എൻ ജീവിതം സമർപ്പിക്കുവാൻ എൻ
എൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാഎൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാമകനെ എന്ന വിളി കേൾക്കുവാൻ ഞാൻയോഗ്യനല്ല എൻ യേശുവേ (2)പാപം എന്നെ കവർന്നീടുമ്പോൾതിരുരക്തം എന്നിൽ ചൊരിയണമേ(2)വചനം എന്നിൽ നിറയണമേ നാഥാനിന്നിൽ ഞാനും കവിയേണമേ (2)എൻ ജീവിതം…സാവൂളിലിറങ്ങിയ എൻ ദൈവമേദാവീദിനെ ഉണർത്തിയ എൻ ദൈവമേ (2)തേരാളിയായി വചനത്തിനായി എന്റെ ഉണർത്തണമേ (2)എൻ ദൈവമേ ഞാൻ നിൻ പാദത്തിൽവന്നീടുവാൻ കൃപയേകണേ (2)മകനെ എന്ന വിളി കേൾക്കുവാൻ
Read Moreഎൻ ജീവിതത്തിലീ ഭൂവിൽ
എൻ ജീവിതത്തിലീ ഭൂവിൽകഷ്ടം പ്രയാസങ്ങൾ വന്നുഎല്ലാറ്റിനും വിടുതലായ്എന്നേശുവിനെ കണ്ടുഭാരങ്ങളാന്റെ ഉള്ളംനേരിടും നേരമെൻ യേശുപാത ഒരുക്കി എൻ ജീവൻപാവനമാക്കി എൻ നാഥൻയുദ്ധങ്ങൾ ക്ഷാമങ്ങളാലെലോകം ഭയന്നോടിടുമ്പോൾപ്രത്യാശയോടിന്നു ഞാനെൻനാഥൻ മുഖത്തേക്കു നോക്കും
Read Moreഎൻ കാലഗതികൾ നിൻ കൈകളിലും
എൻ കാലഗതികൾ നിൻ കൈകളിലുംഎൻ നിനവുകൾ നിൻ മനതാരിലുംനിരർദ്ധകമായയെൻ ചിന്തനങ്ങൾനിരസിച്ചീടരുതെ പ്രീയനെഇഹലോകത്തിലെനിക്കനുചരില്ലാഈ മരുയാത്രയിലനുശാസിപ്പാൻഅനുഗ്രഹ ഹസ്തം നീട്ടണമെഅനുധാവനം ചെയ് വാൻ നിൻ കൃപയിൽനിരവധി നിലയം ചെയ്തുപോയ് നിൻ മുമ്പിൽനിവാരണ മാർഗ്ഗം നീ നൽകണമേന്യായാധിപൻ മുമ്പിൽ നിൽക്കും നാൾവരെന്യുനതയകറ്റി പൂർണ്ണനാക്കേണമെ
Read Moreഎൻ കൺകൾ നിന്നെ കാണ്മാൻ
എൻ കൺകൾ നിന്നെ കാണ്മാൻഎൻ കാതു നിൻ ധ്വനികൾ കേൾപ്പാൻഎൻ കാൽകൾ നിൻ വഴി നടപ്പാൻഎൻ അധരം നിന്നെ വാഴ്ത്താൻമനം നൊന്തു കേഴുമ്പോൾ മറുപടിയുമായ് വരുംതിരമാലയ്ക്കുള്ളിലും തിരുക്കരം താങ്ങിടുംഒരു വാക്കു മാത്രം മൊഴിഞ്ഞാൽ ഉരുവാകും അനുഗ്രഹംഒരുവട്ടം എന്നെ തൊട്ടാൽ സുഖലഭ്യം സാന്ത്വനം;-കുരിശിന്റെ പാതയിൽ ജയത്തിന്റെ കിരീടമായ്‌കുശവന്റെ കൈകളിൽ ഒരു പിടി മണ്ണു നാംമുറിവേറ്റ കരങ്ങൾ മെനയും മികച്ചൊരു പാത്രമായ്‌ഒടുവിൽ നാം കൂടെ വാഴും യുഗയുഗ കാലമായ്;-
Read Moreഎൻ കൂട്ടുകാരനായി
എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും ഭയപ്പെടില്ല (2)ഒറ്റപ്പെട്ടാലും എൻ യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും കരയില്ല (2)എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും ഭയപ്പെടില്ല (2)എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും തളരില്ല (2)നല്ലൊരു സ്നേഹിതനാം എൻ യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും തളരില്ല (2)യേശു എൻ സ്വന്തംഞാനും അവൻ സ്വന്തം(3) ഹേ
Read Moreഡും ഡും ഡും ചക്കര ചക്കര
ഡും ഡും ഡും ചക്കര ചക്കരഡും ഡും ഡും ചക്കര ഹെ (4)ജീസസ് ഈസ് വിത്ത് മീ ആന്റ്ഹീ ഈസ് മൈ ലൈഫ് ബോട്ട്ജീവൻ കെ സാഗർ മെവൊ ഹെ മേരാ ഹെല്‍പ്പർ (2) ഡും ഡുംലൈഫ് ബോട്ട് മേരാ ജീസസ് ക്രൈസ്റ്റ് ഹേ ലൈഫ് കൊ മേരാ വൊ ഗൈഡ് കർത്താ ഹേ(2)അക്‌സപ്റ്റ്കരോ തും ജീസസ് ക്രൈസ്റ്റ്‌കോലൈഫ് ബോട്ട് മെ രെഗ് ദോഅപനേ ജീവൻ കോ (2)
Read Moreഎൻ ദൈവം അറിയാതെ ഒന്നും
എൻ ദൈവം അറിയാതെ ഒന്നും എൻ ജീവിതത്തിൽ നേരിടില്ലാഎൻ വേദനയിൽ എനിക്കാശ്വാസമായ്എൻ നാഥൻ അരികിലുണ്ട് നാഥാ നീ എന്റെ ശരണംനാഥാ നീയെന്നും അഭയം (2)അവനെനിക്കനുകൂലമെങ്കിൽപ്രതികൂലം ആരുമില്ലആഞ്ഞടിക്കും തിരമാലയിൽ വലയുവാൻഅനുവദിക്കില്ല നാഥാൻ;-അലറുന്ന സിംഹത്തെപോലെ പ്രതിയോഗി അടുത്തിടുമ്പോൾ തളർന്നു പോകാതേ മടുത്തുപോകാതെസ്ഥിരപ്പെടുക നാഥനിൽ;-
Read Moreദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരം
ദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരംതെരുക്കൾ വീടോ ഇമ്പകരംഅവർണ്ണ്യം തേജസ്സും പൊന്മയം ശോഭയുംമേവാം അങ്ങെന്തോർ ഭാഗ്യമാംതേജസ്സ് തേജസ്സ് ഹാല്ലേലൂയ്യാനിജം നിത്യം ദീർഘമായ്സ്വർഗ്ഗരാജ്ജ്യേ സർവ്വ ശുദ്ധർഭാഗ്യഗീതം പാടും നാം2 മിത്തലെ ദേശത്തിൽ സ്നേഹ നഗരിയിൽഉത്തമ അമർത്ത്യ ശുദ്ധർമേൽതിങ്ങും സ്നേഹാരാകാൻ ഒന്നിക്കും നേരത്തിൽഅങ്ങേ വാസമെന്തിൻപമേ3 മിത്തലെ പുരിയിൽ ഉണ്ടോർ വീടെനിക്കായ്അതൊരുക്കാനെൻ രക്ഷകൻ പോയ്വാനിൽ ദൂതരൊന്നായ് ചേരുമന്നക്ഷണംചെന്നങ്ങെത്തുകിൽ എന്തിമ്പം4 സ്വർഗ്ഗ ഗേഹം തന്നിൽ വെളിച്ചം കുഞ്ഞാടാംസൂര്യാശോഭാവശ്യം ഇല്ലൊട്ടുംഅങ്ങു രാവിനിരുൾ ലേശിലൊർ നിഴൽ പോൽഅങ്ങേ വാസമെന്തിൻപമേ
Read Moreഎൻ ദൈവമേ എൻ ജീവനേ
എൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഎന്റെ പ്രാണനോ നിൻ ദാനമേഎന്റെ രക്ഷയോ താതൻ മാർഗമേഎന്നും നീ മതി യേശുവേഎൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഓ… ഓ… ഓ…2 ഉറ്റ സ്നേഹിതർ തള്ളിയെന്നാലുംകൂട്ടിന്നായി എൻ കൂടെ നീ വരുംപിരിയാനാഥനായ് കൂടെ നീ മതിഎന്നെ താങ്ങിടും നാഥൻ നീ മതിഎന്റെ താതനാം യേശുവേ;-3 പെറ്റമ്മ പോലും മറന്നീടിലുംമറക്കാത്ത നിൻ സ്നേഹം മാത്രമേമാറാനാഥനായ് കൂടെ നീ മതിതാങ്ങും പാറയായ് എന്നും നീ മതിഎന്റെ […]
Read Moreഏഴയാമെന്നെയും വീണ്ടെടുപ്പാനായി
ഏഴയാമെന്നെയും വീണ്ടെടുപ്പാനായി ക്രൂശതിൽ തൂങ്ങിയോനെ കുറ്റം-കൂടാതുള്ള നിന്നെ കുറ്റം ചുമത്തിയോ ദൈവത്തിന്റെ കുഞ്ഞാടെ(2)1 കൂടെ നിന്നവൻ ഞാൻ കൂടെ നിൽക്കേണ്ടവൻ ഒറ്റികൊടുത്തുപോയിനിന്നെ -മുപ്പതു വെള്ളി നാണയങ്ങൾക്കായി വിലപേശിപോയല്ലോ ഞാൻ(2)2 നന്ദികേടാണെന്നു പോലും നിനയ്ക്കാതെ ചുംബിച്ചുപോയവൻ ഞാൻനിന്റെ -ശിഷ്യനാണെന്നതുപോലും കരുതാതെ പാടെ മറന്നവൻ ഞാൻ(2)3 സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ലഭിച്ചവൻ തള്ളിപറഞ്ഞുപോയി ചെയ്ത -ഉപകാരങ്ങളൊന്നും ഓർത്തിടാതെ നിന്നെ അറിയില്ലെന്നോതിപോയ് ഞാൻ(2)4 കഴിയില്ല നാഥനെ എന്നാൽ സഹിച്ചിടാൻ ഈ ലോക കഷ്‌ടതകൾ നിന്റെ -കൃപകൾ കൂടാതൊട്ടും ആകില്ല നാഥനെ വേദന വഹിച്ചിടുവാൻ(2)5 […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ
- പ്രിയനാട്ടിലേക്കുള്ള യാത്ര
- ദൈവകുഞ്ഞാടു യോഗ്യൻ താൻ
- അപ്പാ ഞാൻ നിന്നെ നോക്കുന്നു
- അടിപിടി വേണ്ട ഇടിപിടി

