ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം
ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാംമണവാളനേശുവിൻ വരവിനായിവരുന്ന വിനാഴികയറിയുന്നില്ലാകയാൽഒരുങ്ങിയുണർന്നിരിക്കാംദീപം തെളിയിച്ചു കാത്തിരിക്കാംജീവനാഥനെ എതിരേൽപ്പാൻമന്നവൻ ക്രിസ്തുവാമടിസ്ഥാനത്തിന്മേൽപണിയണം പൊൻ വെള്ളിക്കല്ലുകളാൽമരം, പുല്ലും വൈക്കോൽ ഇവകളാൽ ചെയ്തവേലകൾ വെന്തിടുമേ അയ്യോ;- ദീപം…വന്ദ്യവല്ലഭനാം യേശുമഹേശൻവിശുദ്ധന്മാർക്കായി വാനിൽ വന്നിടുമ്പോൾനിന്ദ്യരാകാതെ വെളിപ്പെടും വണ്ണംസുസ്ഥിരരായിരിക്കാം;- ദീപം…തൻതിരുനാമത്തിലാശ്രിതരായ് നാംതളർന്നുപോകാതെ കാത്തിരിക്കാംഅന്ത്യംവരെയുമാദിമസ്നേഹംഒട്ടും വിടാതിരിക്കാം നമ്മൾ;- ദീപം…വെന്തഴിയും ഈ ഭൂമിയെന്നോർത്തുകാന്തനെക്കാണുവാൻ കാത്തിരുന്നുഎത്ര വിശുദ്ധ ജീവനും ഭക്തിയുംഉള്ളവരാകേണം നാം പാർത്താൽ;- ദീപം…ജഡത്തിന്‍റെ പ്രവർത്തികൾ സംഹരിച്ചു നാംജയിക്കണം സാത്താന്യസേനകളെജയിക്കുന്നവനു ജീവപറുദീസയിൽജീവകനിലഭിക്കും… ആമേൻ;- ദീപം…
Read Moreഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല;തിരമാലയിൽ ഈ ചെറുതോണിയിൽ(2)അമരത്തെന്നരികെ അവനുള്ളതാൽമഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം നാഥന്‍റെ സമ്മാനമാഎൻ ജീവിതത്തിന്നു നന്നായി വരാനായിഎൻ പേർക്കു താതൻ ഒരുക്കുന്നതാ;-കല്ലും മുള്ളും കൊള്ളുന്ന വഴിയിൽഎന്നോടുകൂടെ നടക്കുന്നവൻഎൻ പാദമിടറി ഞാൻ വീണുപോയാൽഎന്നെ തോളിൽ വഹിക്കുന്നവൻ;-
Read Moreഒരു നാൾ വിട്ടു നാം പോകും
ഒരു നാൾ വിട്ടു നാം പോകും എൻ യേശുവിൻ സന്നിധി ചേരും വേദന ഇല്ലത്ത നാട്ടിൽ സമധാനത്തോടെ പാർക്കും; ഹാ എന്തൊരനന്ദമേ(2) മുൻപേ പോയ വ്രതന്മാർ എത്രയോ ഭാഗ്യവാന്മാർ കാഹളം വാനിൽ മുഴങ്ങുമ്പോൾ ദൂതർ കാഹളം മുഴക്കുംമ്പോൾ; മദ്ധ്യ വാനിൽ വന്നു ചേരും(2) ആരും കാണാത്ത നാട്ടിൽ ഒരു പുത്തൻ ഭവനമതിൽ നാഥൻ നമ്മെ ചേർക്കും നമ്മെ മാറോടണയ്ക്കും; നാം എത്ര ഭഗ്യവന്മാർ(2)
Read Moreഒരു നാളിൽ ഞാൻ അണഞ്ഞീടുമേ
ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ നിന്‍റെ ഭവനമതിൽപതിനായിരങ്ങളിൽ അതിശ്രേഷ്ടനാകും തിരുമുഖം ദർശിക്കുവാൻ(2)ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ…പരദേശിയായി ഞാൻ പാർത്തെന്നാലും പരിപാലിച്ചീടാമെന്നുംപരിശോധനകളെ ധരണം ചെയ്വാൻ കരുത്തേകി നടത്താമെന്നും;പരമോന്നതനാം പരിശുദ്ധ ദേവന്‍റെ അരുമസ്വരം കേട്ടു ഞാൻ(2)മനുഷ്യരിലാശ്രയം കണ്ടിടാതെ ബലവാനാം നിൻസവിധേപ്രഭുക്കളിലാശ്രയം വച്ചിടാതെ ബലവാനാം നിൻസവിധേ;അതിമോദമോടെ അണയുന്നു ഞാനിന്നു അനുഗ്രഹിച്ചീടേണമേ(2)
Read Moreഒരു നിമിഷം മാത്രം നീ ചിന്തിക്കു
ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാഒടുവിൽ നീ എത്തുന്നത് എവിടെയെന്നു്ഒരു നാമം മാത്രംനിൻ ഹ്യദയത്തിൽ സൂക്ഷിക്കഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ;- ഒരു നിമിഇത്രമാം ക്യപയെ എത്രനാൾ തള്ളി നീഅത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ?ഒരു നാളീ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽതിരു മുമ്പിൽ നിൽക്കുംജീവൻ കണക്കു തീർക്കാൻ;- ഒരു നിമിതിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെതിരസ്ക്കരിച്ചിഷ്ടം പോൽനീ ജീവച്ചില്ലേ?രക്ഷകനെ കർത്താവായിനിൻ ഹ്യദയത്തിൽ സ്വീകരിക്കമരിച്ചുയിർത്തേശു തന്നിൽ ചേർത്തിടുവാൻ;- ഒരു നിമി
Read Moreഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ
ഒന്നുമില്ലായ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ സൃഷ്ടിച്ചു നിത്യമായി സ്നേഹിച്ചെന്നെ നിന്‍റെ പുത്രനെ തന്നു രക്ഷിച്ചു നീ;-നിൻ മഹാ കൃപയ്ക്കായ്നിന്നെ ഞാൻ സ്തുതിച്ചിടുമെന്നുംഈ ലോകത്തിൽ വന്നേശു എന്‍റെ മാലൊഴിപ്പാൻ സഹിച്ചു ബഹു പീഡകൾ സങ്കടങ്ങൾ പങ്ക-പ്പാടുകൾ നീചമരണവും;-അന്ന വസ്ത്രാദി നന്മകളെ എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു തിന്മകൾ സർവ്വത്തിൽ നിന്നെന്നെകണ്മണിപോലെ കാക്കുന്നു നീ;-നാശമില്ലാത്തവകാശവും യേശുവിൻ ഭാഗ്യസന്നിധിയും നീതിയിൻ വാടാമുടിയതും തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും;-മോചനം വീണ്ടും ജനനവും നീച പാപി എന്നിൽ വസിപ്പാൻ നിന്നാത്മാവിന്‍റെ ദാനവും നീ തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും;-
Read Moreഒരു പ്രതിഫലം ഉണ്ട് നിശ്ചയം
ഒരു പ്രതിഫലം ഉണ്ട് നിശ്ചയം നിന്‍റെ പ്രത്യാശക്കോ ഭംഗം വരികയില്ല (2) വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കുപറഞ്ഞവൻ മാറുകില്ല വാനവും ഭൂമിയും മാറിപോയാലും വാഗ്ദത്തം നിറവേറിടും;- ഒരു പ്രതിഫലം… ദരിദ്രനെ എന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശക്കു ഭംഗം വരില്ല എളിയവനെ പൊടിയിൽ നിന്നും ഉയർത്തും ദരിദ്രനെ കുപ്പയിൽ നിന്നും;- ഒരു പ്രതിഫലം… കണ്ണുനീർ തുരുത്തിയിൽ സൂക്ഷിക്കുന്നു പ്രാർത്ഥനക്കു ഉത്തരം നൽകിടുന്നു വിത്ത് ചുമന്നു കരഞ്ഞു വിതച്ചവൻ ആർപ്പോടെ കൊയ്തിടുമേ; – ഒരു പ്രതിഫലം കഷങ്ങളെല്ലാം തീർന്നിടുമെ നഷ്ടങ്ങളെല്ലാം […]
Read Moreഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തി
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയനിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാനീ എന്നെ ഓർക്കുവാൻ എൻ ഗ്രഹം എന്തുള്ളു(2)ആകുല വേളകൡ ആശ്വാസമായി നീഭാരത്തിൻ നാളതിൽ അത്താണിയായി നീ(2);- നീ..തലമുറ തലമുറയായി കരുതുന്ന ദൈവമെനിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം(2);- നീ..
Read Moreഒരു രാജാവു നീതിയൊടെ വാഴും
ഒരു രാജാവു നീതിയൊടെ വാഴും അന്നു ഭൂമിയിലെ സർവ്വ ദുഷ്പ്രവർത്തിക്കാരും താളടിയായ് പോകും (2) അവൻ അധികാരത്തിനു പരിധി ഇല്ല അവൻ രാജ്യത്വത്തിനൊരന്തമില്ല (2) അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യ പിതാവാം നാഥൻ (2);- ഒരു രാജാ.. അവൻ രാജ്യത്തിൽ അധികാരപ്പോരില്ല അഴിമതിയും അനീതിയും കേൾക്കയില്ല (2) അവൻ അധികാരികളോ വിശുദ്ധരാം ശ്രേഷ്ടർ വീണ്ടെടുക്കപ്പെട്ട ദൈവജനം (2);- ഒരു രാജാ… അന്നു കഷ്ടത പട്ടിണി ഏതുമില്ല. നരഹത്യയും പീഡയും കേൾക്കയില്ല അന്നു ബാല സിംഹങ്ങൾ […]
Read Moreഓടി വാ കൃപയാം നദിയരികിൽ
ഓടിവാ കൃപയാം നദിയരികിൽ നിന്‍റെ മലിനത നീക്കാൻപാപി ഓടിവാ കൃപയാം നദിയരികിൽതേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളംഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽനേടി നിന്‍റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻവിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽകുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…പരിശുദ്ധാത്മാവു നിന്‍റെ മരണാവസ്ഥയെ കണ്ടുകരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെതിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെതിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെശുദ്ധിയിൻ വഴിയതിൽ നടത്തും വചനം നിത്യം നിന്‍റെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തകരും ഈ ജീവിതം രക്ഷിപ്പാൻ ക്രൂശിത
- എന്നുള്ളമേ സ്തുതിക്ക നീ പരനെ തൻ
- താങ്ങുവാനായ് ആരുമെ
- എന്നേശു വന്നിടും എന്നാശ ഒന്നിതേ
- കാണാമിനീ കാണാമിനീ യെന്നാനന്ദ

