എൻ ദൈവമേ എന്നെ തരുന്നിതാ
എൻ ദൈവമേ എന്നെ തരുന്നിതാതിരുകരത്താൽ പണിയേണമേ തിരുഹിതം പോൽ നിത്യം ജീവിപ്പാൻവൻ കൃപയാൽ പൊതിയേണമേ (2)പാടുകൾ ഏറ്റ നിൻ പാണിയാൽ എന്നെ തോടേണമേആത്മാവിൻ ശക്തിയാൽ ദിനവും എന്നെ നയിക്കേണമേ (2)പുതു ജീവനാൽ നിത്യ വചനത്താൽഎന്നും നടത്തേണമേഎൻ ദൈവമേ എന്നെ…പാതകൾ ഒന്നും മുന്നിൽ തെളിവായ് കാണുന്നില്ലപുതുവഴിയെ നിൻ ദയയാൽവീണ്ടും തുറക്കേണമേ (2)യിസ്രായേലിന് വഴിയെ തുറന്നപോൽ ഇന്നെനിക്കായ് തുറക്കേണമേഎൻ ദൈവമേ എന്നെ…സത്യത്തിൽ എന്നും നടപ്പാൻ ജ്ഞാനത്തെ നൽകേണമേയേശുവേപോൽ എന്നും ജീവിപ്പാൻഅഭിഷേകം പകരേണമേ (2)തിരു മാർവിൽ ദിനം ചാരുവാൻയോഗ്യയായ് തീർക്കേണമേഎൻ ദൈവമേ […]
Read Moreഎൻ പ്രിയ എൻ പ്രിയൻ വരുന്ന നാളിൽ
ഹല്ലേലു, ഹല്ലേലു, ഹല്ലേലൂയാഹല്ലേലു, ഹല്ലേലൂയാ (2)എൻ പ്രിയ, എൻ പ്രിയൻ വരുന്ന നാളിൽഅന്നു ഞാൻ, നിൻ സന്നിധിയിൽ നിൽക്കുംയേശുവേ, നിൻ സ്നേഹം ഞാൻ ഓർക്കുമ്പോൾഎത്രയോ, മാധുരിയമാം എൻ ജീവിതം (2)എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടുംനിൻ കൃപയാൽ, ഞാൻ എന്നുംഎന്നും ഞാൻ വിശ്വസിക്കും (2)എൻ ജീവനേ, ആ ക്രൂശു ഞാൻ ഓർക്കുന്നുമരണത്തെ, ജയിച്ചെ എഴുന്നേറ്റവനെഎൻ പാപത്തെ, തിരുരക്തത്താൽ നീ കഴുകിഎത്രയോ, ആ സ്നേഹത്താൽ ഞാൻ ചേർന്നിടും (2)എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടുംനിൻ കൃപയാൽ, ഞാൻ എന്നുംഎന്നും […]
Read Moreഎൻ ദൈവരാജ്യത്തിൽ ഞാൻ സന്തോഷിക്കും
എൻ ദൈവരാജ്യത്തിൽ ഞാൻ സന്തോഷിക്കുംഞാൻ ആനന്ദിച്ചു പാട്ടുപാടും (2)ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ,ഹല്ലേലൂയ്യാ ,ഹല്ലേലൂയ്യാ (2)2 യേശുവേ രാജാവേ രാജാധിരാജാവേഅങ്ങേ സ്തുതിച്ചു ഞാൻ ആർത്തുപാടും (2)3 ദുഃഖങ്ങൾ മാറ്റിടും രോഗങ്ങൾ നീക്കിടും കണ്ണുനീർ തുടച്ചിടും യേശുനാഥൻ (2)4 എന്റെ വിലാപങ്ങൾ നിർത്തമായി തീർന്നു എൻ സ്ഥിതി തൻ സ്തുതി പാടിടുന്നു (2)
Read Moreഎൻ പ്രിയ യേശു വന്നിടുമ്പോൾ
എൻ പ്രിയ യേശു വന്നിടുമ്പോൾക്ലേശങ്ങളെല്ലാം തീർന്നിടുമേ1 ലോകത്തിലേക ആശയമായ്എൻപ്രീയ യേശു ഉണ്ടെനിക്ക്എൻ ജീവിത സഖിയായവൻതന്നിൽ ഞാനെന്നും ആശ്വസിക്കും;- എൻ…2 സ്നേഹിച്ചിരുന്നോർ ദ്വേഷിക്കുമ്പോൾഉറ്റവരെല്ലാം കൈവിടുമ്പോൾകൈവിടില്ലെന്ന ആത്മനാഥൻനിത്യതയാളം വഴി നടത്തും;- എൻ…3 എൻ പ്രാണപ്രീയൻ താൻ പോയതായപാതയിലൂടെ നാം പോകണംനാനാവിധമാം ശോധനകൾതന്നെപ്പോലാവാൻ ആവശ്യമെ;- എൻ…4 ആദ്യപിതാക്കൾ കാട്ടിയതാംപാതയിൽ തന്നെ പോയിടണംപാതവിട്ടോടിപ്പോകുന്നവർനിശ്ചിതസ്ഥാനത്തെത്തുകില്ല;- എൻ…5 നേരിടുന്നതാം കഷ്ടങ്ങളുംനാനാവിധമാം നിന്ദകളുംവേഗം തീരും താൻ വന്നിടുമ്പോൾനിത്യയുഗം നാം ആനന്ദിക്കും;- എൻ…എൻ പ്രാണനാഥൻ എന്നുവരും എന്നരീതി
Read Moreഎൻ ദീപമേ ഈ അന്ധകാരത്തിൽ
എൻ ദീപമേ ഈ അന്ധകാരത്തിൽ നടത്തെന്നെഏറുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെകാക്കുകെൻ പാദം ചോദിക്കുന്നില്ലേ ദൂരെകാൺമാൻ ഒരടി പോരുമേ2 നടത്തന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേകണ്ടവഴി ഞാൻ നടന്നേ ഇന്നോ നടത്തന്നെമോടി ഞാൻ തേടി ശങ്ക കൂടാതെ, ഡംഭിയായേൻഓർക്കല്ലേ മുൻകാലം3 ഇന്നെയോളം പാലിച്ച ദൈവമേ! രാപോവോളംകാടുംമേടും വൻ കടൽ ഇവയിൽ നടത്തെന്നെഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി വീണ്ടുംകാണും ഞാൻ ആ പ്രഭാതത്തിൽ
Read Moreഎൻ പ്രീയ യേശുവേ എന്നാളും നീ മതി
എൻ പ്രീയ യേശുവേ എന്നാളും നീ മതിജീവിത യാത്രയതിൽ നാഥനായ് നീ മതിഓളങ്ങളേറുമ്പോൾ തോണിയുലയുമ്പോൾകര കാണാതലയുമ്പോൾ തോണിയുലയുമ്പോൾവിശ്വാസത്തോണിയിൽ അമരത്തു നീ മതികാരുണ്യ വാരിധേ ചാരത്തും നീ മതിസ്നേഹത്തിൻ താങ്ങുകൾ നൊമ്പരമേകുമ്പോൾമോഹത്തിൻ പാശങ്ങൾ ബന്ധനമാകുമ്പോൾസാന്ത്വനം നീ മതി എൻ ജീവിദായകാആശ്രിത വത്സലാ ആശ്വാസം നീ മതിആശകൾ തകരുമ്പോൾ ക്ലേശങ്ങൾ പെരുകുമ്പോൾഎന്തു ചെയ്യണമെന്നറിയാതെ ഉഴലുമ്പോൾപ്രത്യാശയേകിടും വചനം നീ നൽകുകധൈര്യമതേകിടും ആത്മാവേ നൽകുക
Read Moreഎൻ ജീവനാഥനാം എൻ പ്രിയ യേശുവേ
എൻ ജീവനാഥനാം എൻ പ്രിയ യേശുവേതിരുനാമം ഒന്നു മാത്രമാണെൻആത്മാവിൻ ആലംബം(2)1 ഒരു മാത്ര നേരം പോലും, പിരിയാത്ത മിത്രമായി(2)അരികെയണഞ്ഞെന്നെ ശരിയായ മാർഗ്ഗത്തിൽഇടറാതെ മുന്നേറാനൊളിയേകുക പാലകനേപരനെ തിരുകൃപയാൽ തവഗതിയെയനുഗമിപ്പാൻവരമേകുക പരമാത്മജ കരുണാമയ സദയം;- എൻ ജീവ..2 വചനത്തിൻ ആഴങ്ങളിൽ, വേരൂന്നി പുഷ്ടി വെയ്പാൻ(2)ഇലവാടാ തരുവായി സഹജർക്കു താങ്ങായിതണലായി സൗരഭമായ് തത്സമയേ ഫലമേകാൻപരനെ തിരുകരത്താലെന്നെ വെടിപ്പായ് ചെത്തിയൊരുക്കിദിനവും തവഹിതം പോലാത്മ ഫലത്താലെന്നെ നിറയ്ക്ക;- എൻ ജീവ..
Read Moreഎൻ പ്രിയനേശു കൂടെയുണ്ട്
എൻ പ്രിയനേശു കൂടെയുണ്ട്വലങ്കരത്താൽ താങ്ങിനടത്തുമവൻകൈവിടാതവനെന്നെ അനുദിനവുംതണലേകി തുണയേകി നടത്തിടുമേഭീതി വേണ്ടാ തെല്ലും ഭയന്നിടേണ്ടാനീതിയിൻ സൂര്യനായ് കൃപ ചൊരിയുംസാന്ത്വനമേകിടും തൻ വചനംസന്തതം തൻ ശക്തി പകർന്നു തരുംമരുവിൻ പ്രയാസങ്ങൾ ഏറിടുമ്പോൾകരുതുന്ന രക്ഷകൻ ചാരെയുണ്ട്ആശിർവദിച്ചിടും അനുദിനവുംആരിലും ശ്രേഷ്ഠമായ് ആത്മനാഥൻപാരിലെനനിക്കിനി ഭീതിയില്ലഭാരങ്ങളൊന്നുമേ തളർത്തുകില്ലകാരുണ്യവാൻ എന്റെ കൂടെയുണ്ട്കാലിടറാതവൻ കാത്തിടുന്നു
Read Moreഎൻ ജീവകാലം ഞാൻ പാടിടുമെ
എൻ ജീവകാലം ഞാൻ പാടിടുമെഎൻ രക്ഷകൻ ധന്യ നാമംഎനിക്കായ് തിരു ബലിയായതാൽഎൻ യേശുവിന്നായ് മാത്രം പാടിടുമെ2 പാപത്തിൽ അടിമയായ് ഇരുന്നയെന്നെപാവനനിണം നൽകി വിലക്ക് വാങ്ങിപരിശുദ്ധ ജീവിതം നയിച്ചിടുവാൻ മമകൃപയും എന്നിൽ ചൊരിഞ്ഞതിനായ്;-3 സ്വസ്ഥത ഇല്ലാതലഞ്ഞ എൻ ജീവിതെസമാധാനത്തിൻ പ്രഭു ശാന്തതയരുളിസത്യവും ജീവനും മാർഗവുമായവൻസാനന്ദം എൻ മേൽ ചൊരിഞ്ഞതിനാൽ;-
Read Moreഎൻ ജീവനാമെൻ യേശുവേ
എൻ ജീവനാമെൻ യേശുവേ നീ തന്നതാമെൻ ജീവിതം എനിക്കായ് മുറിവേറ്റ നിൻ തിരു കരത്താൽഎന്നെ തഴുകി പുണരേണമേഒന്നിനാലും നീ ഭാരപ്പെടേണ്ട എന്നുര ചെയ്ത എൻ നാഥൻ കൂരിരുൾ വന്നാലും കൂട്ടരും വിട്ടാലും കൂട്ടിനായി എൻ താതൻ കൂടെയുണ്ട്അനർത്ഥങ്ങളൊന്നും ക്ലേശമായി തീരാതെഎന്നെ കരുതീയ നാഥൻ ആഴിയിൻ ആഴത്തിൽ അലമുറയും ഉയർന്നാലും അലകൾക്കും നടുവിലെൻ പ്രിയനുണ്ട്മരണത്തിനും മേൽ ജയമുള്ള നാഥനാൽമരണമോ നീങ്ങി പോകും മാനസ വ്യഥയാലേ മാറിടം പിടയുമ്പോൾ മാറത്തു ചേർക്കുമാ നാഥനെന്നും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പുരാതനനായ ദൈവം നമ്മുടെ
- ഏറ്റവും നല്ലതെല്ലാം മുന് കരുതുന്ന
- രക്തത്താൽ ജയം രക്തത്താൽ ജയം
- കരുതുന്നവൻ എന്നെ കാക്കുന്നവൻ
- തളിരിതമായൊരു ഹൃദയം

