ഞാൻ മൗനമായിരിക്കാതെ – എന്റെ വിലാപത്തെ
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (2)chorusസ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (2)കുലുങ്ങി പോകുവാൻ ഇടവരില്ല സാന്നിധ്യം മറവായി കൂടെയുണ്ട് (2) ഉടഞ്ഞപാത്രം പോൽ ആയയെന്നെ മാനപാത്രമായി മാറ്റിയല്ലോ (2);-രാവും പകലും മറവിടമായി കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2)വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി (2);- കേട്ടത് കണ്ണാൽ കാണും ഞാൻ വാഗ്ദത്തം ഓരോന്നായി നിറവേറിടും (2)സകലവും കീഴാക്കിതരുന്നവനെ അതിമഹത്തായ എൻ പ്രതിഭലമേ (2);-
Read Moreഞാൻ നടക്കും പാതയിൽ – എൻ പിതാവ്
ഞാൻ നടക്കും പാതയിൽ നീ മാത്രം എന്റെ താതൻപിന്മാറ്റവേളയിൽ നീ തന്നെ എൻ പിതാവ്ഞാൻ ഏറ്റം ഓടിയപ്പോൾ നീ എന്നെ തേടി വന്നുപരിശുദ്ധ സ്നേഹത്താലെൻ കരം മുറുകെ പിടിച്ചുഎൻ നുകം മൃദുവെന്നു പറഞ്ഞ് അരികെ വിളിച്ചുഅലയുമെൻ ആത്മാവിൻ ആശ്വാസം നീ ഏകിഅദ്ധ്വന ഭാരമെല്ലം നിൻ ചുമലിൽ ഏറ്റുഎൻ നാവു വരണ്ടപ്പോൾ നിത്യമാം ഉറവ നൽകിനിൻ സാന്നിധ്യം വിട്ട് എങ്ങോട്ടു പോയിടുമെഉയരമോ ആഴമോ വേർപിരിപ്പാൻ ആവുമോമൃത്യവിനാലെ പോലും അണയാത്ത ജ്വാലയാകുംനിൻ സ്നേഹ വീഞ്ഞിനാലെ എന്നെ നീ സ്വന്തമാക്കി
Read Moreഞാൻ നിന്നെ അറിയാതെ പോയിട്ടും നീ
ഞാൻ നിന്നെ അറിയാതെ പോയിട്ടും നീ ഓമനപേർ ചൊല്ലിയെന്നെ വിളിച്ചു പ്രിയരെന്നെ കൈവെടിഞ്ഞു പോയപ്പോഴും നീ മാത്രം എന്റെ അരികിൽ വന്നുഎന്റെ സങ്കടം കേട്ടുദിവ്യ-സാന്ത്വനം നൽകി തിരുമാർവ്വോടു ചേർത്തണച്ചു (2)1 താതന്റെ ഇഷ്ടം ഞാൻ അവഗണിച്ചുപാപത്തിൻ കൂരിരുളിൽ അലഞ്ഞുശ്രേഷ്ഠമാം ദാനങ്ങൾ നഷ്ടമാക്കിപാരം-നിരാശനായ നേരം;- എന്റെ സങ്കടം…2 നിത്യമാം സ്നേഹത്തിൻ തണലിലെന്നുംഎന്നെ നടത്തുന്ന പ്രീയ താതൻസ്വർഗീയ മോദത്തിൻ പുതുഗാനമെൻനാവിൽ പകർന്നെന്റെ സ്നേഹതാതൻ;- എന്റെ സങ്കടം…3 എനിക്കായ് ചൊരിഞ്ഞതാം തിരുനിണത്താൽഎൻ ലംഘനങ്ങളാകവെ മായ്ച്ചു തന്നൂഎത്രയോ സൗഭാഗ്യം എൻ ജീവിതംഎന്നെ തൻ […]
Read Moreഞാൻ നിത്യം നിന്നിൽ ചാരിടും
ഞാൻ നിത്യം നിന്നിൽ ചാരിടും എൻ യേശുനാഥനെനീ മാത്രം എൻ സർവ്വം എൻ പ്രാണനാഥനെ ഒന്നെയെൻ വാഞ്ച അങ്ങെ കാണുവാൻഒന്നും വേണ്ട നാഥാ ഈ ശൂന്യ ഭൂവതിൽ പ്രാണനെ എൻ സ്നേഹമേജീവനേ… എൻ ആശയെ1 വചനത്താൽ എന്നെ നിറക്കണേ അനുദിനം ഞാനും വളരുവാൻ ക്രിസ്തുവെപ്പോൽ ഞാനും നിറയുവാൻ ആത്മാവേ നീ എന്നിൽ ഒഴുകണേ;- പ്രാണനെ…2 അങ്ങെ മാത്രം മതി യേശുവേലോക ഇമ്പം ഇനി വേണ്ടപ്പാ അന്ത്യംവരെ തിരു സന്നിധിയിൽ നിന്നിടട്ടെ ഞാനും വിശ്വാസ്തനായ്;- പ്രാണനെ…3 ജഡത്തിന്റെ എല്ലാ […]
Read Moreഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ
ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾഞാൻ കേൾക്കും കർത്തന്റെ വാക്കുകൾഎൻ കഷ്ടങ്ങൾ എൻ രോഗങ്ങൾഎല്ലാം ഞാൻ മറന്നീടുമേ (2)എൻ പ്രിയന്റെ മാർവ്വിടത്തിൽഎന്നെന്നും ചാരിടും ഞാൻ (2)എൻ പാപങ്ങൾ മോചിപ്പാനായ് എന്നേശു ക്രൂശിൽ തൂങ്ങി (2)എൻ സ്തുതികൾ നിൻ നാമത്തിൽ എപ്പോഴും പാടിടും ഞാൻ (2)എൻ പ്രിയന്റെ വരവിൻ നാളിൽ ഞാൻ ആർത്തുഘോഷിക്കും (2)മേഘത്തേരിൽ നിന്നിറങ്ങി എന്നെയും ചേർത്തിടുമേ (2)
Read Moreനിൻ വാഗ്ദത്തങ്ങൾ വലിയത്
Nin vaagdhathangal valiyathuNin viswasthatha valiyathuNe maarathavan yeshuveNe maarathavan yeshuvePoya naalkalil ne cheythathaamAthbuthamaam kriyakal Ennitheerppan aakumo Ennitheerppan aakumoNirjjanamaam bhumiyoAazhiyathin aazhamo Athbuthangal cheythidumavan SaadhyathakalkappuramaayiVaathilukal adanjuvoSnehithar akannuvoTheejwalayin madhyeyum Vannidum naalamanaayiAakasham maaridum Bhumiyum neengidumAnannyanaam enneshuvoEnnennum maaraathavan
Read Moreനിണമണിഞ്ഞ നിൻ പാദത്തിന്നരികിൽ
നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽനിറമിഴിയോടെ കൈ കൂപ്പുന്നു ഞാൻനീക്കണമേ എന്റെ പാപക്കറകളെനിൻ രുധിരത്താൽ എന്നും കഴുകേണമേഎലോഹി എലോഹി എന്നെൻ മനം മന്ത്രിക്കുന്നുഎലോഹി എലോഹി-എന്നെൻ മനം മന്ത്രിക്കുന്നു യാമങ്ങൾ തോറുംമറന്നു ഞാൻ സ്നേഹം തന്ന സ്നേഹിതരെയുംമറന്നെന്നെ ശുശ്രൂഷിച്ച അയൽക്കാരെയുംനല്ല ശമര്യനാകുമെൻ യേശു നാഥൻഎന്റെ പിഴവുകളൊന്നും ഓർത്തതില്ല; എലോഹി…അലഞ്ഞു ഞാൻ ലോകത്തിന്റെ മോഹങ്ങളിൽനടന്നു ഞാൻ പാപത്തിന്റെ ചെളിക്കുണ്ടതിൽഅരുമനനാഥൻ എന്നെ കോരിയെടുത്തുവഴുതിടാതുറപ്പുള്ള പാറമേൽ നിർത്തി; എലോഹി…
Read Moreനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാ
നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ ദേവാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാപ്രതികൂലകാറ്റുകളടിച്ചീടിലുംപടകുകൾതകർന്നങ്ങു വീണീടിലുംപലകമേൽ കിടത്തിയെന്നേ പുലർത്തുംപാരിന്റെ ഉടയവനേശു നാഥൻകാലത്തിൻ വിധിയതോ രാഹാബിനേകോലമായ് നിറുത്തിയ ദേശത്തിലുംരക്ഷകൻ വാതിൽ തുറന്നു നൽകിദൈവജനത്തിന്റെ കൂടെപാർപ്പാൻബലമുളള കോട്ടകളുയർന്നീടട്ടെബലവാന്മാർ ചുറ്റിനും നിരന്നീടട്ടെയെരീഹോകോട്ടയെ തകർത്ത ദൈവംഇന്നുമെന്നുമെന്റെ കൂടെയുണ്ട്ചൂരച്ചെടിക്കീഴിൽ കിടന്നെന്നാലുംയാബോക്കിൻ തീരത്തു കരഞ്ഞെന്നാലുംദൂതനെ ഇറക്കി ശക്തി നൽകിഓടുവാനിനിയും പ്രാപ്തി നൽകുംപൊട്ടകിണറ്റിലേക്കെറിഞ്ഞെന്നാലുംപത്മോസിൻ ദ്വീപിൽ നീ വീണെന്നാലുംദർശനം നൽകി നിന്നേ നടത്തുംമഹിമയിൻ സാക്ഷിയായ് നിലനിർത്തീടുംക്ഷാമം നിറഞ്ഞൊരു ദേശത്തിലുംവിശ്വാസത്തിൻ വിത്തു നാം വിതച്ചാൽക്ഷാമത്തെ മാറ്റി ക്ഷേമമാക്കീനൂറുമേനി നൽകി അനുഗ്രഹിക്കും
Read Moreനിന്നാലസാദ്ധ്യമില്ലൊന്നും
നിന്നാലസാദ്ധ്യമില്ലൊന്നുംനിസ്തുലനാമെന്നേശുനാഥാനിന്നിൽ ചാരുന്നു ഞാനെന്നുംഎന്നാത്മ പ്രീയനേഉളവായ് നിൻ വചനത്താലീ ലോകംഉരുവായ് മാനവർ നിൻ കരത്താൽഉയിരേകി ഉണ്മയിൽ പാലിക്കുംഉന്നത ദൈവം നീ;ഉള്ളം തകർന്നു കേഴുമ്പോൾവിശ്വാസ കൺകൾ ഉയർത്തുമ്പോൾവൻ ഗിരി തുല്യമെൻ സന്താപങ്ങൾമഞ്ഞുപോൽ മായ്ച്ചിടും നീ;നിൻ കൃപയെത്രയോ മാധുര്യംരുചിച്ചറിയും ഞാൻ നാൾതോറുംആശിച്ചിടുന്നതിലധികംനൻമകൾ നൽകുന്നോൻ നീ;
Read Moreനിന്നെ അറിയുന്ന ഒരുവൻ ഉയരത്തിലുണ്ട്
നിന്നെ അറിയുന്ന ഒരുവൻഉയരത്തിലുണ്ട്ഉള്ളം കലങ്ങിടല്ലേ – മനമേഉള്ളം കലങ്ങിടല്ലേ1 ഉള്ളിലെരിയും തീക്കനലുകൾ ഉള്ളതുപോലറിയാൻഉലകത്തിലാർക്കും സാദ്ധ്യമല്ലഉറ്റവർ അകന്നു മാറിയാലുംഉടയവൻ മാറുകില്ല (2)2 ഉലകത്തിൻ താങ്ങുകൾ ക്ഷണികമല്ലോഉലയും ബന്ധങ്ങളുംഉരുവാക്കിയോരും ഉപേക്ഷിക്കിലുംഉരുകി പ്രാർത്ഥിക്കും നേരം നിന്നെഉയർത്തും ഉന്നതമായ് (2)എന്നെ അറിയുന്ന ഒരുവൻഉയരത്തിലുണ്ട്ഉള്ളം കലങ്ങുകില്ല – ഇനിമേൽഉള്ളം കലങ്ങുകില്ല
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നീയല്ലാ താരുമില്ലേശുവേ ചാരുവാനീ
- കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ
- എണ്ണമില്ലാ നന്മകൾ മാത്രം
- മഹിമയിൽ വലിയവൻ മഹോന്നതൻ
- ഇനി ലാഭമായതെല്ലാം ചേതമായി

