Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമെ

മാ പരിശുദ്ധാത്മനെ ശക്തിയേറുംദൈവമേ വന്നു രക്ഷിക്കണമേ – വേഗമേ1 പാപിയെന്നുള്ളിൽന്യായങ്ങൾ വാദിച്ചുണർത്തീടുക എൻപാപവഴികൾ തോന്നിക്കുക;- വേഗമേ…2 പാപബോധം നല്കുക നീനീതിന്യായ തീർപ്പിനെയുംപക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേ…3 യേശുവോടു ചേരുവാനുംസത്യം ഗ്രഹിച്ചീടുവാനുംഎ​ന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേ…4 നല്ല ജീവ വിശ്വാസവുംമോക്ഷ ഭാഗ്യ മുദ്രയതുംനല്കുക വീണ്ടും ജനനവും;- വേഗമേ…5 പരിശുദ്ധനാക്കുകെ​ന്നെപഠിപ്പിക്ക ദൈവ ഇഷ്ടംപരനെ! വഴി നടത്തെന്നെ;- വേഗമേ…6 ബലഹീനത വരുമ്പോൾതുണെച്ചാശ്വാസിപ്പി​ക്കെന്നെപരലോകാനന്ദം കാട്ടുക;- വേഗമേ…

Read More 

മദ്ധ്യവാനിൽ മഹാധ്വനി

മദ്ധ്യവാനിൽ മഹാധ്വനി മുഴങ്ങീടാറായി മൽ പ്രിയനാം നൽ കാന്തൻ വന്നീടാറായ്നശ്വരമല്ലോ ഈ ഭൂവാസം അനശ്വരമല്ലോ ആ സ്വർഗീയ വാസം മണവാളനേശു തൻ വരവതിനായിഒരുങ്ങീടാം സഭയേ തിരു സഭയേആയിരം ആണ്ടുകൾ ആനന്ദപൂർണരായ്‌ആകവേ വിശുദ്ധരും വാഴുമിഹേമരണത്തിൻ അധികാരം നിലച്ചീടുമേ കർത്തനാമെൻ യേശുവിൻ അധികാരത്തിൽ;-പാരിന്റെ നാഥനാം പ്രിയന്റെ നഗരിയിൽപ്രഭുക്കളായി നാം പരിലസിക്കുംആ നവ യെരുശലേം അതി സുന്ദരം അലംകൃതയായൊരു നവ വധു പോൽ;-കുഞ്ഞാടിൻ വിളക്കിനാൽ സീയോൻ വിളങ്ങീടുംസൂര്യചന്ദ്രൻമാരെക്കാൾ ശോഭയോടെഅരചനാമേശു താൻ വാഴുന്നവിടംമഹത്വവും മാനവും പുകഴു‌മന്നു;-

Read More 

മഹത്വം മഹത്വം – ദൈവകുഞ്ഞാടിന് സത്യാരാധന

1 മഹത്വം മഹത്വം മഹത്വംമഹത്വം ദൈവകുഞ്ഞാടിന് സത്യാരാധന സ്വീകരിപ്പാൻയോഗ്യനാം ക്രിസ്തുവിനു;-2 പാപമില്ലാത്തവൻ പാരിൽ വന്നുലോകത്തിൻ പാപം ചുമന്നൊഴിപ്പാൻകഷ്ടത സഹിച്ചവൻ ക്രൂശിലേറിപാപികൾക്കായി ജീവരക്തമേകി;-3 ക്രൂശിൽ ചൊരിഞ്ഞ പുണ്യാഹരക്തംസർവ്വ പാപക്കറ പോക്കി നമ്മെദൈവത്തിനു പ്രിയ മക്കളാക്കിതൻ മുഖം കണ്ടെന്നുമാരാധിപ്പാൻ;-4 പ്രാണന്റെ വീണ്ടെടുപ്പ‍ിൻ വിലയായ്ക്രിസ്തുവിൻ രക്തം മറുവിലയായ്യേശുവിൻ രക്തത്താൽ ശുദ്ധരായ്ആത്മാവാം ദൈവത്തെ ആരാധിക്കാം;-

Read More 

മഹത്വം നാഥാ മഹത്വം ദേവ

മഹത്വം നാഥാ മഹത്വം ദേവമഹത്വം നാഥാ മഹത്വം ദേവഎൻ ജീവനിൽ സ്നേഹമായ്എൻ പ്രാണനിൽ ആനന്ദമായ്എൻ നവാതിൽ രാഗമായ്എൻ ആന്മാവിൽ ആശ്വാസമായ്;- മഹത്വം…വെടിഞ്ഞിടുമേ ഈ ഗേഹംതകർന്നിടുമേ ഈ ലോകം[2]പ്രിയൻ മാർവിൽ ചാരിടുമ്പോൾസ്നേഹത്തോടെ താലോലിക്കും;- മഹത്വം…ആത്മനാഥനെ യേശു വന്നിടുംകണ്ണുനീരെല്ലാം തുടച്ചീടും [2]പ്രാണനാഥൻ മുഖം കാണുമ്പോൾആശ്വസിക്കും /ദിനംതോറും ആശ്വസിക്കും

Read More 

മഹത്വമെ – ഈ ആണ്ടിന്റെ ആരംഭം

ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം വരെ ചെറുതിലും വലുതിലും വിശ്വസ്തനായിഅളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകിമഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെമഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെമുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും ദീർഘായുസോടെ വാഴും നാളിലുംമഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെമഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതുംജീവനിൽ തൃപ്തിവരും സമാധാനത്താൽ മുൻപ്‌ ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ […]

Read More 

കൃപയെ കൃപയെ ദൈവകൃപയെ

കൃപയെ കൃപയെ ദൈവകൃപയെ ഞാനാകുന്നതും ദൈവകൃപയാലത്രേ പ്രശംസിപ്പാനോ പുകഴുവാനോ യാഹ് അല്ലാതൊന്നും ഭൂവിൽ ഇല്ലായെ കരയുന്ന കാക്കയ്ക്കും വയലിലെ റോസക്കും അതതിന്റെ സമയത്ത് എല്ലാം നൽകുന്നവൻ സർവ്വത്തെയും ഉള്ളംകൈയിൽ വഹിക്കുന്ന ദൈവം സർവ്വജീവജാലങ്ങൾക്കും ഉടയവൻ ആയവൻ..നിന്റെ ഭാരം എത്ര തന്നെ ആയാലും ആയാലും എന്റെ തോളിൽ ഇട്ടു കൊൾവിൻ എന്നുര ചെയ്തവൻതകർന്നിടാൻ ഒരുനാളും സമ്മതിക്കയിലവൻ അന്ത്യത്തോളമെന്നേ നടത്തിടും നിശ്ചയം യഹോവ യിരെ ആയി, യഹോവ റാഫ ആയിയഹോവ റോഹിം ആയി, യഹോവ നിസ്സി ആയികൂടെ ഉണ്ട് കൂടെ […]

Read More 

കുരിശിൽ അവൻ എൻ പേർക്കായി

കുരിശിൽ അവൻ എൻ പേർക്കായിചോര ചിന്തിയില്ലെയോഗ്യനല്ലാത്ത എന്നെ യോഗ്യനാക്കിയില്ലേ1 ഉദരത്തിൽ ഉരുവാകും മുൻപേഅവൻ എന്നെ കണ്ടുവല്ലോകൂട്ടുകാരിൽ പരമായെന്നെഅവൻ മാനിച്ചുയർത്തിയല്ലോ;- കുരിശിൽ…2 സന്തോഷവും ഉല്ലാസവുംഎൻ ഹൃത്തിൽ തന്നുവല്ലോകുഴഞ്ഞ ചേറ്റിൽ നിന്നുമെന്നെഅവൻ പാറമേൽ നിർത്തിയല്ലോ;- കുരിശിൽ…

Read More 

കൃപയിൻ ഉറവേ മഹിമാപതിയേ

കൃപയിൻ ഉറവേ മഹിമാപതിയേവരികയീ യോഗമദ്ധ്യേ നീ ചൊരിക കൃപാവരങ്ങൾകരുണാസനം വഴിയായ്‌ സഭയിൽവന്നു നീ വസിക്കണമേ.സാന്നിധ്യ നിറവിൽ സ്തുതിച്ചിടുവാൻ ഞങ്ങൾഹല്ലേലുയ്യാ പാടി ആനന്ദിപ്പാൻആത്മവരങ്ങളാൽ വിളങ്ങിടുവാൻപതിനായിരങ്ങൾക്കതു പകർന്നിടുവാൻമാൻ നീർത്തോടിനായ്‌ വാഞ്ഛിക്കും പോൽ മനംനിന്നിലേക്കണയുവാൻ കാംക്ഷിക്കുന്നുആത്മാവിൻ ദാഹത്തെ ശമിപ്പിക്കുവാൻസ്വർഗ്ഗമാരിയെ ഞങ്ങളിൽ പൊഴിച്ചിടുവാൻവചനശുശ്രൂഷകരായവരെ തിരു-കൃപയുടെ ചിറകിൽ വഹിക്കണമേതവസ്വരമവരുടെ അധരത്തിൽ നിന്നുംമധുരമായ്‌ ഞങ്ങൾ ശ്രവിച്ചിടുവാൻമറുരൂപമല വിട്ടിറങ്ങിടുക നാംഇരുളിന്നധീശനെ തുരത്തിടുവാൻഒരുപുലരൊളിയും ജീവന്റെ തുടിപ്പുംഅടുത്തെന്ന ദൂതുമായ്‌ പുറപ്പെടുവാൻ

Read More 

കുരിശിന്റെ മറവിൽ മറക്കേണമേ

കുരിശിന്റെ മറവിൽ മറക്കേണമേ എന്നെ തിരു നിണത്താലേ കഴുകേണമേ നിൻ ഹിതം അടിയനിൽ നിറവേറണേ യേശുവേ കരുണാമയ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോൾ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോഴുംനിൻ കൃപ അധികമായി പകർന്നീടണേലോക പാപം ചുമന്നതാം നിൻ ചുമലിൽ അമർന്നു കരയുമ്പോൾ എൻ പാപം പൊറുക്കേണമേ

Read More 

കൃപയിൻ വാതിലടഞ്ഞിടുവാൻ

കൃപയിൻ വാതിലടഞ്ഞിടുവാൻനാളിനി അധികമില്ലകൃപാസനത്തോടടുത്തിടുവിൻകരുണയിൻ ദീപം തെളിഞ്ഞിടുമേആകുലമോ ഇനി വ്യാകുലമോ നിത്യംആലംബഹീനനരായ് തീർന്നീടുന്നോആശ്വാസദായകൻ മാറോടു ചേർത്തിടുംഅണച്ചീടുമേ സ്നേഹക്കൊടിക്കീഴിൽസുവിശേഷ മാറ്റൊലി എത്തിടുമെവിടെയുംയേശുവിൻ സൽകീർത്തി പരന്നിടുമേസ്വർഗ്ഗം ഇറങ്ങിടും ശുദ്ധരെ ചേർത്തിടുംസ്വർപുരെ കാന്തയായ് വാണിടുവാൻകൈപ്പണിയല്ലാത്ത ഭവനമതിൽ നിത്യംകാന്തനോടൊത്തു വസിച്ചിടുമ്പോൾകണ്ണുനീരില്ല ദുഃഖവുമില്ലകർത്തനു സ്തുതി എന്നും പാടിടുമേ

Read More