Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഞങ്ങൾ ആരാധിക്കുന്നു യേശുവേ

ഞങ്ങൾ ആരാധിക്കുന്നുയേശുവേ അങ്ങെ ആരാധിക്കുന്നു(2)നീ നല്ലവൻ സർവ്വ വല്ലഭൻഅങ്ങേപ്പോലൊരു ദൈവമില്ലാ(2)ഹാലേലൂയ്യാ ഹാലേലൂയ്യാ(4)പാപിയാം എന്നെയും നീനിൻ പൈതലായ് മാറ്റിയല്ലോഎന്നേ വിളിച്ചവനേനീ വിശ്വസ്ത ദൈവമല്ലോ;- നീ നല്ലവൻ..ശത്രുക്കൾ കാൺകെയെന്നുംവിരുന്നൊരുക്കീടുന്നോനേനിൻ അഭിഷേകത്താലേശക്തരായ് മാറ്റീടണേ;- നീ നല്ലവൻ..

Read More 

ഞങ്ങൾ ഇതു വരെ കഴിവല്ലാ നിൻ

ഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ ദൈവമേഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ യേശുവേ…കഴിവല്ലാ നിൻ കൃപയാണെബലമല്ല നിൻ ദയയാണെ(2)ഞങ്ങൾ ഇതുവരെ…രോഗിയായി മാറിയപ്പോൾയഹോവ റാഫായായി (2)തോൽവികൾ വന്നനേരംയഹോവ നിസ്സിയായി (2)കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾഅസാധ്യതകൾ മാറി പോയി(2)എബനേസർ എൻ ദൈവമേഎന്നെ കരങ്ങളിൽ വഹിച്ചവനെ(2)കഴിവല്ലാ നിൻ… ഞങ്ങൾ….യഹോവയീരെ ആയിഎൻ ശൂന്യതകൾ മാറ്റിയല്ലോ(2)എപ്പോഴും എന്നെ കാണുന്നഎൽറോഹിയെൻ… സ്നേഹകൊടിയെ…(2)കഴിവല്ലാ നിൻ…. ഞങ്ങൾ…

Read More 

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ തിരുമുഖത്തിൽ നോക്കുന്നുനീ മാത്രം സ്തുതികൾക്കു യോഗ്യനയോൻഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ ദയയെ വർണ്ണിക്കുംനീ മാത്രം സർവ്വശക്തൻ ഉന്നതനുംഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കുംഞങ്ങൾ നിന്‍റെ ശക്തിയെ ഘോഷിക്കുംനീ മാത്രം സർവ്വശക്തൻ നീതിമാൻഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും

Read More 

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത് കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ എന്‍റെ ആശ സഫലമാകുംഅതിവിദൂരമല്ല നാഥൻ വരവടുത്തു അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ ആകാശമദ്ധ്യേ വേഗം വന്നീടുംകടലിൽ മുഴക്കം കേട്ടീടുന്നു ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നുഭൂലോകം നടുങ്ങീടുന്നു അന്ത്യകാലമെന്നറിഞ്ഞുകൊൾക;- ഭരണകൂടങ്ങൾ തകർന്നീടുന്നു ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നുദൈവവചനം നിറവേറുന്നു അന്ത്യകാലമറിഞ്ഞുകൊൾക;-

Read More 

ഞങ്ങൾക്ക് ജയമുണ്ട്

ഞങ്ങൾക്ക് ജയമുണ്ട് ഞങ്ങൾക്ക് ജയമുണ്ട് യേശുവിൻ നാമത്തിനാൽ (2) ഞങ്ങൾക്ക് ജയമുണ്ട് ഞങ്ങൾക്ക് ജയമുണ്ട് യേശുവിൻ രക്തത്തിനാൽ (2) പാപത്തിൻ ചങ്ങലകൾ തകർത്തല്ലോ ശാപത്തിൻ നുകങ്ങൾ ഉടച്ചല്ലോ ക്രൂശിന്മേൽ ജയം കൊണ്ടാടിയല്ലോ യേശു എനിക്കു ജയം നൽകിയല്ലോ

Read More 

ഞങ്ങൾക്കുള്ളവൻ ദൈവം

ഞങ്ങൾക്കുള്ളവൻ ദൈവം ഞങ്ങൾക്കുള്ളവൻഞങ്ങളോ അവനുള്ളവർശരണം തന്‍റെ ചിറകടിയിൽഹാ! എത്ര ഭാഗ്യമിത്ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാഞാനും എന്‍റെ കുടുംബവുമോ ഞങ്ങൾയഹോവയെ സേവിക്കുംഅനർത്ഥങ്ങളെ അണുവിട നീക്കികാത്തു കൺമണിപോലെഏറ്റവും അടുത്ത തുണയല്ലോഹാ! എത്ര ഭാഗ്യമിത്ഉറങ്ങുന്നില്ല അവൻ മയങ്ങുന്നില്ലഉറപ്പുള്ള കോട്ടയവൻവലഭാഗത്തവൻ തണലല്ലോഹാ! എത്ര ഭാഗ്യമിത്താതനവൻ മക്കൾ ഞങ്ങൾഈ ബന്ധം ശാശ്വതമെനാഥനവൻ ഈ ഭവനമതിൽഹാ! എത്ര ഭാഗ്യമിത്

Read More 

ഞാൻ പൂർണ്ണഹൃദയത്തോടെ

ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കുംനിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കുംഅത്യുന്നതനായുള്ളേവേ യഹോവേഈ ഭൂവിനും ദ്യോവിനും അധിപതിയേകർത്താധി കർത്താവേ നിൻ നാമമല്ലോനിത്യ സങ്കേതമെൻ ബലമെന്നഭയംസ്വർഗ്ഗാധി-സ്വർഗ്ഗങ്ങളിൻ മഹിമവിട്ട്ഈ പാരിൽ നരഗണത്തെ രക്ഷിപ്പാൻമഹോന്നത നാഥാ നീ താണിറങ്ങിഎന്തോരൽഭുതം നാവാൽ അവർണ്ണ്യമത്;-ചങ്കിൻ ചുടുചോരയിൽ എൻ ജീർണ്ണമാംഅങ്കിവെടിപ്പാക്കി നിൻ വൻ ദയയാൽഎന്തു ഞാൻ പകരമായ് തന്നിടേണ്ടുനിൻ കാൽക്കൽ സമർപ്പണം ചെയ്തിടുന്നേ;-വിൺഗേഹമൊന്നങ്ങരൊക്കീട്ടെൻ പ്രിയൻവിൺദൂതരും കാഹള നാദവുമായ്ചേർത്തിടുമെന്നെ തിരു സന്നിധിയിൽപാർത്തീടും യുഗായുഗം ഇമ്പ വീട്ടിൽ;-

Read More 

ഞാനെങ്ങനെ നിന്നെ സതുതി

ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ നൽ ഉടയവനെ (2) പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ ശാപകുഴിയിൽ നിന്നേറ്റിയതാൽ (2) എൻകാൽകളെ ഗിരിമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2) കൂട്ടുകാർ പരമായി പോറ്റുന്നോനെ കൂട്ടുകാർക്കതിശയമമാക്കിയോനെ (2) കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2) എൻ ദീർഘനിശ്വാസം കേട്ടവനെ എൻ മിഴിനിർഗണം കണ്ടവനെ (2) എൻ വിലാപത്തെ നൃത്തമായ് മാറ്റിയ എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2) ആത്മ മണാളാ നിൻ സ്പർശനത്താൽ ആത്മീയ ചൈതന്യം ഏറിടുന്നേ (2) […]

Read More 

ഞാൻ പൂർണ്ണ ഹൃദയത്തോടെ സ്തുതി

ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കുംനിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കുംഅത്യുന്നതനായുള്ളേവേ യഹോവേഈ ഭൂവിനും ദ്യോവിനും അധിപതിയേകർത്താധി കർത്താവേ നിൻ നാമമല്ലോനിത്യ സങ്കേതമെൻ ബലമെന്നഭയംയഹോവാ പീഢിതർക്കൊരഭയസ്ഥാനംകഷ്ടകാലത്തു പിരിയാത്തൊരുറ്റ സഖിതന്നെ അന്വേഷിക്കുന്നോരെ കൈവിടുമോതന്‍റെ ഭക്തരെ എന്നേക്കും മറന്നിടുമോഇല്ലഭീതിയെന്നുള്ളത്തിലണുവേളവുംതള്ളുകില്ലെന്‍റെ രക്ഷകനൊടുവോളവുംഎന്‍റെ വൈരികലേനിക്കായി പതിയിരുന്നുസർവ്വവല്ലഭൻ കരമെന്മേലമർന്നിരുന്നുഅവരെന്‍റെ വഴികളിൽ കണിഒരുക്കി-അതിൽഅവരുടെ കാൽതന്നെ കുടുങ്ങി പ്പോയിഞാനോ എൻ ദൈവത്തിൽ ശരണപ്പെട്ടുഎന്‍റെ കോട്ടയും ശൈലവും ബലവുമവൻ

Read More 

ഞാൻ പൂർണ്ണ ഹൃദയത്തോടെ യഹോവ

ഞാൻ പൂർണ്ണ ഹൃദത്തോടെയഹോവയെ സ്തുതിക്കുംഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിച്ച്നിൻ നാമത്തെ എന്നും കീർത്തിക്കുംയഹോവ പീഠിതർക്കഭയസ്ഥാനംകഷ്ടകാലത്തൊരഭയ സ്ഥാനംഅവൻ ലോകത്തെ നീതിയോടെ നേരായി ന്യായപാലനം ചെയ്തിടും;-അവന്‍റെ പ്രാമാണങ്ങൾ അനുസരിക്കിൽജീവിതത്തിൻ വഴികൾ അറിഞ്ഞിടാമേബലവാനാം ശത്രുക്കൾ കൈയ്യേറിയാലുംവിടുവിച്ചവൻ നമ്മെ പരിപാലിക്കും;-

Read More