Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഞാൻ പൂർണ്ണ ഹൃദയത്തോടെ സ്തുതി

ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കുംനിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കുംഅത്യുന്നതനായുള്ളേവേ യഹോവേഈ ഭൂവിനും ദ്യോവിനും അധിപതിയേകർത്താധി കർത്താവേ നിൻ നാമമല്ലോനിത്യ സങ്കേതമെൻ ബലമെന്നഭയംയഹോവാ പീഢിതർക്കൊരഭയസ്ഥാനംകഷ്ടകാലത്തു പിരിയാത്തൊരുറ്റ സഖിതന്നെ അന്വേഷിക്കുന്നോരെ കൈവിടുമോതന്‍റെ ഭക്തരെ എന്നേക്കും മറന്നിടുമോഇല്ലഭീതിയെന്നുള്ളത്തിലണുവേളവുംതള്ളുകില്ലെന്‍റെ രക്ഷകനൊടുവോളവുംഎന്‍റെ വൈരികലേനിക്കായി പതിയിരുന്നുസർവ്വവല്ലഭൻ കരമെന്മേലമർന്നിരുന്നുഅവരെന്‍റെ വഴികളിൽ കണിഒരുക്കി-അതിൽഅവരുടെ കാൽതന്നെ കുടുങ്ങി പ്പോയിഞാനോ എൻ ദൈവത്തിൽ ശരണപ്പെട്ടുഎന്‍റെ കോട്ടയും ശൈലവും ബലവുമവൻ

Read More 

ഞാൻ പൂർണ്ണ ഹൃദയത്തോടെ യഹോവ

ഞാൻ പൂർണ്ണ ഹൃദത്തോടെയഹോവയെ സ്തുതിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിച്ച്നിൻ നാമത്തെ എന്നും കീർത്തിക്കുംയഹോവ പീഠിതർക്കഭയസ്ഥാനംകഷ്ടകാലത്തൊരഭയ സ്ഥാനംഅവൻ ലോകത്തെ നീതിയോടെ നേരായി ന്യായപാലനം ചെയ്തിടും;-അവന്‍റെ പ്രാമാണങ്ങൾ അനുസരിക്കിൽജീവിതത്തിൻ വഴികൾ അറിഞ്ഞിടാമേബലവാനാം ശത്രുക്കൾ കൈയ്യേറിയാലുംവിടുവിച്ചവൻ നമ്മെ പരിപാലിക്കും;-

Read More 

ഞാൻ സമർപ്പിക്കുന്നു ഞാൻ

ഞാൻ സമർപ്പിക്കുന്നു ഞാൻ സമർപ്പിക്കുന്നു എന്‍റെ ഹൃദയം നിന്‍റെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു കഴുകുക നിൻ നിണത്താൽ കാൽവറി പൊൻ നിണത്താൽ പാപങ്ങളഖിലം നീ കരുണാനിധേ പ്രതികൂലമായ കൈയെഴുത്തുകളേ നീ മായിച്ചു കഴുകി കൃപയേകണേ; – ക്ഷമിക്കുക പരനീശോ അടിയാന്‍റെ വീഴ്ച താഴ്ച നിൻ പാദേയഭയമണയുന്നു ഞാൻ കഴുകുക എന്‍റെയുള്ളം വാഴുക എന്‍റെയുള്ളിൽ ഇന്നുമുതലെന്നുമെന്നേക്കുമേ; – നിന്‍റെ തിരുപ്പാദേ ഇന്നു ഞാനെന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുമ്പോൾ ചൊരിയുക നിൻ കൃപകൾ പകരുക നൽവരങ്ങൾ നായകൻ കാര്യസ്ഥനാത്മാവിനെ; – ഹൃദയത്തിൽ […]

Read More 

ഞാൻ സ്നേഹവാ നേശുവിൻ നാമത്തെ

ഞാൻ സ്നേഹവാനേശുവിൻനാമത്തെ എന്നെന്നും വാഴ്ത്തിടുമേരക്ഷകനാം എന്‍റെ യേശുനാഥൻപാപിയാം എന്നെയും സ്നേഹിച്ചതാൽഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തു ചെയ്തിടണംവാഴ്ത്തിടും തൻ നാമത്തെ ഞാൻരോഗങ്ങൾ വന്നിടും നേരത്തവൻചാരേ അണഞ്ഞെന്നെ ഉദ്ധരിക്കുംസാത്താന്യശോധന വന്നിടുമ്പോൾസമ്പൂർണ്ണ വിജയം തന്നിടുന്നുആത്മാവിലെന്നെ നിറച്ചുകൊണ്ട്സ്വർഗ്ഗീയസന്തോഷം നൽകിടുന്നുദൈവത്തിന്നിഷ്ടം ഞാൻ ചെയ്തിടുവാൻദൈവവഴിയിൽ നടത്തുന്നെന്നെമേഘത്തിലേശുതാൻ വന്നിടുമ്പോൾഎന്നെയും ചേർത്തിടും നിശ്ചയമായ്

Read More 

ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ

ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ മാറ്റീടുക നിൻ വ്യാകുലങ്ങൾ ഇനി ഭാരങ്ങളാൽ നീ വലയുകയോ ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ (2) നിന്നുടെ വേദനയിൽ നാഥൻ സാന്ത്വനം തന്നില്ലെ നീ കണ്ണുനീർ വാർത്തപ്പോൾ ദൈവം തണലായ് വന്നില്ലെ ഭയപ്പെടേണ്ട ഇനി അവൻ പടകിൽ കൂടെയുണ്ട്;- ഞാൻ… ദുർഘടമേടുകളിൽ ദൈവദൂതൻമാർ കാവലായ് തുറക്കും വാതിലുകൾ അതുമുന്നമേ നിനക്കായി ശാന്തമാക്കീടും അപ്പോൾ കാറ്റുകൾ മാറിടും;- ഞാൻ…

Read More 

ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു

ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു ആ ഉള്ളം കരത്തിൽ എന്നെ വരച്ചു ഉള്ളതുപോൽ അറിഞ്ഞിടും ഉള്ളം കൈയ്യാൽ താങ്ങിടും ഉന്നതനാം ഉടയവനേ യേശുവേ മാറാത്ത മിത്രമേ യേശുവേ ഉയരിന്‍റെ ഉയിരാണേ(2) കൂട്ടം തെറ്റിപ്പോയ് ഏകനായ് മാറി ഞാൻ കൂട്ടത്തെ വിട്ടിട്ട് തേടി നീ എന്നെയും മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും നല്ലിടയനായ് കൂടെ നടന്നതും; മറ്റാരേക്കാളിലും മാറാത്ത വാഗ്ദത്തം എൻ പേർക്കായ് നൽകിയും ആശ്ചര്യമായതും എൻ നിന്ദമാറ്റിയും എൻ കണ്ണാൽ കാണിച്ചും എൻ തല ഉയർത്തിയും […]

Read More 

ഞാൻ നിന്നെ സൗഖ്യമാക്കും യഹോവ

ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്(4)തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽതൻ അടിപ്പിണരാൽ എനിക്കു സൗഖ്യം(2)രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോപാപിക്കു രക്ഷകനെൻ യേശുവാണെല്ലോ(2)നീ എന്‍റെ വൈദ്യൻ നീ എന്‍റെ ഔഷധം(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ… രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ(2)യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ(2)അത്ഭുത സൗഖ്യമുണ്ടല്ലോ;- ഞാൻ…

Read More 

ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ

ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻഞാൻ നിന്‍റെ സൗഖ്യദായകൻഎൻ വചനത്തിൻ ആജ്ഞയാൽനീ ഇപ്പോൾ സൗഖ്യം പ്രാപിക്ക(2)നീ എന്നെ സൗഖ്യമാക്കും കർത്തൻനീ എന്‍റെ സൗഖ്യദായകൻനിൻ വചനത്തിൻ ആജ്ഞയാൽഞാൻ ഇപ്പോൾ സൗഖ്യം പ്രാപിക്കും(2)I am the Lord that healeth theeI am the Lord your healerI send my word and heal your diseaseI am the Lord your healer(2)You are the Lord that healeth meYou are the Lord my healerYou […]

Read More 

ഞാനെന്നും സ്തുതിക്കും എൻ പരനെ

ഞാനെന്നും സ്തുതിക്കുംഎൻ പരനെ തിരുമനുസുതനെ ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തിഞാനെന്നും സ്തുതിക്കുംപാപത്തിൻശാപത്തിൽ നിന്നും എന്‍റെപ്രാണനെ കാത്തവനെന്നുംപാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും;-നൽകിയവൻ രക്ഷാദാനം തന്നിൽകണ്ടുഞാൻ ദൈവികജ്ഞാനം തൻ പദസേവയതെന്നഭിമാനം;-ആയിരം നാവുകളാലും പതി നായിരം വാക്കുകളാലുംഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും;-നിത്യത തന്നിൽ ഞാനെത്തും തന്‍റെ സ്തുത്യപദങ്ങൾ ഞാൻ മുത്തുംഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും;-

Read More 

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശു

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ(2)തൻ രക്തത്താലെന്നെ (3)കഴുകിടും താൻ (2)അഗ്നിയിൽ കൂടെ നീ നടന്നു പോയാലുംതീജ്വാല നിന്നെ ദഹിപ്പിക്കില്ല(2)നീ എന്‍റെ രക്ഷകൻ നീ എന്‍റെ സ്നേഹിതൻ(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…ഹൃദയം നുറുങ്ങിടുന്ന നേരമതിലുംസമീപസ്ഥനായി താൻ കൂടെയിരിക്കും(2)നീ എന്‍റെ കൂടെ എന്നും വസിക്കും(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…

Read More