Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ

പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേശരിയായ്‌ പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക(2)ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻതരിക നിന്നാത്മാവേ പുതുമാരി പോലെ(2)ഞരങ്ങി ഞങ്ങളിൽ പേർക്കാ-യിരന്നീടുന്നവനേവരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ(2)അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻമനസ്സിന്നേശുവിനോടു ലയിപ്പാനായ്‌ അരുൾക(2)ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേതുണ നീയെന്നിയെ വേറി-ല്ലറിഞ്ഞു നൽകണമേ(2)പരമാനന്ദ മോദം വന്നകമെ തിങ്ങണമേപരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ(2)

Read More 

പരനെ നിൻ തിരുമുഖം കാൺമാൻ

പരനെ നിൻ തിരുമുഖം കാൺമാൻതിരു സന്നിധി അണയുന്നു ഞാൻദുരിതങ്ങളിൻ യാബോക്കിൻ കടവിൽ നിന്‍റെ പാദത്തിൽ വീഴുന്നു ഞാൻഎന്‍റെ ഉറവിടം നീ എന്‍റെ മറവിടം നീഎന്നുള്ളം നിന്നെ സ്തുതിക്കുംഎന്‍റെ തോൽവികൾ ജയമായ് മാറ്റും ജയ വീരൻ നീയല്ലയോഎന്‍റെ നഷ്ടങ്ങൾ ലാഭമായ് മാറുംതിരുനാമത്തിൻ മഹാത്മ്യത്താൽ;- എന്‍റെ..സ്വന്തമായ് നീ എന്‍റെ ചാരേബന്ധുക്കൾ അക്കരയിൽഅനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞുഅതിശയമാം പാത തുറന്നു;- എന്‍റെ..

Read More 

പരനേ നിന്നെ കാൺമാൻ

പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേപരനേ നിൻ മുഖം പരനേ നിൻ മുഖംകണ്ടു കൊതി തീരാനുണ്ടെനിക്കാശ;-പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ലഎന്നു വരും നീ എപ്പോൾ വരും നീഅറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;-ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും ആനന്ദവല്ലഭനെ എതിരേല്പാൻമണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷംകാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-

Read More 

പരനേ തിരുമുമ്പിൽ ഞാനിതാ

പരനേ തിരുമുമ്പിൽ ഞാനിതാപരിശുദ്ധമാക്കെന്‍റെ ഉള്ളംപരമോന്നതാ യേശുവേ – എന്‍റെപാപം പൊറുക്കേണമേ (2)ഞാൻ പോകാം നിൻ വഴിയേഞാൻ നില്ക്കാം നിൻ കൃപയിൽ (2)യേശുവേ നിനക്കായി മാത്രംഎന്നെ പൂർണ്ണമായി നല്കീടുന്നു (2)എൻ ഹൃദയത്തിൻ തുടിപ്പത് നില്ക്കും വരെനിനക്കായ് ഞാൻ ഓടീടുമെന്നുംപരനേ നീ തന്ന ജീവിതംനിനക്കായ് ഞാൻ നല്കീടുന്നു (2);- ഞാൻ പോകാം….

Read More 

പരദേശീയായി ഞാൻ പാർക്കുന്ന

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽനിൻ വചനങ്ങൾ എൻ കീർത്തനങ്ങൾഈ മരുവാസ ജീവിതം തീർന്നു ഞാൻപ്രിയനെ നിൻ മുഖമെന്നു കണ്ടിടും നാഥാവരവിന് താമസമെന്തിന് നാഥാനിൻ കൂടെ വാഴുവാൻ എത്ര നാൾ മാത്രംസകലരുമൊരുപോൽ കൈവിടും വേളയിൽചാരേവന്ന് ഉയരേകും അരുമരക്ഷകെനെതളരാതെ ഓടുവാൻ കൃപ തരു നാഥാമനുജരിൽ ചാരാതെ ഓടുവാനുലകിൽപത്മൊസിൽ യോഹന്നാനേകിയ ദർശനംപ്രാപിച്ചൊന്ന് ഉണർന്നിടാൻ വെമ്പുന്നെൻ മനവുംതീജാലക്കൊത്തതാം നയനത്തിൻ മുൻപിലെന്നെശോധന ചെയ്തിടും നാൾ വരും മുമ്പെ

Read More 

പരനേ! തിരുമുഖ ശോഭയിൻ

പരനേ തിരുമുഖശോഭയിൻ കതിരെന്നുടെ ഹൃദയേനിറവാൻ കൃപയരുളേണമീ ദിവസാരംഭ സമയേ;-ഇരുളിൽ ബലമഖിലം മമ നികടേ നിന്നന്നങ്ങൊഴിവാൻപരമാനന്ദ ജയ കാന്തിയെൻ മനതാരിങ്കൽ പൊഴിവാൻ;-പുതുജീവനിൻ വഴിയേ മമ ചരണങ്ങളിന്നുറപ്പാൻഅതിശോഭിത കരുണാഘനമിഹമാം വഴി നടത്താൻ;-ഹൃദയേ തിരുകരമേകിയ പരമാമൃത ജീവൻപ്രതിവാസരം വളർന്നേറ്റവും ബലയുക്തമായ് ഭവിപ്പാൻ;-പരമാവിയിൻ തിരുജീവനിൻ മുളയീയെന്നിൽ വളർന്നി- ട്ടരിസഞ്ചയനടുവിൽ നിന്‍റെ ഗുണശക്തികൾ വിളങ്ങാൻ;-മരണം വരെ സമരാങ്കണം അതിൽ ഞാൻ നില നിന്നി- ട്ടമർ ചെയ്തെന്‍റെ നില കാക്കുവാൻ തവ സാക്ഷിയായ് ഇരിപ്പാൻ;-അമിതാനന്ദ സുഖശോഭന നിലയേ വന്നങ്ങണവാൻഅവിടെന്നുടെ പ്രിയനോടൊത്തു യുഗകാലങ്ങൾ വസിപ്പാൻ;-

Read More 

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ(സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലുംകർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ)ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ അണുപോലുമർഹതയില്ലാത്ത പാപി ഞാൻ തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം;-ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ-നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ;-കൃപയുടെ പരിപാടി തീരുമ്പോഴോമന പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ അഴിയാത്ത വാടാത്തോരവകാശംകർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും;-

Read More 

പരനേശുവേ കരുണാനിധേ വരമേകുക

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാതവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനുംഅവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നുംപരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവുംതിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനുംപരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ്മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻതവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻഅലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും

Read More 

പരലോകം താൻ എൻ പേച്ച്

പരലോകം താൻ എൻ പേച്ച്പരിസുദ്ധം താൻ എൻ പേച്ച്കൊഞ്ചകാലം ഇന്ത ഭൂമിയിലെയേസുവുക്കായ് സുവിശേഷത്തുക്കായ്എൻ യേശു വരുവാർമേഘങ്കൾ നടുവേതന്നോടു സേര്‍ത്തുകൊൾവാർകുടവെ വയ്ത്തുകൊള്‍വാർ – എന്നെഉരുമാറ്റം അടയ്ന്ത്മുഖമുഖമാകയെൻ നേസരെകാണ്‍പേൻ തൊട്ടു തൊട്ടുപാർപ്പേൻ യേസുവേസങ്കീതക്കാരൻ ദാവീദൈകാണ്‍പേൻ പാടസൊല്ലി കേള്‍പ്പേൻഅങ്ക് സേര്‍ന്തു പാടീടുവേൻനടനമാടിടുവേൻ – നാൻഎൻ സ്വന്തദേശം പരലോകമേഎപ്പോതു നാൻ കാണ്‍പേൻഏങ്കുകിറേൻ ദിനമും – നാൻകണ്ണീർകൾ യാവും തുടയ്ക്കപ്പെടുംകവലൈകൾ മറന്തുവിടുംഎല്ലാമേ പുതിയതാകുംഎന്നോടു കൂടെ കോടാനുകോടിആത്മാക്കൾ സേർത്തുകൊൾവേൻകൂട്ടി സെന്‍റിടുവേൻ

Read More 

പരനേയെൻ പ്രിയ യേശുവേ തരണം

പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ മാരിപോൽ മരണം വരെയും കരുതീടാവാൻ ശരണം നീയൊഴികെയാരുള്ളു അതിശയമായ പുതുവരം അനുഗ്രഹം നാഥാ ചൊരിക നീ അടിമകളിതാ പാദമായതി- ലഭയം തേടുന്നു ദൈവമേ കത്തിക്ക് നിൻ അഗ്നിയെ കർത്താ വേഗമീ യോഗത്തിൽ കത്തിയെരിഞ്ഞ ജ്വാലകൾപോലെ കർത്തൻ പദമിങ്ങാകുവാൻ നുറുങ്ങിടുന്നുള്ളം കാണുക കറുത്തിറുണ്ടുള്ളം നോക്കുക അറുത്തിടുക ദുർവേരിനേയും വേറുക്കുന്നകലെ മാറ്റുക

Read More