Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പകരേണമേ നിൻ ആത്മാവേ

പകരേണമേ നിൻ ആത്മാവേ എന്നിൽ നിറച്ചീടണേ (4) ക്രൂശിന്‍റെ രൂപം ഹൃത്തിൽ പതിഞ്ഞീടട്ടെ ക്രൂശിന്‍റെ ഭാവം എന്നിൽ നൽകേണം പ്രിയനേ (2) ആ ക്രൂശിതൻ പൊൻമുഖമെന്നിൽ ശോഭിച്ചീടട്ടെ നിൻ പാതയിൽ നടപ്പാൻ നീ ബലമേകണേ (2) പകരേണമേ… നിൻ ആത്മാവേ നിറച്ചീടണേ.. നിൻ ശക്തിയാൽ ക്രൂശിതന്‍റെ രക്തമെനിക്കു മാറുവിലയായ് ക്രൂശിതന്‍റെ രക്തം എൻ പാപത്തെകഴുകി (2) ആ ക്രൂശിതന്‍റെ രക്തമെനിക്കു ജീവനേകിയതാൽ ഇനി നിന്നെവിട്ടൊരു ജീവിതം ഇല്ല പ്രിയനേ (2) നടത്തേണമേ.. നിൻ കൃപയാൽ നിർത്തേണമേ… നിൻ […]

Read More 

പര പര മേശ വരമരുൾകീശാ നീ അത്ര

പരപരമേശാ വരമരുളീശനീയത്രേയെൻ രക്ഷാസ്ഥാനംനിന്നെക്കാണും ജനങ്ങൾക്കുപിന്നെ ദുഃഖമൊന്നുമില്ല;-നിന്‍റെ എല്ലാ നടത്തിപ്പുംഎന്‍റെ ഭാഗ്യ നിറവല്ലോ;-ആദിയിങ്കൽ കയ്പാകിലുംഅന്ത്യമോ മധുരമത്രേ;-കാർമേഘത്തിനുള്ളിലീ ഞാൻമിന്നും സൂര്യ ശോഭകാണും;-സന്ധ്യയിങ്കൽ വിലാപവുംസന്തോഷമുഷസ്സിങ്കലും;-നിന്നോടൊന്നിച്ചുള്ള വാസംഎന്‍റെ കണ്ണീർ തുടച്ചിടും;-നിന്‍റെ മുഖശോഭ മൂലംഎന്‍റെ ദുഃഖം തീർന്നുപോകും;-

Read More 

പാളയത്തിൻ പുറത്തായ് തൻ നിന്ദ

പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേപാടുകളേറ്റ പാവനന്‍റെ പാപമില്ലാത്ത പരിശുദ്ധന്‍റെപാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾപാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ചരക്ഷകനാം നാഥന്‍റെ രക്ഷണ്യവേല ചെയ്യാംആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാംരക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻഅർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാംകർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽനേടിടും താൻ അതിനെ പ്രാപിക്കും നിത്യജീവൻലോകത്തിൻ ലാഭധനം ചേതം എന്നെണ്ണിടാമേലോകത്തിൻ മാനത്തേക്കാൾ തൻ മാനം അഭികാമ്യമേലോകങ്ങൾ അവസാനിക്കും വെളിപ്പെടും താൻ […]

Read More 

പാപ ശാപ ഘോര മൃത്യു വിന്നടിമയായ്

പാപ ശാപ ഘോര മൃത്യുവിന്നടിമയായ് തീർന്ന പാപിയെന്നെ വീണ്ടെടുത്തവൻ ദോഷ വ്യാകുലാധിയാൽ വലഞ്ഞ ദീനനാം ശാപ പാത്രമായ് ഭവിച്ച ക്ഷീണനാമെന്നെ താണിറങ്ങി വന്നു തേടി മാറിലണച്ച് മാററമില്ലാ സ്നേഹത്തെ ഞാൻ വാഴ്ത്തിടും;- പാപ… ഇത്രമാത്രം സ്നേഹമേകി എന്നെ വീണതാൽ എത്ര നാളീ പാഴൂരുവിൽ ലഭ്യമാകുമോ നാൾ മുഴുവൻ എന്നെ വീണ്ടെടുത്ത സ്നേഹത്തെ വാഴ്ത്തിടും ഞാൻ വേറില്ലാശയൊന്നുമേ;- പാപ… ക്ലേശമേറുമീമരുവിൽ ലേശം കൂസിടാ- തോടുമെന്‍റെ നാടിനായ് ഞാൻ നോക്കിപ്പാർത്തതാം ഘോരമാഴിയിന്നലമുറിച്ചു നീന്തി ഞാൻ ശോഭനമാം നാട്ടിലെത്തിപ്പാർത്തിടും;- പാപ… കോടി […]

Read More 

പാപഭാര ക്കടലിലാണ്ടു വലയുവോരീ

പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനംനീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനംഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ് വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ്കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനംതീരെയെളിയോരടിയാർ ചെയ്യുമീയാരാധനം പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരംകീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ

Read More 

പാപക്കടം തീർക്കുവാൻ യേശുവിൻ

പാപക്കടം തീർക്കുവാൻ യേശുവിൻ രക്തം മാത്രം പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തം മാത്രം ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്‍റെ കുഞ്ഞാടേ രക്ഷിക്കുന്നു. പാപിയെ നിൻ തിരുരക്തം മാത്രം വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം പുണ്യമില്ലാ പാപിക്കായ യേശുവിൻ രക്തം മാത്രം ദൈവത്തോടു നിരപ്പു യേശുവിൻ രക്തം മാത്രം വേറെയില്ലാ യോജിപ്പ് യേശുവിൻ രക്തം മാത്രം സാത്താനെ ജയിക്കുവാൻ യേശുവിൻ രക്തം മാത്രം തീയമ്പിനെ കെടുത്താൻ യേശുവിൻ രക്തം മാത്രം ശാപത്തെ നീക്കിയത് യേശുവിൻ രക്ടം മാത്രം നുകത്തെ […]

Read More 

പാപം നീക്കാൻ ശാപമേറ്റ പാപികളിൻ

പാപം നീക്കാൻ ശാപമേറ്റ പാപികളിൻ രക്ഷകാവാഴ്ത്തു നിന്നെ എന്നും വാഴ്ത്തുംവാഴ്ത്തും ഞാൻ നിൻ സ്നേഹത്തെരക്തത്താൽ എന്നെ വീണ്ടോനെ ഭക്തിയോടെ കീർത്തിക്കുംക്രൂശിനാൽ വിമോചനത്തെ യേശു ഏകി എനിക്കുംനഷ്ടപ്പെട്ടുപോയ എന്നെ കഷ്ടപ്പെട്ടെടുത്തോനേവാഴ്ത്തു നിന്നെ എന്നും വാഴ്ത്തുംവാഴ്ത്തും ഞാൻ നിൻ സ്നേഹത്തെആർത്തിയോടെൻ രക്ഷകന്നു കീർത്തനം ഞാൻ പാടുമേപാപസ്നേഹം നീക്കിയെന്നിൽ ദൈവസ്നേഹമേകയാൽദൈവപൈതലാക്കാനെന്നെ ദൈവകോപമേറ്റോനേപൂർണ്ണഭക്ത്യാ സ്തോത്രം ചെയ്‌വാൻ പ്രാപ്തനാക്കുകെന്നെ നീI will sing of my RedeemerAnd His wondrous love to me;On the cruel cross He suffered,From the curse […]

Read More 

പാപം നിറഞ്ഞ ലോകമേ നിന്നെ

പാപം നിറഞ്ഞ ലോകമേ നിന്നെ എനിക്ക് വേണ്ടായേ(2)പാപരഹിതനാകും ശ്രീയേശുനാഥൻകൂടെ(2)ചേർന്നു വസിച്ചാൽ മതിയേ(2)മാതൃക പലതും പിന്തുടരും ലോകമതിൽ(2) മാതൃകകാട്ടിതന്ന യേശുവിൻ പാത മതി(2)പാതക്കു ദീപമവൻ ജീവന്‍റെ മാർഗ്ഗമവൻ(2)നിത്യജീവൻ നൽകീടും നീതിയിൻ രാജനവൻ(2)(പാപം നിറഞ്ഞ… )ഈ ലോകവാരിധിയിൽ പരദേശിയായ എന്നിൽ(2) നിൻ കീർത്തനങ്ങൾ പാടാൻ എന്നും നീ നൽകീടണെ(2) വീണ്ടെടുക്കും നാഥനവൻ വീഴാതെ നിർത്തിടുന്നോൻ(2)വീണ്ടുംവന്നിടുന്നോൻ സ്വർഗീയമണവാളൻ(2)(പാപം നിറഞ്ഞ…)

Read More 

പാപത്തിൽ നിന്നെന്നെ കോരിയെടുത്തു

പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻപുത്രത്വം ഏകിയതാൽപുത്രനെ നല്കി രക്ഷയാം നൽ ദാനംസ്നേഹമോടേകിയതാൽപാടും ഇന്നും എന്നുംഓടും നിൻ പാതയിൽതേടും നിൻ മുഖത്തെഎത്ര ശോഭനം എൻ ജീവിതംനാശമാം കുഴിയിൽ ആശയറ്റോനായ്ശാപത്തിൽ വസിച്ചപ്പോൾഎൻ വിലാപം നീക്കി പുതുഗാനം നാവിൽ തന്നുഉത്സവ വസ്ത്രം തന്നതാൽ;- പാടും…നിത്യനാം ദൈവം എൻ പക്ഷമാകയാൽനിത്യമാം ജീവൻ തന്നതാൽനിൻ തിരുനാമം നിത്യമെൻ ശരണംനീ മതിയേ എനിക്ക്;- പാടും…വിഹഗ സമാമയ് ചിറകുധരിച്ചെങ്കിൽഉന്നതികളിൽ പറന്നുംഉന്നതനാമെൻ ആത്മനാഥനെഎന്നാത്മാവു കീർത്തിക്കും;- പാടും…കോടാനുകോടി സൂര്യപ്രഭയേക്കാൾതേജസ്സേറും പ്രിയന്‍റെപൊൻ പ്രിയ മുഖം കാണുവാൻ ആവതാൽകാത്തു കാത്തിരിപ്പൂ ഞാൻ;- പാടും…

Read More 

പാപത്തിൻ അടിമ അല്ല ഞാൻ

പാപത്തിൻ അടിമ അല്ല ഞാൻകൃപ എൻമേൽ ചൊരിഞ്ഞതാൽരക്തത്താൽ വീണ്ടെടുത്തെന്നെരക്ഷയിൻ ദൂതറിയിപ്പാൻഹാ കൃപ.. വൻ കൃപമഹാ കൃപ.. നിൻ കൃപഎൻ കാലുകൾ കുഴഞ്ഞിടുമ്പോൾതാതൻ കരങ്ങൽ നീട്ടിടുംരക്ഷയിൻ പാറയിൽ നിർത്തിടുംപുതിയൊരു പാട്ടു നീ നൽകിടും;-എൻ വിശ്വാസം തളർന്നിടുമ്പോൾതാതൻ അരികിൽ നിന്നിടുംകരത്താൽ താങ്ങി നടത്തിടുംയേശു എൻ കൂടെ നടന്നിടും;-എൻ ശത്രുവിൻ പഴികളിലുംതാതൻ നീതിയിൽ നടത്തിടുംഇനി മേൽ തോൽക്കുകയില്ല ഞാൻയേശുവിൽ ജയാളി ആയിടും;-

Read More