ചിന്മയരൂപ നമോ നമോസ്തുതേ
ചിന്മയരൂപ നമോ നമോസ്തുതേതുംഗപ്രതാപാ നമോനീതിനിരതാ നിരാമയ രൂപാആശ്രിതർക്കാശ്വസമേ… ത്രിയേകാചിന്മയരൂപ നമോ…ആദിയും നീയേ അന്തവും നീയേഅഖിലചരാചര കാരണൻ നീയേമഹിതല പാലകാ… അനുപമ ദേവാ ചിന്മയരൂപ നമോ… ത്രിയേകാതുംഗപ്രതാപാ നമോ;-സത്യവും നീയേ ജീവനും നീയേപാന്ഥർക്കു നേരായ പാതയും നീയേമാറയിൻ നാഥനെ… പാറയിൻ ഉറവേസ്നേഹ സ്വരൂപാ നമോ… ത്രിയേകാചിന്മയരൂപ നമോ;-
Read Moreചിന്താകുലങ്ങൾ എല്ലാം യേശുവിൻ
ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽയേശുവിൻമേൽ ഇട്ടുകൊൾക അവൻകരുതുന്നല്ലോ നിനക്കായ് ഈ ധരയിൽ…അതിശയമായ്ചോദിച്ചതിലും പരമായ് നീനിനച്ചതിലും മേൽത്തരമായ്മകനേ നിനക്കായ് ദൈവംകരുതീട്ടുണ്ട് കലങ്ങാതെ;-കണ്ടിട്ടില്ലാത്ത ആൾകൾ നീകേട്ടിട്ടില്ലാത്ത വഴികൾമകനേ നിനക്കായ് ദൈവംകരുതീട്ടുണ്ട് കലങ്ങാതെ;-
Read Moreചിന്താകുലങ്ങൾ വേണ്ടാ വല്ലഭൻ
ചിന്താകുലങ്ങൾ വേണ്ടാവല്ലഭൻ അരികിലുണ്ട്ഭാരങ്ങൾ ഒന്നും വേണ്ടാകരുതുന്ന നാഥനുണ്ട്(2)കഷ്ടത്തിൻ നടുവിൽ തുണയേകിടുംരോഗക്കിടക്കയിൽ വിടുവിച്ചിടും(2)സാന്ത്വനം ഏകി ശാന്തി നൽകുംആശ്വാസദായകൻ അരികിലുണ്ട്(2);- ചിന്താ…വഴിയിൽ തളരാതെ പാലിച്ചിടുംചിറകിൻ നിഴലിൽ ശരണം തരും(2)ദിനവും പുതു മന്ന നൽകി തരുംഅത്ഭുതനേശു അരികിലുണ്ട്(2);- ചിന്താ…പ്രാർത്ഥനയ്ക്കുത്തരം നൽകുന്നവൻഞെരുക്കത്തിൽ നിലവിളി കേൾക്കുന്നവൻ(2)കണ്ണുനീർ കാണുമ്പോൾ മനസ്സലിയുംവല്ലഭൻ യേശു അരികിലുണ്ട്(2);- ചിന്താ…
Read Moreചങ്കിലെ ചോരകൊണ്ടു അവനെ
ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തുചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നുനാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേകണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണുകണ്ണിൽ ദയവില്ലാതെ-കയ്പുകാടി കൊടുത്തുഈവിധം നന്മ ചെയ്ത എന്‍റെകാരുണ്യരക്ഷകനെതങ്കമേ നിന്നെ കാണ്മാൻ-വാഞ്ചയാൽ കാത്തിടുന്നുകാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്സാധുവായ എനിക്കു-ദാനമായ് രക്ഷ നൽകിതങ്കമാം പൊൻപിറാവേ-ശങ്ക കൂടാതെ വന്നുപൊൻചിറകു വിരിക്ക-ആശ്വാസം ഞാൻ പ്രാപിക്കാൻ
Read Moreചിത്തം കലങ്ങിടൊല്ലാ പോയ് വരും
ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻപോയ് വരും ഞാൻ (2)സത്യമായെന്നിലും നിത്യപിതാവിലും ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾഎൻപിതാവിൻ ഗൃഹേ ഇൻപമെഴും പലസംഭൃതഭവനങ്ങളുണ്ടതിനാലിനിപോയിടുന്നേൻ മുദാ വാസമൊരുക്കുവാൻആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെസത്യവും ജീവനും മാർഗ്ഗവും ഞാനത്രേനിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെഎൻപിതാവെന്നിലും ഞാനവൻ തന്നിലുംഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻഎന്നുടെ നാമത്തിലെന്തു യാചിക്കിലുംഎൻപിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടുംനിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്‍റെമംഗളകരങ്ങളാമാജ്ഞകൾ പാലിക്കുംനാഥനില്ലാത്തവരായി വിടാതെ ഞാൻകേവലമടുക്കലേക്കാഗമിപ്പേൻ മുദാനിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരുസത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ
Read Moreചങ്ക് പിളർന്നു പങ്കാളിയാക്കി
ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് ചേർത്ത് വെച്ചവനെ മുൻപേ നടന്ന് അൻപാൽ നിറച്ച്ഉള്ളം കൈയിൽ എന്നെ താങ്ങിയോനെഎന്‍റെ നെഞ്ചിനിടിപ്പ് യേശു എന്‍റെ ഉള്ളിലെ പാട്ട് യേശു എന്‍റെ പ്രാണനും പ്രേമവും യേശു നീ മാത്രം നീ മാത്രം (2)തള്ള പോലും എന്നെ തള്ളിയാലും താതന്‍റെ കൈ എന്നെ തള്ളുകില്ല ഉള്ളം കൈയിൽ എന്നെ കോറിയിട്ട നല്ല സ്നേഹമാണെൻ യേശുനാഥൻ(2);- എന്‍റെ…പാപത്തിൻ ചേറ്റിൽ ഞാൻ താണപ്പോഴും പാപം ഇല്ലാത്തോനെ യാഗമാക്കി ശാപം എന്മേൽ നിന്നും നീക്കുവാനായ് ക്രൂശിലെൻ യേശുവേ […]
Read Moreചോദിക്കുന്നതിലും നിനക്കുന്നതിലും
ചോദിക്കുന്നതിലും നിനക്കുന്നതിലുംഅത്യന്തം പരമായി നടത്തുന്നവൻഎന്‍റെ യേശു അല്ലാതാരുള്ളുഎന്‍റെ യേശു എന്നെ നടത്തുംഎന്നെ നടത്തുന്നവൻ എന്നും പുലർത്തുന്നവൻഎന്‍റെ യേശു മതിയായവൻ(2)അനർത്ഥവും ബാധയും അടുക്കയില്ല അനുദിന ജീവിത പാതകളിൽ(2)ഭയപ്പേടേണ്ടാ ഇനി സംഭ്രമിക്കേണ്ടഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)വിശ്വസ്തനാം എന്‍റെ യേശുനാഥാമാറ്റമില്ലാത്ത എൻ സ്നേഹ താതാ(2)ഇന്നലെയും ഇന്നും എന്നേക്കുംഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)എന്‍റെ നിനവുകളെല്ലാം അറിയുന്നവൻകൺമണിപോലന്നെ കാക്കുന്നവൻ(2)എന്‍റെ വേദനയെല്ലാം അവൻ വഹിച്ചുഅടിപ്പിണരാൽ അവൻ സൗഖ്യമേകി(2)
Read Moreഭയപ്പെടാതെ നാം പോയിടാം
ഭയപ്പെടാതെ നാം പോയിടാംയിസ്രായേലിൻ ദൈവം കൂടെയുണ്ട്അന്ധകാരമാം ഈ ലോകയാത്രയിൽഅനുദിനമവൻ നമ്മെ നടത്തിടുന്നുമരുഭൂമിയിലെ യാത്രയിലും നീമാറാത്ത ദൈവമല്ലോകാടപ്പക്ഷിയും മന്നായും കൊണ്ടവൻതൃപ്തരായി നടത്തിടുന്നു;- ഭയ…തിരമാലകൾ വൻ ഭാരങ്ങളിലും നീമാറാത്ത ദൈവമല്ലോകാറ്റെ ശാസിച്ച കാൽവറിനാഥൻകാത്തു സൂക്ഷിച്ചീടുന്നു;- ഭയ…പല വ്യാധികളാൽ വലഞ്ഞീടും നേരം മാറാത്ത ദൈവമല്ലോആത്മ വൈദ്യനാം ശ്രീയേശു നായകൻസൗഖ്യം പ്രദാനം ചെയ്യും;- ഭയ…മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ മാറാത്ത ദൈവമല്ലോഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾചേർത്തിടും ഭാഗ്യനാട്ടിൽ;- ഭയ…
Read Moreഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാഇമ്മാനുവേൽ നിന്‍റെ കൂടെയുണ്ട്എണ്ണമില്ലാതുള്ള നന്മകൾ ഒർത്താൽവർണ്ണിപ്പാൻ ആയിരം നാവുകൾ പോരാസിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലുംഭയപ്പെടേണ്ടിനിയുംതീച്ചൂള നിന്നെ മൂടിയെന്നാലുംഭയപ്പെടേണ്ടിനിയുംകൺമണിപോൽ നിന്നെ കാക്കുന്ന ദൈവംതന്നുള്ളം കൈയ്യിൽ വഹിച്ചിടും എന്നെകൂട്ടിനായ് ആരും കൂടില്ലെന്നാലുംഭയപ്പെടേണ്ടിനിയുംകൂടെ സഹിപ്പാൻ ആരുമില്ലെന്നാലുംഭയപ്പെടേണ്ടിനിയുംതന്നുള്ളം കയ്യിൽ വരച്ചവൻ നിന്‍റെകൂടെ നടക്കും കൂടെ വസിക്കും
Read Moreഭയപ്പെടില്ല ഞാൻ മരുഭൂമിയാത്ര
ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽനാഥനെന്‍റെ നായകനായ് കൂടെയുള്ളതാൽ:തന്‍റെ സാന്നിധ്യം ഓർത്തനുദിനംവാഴ്ത്തിടും സ്വർഗ്ഗതാതനെ(2)വഹിച്ചിടുന്നവൻ തൻ കരങ്ങിളിൽനടത്തിടുന്നു താൻ തൻ വഴികളിൽ:ആനന്ദമേ ആശ്വാസമേ ഉല്ലാസമേക്രിസ്ത്യ ജീവിതം (2)ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ:തൻ വരവിൽ ഞാൻ വസിച്ചനുദിനംപാടിടും തൻ കൃപകളെ (2);- വഹിച്ചി…അനർഥനാളിൽ താൻ തന്‍റെ കൂടാരത്തിലുംതിരുനിവാസത്തിന്‍റെ മറവിലും മറച്ചിടും:പാറമേലെന്നെ ഉയർത്തിടുമവൻപാടിടും എൻ ദൈവത്തിനായ്(2);- വഹിച്ചി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭാരം വേണ്ട ദൈവപൈതലേ
- സ്നേഹത്തിൻ ദീപനാളമായ് ത്യാഗത്തിൻ
- എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര
- അഖിലാണ്ഡ ത്തിന്നുടയവനാം
- എല്ലാ നാവും പാടിടും യേശുവിൻ

