മൈ ലൈഫ് ബോട്ട് മേ യീശു ഹേ
മൈ ലൈഫ് ബോട്ട് മേ യീശു ഹേ(2)ദായെ ബായെ ആഗെ പീച്ചേ സംഭാല്‍ത്താ ഹേ(2)നാച്ചു ഓര്‍ ഗാവൂം മേം പ്യാര്‍ കരൂംമേ യീസു സേതോ മുച്ച്‌ക്കോ മിലേഗാജീവന്‍ കാ ഇനാം (2)ലാലാ ലാലാ ലാരെ(4) നാനാ നാനാ നാ നാരെ(4)മേരേ ലിയേ ആയാ ഹേ മേരേ ലിയേ ജിയോ ഹേമേരേ ലിയേ ജീ ഉഠാ ഹേ ഹഹഹഹഹ (2)മേരേ ലിയേ ആയാ ഹേ മേരേ ലിയേ ജിയോ ഹേമേരേ ലിയേ ജീ ഉഠാ മൃത്യു ജയ് ഹുവാ […]
Read Moreനന്ദി കരേറ്റാം യേശുവിന്
നന്ദി കരേറ്റാം യേശുവിന്‌ഹൃദയം നിറഞ്ഞങ്ങു സ്തുതിപാടാംഅത്ഭുത മന്ത്രി വീരനാം ദൈവംനിത്യ പിതാവ് സമാധാന പ്രഭു1 ലോകസ്ഥാപനം മുൻപേ ദൈവംക്രിസ്തുവിൽ എന്നെയും കണ്ടുവല്ലോ!മനുഷ്യൻ പുറമേ കാണുമ്പോൾദൈവം ഹൃദയം കാണുന്നല്ലൊ;- നന്ദി…2 ഭയങ്കരവും അതിശയമായ്‌ദൈവം എന്നെ മെനഞ്ഞുവല്ലോ!ലോക വൈദ്യനാൽ അസാധ്യമായതുഗിലയാദിൻ വൈദ്യനാൽ സാധ്യമാകും;- നന്ദി… 3 എന്റെ പാപം ചുമന്നൊഴിപ്പാൻഏകജാതൻ ക്രൂശിലേറി!എന്നെന്നും ജീവിയ്ക്കും യേശുവിനായ്‌യേശു മതി എന്നും യേശു മതി;- നന്ദി…
Read Moreമൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽ
മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽഓൾഡ് ലൈഫ് മാറി ഞാൻന്യൂ ബ്രാന്റ് ആയിയേ (2)മൈ ലൈഫ് ബോട്ടതിൽ യേശുവന്നതാൽഓർഡിനറിയായ ഞാൻഎക്‌സ്ട്രാ ഓർഡിനറിയായിആഹഹാ ആഹഹാ ലേലേ ലേലലോ (3)മൈ ലൈഫ് ബോട്ടിലെ നാഥന്റെ വാക്കിനാൽകൂട്ടർക്കായി ഞാൻ നല്‍കി നന്മകൾകൂട്ടരെ നാമെല്ലാം നാഥന്റെ വാക്കിൻ അനുസരിച്ചീടാം നല്‍കിടും നന്മകൾ (2)ആഹഹാ ആഹഹാ
Read Moreനന്ദി നന്ദി നാഥാ നന്ദി
നന്ദി നന്ദി നാഥാ നന്ദിനിൻകരം നീട്ടി വിടുവിച്ചല്ലോനിന്ദകൾ നീക്കി എൻ രോഗം മാറ്റിനിൻ മകനാമെന്നെ സ്നേഹിച്ചല്ലോകനിവു നിറഞ്ഞതാം കണ്ണുകളാൽകരുണാർദ്ദ്രനായെന്നെ നോക്കിയല്ലോകഠിനമാം ശോധന നീക്കി അങ്ങെന്നെകരങ്ങളാൽ ചേർത്തു നീ അണച്ചുവല്ലോതാങ്ങുവാനാവാത്ത നൊമ്പരങ്ങൾതകർന്നു നുറുങ്ങിയ വേളകളിൽതളർന്നുപോകാതെന്നെ കാത്തൊരാ സ്നേഹംതന്നവൻ മാർവ്വിൽ ഞാൻ ചാരിടുന്നുകുരിശിലെ സ്നേഹത്താൽ കൃപയേകിയകർത്തന്റെ സ്നേഹമെൻ മനമറിഞ്ഞുകലങ്ങുവാൻ വിട്ടില്ല ആശ്വാസമേകി താൻകുമ്പിടും തിരുമുൻപിൽ ആദരവായ്
Read Moreനാം ശബ്ദം ഉയർത്തിപ്പാടാം (आवाज़ उठाएंगे)
നാം ശബ്ദം ഉയർത്തിപ്പാടാംസംഗീതസ്വരങ്ങളോടെയേശു എത്രയോ വലിയവൻസന്തോഷഗാനം പാടാംനാം ശബ്ദം ഉയർത്തിപ്പാടാം1 പാപക്കടലിൽ നാം പിടയുന്ന കാഴ്ച കണ്ടു സഹിപ്പാൻ വഹിയാതെസ്വർഗ്ഗം വെടിഞ്ഞു വന്നീ ഭൂവിൽ ദൈവപുത്രൻ യാഗമായ്‌അങ്ങ് രക്ഷാദായകനെന്ന്ലോകത്തോടു ഞങ്ങൾ പറയും,യേശു എത്രയോ വലിയവൻ…സ്തുതിഗീതം ആലപിക്കാം;- നാം ശബ്ദം…2 ഈ ലോകത്തിൻ സൗന്ദര്യത്തിൽ,കാണാം ദൈവത്തിൻ കരവിരുത്‌ഈ താര, ചന്ദ്ര ഗണത്തിൽഅങ്ങേ തേജസ്സിൻ പ്രതിഫലനംതിരുമഹത്വത്തിൻ വാക്കുകളെലോകത്തോടു ഞങ്ങൾ പറയും,യേശു എത്രയോ വലിയവൻ…സ്തുതിഗീതം ആലപിക്കാം;- നാം ശബ്ദം…3 തിരു ഹൃദയം നിധി പോലെശുദ്ധസ്നേഹത്തിനാധാരംനിത്യസ്നേഹത്തിൻ സാഗരത്തെ..ആർക്കും കാണ്മാൻ കഴിഞ്ഞതില്ലഅങ്ങേ സ്നേഹത്താൽ ഞങ്ങൾഹൃദയങ്ങളെ […]
Read Moreനന്ദി യേശുവേ (പ്രാണപ്രിയാ)
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2)2 കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)3 കൂരിരുൾ […]
Read Moreനടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെ
നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെഅനുസരിച്ചനുദിനം സമർപ്പണമായ്ജഡത്തെയനുസരിച്ചു നടക്കുകിലൊരിക്കൽ നാം-കനത്ത ശക്ഷാവിധിയിലകപ്പെടുമേആത്മാവിനെയനുസരിക്കുകിൽപ്രാപിക്കാം വിജയം ദിനവും2 വിളിക്കു യോഗ്യമായ് നമ്മൾ വിളിച്ചോനാം വിശുദ്ധന്റെവിശുദ്ധിക്കനുസരിച്ചു നടന്നിടേണംഅശുദ്ധിയുമേതുവിധ ദുർന്നടപ്പുമൊരിക്കലുംപൊറുക്കുകില്ലവനതി വിശുദ്ധനത്രെ;-3 ജഡത്തിന്റെ പ്രവൃത്തികൾ മരിപ്പിക്കണം നാംജഗത്തിന്റെ മോഹങ്ങൾ ത്യജിച്ചിടേണംജയിച്ചിടുകിൽ നമ്മൾ പ്രിയനൊത്തു നടന്നിടും ലഭിച്ചിടും പ്രതിഫലം നമുക്കൊരുനാൾ;-4 നന്മയും പൂർണ്ണവുമായ ദൈവഹിതമാരാഞ്ഞിടാംവെളിച്ചത്തിലുളളവരായ് നടന്നിടാം നാംസകല സൽഗുണങ്ങളും നീതിയും സത്യവുംവെളിച്ചത്തിൻ ഫലമെന്നതറിഞ്ഞിടണം;-5 ധരിക്കണം ദൈവത്തിന്റെ സർവ്വായുധവർഗ്ഗംപെരിയ ശത്രുവിനോടു പൊരുതിടുവാൻസമയം ദുർലഭമെന്നതറിഞ്ഞവൻ വൃതരെയും ചതിക്കുവാൻ ശ്രമിക്കുമെന്നറിഞ്ഞിടണം;-6 പിമ്പിലുളളതു മറന്നും മുൻപിലുളളതിനെ നോക്കിപരമവിരുതിനായിട്ടോടിടേണംനാം വിശ്വാസത്തിൻ നായകനാമേശുവിൻ കരത്തിൽനിന്നും […]
Read Moreനാദം എൻ നാദം എൻ നാഥന്റെ
നാദം എൻ നാദം എൻ നാഥന്റെ ദാനംഎന്നാളും പാടീടും ആത്മാവിനാമോദംഎന്നുള്ളം യാഹിൻ മഹിമയിൽ മുങ്ങിടുംഎന്നോടെളിയവർ ചേർന്നങ്ങു പാടിടുംഎന്നഭയം യാഹിൽ യാചനയെന്നുമേഎൻ ഭയം തന്നിൽ നിന്നെങ്ങുമെ മോചനംതന്മുഖം തന്നിലാണെൻ നയനം ദിനംഎൻ മുഖം ശോഭിതം ഹാ എത്ര ഭാഗ്യംഎൻ മനം തന്നിലെ രോദനം കേട്ടിടുംതൻ ദയക്കുള്ളിലെൻ സങ്കടം മാഞ്ഞിടും
Read Moreനടത്തിയ വഴികൾ ശ്രേഷ്ഠം
നടത്തിയ വഴികൾ ശ്രേഷ്ഠംഎന്നെ പുലർത്തിയ വിധങ്ങൾ ശ്രേഷ്ഠംഇതുവരെ നടത്തിയ നാഥാഇതുവരെ കരുതിയ ദേവാഅങ്ങേ കൃപയെത്രയോ ശ്രേഷ്ഠംഅങ്ങേ ദയയെത്രയോ ശ്രേഷ്ഠംഅകൃത്യങ്ങൾ ഓർമ്മ വെച്ചാൽതിരുമുൻപിൽ നില്പാൻയോഗ്യനല്ല ഞാൻ യോഗ്യനല്ലയോഗ്യനാക്കി എന്നെ തൻ തിരു നിണത്താൽസൗഖ്യവും നൽകി അടിപ്പിണരുകളാൽ;- നടത്തിയ…നിനച്ചതിൽ പരമാം നന്മകളേകിവൈരിയിൻ നടുവിൽ മേശയൊരുക്കിധന്യനാക്കി എന്നെ മാന്യനാക്കിജീവനും ഭക്തിക്കും വേണ്ടതേകിജീവനും ഭക്തിക്കും വേണ്ടതേകി;- നടത്തിയ…
Read Moreനടത്തുകെന്നെ നാഥാ നിൻ ഹിതം പോൽ
നടത്തുകെന്നെ നാഥാ നിൻ ഹിതം പോൽനിത്യ തുറമുഖത്തെത്തുവോളംകാലിടറാതെ നടന്നിടുവാൻകൈക്കുപിടിച്ചു നടത്തേണമേകുരിരുൾ ഏറുന്ന പാതകളിൽ കൂട്ടുകാരില്ലാത്ത നേരങ്ങളിൽകൂടെ വരാമെന്ന് അരുളിയോനെകൂടെ നടന്നു നടത്തേണമേആവശ്യങ്ങളേറും നേരങ്ങളിൽഅർത്ഥമില്ലാതലയും വേളയിൽഅപ്പനെപ്പൊലെ കരുതുന്നൊനെഅമ്മയെക്കാൾ സ്നേഹം നൽകിയൊനെആരും തരാത്ത നൽ വാഗ്ദാനങ്ങൾ ആദിയിലെ തന്നു വിളിച്ചവനെആകശ ഭൂമികൾ മാറുമ്പൊഴുംവാക്കുപറഞ്ഞവൻ മാറുകില്ല
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാന്താ വരവു കാത്തു കാത്തു ഞങ്ങൾ
- ദൈവസ്നേഹമേ ദൈവ സ്നേഹമേ
- യേശുവേ തവ സ്നേഹമെൻ മനമാകവെ
- കാൽവറി മലമേൽ എന്തിനായ്
- ഉന്നതൻ അത്യുന്നതൻ

