കുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ
കുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ കൂടെ എന്നുമെന്നും ആർത്തു പാടിടുന്നു (2)തന നാനനനാനാ നാനനനന (4)ഞങ്ങൾ പതറുകില്ലഞങ്ങൾ പേടിക്കയില്ല. (2)ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ലതന നാനനനാനാ നാനനനന (4)യേശു ആണെന്റെ റോൾ മോഡൽപൗലോസ് ആണെന്റെഎക്‌സാംബിൾ ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ല (2) തന നാനനനാനാ നാനനനന (4)
Read Moreകൃപയെ കൃപയെ ദൈവകൃപയെ
കൃപയെ കൃപയെ ദൈവകൃപയെ ഞാനാകുന്നതും ദൈവകൃപയാലത്രേ പ്രശംസിപ്പാനോ പുകഴുവാനോ യാഹ് അല്ലാതൊന്നും ഭൂവിൽ ഇല്ലായെ കരയുന്ന കാക്കയ്ക്കും വയലിലെ റോസക്കും അതതിന്റെ സമയത്ത് എല്ലാം നൽകുന്നവൻ സർവ്വത്തെയും ഉള്ളംകൈയിൽ വഹിക്കുന്ന ദൈവം സർവ്വജീവജാലങ്ങൾക്കും ഉടയവൻ ആയവൻ..നിന്റെ ഭാരം എത്ര തന്നെ ആയാലും ആയാലും എന്റെ തോളിൽ ഇട്ടു കൊൾവിൻ എന്നുര ചെയ്തവൻതകർന്നിടാൻ ഒരുനാളും സമ്മതിക്കയിലവൻ അന്ത്യത്തോളമെന്നേ നടത്തിടും നിശ്ചയം യഹോവ യിരെ ആയി, യഹോവ റാഫ ആയിയഹോവ റോഹിം ആയി, യഹോവ നിസ്സി ആയികൂടെ ഉണ്ട് കൂടെ […]
Read Moreകുരിശിൽ അവൻ എൻ പേർക്കായി
കുരിശിൽ അവൻ എൻ പേർക്കായിചോര ചിന്തിയില്ലെയോഗ്യനല്ലാത്ത എന്നെ യോഗ്യനാക്കിയില്ലേ1 ഉദരത്തിൽ ഉരുവാകും മുൻപേഅവൻ എന്നെ കണ്ടുവല്ലോകൂട്ടുകാരിൽ പരമായെന്നെഅവൻ മാനിച്ചുയർത്തിയല്ലോ;- കുരിശിൽ…2 സന്തോഷവും ഉല്ലാസവുംഎൻ ഹൃത്തിൽ തന്നുവല്ലോകുഴഞ്ഞ ചേറ്റിൽ നിന്നുമെന്നെഅവൻ പാറമേൽ നിർത്തിയല്ലോ;- കുരിശിൽ…
Read Moreകൃപയിൻ ഉറവേ മഹിമാപതിയേ
കൃപയിൻ ഉറവേ മഹിമാപതിയേവരികയീ യോഗമദ്ധ്യേ നീ ചൊരിക കൃപാവരങ്ങൾകരുണാസനം വഴിയായ് സഭയിൽവന്നു നീ വസിക്കണമേ.സാന്നിധ്യ നിറവിൽ സ്തുതിച്ചിടുവാൻ ഞങ്ങൾഹല്ലേലുയ്യാ പാടി ആനന്ദിപ്പാൻആത്മവരങ്ങളാൽ വിളങ്ങിടുവാൻപതിനായിരങ്ങൾക്കതു പകർന്നിടുവാൻമാൻ നീർത്തോടിനായ് വാഞ്ഛിക്കും പോൽ മനംനിന്നിലേക്കണയുവാൻ കാംക്ഷിക്കുന്നുആത്മാവിൻ ദാഹത്തെ ശമിപ്പിക്കുവാൻസ്വർഗ്ഗമാരിയെ ഞങ്ങളിൽ പൊഴിച്ചിടുവാൻവചനശുശ്രൂഷകരായവരെ തിരു-കൃപയുടെ ചിറകിൽ വഹിക്കണമേതവസ്വരമവരുടെ അധരത്തിൽ നിന്നുംമധുരമായ് ഞങ്ങൾ ശ്രവിച്ചിടുവാൻമറുരൂപമല വിട്ടിറങ്ങിടുക നാംഇരുളിന്നധീശനെ തുരത്തിടുവാൻഒരുപുലരൊളിയും ജീവന്റെ തുടിപ്പുംഅടുത്തെന്ന ദൂതുമായ് പുറപ്പെടുവാൻ
Read Moreകുരിശിന്റെ മറവിൽ മറക്കേണമേ
കുരിശിന്റെ മറവിൽ മറക്കേണമേ എന്നെ തിരു നിണത്താലേ കഴുകേണമേ നിൻ ഹിതം അടിയനിൽ നിറവേറണേ യേശുവേ കരുണാമയ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോൾ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോഴുംനിൻ കൃപ അധികമായി പകർന്നീടണേലോക പാപം ചുമന്നതാം നിൻ ചുമലിൽ അമർന്നു കരയുമ്പോൾ എൻ പാപം പൊറുക്കേണമേ
Read Moreകൃപയിൻ വാതിലടഞ്ഞിടുവാൻ
കൃപയിൻ വാതിലടഞ്ഞിടുവാൻനാളിനി അധികമില്ലകൃപാസനത്തോടടുത്തിടുവിൻകരുണയിൻ ദീപം തെളിഞ്ഞിടുമേആകുലമോ ഇനി വ്യാകുലമോ നിത്യംആലംബഹീനനരായ് തീർന്നീടുന്നോആശ്വാസദായകൻ മാറോടു ചേർത്തിടുംഅണച്ചീടുമേ സ്നേഹക്കൊടിക്കീഴിൽസുവിശേഷ മാറ്റൊലി എത്തിടുമെവിടെയുംയേശുവിൻ സൽകീർത്തി പരന്നിടുമേസ്വർഗ്ഗം ഇറങ്ങിടും ശുദ്ധരെ ചേർത്തിടുംസ്വർപുരെ കാന്തയായ് വാണിടുവാൻകൈപ്പണിയല്ലാത്ത ഭവനമതിൽ നിത്യംകാന്തനോടൊത്തു വസിച്ചിടുമ്പോൾകണ്ണുനീരില്ല ദുഃഖവുമില്ലകർത്തനു സ്തുതി എന്നും പാടിടുമേ
Read Moreകുശവൻ കൈയ്യിൽ എന്നെ
കുശവൻ കൈയ്യിൽ എന്നെ തരുന്നു നാഥാനിൻ ഹിതം പൊലെന്നെ പണിയുവാൻ (2)എന്നെയും എനിക്കുള്ള സകലത്തെയുംനിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)തരുന്നു നാഥാ…തരുന്നു നാഥാ…നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…ഉടയ്ക്കണമെ എന്നെ ഉടയ്ക്കണമെ നിൻ ഹിതം പോലെന്നെ പണിയുവാൻ (2)നിൻ കരത്താൽ എന്നെ പണിയണമെനിൻ ഹിതം പോലെന്നെ പണിയണമെപണിയണമെ…പണിയണമെ…നിൻ ഹിതം പോലെന്നെ പണിയണമെ
Read Moreക്രൂശിൽ എനിക്കായി മരിച്ചവനെ
ക്രൂശിൽ എനിക്കായി മരിച്ചവനെമരണത്തിൻ പശത്തെ അഴിച്ചവനെ(2)പാതാള ഗോപുരം ജയിച്ചവനെഎന്നേശു രക്ഷകനെ(2)അവൻ ഇന്നും ജീവിക്കുന്നു എൻ യേശു ജീവിക്കുന്നു (2)2 വിശ്വസിക്ക നീ വിശ്വസിക്കദൈവത്തിൻ മഹത്ത്വം കണ്ടീടുവാൻ (2)സാദ്ധ്യമാകും എല്ലാം സാദ്ധ്യമാകുംതൻ വല്ലഭത്താൽ സാദ്ധ്യമാകും (2);-3 ഭയപ്പെടേണ്ടാ ഇനി ഭയപ്പെടേണ്ടാ വൈരിയിൻ പരീക്ഷ ഭയപ്പെടേണ്ടാ(2)ജയിച്ചീടുമെ നാം ജയിച്ചീടുമെകർത്തൻ തൻ വചനത്താൽ ജയിച്ചീടുമെ(2);-4 ജീവിച്ചിടാം എന്നും ജീവിച്ചിടാംക്രിസ്തുവിൻ സ്നേഹത്തിൽ ജീവിച്ചിടാം(2)പ്രാപിക്കുമെ നാം പ്രാപിക്കുമെ നിത്യമാം ജീവനെ പ്രാപിക്കുമെ (2);-
Read Moreകുതിച്ചു പായുന്ന മാൻകൂട്ടം പോലെ
കുതിച്ചു പായുന്ന മാൻകൂട്ടം പോലെ ഒഴുക്കിൽ നീന്തിടുന്ന മീൻകൂട്ടം പോലെ (2)യേശുവിൻ കുഞ്ഞുങ്ങൾ ഞങ്ങൾ പാടിടും കൂട്ടമായ്ഇന്നുമെന്നും എന്നുമെന്നും വാഴ്ത്തീടും സ്തുതിച്ചിടും (2)1 കൂ കൂ കൂ കുയിലുപാടും പീലികാട്ടി മയിലുമാടും യേശുവിന്നു പാടിടാം നമ്മളും കുരുത്തോല കയ്യിലേന്തി ഹോശന്നാ പാടിപ്പാടി രാജരാജനേശുവിന്നാർപ്പിടാം പാടും ഞങ്ങളെന്നുമെന്നും യേശു രക്ഷകൻ പോകും ഞങ്ങളങ്ങുമിങ്ങും യേശുവിന്റെ കൂടെയെന്നും 2 പത്തു കുഷ്ടരോഗികൾക്ക് സൗഖ്യമേകി യേശുനാഥൻ ഒരുവൻ വന്നു നന്ദിപാടി വേഗം നന്ദിയുള്ള ഉള്ളത്തോടെ ലോകമെങ്ങും പോയി നാമും നല്ലവാർത്ത ചൊല്ലിടാം […]
Read Moreക്രൂശിൽ കണ്ടു ഞാൻ – ക്രൂശിലെ സ്നേഹിതൻ
ക്രൂശിൽ കണ്ടു ഞാൻ ആ സ്നേഹം എനിക്കായ് നീ ചെയ്ത ത്യാഗം (2) മാറാത്ത നാഥനെ, മനുജരിൻ നാഥനെ മനുകുലയ്ത്തിനായി നീ ക്രൂശിൽ ത്യാഗമായ് മരുവിൽ നീ ചെയ്തതാം, പാടുകൾ ഓർക്കുമ്പോൾ കൺകൾ നിറഞ്ഞിടുന്നെ…ഞാൻ പാടും, ഞാൻ വാഴ്ത്തുo ഞാൻ ഉയർത്തും യേശുവേ…ഞാൻ ഘോഷിക്കും ഞാൻ ആർത്തിടും,ഞാൻ വർണിച്ചീടും യേശുവേ…തള്ളാതെ,താങ്ങിയെൻ, മാർവോടു ചേർത്തേനെ,വീഴാതെ നിർത്തിയവൻ..അന്തകാരത്തിൻ ഇരുട്ടിൻ മറ നീക്കിഎന്നെ ഉയർത്തിയവൻ(2)… ക്രൂശിൽ…അതിക്രമംഗളാൽ ആയിരുനെന്നെ നിൻ ക്രൂശിനാൽ വീണ്ടെടുത്തു..മാറാത്ത നാഥാന്റെ മാറാത്ത സ്നേഹമോ,എന്നെയും സ്വന്തമാക്കി… ഞാൻ പാടും…ശാപങ്ങൾ നീക്കി […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രാർത്ഥനയായ് ഞാൻ വരുന്നു
- ആത്മശക്തിയെ ഇറങ്ങി എന്നിൽവാ
- സ്തോത്ര മേശുവേ സ്തോത്രമേശുവേ
- ദൈവദൂതർ ആർത്തുപാടും ആ
- എത്ര നല്ല മിത്രം യേശു ഖേദഭാരം

