ദൈവമേ അയയ്ക്ക നിന്നടിയാരെ
ദൈവമേ അയയ്ക്ക നിന്നടിയാരെആത്മ സമാധാനം ഉള്ളിൽ നിറയ്ക്കനിൻ സന്നിധാനത്തിൽ ആശീർവാദങ്ങൾഞങ്ങളിൽ ചൊരിക നിൻ കരങ്ങളിൽഞങ്ങളിൽ വിതച്ച നിൻ വചനങ്ങൾതീർത്തു വിളയട്ടെ നൂറുമേനിയായ്താതനേ നിനക്കും പ്രിയ പുത്രനുംശുദ്ധറൂഹായ്ക്കും സ്തോത്രമെന്നേക്കും
Read Moreദൈവമേ എൻ നിലവിളി കേൾക്ക
ദൈവമേ എൻ നിലവിളി കേൾക്കണേഎൻ പ്രാർത്ഥന ശ്രവിക്കണേ(2)എൻ ഹൃദയം ക്ഷീണിക്കുമ്പോൾഞാൻ നിന്നെ വിളിച്ചിടും(2)എനിക്കത്യുന്നതമാം പാറയിൽ എന്നെദിനവും നടത്തണേ(2);- ദൈവമേ…നിന്‍റെ ചിറകിൽ എനിക്കഭയംനിന്‍റെ മറവിൽ എനിക്കഭയം(2)എന്‍റെ സങ്കേതം ബലവുംഎന്‍റെ ഉറപ്പുള്ള പാറയും(2)ഭക്തർക്കൊരുക്കുന്ന വലിയ നന്മഗുപ്തമായുള്ള വലിയ നന്മ(2)കണ്ണു കണ്ടിട്ടില്ലാരും കേട്ടിട്ടില്ലഒരു ഹൃദയം അറിഞ്ഞില്ല(2)
Read Moreദൈവമേ നിൻ അറിവാലെ ഹൃദയം
ദൈവമെ നിൻ അറിവാലെ ഹൃദയം നിറക്കുകെജീവനാം നിൻ ക്രുപയാലെ ആത്മകൺ തുറക്കുകെദൈവജ്ഞാനം ശ്രേഷ്ടദാനം ഭക്തൻ സത്യസമ്പത്തുംവാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തുംഒരു ബാലൻ തന്‍റെ പാത നിർമ്മല മാക്കിടുവാൻകരുതേണംനിൻ പ്രമാ ണം കേട്ടു കാത്തുസൂക്ഷിപ്പാൻ;-തേടിയൊരു ശലോമോനും ഈ നിക്ഷേപം ദർശനെനേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ;-ദൈവഭക്തിക്ക് അടിസ്ഥാനം സത്യത്തിൻ പ്രകാശനംജീവശക്തി അതിൻദാനം ഫലം ദിവ്യ സ്വാതന്ത്ര്യം;-നടക്കുമ്പോൾ ഇടറാതെ ജ്ഞാനം കാൽകൾ സൂക്ഷിക്കുംകിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നിടും;-മണ്ണുംപൊന്നും നീങ്ങിപ്പൊകും കണ്ണിൻ മോഹം വാടുമേവിണ്ണിൻ ദാനം ആത്മജ്ഞാനം നിലനില്ക്കും […]
Read Moreദൈവമേ നിൻ സന്നിധിയിൽ
ദൈവമേ നിൻ സന്നിധിയിൽവന്നിടുന്നീ സാധു ഞാൻ താവക തൃപ്പാദം തന്നിൽകുമ്പിടുന്നീ ഏഴ ഞാൻഞാൻ നമിക്കുന്നു, ഞാൻ നമിക്കുന്നുസ്വർഗ്ഗതാതാ, യേശുനാഥാ പാവനാത്മാവേഏകജാതനെയെനിക്കായ്യാഗമായിത്തീരുവാൻഏകിയ നിൻ സ്നേഹത്തിന്‍റെമുമ്പിലീ ഞാനാരുവാൻ;-സ്വർഗ്ഗസൗഖ്യം കൈവെടിഞ്ഞീപാരിടത്തിൽ വന്നോനെസ്വന്തമാക്കി എന്നെയും നിൻപുത്രനാക്കി തീർത്തോനേ;-സന്തതം ഈ പാഴ്മരുവിൽപാത കാട്ടിടുന്നോനേസാന്ത്വനം നൽകി നിരന്തരംകാത്തിടുന്നോരാത്മാവേ;-
Read Moreദൈവമേ നിൻ സ്നേഹത്തോടെ
ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്കനിന്‍റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്കയാത്രക്കാരാം(2) ഞങ്ങളെ തണുപ്പിക്കസുവിശേഷ സ്വരത്തിന്നായ്, നീ മഹത്വപ്പെടട്ടെനിന്‍റെ രക്ഷയുടെ ഫലം, ഞങ്ങളിൽ വർദ്ധിക്കാട്ടെഎന്നന്നേക്കും(2) ഞങ്ങളിൽ നീ വസിക്ക
Read Moreദൈവമേ നിനക്കു സ്തോത്രം പാടി
ദൈവമേ നിനക്കു സ്തോത്രം പാടിടും ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും സന്താപകാലത്തും സന്തോഷകാലത്തും എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേനിന്നെയറിഞ്ഞിടാതെ പോയ പാതയിൽ നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾഎൻനാവതെങ്ങനെ മിണ്ടാതിരുന്നിടുംസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-എന്നെയനുദിനം വഴി നടത്തണംവീഴാതെയങ്ങു നിന്നടുക്കലെത്തിടാൻആലംബമായിടും ആത്മാവെ തന്നതാൽസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീഎൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനംസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ കൺമണിപോലെ നിത്യം കാത്തിടുന്നെന്നെവൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-
Read Moreദൈവമേ ത്രിയേകനേ നിൻ സവിധേ
ദൈവമേ ത്രിയേകനേനിൻ സവിധേ ഞാൻ വരുന്നുഅപ്പൻ തൻ മക്കളിൽ കാരുണ്യം പോൽഇപ്പാപിയാമെന്നെ ദർശിക്കണേപുത്രന്മൂലം നിൻ സവിധേഎത്തണമേ എന്‍റെ യാചനകൾ;- ദൈവ…സ്വർഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താൽനിത്യം നിറയ്ക്കാമെന്നോതിയോനെസത്യ വഴിയേശുവേ നീ-നിത്യതയിലേക്കു വാതിലും നീ;- ദൈവ…ജല്പനം ചെയ്യുവാ നല്ല ഞങ്ങൾഹൃദ്യമായ് നിന്നിൽ ലയിച്ചീടുവാൻഏകാത്മാവാൽ ഏകമായ് നിൻസാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ;- ദൈവ…രോഗിക്കു സൗഖ്യം പ്രദായകൻ നീപാപിക്കു രക്ഷയും നീതിയും നീആത്മാവിനാൽ അത്യന്തമായ്ശക്തീകരിച്ചു നയിപ്പതും നീ;- ദൈവ..
Read Moreദൈവം ചെയ്ത നന്മകളെ മറക്കാൻ
ദൈവം ചെയ്ത നന്മകളെമറക്കാൻ കഴിഞ്ഞിടുമോഎന്‍റെ ആപത്തിലും എന്‍റെ രോഗത്തിലുംഅവനെന്നെന്നും മതിയായവൻ;-പഴി ദുഷികളും ഏറിടുമ്പോൾനിന്ദിതനായ് തീർന്നിടുമ്പോൾആശ്വസിപ്പിക്കും തൻ വാഗ്ദത്തംആശ്രയിക്കും ഞാനതിലെന്നുമേ;-കൊടുങ്കാറ്റിലും ചുഴലിയിലുംവഴി കണ്ടവൻ എൻ നാഥൻഅവനെന്‍റെ ആത്മ നാഥൻഞാൻ ചാരീടുമവൻ മാർവ്വതിൽ;-മുൾ പടർപ്പിന്‍റെ നടുവിൽ നിന്നുംഉയരുന്നതാം ദൈവശബ്ദംചെരുപ്പെറിയുക വടിയിടുകദൈവശക്തിയെ പ്രാപിക്കുവാൻശത്രു എന്നെ ജയിക്കയില്ലസൈന്യ നായകൻ മുൻപിലുണ്ട്പിൻ തുടർന്നീടുമവൻ പാതയിൽജയം നിശ്ചയം യേശുവിനായ്;-
Read Moreദൈവം ചെയ്ത നന്മകൾക്കെല്ലാം
ദൈവം ചെയ്ത നന്മകൾക്കെല്ലാംനന്ദി പറഞ്ഞിടുവാൻനാവിതുപോരാ നാളിതുപോരാആയുസ്സും ഇതുപോരാജീവിത പാതയിൽ കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ (2)താങ്ങി നടത്തിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംപാപിയാം എന്നെ നേടുവതേശുകാൽവറിയിൽ തന്നെ (2)ജീവൻ നൽകിയതോർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംകാരിരുമ്പാണികൾ തറയപ്പെട്ടത് എൻ പേർക്കായല്ലോ (2)ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംമുൾമുടി ചൂടി തൂങ്ങപ്പെട്ടത് എൻ പേർക്കാണല്ലോ (2)ഓരോ ദിനമത് ഓർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം
Read Moreദൈവമെനിക്കെന്നും സങ്കേത
ദൈവമെനിക്കെന്നും സങ്കേതമാകുന്നുദിവ്യ സമാധാനമുണ്ടെനിക്ക്ഉർവ്വി കുലുങ്ങിലും പർവതം മാറിലുംസർവ്വ സമുദ്രമിളകീടിലുംദൈവനഗരത്തെ മോദിപ്പിക്കും നദിസർവ്വദാ എന്നിലൊഴികീടുന്നു;-ആപത്തനർത്ഥങ്ങൾ വന്നീടുകിലൻ സ-മീപത്തിലേശു താൻ നില്ക്കുന്നുണ്ട്കോപിച്ചിളകുന്ന സിന്ധുവിനെ യേശുശാസിച്ചടക്കുന്നെന്താശ്വാസമെ;- ഭൂലോകമാകെ ജലപ്രവാഹം കൊണ്ട്മാലോകരാകെ വശംകെട്ടാലുംമേലായുയർന്നൊരു പെട്ടകത്തിലിരു-ന്നാലേലുയ്യാ പാടി ആനന്ദിക്കാം;- സോദോം നിവാസികളാസകലം അതി-വേദനയോടലറീടുമപ്പോൾസോദോമിൽ നിന്നോടി രക്ഷപ്പെടാനൊരുസോവാറെനിക്കുണ്ടെന്താമോദമെ;- സങ്കേതമോ എന്‍റെ ദുർഗ്ഗമോ പെട്ടിയോസോവാറൊ സർവ്വം എന്നേശുവത്രെതങ്കനിണം ചൊരിഞ്ഞൊരു രക്ഷകനിൽശങ്കയില്ലാതെന്നും പാർത്തിടാമെ;- ആനന്ദമുണ്ടെനിക്ക് : എന്ന രീതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പാപിയിൽ കനിയും പാവനദേവാ പാദം
- പ്രഭാതമായ് നീ പ്രഭ ചൊരിയുമ്പോൾ
- പ്രിയനാട്ടിലേക്കുള്ള യാത്ര
- നിത്യമാം പ്രകാശമെ നയിക്കുകെന്നെ
- പാപത്തിൽ നിന്നെന്നെ കോരിയെടുത്തു

