Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കുതിച്ചു പായുന്ന മാൻകൂട്ടം പോലെ

കുതിച്ചു പായുന്ന മാൻകൂട്ടം പോലെ ഒഴുക്കിൽ നീന്തിടുന്ന മീൻകൂട്ടം പോലെ (2)യേശുവിൻ കുഞ്ഞുങ്ങൾ ഞങ്ങൾ പാടിടും കൂട്ടമായ്ഇന്നുമെന്നും എന്നുമെന്നും വാഴ്ത്തീടും സ്തുതിച്ചിടും (2)1 കൂ കൂ കൂ കുയിലുപാടും പീലികാട്ടി മയിലുമാടും യേശുവിന്നു പാടിടാം നമ്മളും കുരുത്തോല കയ്യിലേന്തി ഹോശന്നാ പാടിപ്പാടി രാജരാജനേശുവിന്നാർപ്പിടാം പാടും ഞങ്ങളെന്നുമെന്നും യേശു രക്ഷകൻ പോകും ഞങ്ങളങ്ങുമിങ്ങും യേശുവിന്റെ കൂടെയെന്നും 2 പത്തു കുഷ്ടരോഗികൾക്ക് സൗഖ്യമേകി യേശുനാഥൻ ഒരുവൻ വന്നു നന്ദിപാടി വേഗം നന്ദിയുള്ള ഉള്ളത്തോടെ ലോകമെങ്ങും പോയി നാമും നല്ലവാർത്ത ചൊല്ലിടാം […]

Read More 

ക്രൂശിൽ കണ്ടു ഞാൻ – ക്രൂശിലെ സ്നേഹിതൻ

ക്രൂശിൽ കണ്ടു ഞാൻ ആ സ്നേഹം എനിക്കായ് നീ ചെയ്ത ത്യാഗം (2) മാറാത്ത നാഥനെ, മനുജരിൻ നാഥനെ മനുകുലയ്ത്തിനായി നീ ക്രൂശിൽ ത്യാഗമായ് മരുവിൽ നീ ചെയ്തതാം, പാടുകൾ ഓർക്കുമ്പോൾ കൺകൾ നിറഞ്ഞിടുന്നെ…ഞാൻ പാടും, ഞാൻ വാഴ്ത്തുo ഞാൻ ഉയർത്തും യേശുവേ…ഞാൻ ഘോഷിക്കും ഞാൻ ആർത്തിടും,ഞാൻ വർണിച്ചീടും യേശുവേ…തള്ളാതെ,താങ്ങിയെൻ, മാർവോടു ചേർത്തേനെ,വീഴാതെ നിർത്തിയവൻ..അന്തകാരത്തിൻ ഇരുട്ടിൻ മറ നീക്കിഎന്നെ ഉയർത്തിയവൻ(2)… ക്രൂശിൽ…അതിക്രമംഗളാൽ ആയിരുനെന്നെ നിൻ ക്രൂശിനാൽ വീണ്ടെടുത്തു..മാറാത്ത നാഥാന്റെ മാറാത്ത സ്നേഹമോ,എന്നെയും സ്വന്തമാക്കി… ഞാൻ പാടും…ശാപങ്ങൾ നീക്കി […]

Read More 

ക്രൂശിൽ കണ്ടു ഞാൻ ദൈവ സ്നേഹത്തെ

ക്രൂശിൽ കണ്ടു ഞാൻ ദൈവ സ്നേഹത്തെക്രൂശിതനായൊരെൻ സ്നേഹ ഗാത്രത്തെ(2)മരണത്തിൻ നിഴൽ വീണ താഴ്‌വരയിൽവലം കൈ നല്കി നാഥൻ എന്നെ രക്ഷിച്ചു;- ക്രൂശിൽ…പീഡകളേറുമ്പോൾ നാഥൻ എൻ ആശ്വാസംപാതകളിരുളുമ്പോൾ നാഥൻ എൻ നാളം(2 )പാപ ഭാരത്താൽ എൻ മനം നീറുമ്പോൾപാപിയാമെന്നെ നീ മാറിലണച്ചീടും;- ക്രൂശിൽ…കാൽവറി കുന്നിൽ തൻ ജീവൻ ബലി നൽകിപാപിയാം ഏഴക്കായി പ്രാണനെ നൽകി(2)വിശ്വാസമോടെ ഞാൻ നിന്നെ വിളിക്കുമ്പോൾകരുണയോടെന്നെ നിൻ കരങ്ങളിൽ ചേർത്തിടും;- ക്രൂശിൽ…

Read More 

ക്രൂശിലെ സ്നേഹം അങ്ങ് എനിക്കായ്

ക്രൂശിലെ സ്നേഹം അങ്ങ് എനിക്കായ് പകർന്നുവല്ലോലോകത്തിൻ സ്നേഹത്തിൽ നിന്ന് എന്നെ മറച്ചുവല്ലോ(2)കളങ്കമില്ലാത്ത നിത്യ സ്നേഹം എന്നിൽ നിറച്ചുവല്ലോ (2)നിത്യതയിൻ അവകാശിയാക്കിയല്ലോ(2)കർത്തൻ കൂടെയുണ്ട് കർത്തൻ കൂടെയുണ്ട് തളരില്ല ഞാൻ ഈ മരുയാത്രയിൽ (2)യേശു എൻ കൂടെ ഉള്ളതിനാൽ (2)1 അങ്ങ് എൻ ശരണമതാകയാൽ ലജ്ജിക്കില്ല ഞാൻ ഒരുനാളിലും (2)ആവശ്യങ്ങൾ എല്ലാം അറിഞ്ഞു താതൻ ദിനം തോറും എന്നെ നടത്തീടുന്നു(2);- കർത്തൻ…2 മരുഭൂവിൽ ഞാൻ ഏകനായാലും ചാരുവാൻ നീ മതി എനിക്ക് (2)മരണപാശങ്ങൾ തൊട്ടിടാതെ ദിനം തോറും എന്നെ പോറ്റിടുന്നു(2);- […]

Read More 

ക്രൂശിലെ സ്നേഹം എന്നും ആനന്യം

ക്രൂശിലെ സ്നേഹം എന്നും ആനന്യംമർത്യനെ വീണ്ടെടുത്ത സ്നേഹംആഴിയിൻ ആഴം പോൽ അഗാധ സ്നേഹംആരിലും ഉന്നത സ്നേഹം1 നീറുമെൻ മാനസം കാണുന്നനേരംചാരെ അണയുന്ന സ്നേഹംമാറയെപോലും മാധുര്യമക്കുന്നമന്നവ തന്നുടെ സ്നേഹംനിത്യം മോദമായ് പാടുന്നു ഗീതം;-2 വേഗം വരുമെന്നരുൾ ചെയ്ത സ്നേഹംലോകൈക നാഥന്റെ സ്നേഹംഅകതാരിൽ ഉയരുന്ന സ്തുതി സ്തോത്രയാഗങ്ങൾഅനുപമ നാഥനു നൽകാൻ എന്നും ആശയാൽ പാർക്കുന്നു ധരയിൽ;-

Read More 

ക്രിസ്തുവിലില്ല ന്യായപ്രമാണം

ക്രിസ്തുവിലില്ല ന്യായപ്രമാണംക്രൂശിന്മേൽ വന്നതിന്നവസാനംനമ്മുടെ പാപം വഹിച്ചുതാൻനമ്മുടെ ശാപം സഹിച്ചുതാൻഏകയാഗത്താൽ വന്നു രക്ഷഏകയാഗത്താൽ തീർന്നു ശിക്ഷക്രൂശിക്കപ്പെട്ട മദ്ധ്യസ്ഥനാംയേശുവിൽ വന്നു പുത്രത്വം2 ദൈവത്തിൻ മക്കൾ മധുരനാമംപുത്രനിൽ വന്നീ സ്വർഗ്ഗീയസ്ഥാനംദത്തിനാലല്ല ജനനത്താൽമേലിൽനിന്നുളള ശക്തിയാൽ3 എവിടെയുണ്ടോ അക്ഷര വാഴ്ചഅവിടെയുണ്ടു ജഡത്തിൻ താഴ്ചനന്മയെ ചെയ്‌വാൻ ആഗ്രഹിക്കുംതിന്മയത്രേ നിവർത്തിക്കും4 ന്യായപ്രമാണത്തിന്നു മരിച്ചുഉയിർത്ത യേശുവിനെ ധരിച്ചുപരിശുദ്ധാത്മാവിൽ ജീവിപ്പാൻവിളിച്ചു നമ്മെ ദൈവം താൻ5 മോശെയിൻ സേവ അയ്യോ! പ്രയാസംയേശുവിൻ സേവ എന്തൊരുല്ലാസംജഡം ആത്മാവിൻമേൽ ഭരണംചെയ്യാത്ത ദിവ്യസ്വാതന്ത്ര്യം6 രക്ഷയ്ക്കായ് പ്രവർത്തിക്കയെന്നല്ലരക്ഷ സമ്മാനിച്ചത്രേ തൻ നല്ലഹിതം ചെയ്യുന്നുളളിൽ ദൈവം താൻഇതിൽ നിൽക്കുന്നോൻ […]

Read More 

ക്രിസ്തുവിനായ് പോയീടാം

ക്രിസ്തുവിനായ് പോയീടാംവേല തികച്ചു മുന്നേറാം (2)ക്രിസ്തുവിൽ നല്ലൊരു ദൗത്യവുമായിയേശുവിൻ നാമം ഉയർത്തീടാം (2)പോകാം പോകാം യേശുവിനായ്നേടാം നേടാം യേശുവിനായ്ജീവിത സാഗരത്തിലെന്നുംഅണിയായി ചേർന്നു നിന്നീടാം (2)യേശുവുണ്ട് കൂടെയുണ്ട്ധീരമായി പോരാടീടാം (2)കാൽവറിയിൽ എൻ പേർക്കായിസ്വന്ത ജീവൻ തന്ന നാഥൻ (2)പാപപരിഹാര നാഥനായി എന്നും വേല ചെയ്തീടാം (2)പോകാം പോകാം…

Read More 

ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു

ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു ദിനവുംആഴമാം സ്നേഹം ഞാൻ അറിയുന്നു ദിനവുംലോകത്തിൻ പാപങ്ങൾ ഏശാതെനടത്തിടുന്നു തൻ ആൽമാവിനാൽവചനമാം ക്ഷീരതാൽ എന്നെ ഭോഷിപ്പിച്ചുഎൻ ലോക മോഹങ്ങൾ അകറ്റി നിൻആൽമാവിനാൽ ശക്തിയെ പകർന്നുവിടുതൽ നൽകിനടത്തിടുന്ന തന്റെ സ്നേഹമെ അവർണ്ണനീയമേഅവർണ്ണനീയമേപിൻപിലുള്ളതൊക്കെയും മറന്നു ഞാൻമുൻപിലുള്ള ലാക്കിലേയ്കോടുന്നു ദിനവുംലോകവും അതിൻ മോഹവുംമായയെന്നറിഞ്ഞൊടുന്നു ഞാൻ നിത്യ വീടതേ നോക്കി നിത്യ വീടതേ നോക്കിഈ സ്നേഹത്തിൽ നിന്നെന്നെപിരിച്ചിടുവാനാകുമോജീവനോ അതോ മരണമോഒന്നിനും ആവില്ലെന്നറിയുന്നുഓടുന്നു ഞാൻ വിരുത് പ്രാപിപ്പാൻവിരുത് പ്രാപിപ്പാൻ

Read More 

ക്രൂശിതനെ എൻ പ്രാണ നാഥാ

ക്രൂശിതനെ എൻ പ്രാണ നാഥാനിൻ മുഖം എൻ ആശ്വാസംതകർന്ന നിൻ തിരുശരീരം പാപിയാം എനിക്കായ് പകരം തരാൻ ഒന്നുമില്ലേ ഞാൻ തന്നെ നിന്റെതല്ലെ 1) ശിരസ്സിൽ ആഴ്ന്നിറങ്ങിയ മുൾമുടി ചൂടി നിൽക്കും കാന്തനേ എൻപേർക്കായിനിന്ദിതൻ ആയ പ്രിയാ 2) മുതുകിൽ ചാട്ടവാർ കൊളുത്തിയപ്പോൾവേദനയാൽ പുളഞ്ഞവനെ അപ്പോളും എൻ മുഖം ഓർത്തവനെ3) മൂന്നാണികളിൽ ആ തിരു ശരീരം തൂങ്ങിടുമ്പോൾ പിടഞ്ഞവനെദാഹ ജലത്തിനായ് കേണിടും നേരം പരിഹസിച്ചു ലോകം എൻ നാഥനെ

Read More 

കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു

കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,കീരീടം നിന്റെ കാൽക്കൽ വയ്ക്കുന്നുവിദ്യാഭ്യാസം എനിക്കേകിയ അതിശ്രഷ്Oമെന്നു ഞാൻ കരുതിയ കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നുജാതി കുലങ്ങൾ എനിക്കേകിയ അതിശ്രഷ്Oമെന്നുഞാൻ കരുതിയ കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു

Read More