എന്നു നീ വന്നീടുമെന്റെ പ്രിയാ തവ
എന്നു നീ വന്നീടുമെന്റെ പ്രിയാ തവപൊൻമുഖം ഞാനൊന്നു കണ്ടീടുവാൻഎത്രകാലം ഞങ്ങൾ കാത്തിരുന്നീടണംയാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേഈശനാമൂലനങ്ങൂറ്റമടിക്കുന്ന-ക്ലേശസമുദ്രമാണീയുലകംആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കിക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നുഈ ലോകസൂര്യന്റെ ഘോരകിരണങ്ങൾ-മാലേ-കിടന്നതു കാണുന്നില്ലേപാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നുഎണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ-കണ്ണീരൊലിപ്പിച്ചു നിന്‍റെ വൃതർചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടുആടലേതുമില്ലേ ദേവകുമാരകാ;- എന്നുമേഘാരൂഢനായി നാകലോകെനിന്നുആദിത്യ കാന്തിയതും കൂടവേകാഹളനാദവും മിന്നലുമാർപ്പുമായ്ശീഘ്രം വന്നീടുമെന്നങ്ങുര ചെയ്തോനെ;- എന്നുമാർവ്വിലേറ്റിയെന്നെയാശ്വസിപ്പിക്കുവാൻകാൽവറിക്കുന്നിലങ്ങേറിയോനേപൊൻമുടിയെന്നെ ധരിപ്പിക്കുവാനൊരുമുൾമുടിയേറ്റയ്യോ കഷ്ടം സഹിച്ചോനെ;- എന്നുമൃത്യുവിൽ നിന്നെന്നെ വീണ്ടെടുത്തീടുവാൻ ദൈവക്രോധാഗ്നിയിൽ വെന്തെരിഞ്ഞസ്നേഹസ്വരൂപനാം പ്രാണനാഥാ നിന്റെമണിയറതന്നിലങ്ങെന്നേയും ചേർത്തിടാൻ;- എന്നു
Read Moreഎന്നു ഞാൻ കാണും നിന്നെ
എന്നു ഞാൻ കാണും നിന്നെ മനുവേലേഎന്നു ഞാൻ കാണും നിന്നെഉന്നതദേവന്‍റെ നന്ദനനെങ്കിലുംമന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നുഎന്നെ പെരിയൊരു സമ്പന്നനാക്കുവാൻതന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നുരാജപുരോഹിതസ്ഥാനമുണ്ടാകയാൽജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നുസർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻപർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നുഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്‍റെഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നുസാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെകൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നുവിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങുനിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ;- എന്നുഎൻ പ്രിയ രക്ഷകനെ : എന്ന രീതി
Read Moreഎന്നുവന്നീടും പ്രിയ എന്നു വന്നീടും
എന്നു വന്നിടും പ്രിയ എന്നു വന്നിടുംകൺകൾ കൊതിച്ചീടുന്നേചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെവെമ്പിടുന്നു നിൻ മുഖം കണ്ടീടാൻശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കിഎന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)കൊടുങ്കാറ്റിനെ ശാന്തമാക്കി എന്‍റെജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു..ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെകൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)നിനക്കുവേണ്ടി അന്ത്യത്തോളവും എന്‍റെജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു..വേദനയലുള്ളം നീറിയ നേരത്തുചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)മാർവ്വിലണച്ചു കണ്ണീർതുടച്ചമന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..
Read Moreഎന്നു വരും എപ്പോൾ വരും പോയതു
എന്നു വരും എപ്പോൾ വരും പോയതുപോലെൻ മണവാളൻഎത്രനാളായ് കാത്തിരുന്നെൻ കൺകളിതാ മങ്ങിടുന്നേഎതിർ ക്രിസ്തുക്കൾ എഴുന്നേറ്റപ്പോൾ തൻ വരവേ എന്നുണർന്നു ഞാൻഅതു നേരത്തും കണ്ടില്ല അരുമയുള്ള എൻ മണവാളനെ;- എന്നുമഹായുദ്ധ സമയത്തെല്ലാം തൻ വരവെന്നുണർന്നു ഞാൻഹാ ഇനി ഞാനെന്നു കാണും കുരിശിൽ ജീവൻ വെടിഞ്ഞവനെ;- എന്നുകഷ്ടത്തിൽ നിനച്ചു ഞാൻ മണവാളൻ വരുന്നെന്ന്കഷ്ടമേറ്റ കരുണേശനെൻ കരച്ചിൽ തീർപ്പാൻ എന്നു വരും;- എന്നുഇതുപോലെ വെണ്മയുള്ള മണവാളനാരുമില്ലപതിനായിരം പേർകളിൽ അതിശ്രേഷ്ഠമണവാളനെ;- എന്നു
Read Moreഎന്നുള്ളം അറിയുന്ന നാഥാ എൻ
എന്നുള്ളം അറിയുന്ന നാഥാഎൻ മനസ്സിൽ പ്രിയനാണു നീദിനവും ഞാൻ പോകുന്ന വഴികൾകണ്ടു നീ എന്നെ കരുതീടുന്നുപാടും ഞാൻ നിന്‍റെ ഗീതംഘോഷിക്കും നിന്‍റെ വചനംപോകും ഞാൻ ദേശമെല്ലാംനിനക്കായ് സാക്ഷിയാകാൻപോയകാലങ്ങളോർത്തില്ല ഞാനും നിന്‍റെ സേവയ്ക്കുവേണ്ടുന്നതൊന്നുംകണ്ണുനീർ പോലുമേകാൻ മറന്നു പ്രാർത്ഥിപ്പാൻ പോലുമായില്ല നാഥാഎന്നിട്ടും മാപ്പു നൽകാൻ കനിവായ് നീ കർത്താവേഇനി ഞാൻ വൈകുകില്ല നിനക്കായ് സാക്ഷിയാകാൻയാഗപീഠത്തിലെരിയുന്ന തീയിൽഅർപ്പണം ചെയ്ത മൃഗമായിതാ ഞാൻയോഗ്യതയൊന്നും പറയാനില്ലെന്നിൽപോകാം ഞാനെങ്കിലും നിന്‍റെ പേർക്കായ്;- പാടും…
Read Moreഎന്നുള്ളം നിന്നിലായ് ആഴമാം
എന്നുള്ളം നിന്നിലായ്ആഴമാം വിശ്വാസത്താൽചേരും നേരം ആനന്ദം വർണ്ണിക്കുവാൻവാക്കുകൾ ഇല്ലാ ഇല്ലാ (2)ഈറനില്ലാ വാനിൽ കാണുംകൈപ്പത്തിപോൽ മേഘവും(2)എന്‍റെ ദൈവത്തിൻ വാക്കുകളാൽവന്മാരി ചൊരിഞ്ഞിടും(2);- എന്നു…തിന്മയൊന്നും ചെയ്തിടാത്തയേശുവല്ലോ എന്‍റെ നന്മ(2)അവൻ ഉടയ്ക്കും അവൻ പണിയുംനല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു…
Read Moreഎന്നുള്ളമേ സ്തുതിക്ക നീ പരനെ തൻ
എന്നുള്ളമേ സ്തുതിക്ക നീ പരനെ-തൻനന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാംഎന്നന്തരംഗമേ അനുദിനവുംനന്ദിയോടെ പാടിപ്പുകഴ്ത്താംസുരലോകസുഖം വെടിഞ്ഞു നിന്നെതേടിവന്ന ഇടയൻ തന്‍റെദേഹമെന്ന തിരശീല ചീന്തി തവമോക്ഷമാർഗ്ഗം തുറന്നു;-പാപരോഗത്താൽ നീ വലഞ്ഞു തെല്ലുംആശയില്ലാതലഞ്ഞു പാരംകേണിടുമ്പോൾ തിരുമേനിയതിൽ നിന്‍റെവ്യാധിയെല്ലാം വഹിച്ചു;-പലശോധനകൾ വരുമ്പോൾഭാരങ്ങൾ പെരുകിടുമ്പോൾ നിന്നെകാത്തു സൂക്ഷിച്ചൊരു കാന്തനല്ലൊനിന്‍റെ ഭാരമെല്ലാം ചുമന്നു;-ആത്മാവിനാലെ നിറച്ചുആനന്ദമുളള്ളിൽ പകർന്നുപ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവസ്നേഹമതിശയമെ;-
Read Moreഎന്നേശു തൻ വിലതീരാ സ്നേഹ
എന്നേശു തൻ വിലതീരാ സ്നേഹമാർക്കു വർണ്ണിക്കാം തന്നന്തികെ ചേർന്നങ്ങായതറി ഞ്ഞോർത്തു താൻ സാധ്യം യേശുവിൻ സ്നേഹം ആശ്ചര്യസ്നേഹംയേശുവിൻ സ്നേഹം ആശ്ചര്യസ്നേഹമേ തൻ നാമം ചൊല്ലുന്നതെത്രമോദം എന്നകതാരിൽ വന്നു അവൻ ചിന്ത എങ്കിലെപ്പോ ലുണ്ടാമാനന്ദം;-മൽ പ്രാണനാഥന്റെ ശബ്ദം കാതിനെത്ര മോഹനം എപ്പോഴും കർത്തനോടൊന്നായ് പാർപ്പാനത്രെ എൻമനം;-വിശ്വാസമോടൽപ്പ നാളിഹെ ഞാൻ പാർത്തനന്തരം യേശു കൊണ്ടുപോകുമെന്നെ തൻ പിതാവിൻ വീടതിൽ
Read Moreഎന്നിനിയും വന്നങ്ങു ചേർന്നിടും
എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെപാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നുപരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനംഅല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻനീ തരുന്ന ശോധന വേദനകൾ നന്മയെന്ന് നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെപാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക്കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത്
Read Moreഎന്നേശു വന്നിടും എന്നാശ ഒന്നിതേ
എന്നേശു വന്നിടും എന്നാശ ഒന്നിതേഅരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻഎൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻഎന്നേശു വീണ്ടും വന്നിടുംഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾതാഴാതെ താങ്ങിടുന്നവൻകാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെതേജസ്സിൽ സ്വീകരിക്കുവാൻ;- എന്നേശു…സാറാഫിൻ ഗീതികളാൽ കാഹളനാദമോടെമേഘാരൂടനയ് വരുന്നവൻരാജധിരാജനേശു പൂർണ്ണ മഹിമകളിൽഎന്നെയും ചേർത്തിടുവാനയ്;- എന്നേശു…വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്നവാഗ്ദത്തം തന്ന നാഥനായ്നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽകാന്തനെ സ്വീകരിക്കും ഞാൻ;- എന്നേശു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഈ പരീക്ഷകൾ നീണ്ടവയല്ല
- ഇന്നോളം നടത്തിയ നൽ വഴി
- മറന്നു പോകാതെ നീ മനമേ ജീവൻ
- എൻ പക്ഷമായെൻ കർത്തൻ ചേരും
- തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ

