Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഞാനും പ്രിയനാമെൻ യേശുവെ കാണും

ഞാനും പ്രിയനാമെൻ യേശുവെ കാണും (2) ഹല്ലേലുയ്യാ എന്നുച്ചത്തിൽ ഞാൻ ആർക്കും മോദത്താൽ ശുദ്ധർക്കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ഹാ കാണും ഞാൻ ഹല്ലേലുയ്യാ പാടും ഞാൻ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കണ്ണുനീരില്ലായെൻ വീട്ടിൽ നാം ചെന്നുചേരുമ്പോൾ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കാണാൻ വാജിച്ച ശുദ്ധരെ കാണാം എന്തൊരാനന്ദം അന്നാളിലുണ്ടാകും ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും മോശയുണ്ടാകും ദാവീദുണ്ടാകും അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ജീവവൃക്ഷത്തിൻ ഫലം […]

Read More 

ഒന്നും ഭയ​പ്പെടേണ്ടാ നീ വിശ്വസി

ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽഞാൻ ചെയ്തീടുന്നതു നീ അറിഞ്ഞിടായ്കിലുംനിന്നരികിൽ വരുവാൻ ഞാൻ താമസിക്കിലുംഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിൻകാൽ വഴുതീടാ നിന്‍റെ നിത്യപ്രകാശം ഞാൻവെള്ളങ്ങളിൽ കൂടെ നീ പോകുന്ന നേരത്തിൽപ്രളയങ്ങൾ നിന്മീതെ കവിഞ്ഞൊഴുകുമ്പോൾ;- ഒന്നും..ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലുംഎൻ വാക്കുകൾ ഒഴിഞ്ഞുപോകാ ഒരുനാളുംഞാൻ ഇന്നലെയും ഇന്നും എന്നേക്കും ഞാൻ തന്നേകൈവിടുകയില്ലാ ഞാൻ ഒരിക്കലും നിന്നെ;- ഒന്നും..

Read More 

നോക്കി നോക്കി കൺകൾ മങ്ങിടുന്നേ

നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ എന്നു നീ വന്നിടുമോ കാണുവാനാശയായ് കാത്തിടുന്നേ പ്രിയാ എന്നു നീ വന്നിടുമോ… പാരിൽ പ്രയാസങ്ങൾ ഏറിടും നേരത്തും ആശയം നീ മാത്രമെ പോർക്കളത്തിലെന്‍റെ തേരാളിയായ് നീയെൻ കൂടെ നടന്നിടണേ… എന്നു തീരും എന്‍റെ ക്ലേശമെന്നോർത്തു ഞാൻ കാത്തിതാ പാർത്തിടുന്നേ അന്നുവരെ കാണും പ്രിയനെൻ ചാരത്തു താങ്ങി നടത്തിടുവാൻ… ക്രൂശിലെൻ പേർക്കായി കഷ്ടമേററ നാഥൻ വന്നിടും നാളതിൽ ഞാൻ മിന്നും പ്രഭാപൂരം പ്രജ്വലിക്കും പ്രിയൻ പൊന്മുഖം മുത്തിടും ഞാൻ…

Read More 

ഒന്നും പുകഴുവാനില്ലാ

ഒന്നും പുകഴുവാനില്ലാഒന്നും പ്രശംസയായില്ലാഒന്നിനും യോഗ്യതയില്ലആശ്രയം യേശു മാത്രംആ കുരിശെന്‍റെ യേശു ചുമന്നുസ്നേഹം ആ കരിശിൽ തെളിഞ്ഞുഎൻ ശിക്ഷകൾ എല്ലാം വഹിച്ചുഎൻ വേദന യേശു സഹിച്ചുഎന്‍റെ യാചനയിൽ ഫലം കണ്ടുഎന്‍റെ കണ്ണുനീർ യേശുതുടച്ചുരോഗബന്ധനം യേശു അഴിച്ചുസൗഖ്യദായകൻ യേശു എൻ പ്രീയൻവാനമേഘത്തിൽ യേശു വന്നീടുംഎന്നെ ചേർത്തീടുമേ സ്വർഗ്ഗവീട്ടിൽകഷ്ട നഷ്ടങ്ങളില്ലാത്ത വീട്ടിൽഎന്‍റെ കർത്താവിനെ സ്തുതിച്ചാർക്കും

Read More 

നോക്കിയവർ പ്രകാശിതരായി

നോക്കിയവർ പ്രകാശിതരായി യേശുവിൻ തിരുമുഖത്ത് താഴ്ത്തിയവർ സമുന്നതരായ് യേശുവിൻ സന്നിധിയിൽ ഈ എളിയവൻ നിലവിളിച്ചു യഹോവ അതു കേട്ടു (2) സകലകഷ്ടങ്ങളിൽ നിന്നും എന്നെ വിടുവിച്ചു (2);- നോക്കിയവർ.. ഈ ദൈവം എന്നും എന്നും നമ്മുടെ ദൈവമല്ലോ (2) ജീവകാലം മുഴുവനും നമ്മ നൽവഴിയിൽ നടത്തും (2);- നോക്കിയവർ..

Read More 

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നുദൈവമേ നിന്‍റെ മുഖം കാണുവാൻഎന്‍റെ മാനസം വാഞ്ഛിക്കുന്നുനാഥാ നിന്‍റെ ശബ്ദം കേൾക്കുവാൻപാപഇമ്പങ്ങൾ നിറഞ്ഞ ലോകത്തിൽപാവനമായ് ഞാൻ നിൻ സേവ ചെയ്യുവാൻആത്മശക്തിയാൽ ശുദ്ധീകരിക്കണേ ആദ്യസ്നേഹത്താൽ ജ്വലിക്കുവാൻ;- ഒന്നുമാത്രം…ഞാൻ വെറും പൊടി മാത്രമെന്നറിഞ്ഞവൻഎന്നിലുള്ള കുറവുകൾ പരിഹരിക്കുന്നുദുർഘടങ്ങളെ തരണം ചെയ്യുവാൻബലവും ജ്ഞാനവും നൽകേണമേ;- ഒന്നുമാത്രം…കറകളങ്കമോ തെല്ലുമേശിടാതിഹെതിരുഹിതങ്ങൾ മാത്രം ചെയ്തു ജീവിപ്പാൻസകല നിനവിലും പ്രവൃത്തിയിലുംഭയവും ഭക്തിയും തരേണമേ;- ഒന്നുമാത്രം…ഇനിയും ഭൂമിയിൽ അനേകരായ ജനംരക്ഷിതാവിനെ അറിയാതിരിക്കുമ്പോൾഅലസ-മനസ്സുമായ ഞാനിരിക്കുവാൻഅനുവദിക്കല്ലേ എൻ രക്ഷകാ;- ഒന്നുമാത്രം…സകലവും സദാ പാരിലെന്‍റെ ശരണവുംകരുണയുള്ള യേശുവേ നീ മാത്രമേമഹത്വനാളിനായ് ഒരുങ്ങീടുവാൻദിനവും […]

Read More 

ഞനേശുവേ പിൻഗമിച്ചിടും ഓരോ

ഞനേശുവേ പിൻഗമിച്ചിടും ഓരോ ചുവടുംഎൻജീവ നാളുകളെല്ലാം അവനായ് ഞാൻ ജീവിച്ചിടുംഎൻ കാതുകളെന്നുമേ നാഥാ നിൻ ആജ്ഞ കേൾക്കാൻഎൻ കാൽകൾ നിൻപാദേ പോകാൻ നിന്നിഷ്ടത്താലെന്നും

Read More 

ഞങ്ങൾ ആരാധിക്കുന്നു യേശുവേ

ഞങ്ങൾ ആരാധിക്കുന്നുയേശുവേ അങ്ങെ ആരാധിക്കുന്നു(2)നീ നല്ലവൻ സർവ്വ വല്ലഭൻഅങ്ങേപ്പോലൊരു ദൈവമില്ലാ(2)ഹാലേലൂയ്യാ ഹാലേലൂയ്യാ(4)പാപിയാം എന്നെയും നീനിൻ പൈതലായ് മാറ്റിയല്ലോഎന്നേ വിളിച്ചവനേനീ വിശ്വസ്ത ദൈവമല്ലോ;- നീ നല്ലവൻ..ശത്രുക്കൾ കാൺകെയെന്നുംവിരുന്നൊരുക്കീടുന്നോനേനിൻ അഭിഷേകത്താലേശക്തരായ് മാറ്റീടണേ;- നീ നല്ലവൻ..

Read More 

ഞങ്ങൾ ഇതു വരെ കഴിവല്ലാ നിൻ

ഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ ദൈവമേഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ യേശുവേ…കഴിവല്ലാ നിൻ കൃപയാണെബലമല്ല നിൻ ദയയാണെ(2)ഞങ്ങൾ ഇതുവരെ…രോഗിയായി മാറിയപ്പോൾയഹോവ റാഫായായി (2)തോൽവികൾ വന്നനേരംയഹോവ നിസ്സിയായി (2)കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾഅസാധ്യതകൾ മാറി പോയി(2)എബനേസർ എൻ ദൈവമേഎന്നെ കരങ്ങളിൽ വഹിച്ചവനെ(2)കഴിവല്ലാ നിൻ… ഞങ്ങൾ….യഹോവയീരെ ആയിഎൻ ശൂന്യതകൾ മാറ്റിയല്ലോ(2)എപ്പോഴും എന്നെ കാണുന്നഎൽറോഹിയെൻ… സ്നേഹകൊടിയെ…(2)കഴിവല്ലാ നിൻ…. ഞങ്ങൾ…

Read More 

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ തിരുമുഖത്തിൽ നോക്കുന്നുനീ മാത്രം സ്തുതികൾക്കു യോഗ്യനയോൻഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ ദയയെ വർണ്ണിക്കുംനീ മാത്രം സർവ്വശക്തൻ ഉന്നതനുംഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കുംഞങ്ങൾ നിന്‍റെ ശക്തിയെ ഘോഷിക്കുംനീ മാത്രം സർവ്വശക്തൻ നീതിമാൻഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും

Read More