ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ
ദൈവമക്കളേ! നമ്മൾ ഭാഗ്യശാലികൾദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻവിശ്വസിച്ചു ദൈവപുത്രൻ തന്റെ നാമത്തിൽ സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ് നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻ ആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ;-ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളിൽ നമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽ സൗമ്യമായി കാത്തിരിക്ക ദൈവപുത്രനീ ഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!;-ഭാരമേറി മാനസം കലങ്ങിടാതെ നാം ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ് പാരിതിൽ നമുക്കു തന്ന കാലമൊക്കെയും ഭാഗ്യദായകന്റെ സേവനത്തിലേർപ്പെടാം;-
Read Moreദൈവ കൃപയിൽ ഞാനാശ്രയിച്ച്
ദൈവകൃപയിൽ ഞാനാശ്രയിച്ച്അവൻ വഴികളെ ഞാനറിഞ്ഞ്അനുഗമിച്ചിടും അവനുടെ ചുവടുകളെഇഹലോകമോ തരികില്ലൊരുസുഖവും മനഃശാന്തിയതുംഎന്റെ യേശുവിന്റെ തിരുസന്നിധിയിൽഎന്നും ആനന്ദം ഉണ്ടെനിക്ക്;-മനോവേദന പലശോധനമമ ജീവിത പാതയതിൽമാറാതേറിടുമ്പോൾ ആത്മനാഥനവൻമാറിൽ ചാരി ഞാനാശ്വസിക്കും;-എത്ര നല്ലവൻ മതിയായവൻഎന്നെ കരുതുന്ന കർത്തനവൻഎന്റെ ആവിശ്യങ്ങളെല്ലാമറിഞ്ഞിടുന്നഏറ്റം അടുത്ത സഹായകൻ താൻ;-എന്‍റെ ആയുസ്സിൻ ദിനമൊക്കെയുംതന്റെ നാമമഹത്വത്തിനായ്ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽതിരുമാറിൽ മറഞ്ഞിടും ഞാൻ;-
Read Moreദൈവ പൈതലായ് ഞാൻ ജീവിക്കും
ദൈവപൈതലായ് ഞാൻ ജീവിക്കുംനല്ല പൈതലായ് ഞാൻ ജീവിക്കുംമമ്മി എന്നെ ഓർത്തിനി കരയില്ലഡാഡി എന്നെ ഓർത്തിനി തേങ്ങുകയില്ലഎന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻഎന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻപാപം ചെയ്യാനിനി പോവുകയില്ലതെറ്റായ കൂട്ടുകെട്ടിൽ ചേരുകയില്ലടി.വി.ക്കും നെറ്റിനും ഞാൻ അടിമയാകില്ലദുഃശ്ശീലങ്ങള്‍ക്കൊന്നിനും അടിമയാകില്ല;- ലളിതമായ ജീവിതം ശീലിക്കും ഞാൻകഠിനമായിത്തന്നെ അധ്വാനിക്കും ഞാൻഅന്നന്നുള്ളതെല്ലാം പഠിച്ചു തീർക്കും ഞാൻകൃത്യസമയത്തെന്‍റെ ജോലി ചെയ്തുതീർക്കും ഞാൻ;-എല്ലാവർക്കും മാതൃകയായ് ജീവിക്കും ഞാൻഎല്ലാരെയും നല്ലപോൽ ബഹുമാനിക്കും ഞാൻഡാഡിയെയും മമ്മിയെയും അനുസരിക്കും ഞാൻഅനുഗ്രഹിക്കപ്പെട്ട ഭാവി പ്രാപിക്കും ഞാൻ
Read Moreദൈവപിതാവേ അങ്ങയെ ഞാൻ
ദൈവപിതാവേ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്‍റെ സർവ്വസ്വവുംനിൻ മുമ്പിലണച്ചു കുമ്പിടുന്നുയേശുവേ നാഥാ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുപാവനാത്മാവേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു————-ഹേ സ്വർഗ്ഗിയ പിതാ ഹോ ധന്യവാദ് ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)മേരേ മശിഹാ ഹോ ധന്യവാദ്ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)ഹേ പവിത്രാ ആത്മാ ഹോ ധന്യവാദ്ഹോ തെരി […]
Read Moreദൈവപിതാവെ എന്നുടെ താതൻ നീ
ദൈവപിതാവെ എന്നുടെ താതൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാംനീ പരിശുദ്ധൻ നീ എന്നും സ്തുത്യൻദൈവമെ നീ മാത്രം യോഗ്യനായ്ആരാധനയും സ്തുതി ബഹുമാനവുംസ്വീകരിപ്പാൻ എന്നും നീ യോഗ്യനാംയേശുനാഥാ എൻ കർത്തനാം രക്ഷകൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-പാവനാത്മാവേ ആശ്വാസപ്രദൻ നീദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻനന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരംഎന്നുമെന്നും നീ ആരാധ്യനാം;-
Read Moreദൈവസന്നിധൗ ഞാൻ സ്തോത്രം
ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടുംദൈവം നൽകിയ നന്മകൾക്കായ്ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്ഹല്ലേലുയ്യ ഗീതം പാടും ഞാൻപാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കുംസ്തോത്രഗീതം പാടി സ്തുതിക്കും (2)അന്ധകാരമെൻ അന്തരംഗത്തെബന്ധനം ചെയ്തടിമയാക്കിബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽബന്ധനങ്ങളഴിച്ചുവല്ലോ(2);-ശത്രുവാമെന്നെ പുത്രനാക്കുവാൻപുത്രനെ കുരിശിലേൽപ്പിച്ചുപുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യംസ്തോത്രഗീതം പാടി സ്തുതിക്കും(2);-വിളിച്ചു എന്നെ വെളിച്ചമാക്കിവിളിച്ചവനായി ശോഭിപ്പാൻഒളിവിതറും നൽ തെളിവചനംഎളിയവനെന്നും ഘോഷിക്കും(2);-
Read Moreദൈവസ്നേഹം ചൊല്ലാൻ ആവില്ലെ
ദൈവ സ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്വർണ്ണിച്ചത് തീർക്കാൻ നാവില്ലെനിക്ക് (2)ആഴിയിലുമാഴം ദൈവത്തിന്‍റെ സ്നേഹംകുന്നുകളിലേറും അതിന്നുയരം (2)അമ്മ മറന്നാലും മറന്നിടാത്തഅനുപമ സ്നേഹം അതുല്യ സ്നേഹംഅനുദിനമേകി അവനിയിലെന്നെഅനുഗ്രഹിച്ചീടും അവർണ്യസ്നേഹം;- ദൈവ…അലകളുയർന്നാൽ അലയുകയില്ലഅലിവുള്ള നാഥൻ അരികിലുണ്ട്വലമിടമെന്നും വലയമായ് നിന്ന്വല്ലഭനേകും ബലമതുല്യം;- ദൈവ…സ്വന്തപുത്രനെയും ബലിതരുവാൻഎന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻഅന്തമില്ലാകാലം സ്തുതി പാടിയാലുംതൻ തിരുകൃപയ്ക്കതു ബദലാമോ;- ദൈവ…
Read Moreചിന്മയരൂപ നമോ നമോസ്തുതേ
ചിന്മയരൂപ നമോ നമോസ്തുതേതുംഗപ്രതാപാ നമോനീതിനിരതാ നിരാമയ രൂപാആശ്രിതർക്കാശ്വസമേ… ത്രിയേകാചിന്മയരൂപ നമോ…ആദിയും നീയേ അന്തവും നീയേഅഖിലചരാചര കാരണൻ നീയേമഹിതല പാലകാ… അനുപമ ദേവാ ചിന്മയരൂപ നമോ… ത്രിയേകാതുംഗപ്രതാപാ നമോ;-സത്യവും നീയേ ജീവനും നീയേപാന്ഥർക്കു നേരായ പാതയും നീയേമാറയിൻ നാഥനെ… പാറയിൻ ഉറവേസ്നേഹ സ്വരൂപാ നമോ… ത്രിയേകാചിന്മയരൂപ നമോ;-
Read Moreചിന്താകുലങ്ങൾ എല്ലാം യേശുവിൻ
ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽയേശുവിൻമേൽ ഇട്ടുകൊൾക അവൻകരുതുന്നല്ലോ നിനക്കായ് ഈ ധരയിൽ…അതിശയമായ്ചോദിച്ചതിലും പരമായ് നീനിനച്ചതിലും മേൽത്തരമായ്മകനേ നിനക്കായ് ദൈവംകരുതീട്ടുണ്ട് കലങ്ങാതെ;-കണ്ടിട്ടില്ലാത്ത ആൾകൾ നീകേട്ടിട്ടില്ലാത്ത വഴികൾമകനേ നിനക്കായ് ദൈവംകരുതീട്ടുണ്ട് കലങ്ങാതെ;-
Read Moreചിന്താകുലങ്ങൾ വേണ്ടാ വല്ലഭൻ
ചിന്താകുലങ്ങൾ വേണ്ടാവല്ലഭൻ അരികിലുണ്ട്ഭാരങ്ങൾ ഒന്നും വേണ്ടാകരുതുന്ന നാഥനുണ്ട്(2)കഷ്ടത്തിൻ നടുവിൽ തുണയേകിടുംരോഗക്കിടക്കയിൽ വിടുവിച്ചിടും(2)സാന്ത്വനം ഏകി ശാന്തി നൽകുംആശ്വാസദായകൻ അരികിലുണ്ട്(2);- ചിന്താ…വഴിയിൽ തളരാതെ പാലിച്ചിടുംചിറകിൻ നിഴലിൽ ശരണം തരും(2)ദിനവും പുതു മന്ന നൽകി തരുംഅത്ഭുതനേശു അരികിലുണ്ട്(2);- ചിന്താ…പ്രാർത്ഥനയ്ക്കുത്തരം നൽകുന്നവൻഞെരുക്കത്തിൽ നിലവിളി കേൾക്കുന്നവൻ(2)കണ്ണുനീർ കാണുമ്പോൾ മനസ്സലിയുംവല്ലഭൻ യേശു അരികിലുണ്ട്(2);- ചിന്താ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്താനേ തവ സാന്നിദ്ധ്യം തേടി
- എൻ യേശുവേ രക്ഷകാ നല്ല
- യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
- മഹിമയുള്ള പരമ രാജാ
- വരുമോ സോദരാരേ വരുമോ സാദരരേ

