Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എല്ലോരും നില്ല് ഒൻട്രാകെ

എല്ലോരും നില്ല് ഒൻട്രാകെ സൊല്ല്യീരിവർ സൂപ്പർ സ്റ്റാറ്ഫിലിം സ്റ്റാർ അല്ലെയ്ക്രിക്കറ്റ് സ്റ്റാർ അല്ലെയ്യാരിവർ സൂപ്പർ സ്റ്റാറ് (2)അവർ ഉലകത്തൈ കാപ്പവരെയെങ്കൾ ദിനവും നേസിപ്പരെ (2)യേസു റൊമ്പ നല്ല സ്‌നേഹിതരെ യെങ്കൾ തുമ്പമെല്ലാം തീർപ്പവരെ (2)ഹൊയ്യാരെ ഹൊയ്യാ (2)ഹൊയ്യാരെ ഹൊയ്യാ (2)ഹല്ലേലൂയ്യാ (2) ഹല്ലേ ഹല്ലേലൂയ്യാ (2)

Read More 

എൻ ആശാ നീയേ – നാഥാ ഞാൻ ആകുന്നു

നാഥാ ഞാൻ ആകുന്നു നിൻ സന്നിധെ നിന്നുംഎത്ര വിദൂരം ആ അന്തരം നിരാശയോടെ തളരും വേളയിൽ യേശുനാമം എൻ ആശ്രയംഅന്ധകാരം അകറ്റി ആ മഹൽ സ്നേഹം നിന്ദ്യനാമെന്നെ ചേർത്തണച്ചു ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ യേശു നാഥാ എൻ ആശാ നീയേ ആരും നിനച്ചില്ല ആഴമാം സ്നേഹം വർണിപ്പൻ ആർക്കും അസാധ്യമേ രാജാധിരാജൻ ഉന്നതി വെടിഞ്ഞു ഭൂവിൽ വന്നു എൻ യാഗമായി ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ സുന്ദര […]

Read More 

ദിവ്യ ദർശനം കണ്ടു ഞാൻ

ദിവ്യ ദർശനം കണ്ടു ഞാൻദിവ്യ ശോഭയെന്നിൽ പകർന്നുദിവ്യ ശക്തിയാൽ നിറഞ്ഞു ഞാൻദിവ്യ രൂപിയായ് തീർന്നുജാഗരൂകനായ് വചനത്തിൽജാതനായി ഈ മരുവിൽജഢികനല്ലനാനെനിയൊരിക്കലുംജിതേന്ദ്രിയനായ് ജീവിച്ചിടുംകാത്തിരിക്കും കർത്തനായി നാംകാലത്തികവിങ്കൽ കാന്തൻ വന്നിടുംകേൾക്കുകില്ല പ്രിയന്റെശബ്ദംകേൾവിക്കാരായ് അനേകരും

Read More 

എൻ ആത്മ ചൈതന്യമാം

എൻ ആത്മ ചൈതന്യമാംഎൻ പ്രിയ യേശുനാഥാനിന്നിൽ ഞാൻ ചാരിടുമ്പോൾഹാ എന്തു സ്വർഗ്ഗമോദംആകുല സാഗരത്തിൽ വൻ തിരമാലയാൽ ഞാൻആവൃതനായിടുമ്പോൾ നൗകയുലഞ്ഞിടുമ്പോൾഅന്തികെയെത്തുവോൻ നീആവൽ കൂടാതെ നിത്യം അക്കരെ അണയുവോളംഅമരത്തിരുന്നരുളി പടകു നയിക്കുവോൻ നീആശ്വാസദായകൻ നീശാന്തി തൻ തീരമതിൽ സ്വർഗ്ഗ കനാൻ നാടതിൽനിത്യകാലം മോദമായ് നിൻകൂടെ വാണിടുവാൻവാഞ്ഛയാൽ മേവുന്നു ഞാൻ

Read More 

ദുഃഖങ്ങൾ ഭാരങ്ങൾ മൂടി

ദുഃഖങ്ങൾ ഭാരങ്ങൾ മൂടിവേദന ഹൃത്തെ തകർത്തു(2)ചാരെയെത്തി യേശുനാഥൻതലോലിച്ചെൻ ഉറ്റസഖി(2)കൈവിടരുതെ എന്നെവേരില്ലോരാശ്രയവും(2)കാരകാണാതുഴലുന്നു മന്നിൽതൃകയ്യിൽ താങ്ങാണെ നാഥാ(2)2 ബാല്യം മുതൽ എന്നെ കാത്തുവേണ്ടതെല്ലാം അവൻ നൽകിവഴികളിലെല്ലാം സൂക്ഷിപ്പാൻദൂതന്മാരോടവൻ കല്പിച്ചു(2)3 ദിനം തോറും നിൻ ആശ്വാസങ്ങൾഎൻ പ്രാണനെ തണുപ്പിക്കുംഎൻകാലുകൾ വഴുതാതെയഹോവെ നിൻ ദയ താങ്ങി(2)

Read More 

എൻ ബലമായ നല്ല യഹോവേ

എൻ ബലമായ നല്ല യഹോവേഞാൻ നിന്നെ സ്നേഹിക്കുന്നു1 യഹോവ എന്റെ ശൈലവുംകോട്ടയും എന്റെ രക്ഷകനുംഎന്റെ ദൈവവും എന്നുടെ പാറയുംഎന്റെ പരിചയും ഗോപുരവും;-2 സ്തുത്യനാം യാഹേ കേൾക്കേണമേശത്രുവിങ്കൽ നിന്നും വിടുവിക്കണേമരണപാശങ്ങളാൽ ദുഃഖിതനാമിഎന്നുടെ പ്രാണനെ കാത്തിടണേ;-3 കെരൂബിനെ വാഹനമാക്കിയവൻകാറ്റിന്റെ ചിറകിന്മേൽ അണയുന്നവൻഉയരത്തിൽ നിന്നെന്നെ കൈനീട്ടി വിടുവിച്ചുപെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്തു;-4 ബലമുള്ള ശത്രുവിൻ കയ്യിൽനിന്നുംവിടുവിച്ചു നടത്തിടും നല്ലിടയൻപടയുടെ നേരേ പാഞ്ഞിടുവാൻബലം തരും എനിക്കവൻ നിശ്ചയമായ്;-

Read More 

ഡും ഡും ഡും ചക്കര ചക്കര

ഡും ഡും ഡും ചക്കര ചക്കരഡും ഡും ഡും ചക്കര ഹെ (4)ജീസസ് ഈസ് വിത്ത് മീ ആന്റ്ഹീ ഈസ് മൈ ലൈഫ് ബോട്ട്ജീവൻ കെ സാഗർ മെവൊ ഹെ മേരാ ഹെല്‍പ്പർ (2) ഡും ഡുംലൈഫ് ബോട്ട് മേരാ ജീസസ് ക്രൈസ്റ്റ് ഹേ ലൈഫ് കൊ മേരാ വൊ ഗൈഡ് കർത്താ ഹേ(2)അക്‌സപ്റ്റ്കരോ തും ജീസസ് ക്രൈസ്റ്റ്‌കോലൈഫ് ബോട്ട് മെ രെഗ് ദോഅപനേ ജീവൻ കോ (2)

Read More 

എൻ ദൈവം അറിയാതെ ഒന്നും

എൻ ദൈവം അറിയാതെ ഒന്നും എൻ ജീവിതത്തിൽ നേരിടില്ലാഎൻ വേദനയിൽ എനിക്കാശ്വാസമായ്എൻ നാഥൻ അരികിലുണ്ട് നാഥാ നീ എന്റെ ശരണംനാഥാ നീയെന്നും അഭയം (2)അവനെനിക്കനുകൂലമെങ്കിൽപ്രതികൂലം ആരുമില്ലആഞ്ഞടിക്കും തിരമാലയിൽ വലയുവാൻഅനുവദിക്കില്ല നാഥാൻ;-അലറുന്ന സിംഹത്തെപോലെ പ്രതിയോഗി അടുത്തിടുമ്പോൾ തളർന്നു പോകാതേ മടുത്തുപോകാതെസ്ഥിരപ്പെടുക നാഥനിൽ;-

Read More 

ദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരം

ദൂരെ മിന്നും നാട്ടിൽ ഉണ്ടോർ പൊൻനഗരംതെരുക്കൾ വീടോ ഇമ്പകരംഅവർണ്ണ്യം തേജസ്സും പൊന്മയം ശോഭയുംമേവാം അങ്ങെന്തോർ ഭാഗ്യമാംതേജസ്സ് തേജസ്സ് ഹാല്ലേലൂയ്യാനിജം നിത്യം ദീർഘമായ്സ്വർഗ്ഗരാജ്ജ്യേ സർവ്വ ശുദ്ധർഭാഗ്യഗീതം പാടും നാം2 മിത്തലെ ദേശത്തിൽ സ്നേഹ നഗരിയിൽഉത്തമ അമർത്ത്യ ശുദ്ധർമേൽതിങ്ങും സ്നേഹാരാകാൻ ഒന്നിക്കും നേരത്തിൽഅങ്ങേ വാസമെന്തിൻപമേ3 മിത്തലെ പുരിയിൽ ഉണ്ടോർ വീടെനിക്കായ്അതൊരുക്കാനെൻ രക്ഷകൻ പോയ്വാനിൽ ദൂതരൊന്നായ് ചേരുമന്നക്ഷണംചെന്നങ്ങെത്തുകിൽ എന്തിമ്പം4 സ്വർഗ്ഗ ഗേഹം തന്നിൽ വെളിച്ചം കുഞ്ഞാടാംസൂര്യാശോഭാവശ്യം ഇല്ലൊട്ടുംഅങ്ങു രാവിനിരുൾ ലേശിലൊർ നിഴൽ പോൽഅങ്ങേ വാസമെന്തിൻപമേ

Read More 

എൻ ദൈവമേ എൻ ജീവനേ

എൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഎന്റെ പ്രാണനോ നിൻ ദാനമേഎന്റെ രക്ഷയോ താതൻ മാർഗമേഎന്നും നീ മതി യേശുവേഎൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഓ… ഓ… ഓ…2 ഉറ്റ സ്നേഹിതർ തള്ളിയെന്നാലുംകൂട്ടിന്നായി എൻ കൂടെ നീ വരുംപിരിയാനാഥനായ് കൂടെ നീ മതിഎന്നെ താങ്ങിടും നാഥൻ നീ മതിഎന്റെ താതനാം യേശുവേ;-3 പെറ്റമ്മ പോലും മറന്നീടിലുംമറക്കാത്ത നിൻ സ്നേഹം മാത്രമേമാറാനാഥനായ് കൂടെ നീ മതിതാങ്ങും പാറയായ് എന്നും നീ മതിഎന്റെ […]

Read More