Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പാടും പരമാത്മജനെൻ പതിയെ പാടി

പാടും പരമാത്മജനെൻ പതിയെപാടിപുകഴ്ത്തിടും ഞാൻ നിത്യംആദിപരാപരനെ തിരുസ്നേഹത്താൽപാതകമാകെയകറ്റിയതോര്ർത്താൽ-സന്തതമേശുമശിഹായിൻ സ്നേഹംകൊണ്ടാടുമെൻ മനമാത്മാവുദേഹം-ഹാ പരമാത്മ സ്വർ?‍ീയമാം ദാനംഏകിയതാൽ നിനക്കീ ബഹുമാനം-വിണ്ണിൽ ഞാനെത്തിടുമ്പോൾ തിരുനാമംപിന്നിൽ ഗമിച്ചു സ്വർ?‍ീയ സന്നാഹം-ഇല്ലെനിക്കാകുലമാകിയ ഗീതംഹല്ലേലുയ്യാ ജയം ഏകസംഗീതം-

Read More 

ഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ

ഒരുങ്ങാം ഒരുങ്ങാം ഒരുങ്ങാം(ഈ) രാത്രിയേപോൽ നാൾകളടുത്തുഒഴിഞ്ഞ പാത്രങ്ങൾ ഒരുക്കീടാം(ശക്തി ) പകരുന്ന എണ്ണ നിറക്കാൻഉണരാം സഭയെ ഒരുങ്ങിനിൽക്കാംമണവാളൻ വരുന്നു വാനമേഘത്തിൽകണ്ണുനീർ തീർന്നീടാറായ്കാന്തനേശു വെളിപ്പെടാറായ്കാത്തിരിക്കും വിശുദ്ധർ പറന്നീടുമേകർത്തനോടു ചേർന്നീടുമേഅക്കരെ നാം പോയിടാറായ്രാജനൊത്ത് വാണീടുവാൻകാന്തനോടുചേരുന്ന നാൾകൾ സമീപംവിശുദ്ധിയോടൊരുങ്ങി നിൾക്കാം;- കണ്ണുനീർ കാത്തിരിപ്പോർ പറന്നീടുമേആർപ്പുനാദം മുഴക്കീടുമേകാഹളം ധ്വനിക്കുമ്പോൾരൂപാന്തരം പ്രാപിക്കാൻവിശുദ്ധിയോടൊരുങ്ങി നിൽക്കാം;- കണ്ണുനീർ

Read More 

പാടുമേ എൻ ജീവകാലമെല്ലാം

പാടുമേ എൻ ജീവകാലമെല്ലാംദേവനേ നിൻ സ്തുതി ഗീതമെന്നുംനിത്യനായ് മാറാത്ത സ്നേഹിതനായ്ചാരെയായ് കാക്കുന്ന വല്ലഭനായ്മാറുമേ സ്നേഹിതരെല്ലാവരുംദോഷമായ് ചിന്തിച്ചിടും ധരയിൽനിത്യമാം സ്നേഹിതർ എന്‍റെ യേശുകാക്കുമേ എൻ ജീവ കാലമെല്ലാംവാഴുമേ എന്നാത്മ നാഥനൊപ്പംതൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽപ്രാണനായ് സ്നേഹിച്ച സ്നേഹിതനായ്വാഴുമേ എൻ നിത്യ കാലമെല്ലാം

Read More 

ഒരുങ്ങീടുക തൻ പ്രിയ ജനമേ

ഒരുങ്ങീടുക തൻ പ്രിയ ജനമേ ഒരുങ്ങീടുക തൻ പ്രിയ ജനമേപ്രിയൻ വരവിന്നായ് അതിവാഞ്ചയോടെ ഒരുങ്ങീടുക തൻ പ്രിയ ജനമേമണ്ണിലെ ജീവിതം ദുഖങ്ങലല്ലൊ വിണ്ണിലെ വാസമൊ ആനന്തമേ ആ നിത്യ വീട്ടിൽ എത്തിടുവാനായ് ഒരുങ്ങീടുക തൻ പ്രിയ ജനമേതൻ ജനം സഹിക്കും കഷ്ടങ്ങലെല്ലാം നീക്കിടുമേ നാഥൻ നിത്യമായി പ്രതിഫലം ഏറ്റവും തന്നിടുമേ താൻ ഒരുങ്ങീടുക തൻ പ്രിയ ജനമേനിത്യ യുഗങ്ങൾ ആനന്ദത്തോടെ നാഥനോടൊപ്പം വസിച്ചിടുവാൻ വിശുദ്ധമാം ജീവിതം നയിച്ചുകൊണ്ട് ഒരുങ്ങീടുക തൻ പ്രിയ ജനമേ

Read More 

പാടുവിൻ സഹജരെ കൂടുവിൻ

പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ്തേടുവിൻ പുതിയ സംഗീതങ്ങളെപാടുവിൻ പൊൻ വീണകളെടുത്തു സം-ഗീതങ്ങൾ തുടങ്ങീടുവിൻപാരിലില്ലിതുപോലൊരു രക്ഷകൻപാപികൾക്കാശ്രയമായ്;- പാടുവിൻ…ദേശം ദേശമായ് തേജസ്സിൻ സുവിശേഷ-കാഹളം മുഴക്കിടുവിൻയേശുരാജൻ ജയിക്കട്ടെ, യെരിഹോമതിലുകൾ വീണിടട്ടെ;- പാടുവിൻ…ഓമനപ്പുതുപുലരിയിൽ നാമിനി-ചേരും തൻ സന്നിദ്ധിയിൽകോമാളമാം തിരുമുഖകാന്തിയിൽതീരും സന്താപമെല്ലാം.;- പാടുവിൻ…ഈ ദൈവം ഇന്നുമെന്നേക്കുംനമ്മുടെ ദൈവമല്ലോജീവകാലം മുഴുവനുമവൻ നമ്മെനൽവഴിയിൽ നടത്തും;- പാടുവിൻ…

Read More 

ഒരുങ്ങീടാം പ്രിയരേ മോദമായ്

ഒരുങ്ങിടാം പ്രിയരേ മോദമായ് പ്രിയന്‍റെ ശബ്ദവും കേൾക്കാറായ് (2) പോയിടാം വേഗത്തിൽ വാണിടാം നാൾക്കുനാൾ മോദമായ് പാർത്തീടാമേ… ഓ… ഓ… നാമൊന്നായ് കൂടീടാം മുമ്പോട്ട് പോയിടാം ക്രിസ്തുവിനായ് ജയ് വിളിച്ചീടുവാൻ;- ഒരുങ്ങിടാം. ഭാരങ്ങൾ നേരിടും നേരത്ത് താങ്ങിടും സാരമില്ലെന്നോതീടും… ഓ.. ഓ.. കൈകളിൽ താങ്ങിടും ഭാരങ്ങൾ നീക്കിടും ആശ്വാസം തന്നു നടത്തീടുമേ(2);- ഒരുങ്ങിടാം… പട്ടിണിയാകിലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി… ഓ… ഓ… ലോകക്കാർ നിന്ദ്യനായ് എണ്ണിയെന്നാകിലും കൂശാണെനിക്കുള്ള നിക്ഷേപമേ; – ഒരുങ്ങിടാം… അപ്പനും […]

Read More 

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലുംഒരു കോടി നാവെനിക്കേകിയാലും(2)നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻഅടിയനിന്നാവുമോ തമ്പുരാനേ (2)ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും,ഒരു കോടി നാവെനിക്കേകിയാലുംഒരു കൈക്കുഞ്ഞായ് പിറന്നൊരാ നാളിലുംതിരുക്കരം തന്നിലായ് കാത്തവൻ നീ(2)പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽകരം പിടിച്ചെന്നെ നയിച്ചതും നീ(2)എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- ഒരു…പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടുംപലവുരു താങ്ങിയെന്നെ തുണച്ചവൻ നീ(2)പാപമാം ലോകത്തിൻ മായയിൽ വീഴാതെതിരുമാറിലെന്നെ നീ കാത്തിടേണേ(2)എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- […]

Read More 

ഒരു മനമായ് പാടും ഞങ്ങൾ

ഒരു മനമായ് പാടും ഞങ്ങൾതിരു ജയഗീതം പാടും ഞങ്ങൾഒരു മനമായി ഒരു സ്വരമായിഒരു രാഗം ഒരേ താളംഒരു മണി വീണ മീട്ടി ഞങ്ങൾ പാടീടുംആത്മാഭിഷേകത്താൽ നിറയ്ക്കേണമേ നാഥാഅനുപമനായൊരു സ്നേഹപിതാവെമഹോന്നത പരിപാലകനമോസ്തുതേ കരുണാനിധേസ്വർഗ്ഗീയ സൈന്യങ്ങൾ ആർത്തുല്ലസിക്കുമ്പോൾപാരിതിൽ ഞങ്ങൾ സ്തുതിഗീതം പാടുംമഹോന്നത നമോസ്തുതേ മഹാപ്രഭു കരുണാനിധേ

Read More 

ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം

ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാംമണവാളനേശുവിൻ വരവിനായിവരുന്ന വിനാഴികയറിയുന്നില്ലാകയാൽഒരുങ്ങിയുണർന്നിരിക്കാംദീപം തെളിയിച്ചു കാത്തിരിക്കാംജീവനാഥനെ എതിരേൽപ്പാൻമന്നവൻ ക്രിസ്തുവാമടിസ്ഥാനത്തിന്മേൽപണിയണം പൊൻ വെള്ളിക്കല്ലുകളാൽമരം, പുല്ലും വൈക്കോൽ ഇവകളാൽ ചെയ്തവേലകൾ വെന്തിടുമേ അയ്യോ;- ദീപം…വന്ദ്യവല്ലഭനാം യേശുമഹേശൻവിശുദ്ധന്മാർക്കായി വാനിൽ വന്നിടുമ്പോൾനിന്ദ്യരാകാതെ വെളിപ്പെടും വണ്ണംസുസ്ഥിരരായിരിക്കാം;- ദീപം…തൻതിരുനാമത്തിലാശ്രിതരായ് നാംതളർന്നുപോകാതെ കാത്തിരിക്കാംഅന്ത്യംവരെയുമാദിമസ്നേഹംഒട്ടും വിടാതിരിക്കാം നമ്മൾ;- ദീപം…വെന്തഴിയും ഈ ഭൂമിയെന്നോർത്തുകാന്തനെക്കാണുവാൻ കാത്തിരുന്നുഎത്ര വിശുദ്ധ ജീവനും ഭക്തിയുംഉള്ളവരാകേണം നാം പാർത്താൽ;- ദീപം…ജഡത്തിന്‍റെ പ്രവർത്തികൾ സംഹരിച്ചു നാംജയിക്കണം സാത്താന്യസേനകളെജയിക്കുന്നവനു ജീവപറുദീസയിൽജീവകനിലഭിക്കും… ആമേൻ;- ദീപം…

Read More 

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല;തിരമാലയിൽ ഈ ചെറുതോണിയിൽ(2)അമരത്തെന്നരികെ അവനുള്ളതാൽമഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം നാഥന്‍റെ സമ്മാനമാഎൻ ജീവിതത്തിന്നു നന്നായി വരാനായിഎൻ പേർക്കു താതൻ ഒരുക്കുന്നതാ;-കല്ലും മുള്ളും കൊള്ളുന്ന വഴിയിൽഎന്നോടുകൂടെ നടക്കുന്നവൻഎൻ പാദമിടറി ഞാൻ വീണുപോയാൽഎന്നെ തോളിൽ വഹിക്കുന്നവൻ;-

Read More