Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

നടത്തുന്നവൻ എന്നും നടത്തുന്നവൻ

നടത്തുന്നവൻ എന്നും നടത്തുന്നവൻചെങ്കടലിൻ മദ്ധ്യേയും നടത്തുന്നവൻപുലർത്തുന്നവൻ എന്നും പുലർത്തുന്നവൻഈ ലോക യാത്രയിലുും പുലർത്തുന്നവൻ1 കെരീത്ത് വറ്റിടുമ്പോൾ കാക്ക വരാതാകുമ്പോൾ സാരേഫത്തൊരുക്കുന്നവൻ അത്ഭുതമായ് ക്ഷാമം തീരുവോളം അനുദിനമെനിക്കായ്‌ ‌ കരുതുന്നവൻ;-2 കർമ്മേലിൻ മലയിൽ പ്രാർത്ഥനാ വേളയിൽ അഗ്നിയെ ഇറക്കിയവൻരാജരഥത്തെക്കാൾ വേഗതയോടെ ഓടുവാൻ ആത്മബലം പകർന്നിടുന്നു;-3 ചൂരച്ചെടിത്തണലിൽ തളർന്നുറങ്ങീടുമ്പോൾ ദൂതനെ അയക്കുമവൻ പുതു ശക്തിയുും പുതു ജീവനും നൽകി തൻസവിധെ എത്തുവോളം നടത്തും യേശു;-

Read More 

നൽ നാളുകൾക്കായ്

നൽ നാളുകൾക്കായ്എന്നെ ഒരുക്കേണമേ എൻ കർത്താവേ എൻ ദൈവമേനിൻ നാമമെന്നിൽ മഹത്വപ്പെടാൻപുതുകൃപയെന്നിൽ പകരേണമേആത്മാവിൻ ശക്തി എന്നിൽ പുതുക്കാൻ എന്നെ മറ്റുമായ്‌ സമർപ്പിക്കുന്നുബലം ധരിക്കാൻ, വിവേചിക്കുവാൻഅങ്ങേ പോലാകാൻ ഒരുക്കേണമേജീവന്റെ പുതുക്കത്തിൽ നടക്കാൻ ആത്മാവിൻ ശക്തിയാൽ മുന്നേറാൻവരും നാളുകളിൽ ഒരു കൊയ്ത്തിനായി എന്നെ ഞാൻ നൽകിടുന്നു ജീവന്റെ വചനം നുകരാൻ സ്നേഹത്തിൻ എല്ലാം കണ്ടീടുവാൻ ഉത്സാഹികളായ്‌ എരിവുള്ളവരായ്‌പുതുശക്തിയോടെ ആത്മനിറവോടെസഭയൊന്നായി നിലകൊണ്ടീടുവാൻഅങ്ങേ വരവിനായ്‌ ഒരുങ്ങീടുവാൻ

Read More 

നല്ല സഖിയായ് യേശു എന്റെ

നല്ല സഖിയായ് യേശു എന്റെകൂടെയുള്ളപ്പോൾ ഇനി കലങ്ങിടേണ്ട മനമേ.. (2)എന്നെ പുലർത്തുവാൻഎന്നെ കരുതുവാൻഅങ്ങല്ലതാരുമില്ല… ആരുമില്ല (2) കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുംതിരുകരമെന്നെ താങ്ങിടുമേ… (2)അളവില്ല ദാനങ്ങൾ നൽകി എൻ നാഥൻഅനുദിനം പോറ്റിടുമേ (2);-എതിർപ്പെല്ലാം തകർന്നിടും തൻ നാമത്താൽ പുതുവഴികൾ എനിക്കായി തുറന്നിടുമേ(2)അഗ്നിയിൻ നടുവിൽ തളർന്നിടാതെ തൻ ചിറകടിയിൽ വഹിക്കും (2);-നിത്യമാം ഭവനത്തിൽ വസിച്ചീടുവാൻക്രൂശിൻറെ പാതയെ പിൻഗമിച്ചിടാം(2)നിത്യതയിൻ വാസം വാഞ്ചിക്കുന്നു ഞാൻപരനോട് കൂടെ വാഴുവാൻ (2);-

Read More 

നല്ലോരിൽ സുന്ദരിയെ

നല്ലോരിൽ സുന്ദരിയെ – നിൻപ്രിയനെന്തു വിശേഷതയോമറ്റുള്ള പ്രിയരിലെന്തു മേൻമ ആണയിട്ടോതുവാനെന്തു നൻമപതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻകണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽകണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽകണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…1 നിൻ ശിരസോ മെച്ചമായുള്ളതങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾകാക്കയെപോൽ കറുത്തും ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…2 എൻ പ്രിയൻ കണ്ണുകളോ-നല്ല നീർത്തോടുകൾക്കരികെ-യുള്ള പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്പാലിൽ കഴുകിയതും;- പതിനാ…3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധസ്യങ്ങളിൻ തടവും-കണ്ടാൽമോഹനമേറുന്നതാ-യുള്ള നറും തൈ വാരവുമെ;- പതിനാ…4 താമരപ്പൂക്കൾ സമം എൻപിയൻഅധരം കണ്ടീടുകിൽ-അവസൗരഭ്യമേറുന്നതാം-മൂറിൻതെലം പൊഴിച്ചീടുന്നു;- […]

Read More 

നല്ലൊരുഷസ്സിതിൽ വല്ലഭ സ്തുതി

നല്ലൊരുഷസ്സിതിൽ വല്ലഭ സ്തുതിചെയ്യുവാൻ ഉണരൂ നീ1 ശല്യമാമിരുളകന്നല്ലോയീ ഭൂതലംനല്ലൊളിവീശി പ്രകാശിക്കുന്നാശകൾ2 കാരിരുൾ തിരനീക്കി കതിരവനിതാ വന്നുകരുണയാ കടാക്ഷിക്കും കാലം നീ കളയാതെ3 നോക്കുകീ പ്രഭാതത്തിൻ കാഴ്ചകളതി രമ്യമാക്കുന്ന പരാശക്തിയോർക്കേതെന്നകമേ നീ4 തന്നിളം കതിരിനാൽ മന്നിനെ ശിശുസൂര്യൻപൊന്നിൻ കടലിൽ മുക്കുന്നെന്നേശുവുമിവ്വണ്ണം5 പുഷ്പങ്ങൾ വിടരുന്നു സദ്ഗന്ധം തുടരുന്നുശഷ്പങ്ങളിളം പച്ചപ്പട്ടെങ്ങും വിരിക്കുന്നു6 പക്ഷികൾ പാടുന്നു ശിക്ഷയിൽ കൂടുന്നുരക്ഷിതഗണം സ്തുതി കീർത്തനം തേടുന്നു7 യിസ്രയേൽ ഹിമമാമെൻ കർത്തനെ സ്മരിപ്പിക്കുംമുത്തണി ഹിമബിന്ദു ധാത്രിമേൽ ലസിക്കുന്നു8 രാവു കഴിവാറായി പകലേറ്റമടുത്തെന്നദൈവാത്മവിളംബരം ഭൂവെങ്ങും മുഴങ്ങുന്നു9 രാവിൻ വിലങ്ങുകീഴായ് […]

Read More 

മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ല

മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ലകാഹളം അതെപ്പോൾമുഴങ്ങുമെന്നതുമാരുമറിയുന്നില്ലഇവ ഏതൊന്നാകിലും ക്ഷണമേതൊന്നാകിലുംനിൻ ഗതി എന്തെന്നറിഞ്ഞു കൊള്ളുകമനുജാ… ഇന്ന് നീ മരിച്ചാൽനിത്യത എവിടെ നിത്യ സ്വർഗ്ഗമതോനിത്യ നരകമോസത്യമതേതന്നറിഞ്ഞുകൊള്ളുകക്ഷണികമാം ലോക ജീവിതംകഠിനമാം ലോക യാത്രകൾഏകനായ് താണ്ടി നീങ്ങിടുംനിഴലുപോൽ മാറും ജീവിതംകുമിളപോൽ വേഗം തീർന്നിടുംനശ്വരം ലോക ജീവിതം – മനുജാ…ഇത്രാംമം സ്നേഹമേകുവാൻനിത്യമാം ജീവനേകുവാൻപുത്രനെ തന്നു യാഗമായ്കർത്തനായ് ഇനി ജീവിതംനിത്യമായ് ഇനി വാണീടുംഎത്രയോ ഭാഗ്യ ജീവിതം – മനുജാ…പുത്രനെ ക്രൂശിലേകുവാൻനിത്യമാം രക്ഷ യേകുവാൻഏഴയെ കണ്ടു യോഗ്യനായ്എത്രയോ കാലമേകനയ്വ്യർത്ഥമാക്കി ഈ ജീവിതംകർത്തനാണിനിയി ജീവിതം- മനുജാ…

Read More 

മൃദുവായ് നീ തൊടുകിൽ

മൃദുവായ് നീ തൊടുകിൽഎന്നാത്മം സൗഖ്യം നേടുംഹൃദയം ഇനി എന്നും നിൻവാസ ഗേഹമാകുംകൺമുൻപിൽ നീ ഇല്ലെങ്കിലുംവിശ്വസത്താലെ കാണുന്നിതാ (മൃദുവായ്…)ആത്മനാശ ഭീതിയാൽനിരാശയിൽ ഞാൻ താഴുമ്പോൾഅഭയം നീ ഏകി മുറിവിൽ തഴുകിഎൻ മോക്ഷം നീയല്ലോ (മൃദുവായ്…)സാധ്യമല്ലെന്നോർത്തതാൽമഹാത്ഭുതങ്ങൾ നീ ചെയ്യ്തുജന്മം നിൻ പാദേ സ്തുതിയായ് ഞാൻ ഏകാംനിൻ സാക്ഷിയാകും ഞാൻ (മൃദുവായ്…)

Read More 

മരണമെ ഇനി നിൻ ജയമെവിടെ

മരണമെ ഇനി നിൻ ജയമെവിടെ എന്നെ നടത്തിയോൻ ഇന്നുമെൻ കൂടെയുണ്ട് എന്റെ ഭാരമെലാം നീങ്ങിപ്പോയി എന്റെ കൂടെയുള്ള ദൈവമാ (2)2 കൂരിരുളിൽ താഴ്വരയിൽ എന്റെ യേശു നീതി സൂര്യനായ് ആയിരങ്ങൾ പതിനായിരങ്ങൾ എന്റെ നേരെ വന്നുവെങ്കിലും (2)മരണമെ ഇനി നിൻ ജയമെവിടെ…3 ക്രൂശിലേറി യാഗമായി അന്ത്യമെന്നെല്ലാരും ചൊല്ലുന്നതാൽകല്ലറയിൽ ശ്വാസമായി ജീവനായി കൺകൾ തുറന്നവൻ(2)മരണമെ ഇനി നിൻ ജയമെവിടെ…

Read More 

മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം

മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യംകൃത്യമായൊരുക്കുക വേഗം.മൃത്യു വന്നണയുമയ്യോ കർത്തനുറയിൽ നീന്നു മൺകട്ടയാം ശരീരമിതാ വെട്ടുവാൻ വാളൂരിടുന്നു.ഉന്നത ദേവവചനമാമിതു നിനക്കുഇന്നറിയിച്ചിടുന്നയ്യോ നീമന്നർ മന്നനാം മശീഹാ സന്നിധിയിൽ നിൻ മരണംവന്ന പിൻ നിൽക്കേണ്ടതെന്നു ഉന്നിയുണർന്നെഴുന്നേൽക്കവെട്ടുവാൻ വാൾ മിനുക്കുന്നയ്യോ നിൻ കണ്ഠമതിൽതിട്ടമായ്‌ വന്നു വീണീടുമേഎത്രയും നിൻ നല്ല മേനിയത്രയും വേഗം പുഴുത്തുകഷ്ടമഴിയുന്നതിന്നടുത്തിരിക്കുന്നയ്യോ കാലംമെത്തയിൽ കിടന്ന നിൻ ദേഹം അയ്യോ നാളെവെട്ടിയോർ കുഴിയിൽ കിടക്കുംചത്ത നിൻ മേനിയെ തിന്നു തൃപ്തി വരുവതിന്നായ്‌കാത്തിരിക്കുന്നേ പുഴുക്കളുറ്റു ചിന്ത ചെയ്ക മൂഢാപുത്രകളത്രങ്ങളും നിന്റെ മിത്ര വർഗ്ഗവുംചുറ്റിനിന്നു […]

Read More 

മാറാത്തവനേ മതിയായവനേ

മാറാത്തവനേ മതിയായവനേമഹോന്നതനേ സ്തുതി നിനക്ക്ഈ പാരിടത്തിൽ നിൻ പാത മതിനിൻ ക്രൂശുമതി ഈ ഏഴകൾക്ക്1 അനാക്ക്യ മല്ലൻ അടുത്തിടുമ്പോൾഭയം മനസ്സിൽ നിറഞ്ഞിടുമ്പോൾനിൻ നാമം മതി നിൻ രക്തം മതിനിൻ ശക്തി മതി ഈ ഏഴകൾക്ക്;-2 മാറാരോഗത്തിൽ തീരാശാപത്തിൽഏകാന്തതയിൽ നീയായിടുമ്പോൾരോഗം ശീലിച്ച പാപം വഹിച്ചശ്രീയേശുനാഥൻ ചാരേയുണ്ടല്ലോ;-3 മനം കലങ്ങും നേരം വരുമ്പോൾമന-മടുത്തൻ പ്രിയൻ വരുന്നുഭയം വേണ്ടിനി പതറേണ്ട ഞാൻഅടുത്തില്ലയോ മാറാതില്ലയോ;-4 കാലം കഴിയും നേരം പുലരുംകാഹളനാദം കാതിൽ കേട്ടിടുംഒരുങ്ങീടുക തിരുസഭയെമണവാളനെ എതിരേൽക്കുവാൻ;-

Read More