എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെകാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടുംദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലുംഎന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റംസ്നേഹ ചൂടോടപ്പവുമായ് വന്നിടുംനാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ലഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്‍റെകൈകളിൽ ഞാൻ ദിനംതോറും ചാരുന്നുകാക്കകളെ വിചാരിപ്പിൻ വിതയില്ല കൊയ്ത്തുമില്ലദൈവം അവയ്ക്കായി വേണ്ടതേകുന്നു ലില്ലിപുഷ്പങ്ങൾക്കുമവൻ ശോഭ നൽകുന്നുപത്മോസ് ദ്വീപിൽ […]
Read Moreഎന്‍റെ അൻപുള്ള രക്ഷകനേശുവെ
എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്‍റെനാമത്തെ വാഴ്ത്തിടുമേനിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാജീവനെ തന്നവൻ നീആ… ആ… ആനന്ദമാനന്ദമേഅല്ലും പകലിലും പാടിടുമേയേശുവെ എന്‍റെ ആശയതേഅമ്മയപ്പനും ബന്ധുമിത്രാദി ധനം മാനംഎല്ലാമെനിക്കു നീയേവാനം ഭൂമിയും ആകവെ മാറുമെന്നാകിലുംവാക്കു മാറാത്തവൻ നീ;- ആ… ആ…എന്‍റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്‍റെഉള്ളത്തിൽ ആനന്ദമേനിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മശക്തി പകർന്നതാലെ;- ആ… ആ…പെന്നും വെള്ളിയും ഭൂമിയിൽ പുകഴ്ചയുമെന്തിന്ദൈവത്തിൻ പൈതലാം ഞാൻപരലോക സൗഭാഗ്യസുഖങ്ങൾ വെടിഞ്ഞതാംയേശുവിൻ പാതമതി;- ആ… ആ…
Read Moreഎന്‍റെ ദൈവം നടത്തീടുന്നു
എന്‍റെ ദൈവം നടത്തീടുന്നുഎന്നെ ജയോത്സവമായ് ദിനവും(2)എന്‍റെ തോഴരിൽപരമായന്ദതൈലംഎന്മേൽ പകർന്നെന്നെ നടത്തീടുന്നു (2)എൻ ജീവിതപാതയിൽ കെണികളൊരുക്കിശത്രുഗണം തകർത്തീടാനൊരുങ്ങീടുമ്പോൾ (2)ഹാ – ശ്രത്രുവിൻ തലയെ തകർത്തവനെനിയ്ക്കായ്ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും(2)എന്‍റെ തോഴരെല്ലാം എന്നെ പകച്ചാലുംഎന്‍റെ പേർ വിടക്കെന്നെണ്ണിയാലും(2)എന്നെ വിലയുള്ളവനും മാന്യനുമായ്എണ്ണി ദൈവം അനുദിനം ഉയർത്തീടുമേ(2) അഗ്നിപോലെ പരിശോധനകൾഎൻ ചുറ്റും ആളിപ്പകർന്നീടിലും(2)അതിനാൽ ഒരു ദോഷവും എനിക്കു വരാൻഅരുമനാഥൻ അനുവദിക്കയില്ല(2)
Read Moreഎന്‍റെ ബലമായ കർത്തനെൻ
എന്‍റെ ബലമായ കർത്തനെൻശരണമതാകയാൽ പാടിടും ഞാനുലകിൽഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻചാരിടും ഞാനവനിൽഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻഎന്‍റെ ജീവിതയാത്രയതിൽഎന്‍റെ അല്ലലഖിലവും തീർത്തിടും നാൾ നോക്കിപ്പാർത്തിടും ഞാനുലകിൽഎല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻനല്ല സങ്കേതമേശുവത്രെപെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻമാറ്റം ഭവിക്കാത്തവൻതിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്നകരുത്തെഴും യാഹവൻ താൻഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്നസ്നേഹമെന്താശ്ചര്യമേഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തംഓർപ്പിച്ചുണർത്തുമെന്നെഉള്ളംകരത്തിൽ വരച്ചവൻ ഉർവ്വിക്കധീശൻ താൻഎന്നുടെ ആശ്വാസകൻമാറും മനുജരെല്ലാം മഹിതലമതുതീ ജ്വാലക്കിരയായി മാറുകിലുംതിരുവാഗ്ദത്തങ്ങൾക്കേതും മാറ്റം വരില്ലവൻവരവിൻ നാളാസന്നമായ്
Read Moreഎന്‍റെ ദൈവം സങ്കേതമായ് ബലമായ്
എന്‍റെ ദൈവം സങ്കേതമായ് ബലമായ്കഷ്ടതകളിൽ അടുത്ത തുണയായ്എന്നെ നടത്തീടുന്നു എത്രയോ ഭാഗ്യവാൻ ഞാൻനാളയെ ഓർത്തു ഞാൻ നീറണമോഎൻ മനം ഉരുകണമോപ്രയാസങ്ങളെ പ്രമോദമാക്കുവാൻഎന്നേശു ശക്തനല്ലോ എന്നും വിശ്വസ്തനല്ലോഅത്തിവൃക്ഷം തളിർത്തില്ലെങ്കിലുമോമുന്തിരിയിൽ ഫലമില്ലെങ്കിലുമോപേടമാൻ പോൽ പ്രിയനാൽനടക്കും മേടുകളിൽ;- നാളെയെ…കൂരിരുൾ താഴ്വരകളിൽക്കൂടി ഞാൻനടന്നാലും തെല്ലും ഭയപ്പെടില്ലഎൻ കർത്തൻ കൂടെയുണ്ട്ഇരുൾ പ്രകാശമാക്കാൻ;- നാളെയെ…പർവ്വതങ്ങൾ അടർന്നു കുലുങ്ങിയാലുംആഴിയിന്നാഴത്തിൽ വീണാലുംഅലകൾ അലറിയാലുംഭയപ്പെടുകില്ല ഞാൻ;- നാളെയെ…
Read Moreഎന്‍റെ ഭാരതം ഉണരണം
എന്‍റെ ഭാരതം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാഎഴുന്നേൽക്കട്ടെ അപ്പോസ്തോലർഎഴുന്നേൽക്കട്ടെ പ്രവാചകർഎഴുന്നേൽക്കട്ടെ സുവിശേഷകർഉണർവോടെ സുവിശേഷം ഘോഷിക്കാൻഎന്‍റെ ഭാരതം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാഎന്‍റെ കേരളം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാ
Read Moreഎന്‍റെ ഭാരതം യേശുവെ അറിഞ്ഞി
എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെഎന്‍റെ യേശുവിൻ വചനം കേട്ടിടട്ടെരക്ഷയിൻ മാർഗ്ഗം ഗ്രഹിച്ചിടട്ടെഏവരും യേശുവെ വണങ്ങിടട്ടെകേരളം, തമിഴ്നാട്, കർണാടക, ആന്ധ്രഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾസിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർഅരുണാചൽ, ആസ്സാം, മേഘാലയ, നാഗാലാൻഡ്മണിപ്പൂർ, മിസോറാം, ത്രിപുര, ഡൽഹിഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽജമ്മു & കാശ്മീർ, പുദുച്ചേരി, ലക്ഷദ്വീപ്ദമൻ, ദീവ്, ദാദ്ര, നഗർ ഹവേലിആൻഡമാൻ നിക്കോബാറും ചണ്ഡീഗഡുംയേശുവെ അറിഞ്ഞിടട്ടെയേശുവിനായ് തീരട്ടെഅന്ധവിശ്വാസങ്ങൾ തകർന്നിടട്ടെസാത്താന്യകോട്ടകൾ തകർന്നിടട്ടെജാതീയ മതിൽക്കെട്ടും തകർന്നിടട്ടെഉച്ചനീചത്വങ്ങൾ തകർന്നിടട്ടെഭാരതം രക്ഷകനെ കൺടിടട്ടെനിത്യജീവൻ സ്വന്തമാക്കിടട്ടെകഴിവും താലന്തും ഉള്ളവരേനൽകുക ആയുസ്സെന്നേശുവിനായ്സുവിശേഷത്തിൻ […]
Read Moreഎന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ
എന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ കഴിയുംസ്വർഗ്ഗദേശത്തെത്തിടുന്നേരംഎന്‍റെ ഭാഗ്യം എന്‍റെ യോഗ്യം എന്നെവീണ്ടെടുത്ത പ്രിയൻ തന്‍റെ മുമ്പിൽ ഹാഞാനെന്തു ധന്യനായിത്തീർന്നിടുമെമന്നിടത്തിൽ ഖിന്നനായ് ഞാൻ വലഞ്ഞ നിന്‍റെ-പേർക്കു കഷ്ടമേറെ ഏറ്റതാൽപൊന്നുലോകം തന്നിലെന്നെനിന്നോടൊന്നായിരുത്തിടാൻഉന്നതൻ താനൊരുനാളിൽ സന്നാഹമായ് വരുന്നല്ലോ;-മോക്ഷവീടാ പാർപ്പിടമൊന്നു മനോഹരമായ്നാഥൻ കൈകളാൽ പണിയാത്തവീടെനിക്കൊന്നായതിൽഞാൻ ചേർന്നു വാസം ചെയ്തിടുമ്പേൾഎന്‍റെ ഖേദം നീങ്ങി വേഗം കണ്ണുനീരും മാറിടുമേ;-
Read Moreഎന്‍റെ ഭാരം ചുമക്കുന്നവൻ യേശു
എന്‍റെ ഭാരം ചുമക്കുന്നവൻ യേശുഎന്നെ നന്നായ് അറിയുന്നവൻ യേശുസുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതിയേശു എന്‍റെ സ്നേഹിതൻയേശു എന്‍റെ പ്രാണപ്രിയൻസുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതിഎന്‍റെ ദേഹം ക്ഷയിച്ചീടട്ടെ യേശു കൈവിടില്ലഞാൻ ഏകനായ് തീർന്നിടട്ടെ യേശു മാറുകില്ല;-സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതി
Read Moreഎന്‍റെ ഭാരമിറക്കി വെയ്ക്കുവാൻ
എന്‍റെ ഭാരമിറക്കി വെയ്ക്കുവാൻഒരു നല്ല സങ്കേതമാംആ മാർവ്വിൽ ഞാൻ ചാരിടുംഎന്‍റെ യേശു എത്ര നല്ലവൻഈ ലോകേ ക്ലേശങ്ങളേറിടിലുംതളരാതെന്നെ താൻ കരുതീടുന്നുഉറ്റവർ ബന്ധുക്കൾ മാറീടിലുംഎന്നെ താൻ കരങ്ങളിൽ വഹിച്ചിടുന്നുഈ മരുയാത്രയിൽ ചൂടേറിലുംതൻ കൃപ നമുക്ക് തണലായുണ്ട്ആരും സഹായമായില്ലെങ്കിലുംനമ്മെ താൻ നടത്തീടും ജയോത്സവമായ്സ്നേഹമാം തൻ മുഖം കണ്ടീടുവാൻവെമ്പുന്നു എൻ മനമെന്നുമെന്നുംഭാരം പ്രയാസങ്ങൾ തീരുന്ന നാൾവന്നീടുവാനുള്ളം വാഞ്ചിക്കുന്നു
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു എന്നുള്ള നാമമേ ലോകം
- ഹല്ലേലുയ്യ പാടിടാം കര്ത്താവിന്
- നാഥൻ വരവിന്നായുണർന്നീടുവിൻ
- സീയോൻ സഞ്ചാരികളെ നിങ്ങൾ
- സ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻ

