എന്‍റെ ദൈവം അറിയാതെ എനി
എന്‍റെ ദൈവം അറിയാതെഎനിക്കൊന്നും വരികയില്ലഎന്‍റെ ദൈവം അരുളാതെഎനിക്കൊന്നും ലഭിക്കയില്ലഎന്‍റെ കൺകൾ നിറയുമ്പോൾഎന്നെ കടന്നു പോയിടാതെ;എന്‍റെ നിലവിളി കേൾക്കുന്നവൻയേശു എന്നെന്നും എൻ രക്ഷകൻ(2);-എന്‍റെ…പെറ്റ അമ്മ മറന്നാലുംകുറ്റം എന്തു പറഞ്ഞാലും;കറ്റയെല്ലാം വണങ്ങീടുംസ്വപ്നമെല്ലാം നടന്നീടും(2);-എന്‍റെ…ക്ഷാമം ക്ഷീണം ക്ഷോണിയതിൽക്ഷണനേരം മാത്രമത്;ക്ഷീണം മാറ്റും യേശു മതിക്ഷാമം തീരും നാളുവരെ(2);-എന്‍റെ…
Read Moreഎന്‍റെ ദൈവം എല്ലാനാളും അനന്യൻ
എന്‍റെ ദൈവം എല്ലാനാളും അനന്യൻ തന്നെഅണച്ചിടും അനുദിനം ചിറകടിയിൽഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെനാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നുംനന്ദികൊണ്ടെന്‍റെ ഉള്ളം നിറയുന്നപ്പാ;-കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരംഇഷ്ടനായകനാം യേശു ആശ്വാസമേകുംകഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽപോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;-എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽഅന്നുമാറുമെന്‍റെ കണ്ണീർ സമ്പൂർണ്ണമായിമണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻവാഞ്ചിക്കുന്നെന്‍റെ ഉള്ളം ദിനം ദിനമായ്;-
Read Moreഎന്‍റെ ദൈവം എന്നെ പാലിക്കും
എന്‍റെ ദൈവം എന്നെ പാലിക്കുംഎന്‍റെ ദൈവം എന്നെ നടത്തിടുംദഃഖവേളയിൽ ആശ്വാസമായ്വേദനകളിൽ സൗഖ്യമായ്ആകുലചിന്തകൾ മനസ്സിലുയർന്നപ്പോൾആശ്വാസമായ് നാഥൻ ചാരെയെത്തിസാന്ത്വന വചനങ്ങൾ തന്നു തലോടിനിത്യതക്കായെന്നെ ഒരുക്കിയല്ലോഈ ലോക കഷ്ടങ്ങൾ സാരമില്ലെനിക്ക്തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾആ പൊന്മുഖം ഒന്നു കണ്ടിടുവാനായ്ആവലോടെ ഞാൻ കാത്തിടുന്നെ
Read Moreഎന്‍റെ ആശ്രയം യേശുവിലാണ്
എന്‍റെ ആശ്രയം യേശുവിലാണ്എന്‍റെ ആശ്രയം യേശുവിൽ മാത്രംഅവൻ നടത്തും കൈ പിടിച്ച്അവൻ നടത്തുവാൻ ശക്തനാം(2)അവങ്കലേക്കു നോക്കിയവർപ്രകാശിതരായ് തീർന്നപ്പോൾ(2)അവരുടെ മുഖം ലജ്ജിച്ചില്ലഅവരുടെ ആശ്രയം യേശുവിൽ(2)നീതിമാന്‍റെ പ്രാർത്ഥനകൾശ്രദ്ധവെച്ചു കേട്ടിടും(2)അവനിൽ തന്നെ വിശ്വസിക്കുഅവൻ അതു നിവർത്തിക്കും(2)കൂരിരുളിൻ താഴ്വരയിൽഞാൻ നടന്നാൽ ഭയപ്പെടില്ല(2)അവൻ നടത്തും അന്ത്യത്തോളംഅവൻ എനിക്കായി കരുതിടും(2)മനുഷ്യനിൽ ഞാൻ ആശ്രയിക്കില്ലപ്രഭുക്കന്മാരിലും ആശ്രയിക്കില്ല(2)എന്‍റെ ആശ്രയം യേശുവിൽ മാത്രംഅവൻ എന്നും എന്നെ നടത്തിടും(2)
Read Moreഎന്‍റെ ദൈവം എന്നെ പോറ്റുന്നു
എന്‍റെ ദൈവം എന്നെ പോറ്റുന്നുഎന്നെ കാക്കുന്നു തന്‍റെ ചിറകടിയിൽഅനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽഅതിശയമായെന്നെ പുലർത്തിടുന്നുഇടയനെപ്പോലെ കരുതിടുന്നുഅമ്മയെപ്പോലെ വളർത്തിടുന്നുഓരോ ദിവസമതും ഓരോ നിമിഷമതുംഅവനെനിക്കായ് കരുതിടുന്നു;- എന്‍റെ…കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെകോഴി തൻ കുഞ്ഞിനെ നോക്കുംപോലെആ ചിറകടിയിൽ ആ മറവിടത്തിൽഅവനെന്നെ സൂക്ഷിക്കുന്നു;- എന്‍റെ…
Read Moreഎന്‍റെ ആശ്രയമേശുവിലാം
എന്‍റെ ആശ്രയം യേശുവിലാംഎനിക്കെന്നും എല്ലാമവനാംസന്താപത്തിലും എന്താപത്തിലുംസന്തതവുമെൻ സങ്കേതമവൻഎന്നെ നടത്തുന്നു തൻ കൃപയിൽഎന്നും കരുതുന്നു തൻകരത്തിൽഇന്നലെ, ഇന്നും എന്നും അനന്യൻയേശു എനിക്കു എത്ര നല്ലവൻഉള്ളം തളർന്നു തകർന്നിടുമ്പോൾഉറ്റ സോദരർ അകന്നിടുമ്പോൾഏറ്റം അടുത്ത നല്ല തുണയായ് മുറ്റും എനിക്കെൻ യേശുവുണ്ടല്ലോഎന്നെ ഒരു നാളും കൈവിടില്ലഎന്ന വാഗ്ദത്തമുണ്ടെനിക്ക്ഭയപ്പെടില്ല ഭ്രമിക്കയില്ല ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ലഎന്‍റെ നാളുകൾ തീർന്നൊടുവിൽഎത്തും സ്വർഗ്ഗീയ ഭവനമതിൽഅന്ത്യംവരെയും കർത്തൻ വയലിൽഅദ്ധ്വാനിക്കും ഞാൻ വിശ്രമമന്യേ
Read Moreഎന്‍റെ ദൈവം മഹത്വത്തിൽ
എന്‍റെ ദൈവം മഹത്ത്വത്തിൽ ആർദ്രവാനായ് ജീവിക്കുമ്പോൾസാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻഏതുംകാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നുവൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊൾവാൻരക്ഷകനെൻ കാലുകൾക്കു വേഗമായ്തീർന്നെൻപാതയിൽ ഞാൻ മാനിനെപ്പോലോടിടുംആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോമാനസത്തിലാധിപൂണ്ടുഖേദിപ്പാൻസാധുഅന്ധനായി തീർന്നിടല്ലേ ദൈവമേ!എന്‍റെ നിത്യസ്നേഹിതന്മാർ ദൈവദൂതസംഘമത്രേഇപ്പോളവർ ദൈവമുമ്പിൽ സേവയാംഎന്നെകാവൽചെയ്തു ശുശ്രൂഷിപ്പാൻ വന്നിടുംദുഃഖിതനായോടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലുംഎന്നെ ഓർത്തു ദൈവദൂതർ വന്നിടുംഏറ്റംസ്നേഹ ചൂടോടപ്പവുമായ് വന്നിടുംനാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ലഓരോ നാളും ദൈവമെന്നെ പോറ്റുന്നു തന്‍റെകൈകളിൽ ഞാൻ ദിനംതോറും ചാരുന്നുകാക്കകളെ വിചാരിപ്പിൻ വിതയില്ല കൊയ്ത്തുമില്ലദൈവം അവയ്ക്കായി വേണ്ടതേകുന്നു ലില്ലിപുഷ്പങ്ങൾക്കുമവൻ ശോഭ നൽകുന്നുപത്മോസ് ദ്വീപിൽ […]
Read Moreഎന്നു ഞാൻ കാണും നിന്നെ
എന്നു ഞാൻ കാണും നിന്നെ മനുവേലേഎന്നു ഞാൻ കാണും നിന്നെഉന്നതദേവന്‍റെ നന്ദനനെങ്കിലുംമന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നുഎന്നെ പെരിയൊരു സമ്പന്നനാക്കുവാൻതന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നുരാജപുരോഹിതസ്ഥാനമുണ്ടാകയാൽജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നുസർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻപർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നുഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്‍റെഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നുസാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെകൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നുവിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങുനിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ;- എന്നുഎൻ പ്രിയ രക്ഷകനെ : എന്ന രീതി
Read Moreഎന്നുവന്നീടും പ്രിയ എന്നു വന്നീടും
എന്നു വന്നിടും പ്രിയ എന്നു വന്നിടുംകൺകൾ കൊതിച്ചീടുന്നേചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെവെമ്പിടുന്നു നിൻ മുഖം കണ്ടീടാൻശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കിഎന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)കൊടുങ്കാറ്റിനെ ശാന്തമാക്കി എന്‍റെജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു..ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെകൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)നിനക്കുവേണ്ടി അന്ത്യത്തോളവും എന്‍റെജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു..വേദനയലുള്ളം നീറിയ നേരത്തുചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)മാർവ്വിലണച്ചു കണ്ണീർതുടച്ചമന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..
Read Moreഎന്നു വരും എപ്പോൾ വരും പോയതു
എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻഎത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേഎതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻഅതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നുമഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നുകഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന്കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നുഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ലപതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- എന്നു
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജീവ പുസ്തകത്തിൽ ജീവ പുസ്തകത്തിൽ
- ഉള്ളം കയ്യിലെന്നെ – ശ്രേഷ്ഠ കരം
- യേശു എന്‍റെ ഇടയനല്ലോ
- പോകേണമൊരുനാൾ
- പറന്നിടുമേ നാം പറന്നിടുമേ

