പാടും ഞാൻ പരമേശനു സതതം
പാടും ഞാൻ പരമേശനു സതതം-എന്‍റെപാപമെല്ലാം പോക്കിയതാൽ…അത്രയുമല്ലാശിർവാദം ഒക്കെയും ലഭിച്ചിടുവാൻആർത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കൽആർത്തിയെ തീർത്തവനെ ഞാൻ ആർത്തുഘോഷിച്ചീടുവാനെൻആർത്തിയറിഞ്ഞവൻ തന്‍റെ-വാർത്തയെനിക്കേകിയതാൽ;-പാനം ചെയ്വാൻ കഷ്ടതയിൻ പാനപാത്രമവൻകൂടെസ്നാനമേല്പാൻ കൃപനൽകി പ്രീതിയായവൻമരിച്ചു ഞാൻ കല്ലറയിൽ അടക്കപ്പെട്ടവൻ കൂടെമഹത്വമായ് ജീവിച്ചീടാൻ മഹിമയിൻ ആവിയാലെ;-ആർക്കുമേകാൻ സാദ്ധ്യമല്ലാത്താത്മശക്തി ലഭ്യമാകാൻപാർത്ഥിവൻ മുൻ ആർത്തിയോടെ കാത്തിരുന്നു ഞാൻപാർത്തവനെൻ ദുരിതങ്ങൾ ഓർത്തവനെൻ പ്രാർത്ഥനകൾതീർത്തവനെൻ ദുരിതങ്ങൾ വാഗ്ദത്തത്തിൻ ആവിയാലെ;-ദൂതർക്കും കൂടവകാശം ലഭ്യമാകാതുള്ള രക്ഷദൂതറിയിച്ചീടാൻ ഭാഗ്യം ലഭിച്ചെനിക്ക്ദൂതഗണം കാവലായ്തന്നനുദിനം എനിക്കവൻനൂതനമാം ദൂതുകളും ഊനമെന്യേ നൽകീടുന്നു;-കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോകഷ്ടമേറ്റെന്റേശുവേപ്പോലാക്കീടുന്നെന്നെഒട്ടനേകം സിദ്ധന്മാരോടൊത്തു ചേർന്നുനിന്നു സ്തുതി-ച്ചാർത്തിടുവാനവനെന്നെ യോഗ്യനാക്കിത്തീർത്തതോർത്തു;-കാത്തിരിക്കുന്നവനെ ഞാൻ […]
Read Moreഒരുവഴി അടഞ്ഞാൽ പുതു വഴി
ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കുംയേശുവിൻ പൈതലിനു;ക്ഷാമം തീരുവോളം മാവ് കുറയുകില്ലഎണ്ണയും തീരുകില്ല (2)ഒരു വിടുതലിനായ് കുളക്കര അതിൽ ഞാൻ നിലവിളി ഉയർത്തിയപ്പോൾമനസ്സലിഞ്ഞു കർത്തൻ അരുകിൽ എത്തിവിടുതൽ എനിക്കുനല്കി(2);- ഒരുവഴി…ഭൂമി കുലുങ്ങിടുമ്പോൾ മല ഇളകിടുമ്പോൾയേശുവിൻ പൈതലിനുഭയം ലേശമില്ല ഭാരം ഒട്ടുമില്ലാപ്രത്യാശ അതേറിടുന്നേ(2);- ഒരുവഴി…ദുഷ്ടർ അടുത്തിടുമ്പോൾ കഷ്ടം നേരിടുമ്പോൾ യേശുവിൻ പൈതലിനുസന്തോഷമായി നിത്യം ആനന്ദമായി ആത്മനാഥനെ സ്തുതിച്ചീടുമെ(2);- ഒരുവഴി…ഒരു വഴിഅരുകിൽ പൊടിപിടിച്ചമർന്നുകിടന്നൊരു കാൽപാത്രമാംഎന്നിൽ ശ്രേഷ്ടമായ വീഞ്ഞ് പകർന്നീടുവാൻയേശു എന്നെയും കണ്ടുവല്ലോ(2);- ഒരുവഴി…വഴി അറിയാതെ ഞാൻ വാടിതളർന്നു അലഞ്ഞു എന്നെ […]
Read Moreപാടും ഞാനേശുവിൻ അതുല്യ
പാടും ഞാനേശുവിൻ അതുല്യ സ്നേഹത്തെപാരിൽ പരദേശിയായ് പാർക്കുന്ന വീട്ടിൽപാവനമാം ചട്ടമെന്‍റെ കീർത്തനങ്ങളത്രെനാൾതോറും അവകളെ ധ്യാനിക്കുന്നുയേശു എൻ പ്രിയൻ ക്രിസ്തേശു എൻ പ്രിയൻയേശുവേപ്പോൽ വേറെ പ്രിയനില്ലയേപർവ്വതമാം സമം പ്രശ്നങ്ങളാലെനിർവ്വാഹമില്ലാതെ ഞാനലയുമ്പോൾനിർമ്മാണപദ്ധതി തന്നിലവനെന്നെ നടത്തികർമ്മയോഗി ആക്കുന്നെന്നെ അനുദിനവും;-കണ്ണുനീർ വഴിത്താര ഞാൻ നടന്നാലുംഎണ്ണപ്പെട്ടോരാരും കൂട്ടില്ലെന്നാലുംഎന്തിനു എൻ ഉള്ളം വൃഥാ കലങ്ങുന്നു അണുവുംഎന്നെ സ്നേഹിക്കുന്ന യേശു ബലഹീനനോ;-4കഷ്ടതയാകുന്ന കഠിന ശോധനയിൽനഷ്ടപ്പെടാതെന്‍റെ വിശ്വാസം കാപ്പാൻവിശ്വാസത്തിൻ നായകനും പൂർത്തിമാനുമായയേശുവെ മാത്രം ഞാൻ നോക്കിടുമേ;-മണ്ണാമെൻ കൂടാരം അഴിഞ്ഞിടുമെന്നോഎൻ പ്രിയൻ വരവും സമീപമായെന്നോഏതിനും ഞാനൊരുങ്ങുന്നു കൃപയാൽ നാൾതോറുംഎനിക്കെന്‍റെ ഇൻപ […]
Read Moreഒരുനാൾ ഈ നശ്വരലോകം
ഒരുനാൾ ഈ നശ്വരലോകംവിട്ടുപിരിഞ്ഞുഞാൻ അക്കരെയെത്തീടുംഒരുനാൾ ഈ കഷ്ടമതാകെ വിട്ടുമറന്നുഞാൻ നിത്യത പൂകീടും പരനെ എന്നേശുനാഥനെപ്രിയനേ എൻ പ്രേമ കാന്തനെനേരിൽ കാണും ഞാൻ അങ്ങേമുത്തം ചെയ്യും ഞാൻവീണുവണങ്ങും ഞാൻകുമ്പിട്ടാരാധിക്കും ഞാൻആയിരങ്ങളിൽ സുന്ദരൻപതിനായിരങ്ങളിൽ സുന്ദരൻആടുകൾക്കായ് ജീവൻ തന്ന നല്ലിടയൻതൻ ആടുകളെ തോളിലേറ്റും നല്ലിടയൻ;- നേരിൽ…ഉന്നതം വെടിഞ്ഞു വന്നവൻഈ മന്നിടം തിരഞ്ഞെടുത്തവൻപാപികൾക്കായ് പാപയാഗമായവൻപാപമെല്ലാം പൊക്കിടും നൽ രക്ഷകൻ;- നേരിൽ…കാൽവറി മലമുകളതിൽകാൽകരങ്ങൾ ആണി മൂന്നതിൽതൂങ്ങിടുന്നു എൻ അതിക്രമങ്ങളാൽഊറ്റി തൻ നിണം മുഴുവനത്രയും;- നേരിൽ…
Read Moreപാടും പരമാത്മജനെൻ പതിയെ പാടി
പാടും പരമാത്മജനെൻ പതിയെപാടിപുകഴ്ത്തിടും ഞാൻ നിത്യംആദിപരാപരനെ തിരുസ്നേഹത്താൽപാതകമാകെയകറ്റിയതോര്ർത്താൽ-സന്തതമേശുമശിഹായിൻ സ്നേഹംകൊണ്ടാടുമെൻ മനമാത്മാവുദേഹം-ഹാ പരമാത്മ സ്വർ?ീയമാം ദാനംഏകിയതാൽ നിനക്കീ ബഹുമാനം-വിണ്ണിൽ ഞാനെത്തിടുമ്പോൾ തിരുനാമംപിന്നിൽ ഗമിച്ചു സ്വർ?ീയ സന്നാഹം-ഇല്ലെനിക്കാകുലമാകിയ ഗീതംഹല്ലേലുയ്യാ ജയം ഏകസംഗീതം-
Read Moreഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ
ഒരുങ്ങാം ഒരുങ്ങാം ഒരുങ്ങാം(ഈ) രാത്രിയേപോൽ നാൾകളടുത്തുഒഴിഞ്ഞ പാത്രങ്ങൾ ഒരുക്കീടാം(ശക്തി ) പകരുന്ന എണ്ണ നിറക്കാൻഉണരാം സഭയെ ഒരുങ്ങിനിൽക്കാംമണവാളൻ വരുന്നു വാനമേഘത്തിൽകണ്ണുനീർ തീർന്നീടാറായ്കാന്തനേശു വെളിപ്പെടാറായ്കാത്തിരിക്കും വിശുദ്ധർ പറന്നീടുമേകർത്തനോടു ചേർന്നീടുമേഅക്കരെ നാം പോയിടാറായ്രാജനൊത്ത് വാണീടുവാൻകാന്തനോടുചേരുന്ന നാൾകൾ സമീപംവിശുദ്ധിയോടൊരുങ്ങി നിൾക്കാം;- കണ്ണുനീർ കാത്തിരിപ്പോർ പറന്നീടുമേആർപ്പുനാദം മുഴക്കീടുമേകാഹളം ധ്വനിക്കുമ്പോൾരൂപാന്തരം പ്രാപിക്കാൻവിശുദ്ധിയോടൊരുങ്ങി നിൽക്കാം;- കണ്ണുനീർ
Read Moreപാടുമേ എൻ ജീവകാലമെല്ലാം
പാടുമേ എൻ ജീവകാലമെല്ലാംദേവനേ നിൻ സ്തുതി ഗീതമെന്നുംനിത്യനായ് മാറാത്ത സ്നേഹിതനായ്ചാരെയായ് കാക്കുന്ന വല്ലഭനായ്മാറുമേ സ്നേഹിതരെല്ലാവരുംദോഷമായ് ചിന്തിച്ചിടും ധരയിൽനിത്യമാം സ്നേഹിതർ എന്‍റെ യേശുകാക്കുമേ എൻ ജീവ കാലമെല്ലാംവാഴുമേ എന്നാത്മ നാഥനൊപ്പംതൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽപ്രാണനായ് സ്നേഹിച്ച സ്നേഹിതനായ്വാഴുമേ എൻ നിത്യ കാലമെല്ലാം
Read Moreഒരുങ്ങീടുക തൻ പ്രിയ ജനമേ
ഒരുങ്ങീടുക തൻ പ്രിയ ജനമേ ഒരുങ്ങീടുക തൻ പ്രിയ ജനമേപ്രിയൻ വരവിന്നായ് അതിവാഞ്ചയോടെ ഒരുങ്ങീടുക തൻ പ്രിയ ജനമേമണ്ണിലെ ജീവിതം ദുഖങ്ങലല്ലൊ വിണ്ണിലെ വാസമൊ ആനന്തമേ ആ നിത്യ വീട്ടിൽ എത്തിടുവാനായ് ഒരുങ്ങീടുക തൻ പ്രിയ ജനമേതൻ ജനം സഹിക്കും കഷ്ടങ്ങലെല്ലാം നീക്കിടുമേ നാഥൻ നിത്യമായി പ്രതിഫലം ഏറ്റവും തന്നിടുമേ താൻ ഒരുങ്ങീടുക തൻ പ്രിയ ജനമേനിത്യ യുഗങ്ങൾ ആനന്ദത്തോടെ നാഥനോടൊപ്പം വസിച്ചിടുവാൻ വിശുദ്ധമാം ജീവിതം നയിച്ചുകൊണ്ട് ഒരുങ്ങീടുക തൻ പ്രിയ ജനമേ
Read Moreപാടുവിൻ സഹജരെ കൂടുവിൻ
പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്തേടുവിൻ പുതിയ സംഗീതങ്ങളെപാടുവിൻ പൊൻ വീണകളെടുത്തു സം-ഗീതങ്ങൾ തുടങ്ങീടുവിൻപാരിലില്ലിതുപോലൊരു രക്ഷകൻപാപികൾക്കാശ്രയമായ്;- പാടുവിൻ…ദേശം ദേശമായ് തേജസ്സിൻ സുവിശേഷ-കാഹളം മുഴക്കിടുവിൻയേശുരാജൻ ജയിക്കട്ടെ, യെരിഹോമതിലുകൾ വീണിടട്ടെ;- പാടുവിൻ…ഓമനപ്പുതുപുലരിയിൽ നാമിനി-ചേരും തൻ സന്നിദ്ധിയിൽകോമാളമാം തിരുമുഖകാന്തിയിൽതീരും സന്താപമെല്ലാം.;- പാടുവിൻ…ഈ ദൈവം ഇന്നുമെന്നേക്കുംനമ്മുടെ ദൈവമല്ലോജീവകാലം മുഴുവനുമവൻ നമ്മെനൽവഴിയിൽ നടത്തും;- പാടുവിൻ…
Read Moreഒരുങ്ങീടാം പ്രിയരേ മോദമായ്
ഒരുങ്ങിടാം പ്രിയരേ മോദമായ് പ്രിയന്‍റെ ശബ്ദവും കേൾക്കാറായ് (2) പോയിടാം വേഗത്തിൽ വാണിടാം നാൾക്കുനാൾ മോദമായ് പാർത്തീടാമേ… ഓ… ഓ… നാമൊന്നായ് കൂടീടാം മുമ്പോട്ട് പോയിടാം ക്രിസ്തുവിനായ് ജയ് വിളിച്ചീടുവാൻ;- ഒരുങ്ങിടാം. ഭാരങ്ങൾ നേരിടും നേരത്ത് താങ്ങിടും സാരമില്ലെന്നോതീടും… ഓ.. ഓ.. കൈകളിൽ താങ്ങിടും ഭാരങ്ങൾ നീക്കിടും ആശ്വാസം തന്നു നടത്തീടുമേ(2);- ഒരുങ്ങിടാം… പട്ടിണിയാകിലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി… ഓ… ഓ… ലോകക്കാർ നിന്ദ്യനായ് എണ്ണിയെന്നാകിലും കൂശാണെനിക്കുള്ള നിക്ഷേപമേ; – ഒരുങ്ങിടാം… അപ്പനും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- രാത്രയിലുള്ള നിന്‍റെ കരുതലിനും
- യഹോവ എന്‍റെ ഇടയൻ പാലിക്കുന്ന
- വരുവിൻ യേശു വിന്നരികിൽ എത്ര
- ആത്മ നദി എന്റെമേൽ ഒഴുക്കേണമെ
- കർത്താവിൻ സ്നേഹം അചഞ്ചല

