Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഞങ്ങൾ ഇതു വരെ കഴിവല്ലാ നിൻ

ഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ ദൈവമേഞങ്ങൾ ഇതു വരെ എത്തുവാൻനീ മാത്രം എൻ യേശുവേ…കഴിവല്ലാ നിൻ കൃപയാണെബലമല്ല നിൻ ദയയാണെ(2)ഞങ്ങൾ ഇതുവരെ…രോഗിയായി മാറിയപ്പോൾയഹോവ റാഫായായി (2)തോൽവികൾ വന്നനേരംയഹോവ നിസ്സിയായി (2)കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾഅസാധ്യതകൾ മാറി പോയി(2)എബനേസർ എൻ ദൈവമേഎന്നെ കരങ്ങളിൽ വഹിച്ചവനെ(2)കഴിവല്ലാ നിൻ… ഞങ്ങൾ….യഹോവയീരെ ആയിഎൻ ശൂന്യതകൾ മാറ്റിയല്ലോ(2)എപ്പോഴും എന്നെ കാണുന്നഎൽറോഹിയെൻ… സ്നേഹകൊടിയെ…(2)കഴിവല്ലാ നിൻ…. ഞങ്ങൾ…

Read More 

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നു

ഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ തിരുമുഖത്തിൽ നോക്കുന്നുനീ മാത്രം സ്തുതികൾക്കു യോഗ്യനയോൻഞങ്ങൾ നിന്‍റെ നാമത്തിൽ വരുന്നുഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ ദയയെ വർണ്ണിക്കുംനീ മാത്രം സർവ്വശക്തൻ ഉന്നതനുംഞങ്ങൾ നിന്‍റെ നാമത്തിൽ ഘോഷിക്കുംഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കുംഞങ്ങൾ നിന്‍റെ ശക്തിയെ ഘോഷിക്കുംനീ മാത്രം സർവ്വശക്തൻ നീതിമാൻഞങ്ങൾ നിന്‍റെ നാമത്തിൽ പ്രാർത്ഥിക്കും

Read More 

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ

ഞങ്ങൾ പറന്നെത്തീടും സ്വർഗ്ഗ ഭവനത്തിൽഞങ്ങൾ പാടി ആർത്തീടും ദൂതരോടൊത്ത് കർത്തൻ പൊന്മുഖം നേരിൽ കാണുമ്പോൾ എന്‍റെ ആശ സഫലമാകുംഅതിവിദൂരമല്ല നാഥൻ വരവടുത്തു അന്ത്യലക്ഷണങ്ങൾ കാണുന്നുവല്ലോ ആകാശമദ്ധ്യേ വേഗം വന്നീടുംകടലിൽ മുഴക്കം കേട്ടീടുന്നു ജനം പരിഭ്രാന്തരായ് ഭയന്നോടീടുന്നുഭൂലോകം നടുങ്ങീടുന്നു അന്ത്യകാലമെന്നറിഞ്ഞുകൊൾക;- ഭരണകൂടങ്ങൾ തകർന്നീടുന്നു ലോകശാസ്ത്രങ്ങളും തോറ്റോടീടുന്നുദൈവവചനം നിറവേറുന്നു അന്ത്യകാലമറിഞ്ഞുകൊൾക;-

Read More 

ഞങ്ങൾക്ക് ജയമുണ്ട്

ഞങ്ങൾക്ക് ജയമുണ്ട് ഞങ്ങൾക്ക് ജയമുണ്ട് യേശുവിൻ നാമത്തിനാൽ (2) ഞങ്ങൾക്ക് ജയമുണ്ട് ഞങ്ങൾക്ക് ജയമുണ്ട് യേശുവിൻ രക്തത്തിനാൽ (2) പാപത്തിൻ ചങ്ങലകൾ തകർത്തല്ലോ ശാപത്തിൻ നുകങ്ങൾ ഉടച്ചല്ലോ ക്രൂശിന്മേൽ ജയം കൊണ്ടാടിയല്ലോ യേശു എനിക്കു ജയം നൽകിയല്ലോ

Read More 

ഞങ്ങൾക്കുള്ളവൻ ദൈവം

ഞങ്ങൾക്കുള്ളവൻ ദൈവം ഞങ്ങൾക്കുള്ളവൻഞങ്ങളോ അവനുള്ളവർശരണം തന്‍റെ ചിറകടിയിൽഹാ! എത്ര ഭാഗ്യമിത്ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാഞാനും എന്‍റെ കുടുംബവുമോ ഞങ്ങൾയഹോവയെ സേവിക്കുംഅനർത്ഥങ്ങളെ അണുവിട നീക്കികാത്തു കൺമണിപോലെഏറ്റവും അടുത്ത തുണയല്ലോഹാ! എത്ര ഭാഗ്യമിത്ഉറങ്ങുന്നില്ല അവൻ മയങ്ങുന്നില്ലഉറപ്പുള്ള കോട്ടയവൻവലഭാഗത്തവൻ തണലല്ലോഹാ! എത്ര ഭാഗ്യമിത്താതനവൻ മക്കൾ ഞങ്ങൾഈ ബന്ധം ശാശ്വതമെനാഥനവൻ ഈ ഭവനമതിൽഹാ! എത്ര ഭാഗ്യമിത്

Read More 

ഞാനിതാ പോകുന്നു ഞാൻ

ഞാനിതാ പോകുന്നു ഞാൻ പ്രിയംവെച്ച കർത്തൻ സന്നിധേ ഭാരം പ്രയാസം നിന്ദകളെല്ലാം ഈ ഭൂവിൽ തള്ളിടുന്നു പോകുവാൻ ലേശം വേദനയെങ്കിലും പ്രിയരെവിട്ടകലുവാൻ കഴിയില്ലെങ്കിലും എനിക്കായി സർവ്വം നല്കിയ നാഥൻ സന്നിധേ എന്നോർത്താൽ ദുഃഖം ലേശം ഇല്ലെനിക്കു യാത്ര ചോദിച്ചവർ ഒന്നായ് അകന്നപ്പോൾ ഒന്നു ഞാൻ ഹൃത്തിൽ ഓർത്തുപോയ് നാഥാ കാഹളം മുഴങ്ങുമ്പോൾ പ്രിയൻ വന്നിടുമ്പോൾ എൻ പ്രിയരെല്ലാവരും കാണുമോ ആ ദിനത്തിൽ

Read More 

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടും

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുംനാഥൻ മുഖത്തു നോക്കിടുംആകാശവും ഭൂമിയുംസൃഷ്ടിച്ച നാഥനെ വണങ്ങിടുംആ ഹാ …ഹാലേലുയ്യ (4)നിന്‍റെ കാൽ വഴുതാൻ കർത്തൻ സമ്മതിക്കില്ലനിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ലയിസ്രായേലിന്‍റെ പരിപാലകൻഅവൻ മയങ്ങില്ല ഉറങ്ങില്ല;- ആ ഹാ…പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലുംഎന്നെ ബാധിക്കില്ല ദോഷം ഭവിക്കയില്ലകർത്തൻ മേഘത്തിൽ മീതെവരുംകീഴെ ശാശ്വത ഭുജം തരും;- ആ ഹാ…എന്‍റെ ഗമനത്തിലും ആഗമനത്തിലുംഎന്നെ സൂക്ഷിക്കുന്നോൻ എന്നും പാലിക്കുന്നോൻഎന്‍റെ പ്രാണനെ പരിപാലിക്കുംതന്‍റെ ചിറകെന്മേൽ വിരിച്ചിടും;- ആ ഹാ…

Read More 

ഞാനോടി നിന്നിൽ അണയുന്നേ

ഞാനോടി നിന്നിൽ അണയുന്നേസങ്കേതമാകും വൻ പാറയേസന്തോഷം നീയെൻ സർവ്വവും നീയേഇല്ലാ മറ്റാരും ആശ്രയമായ്കണ്ണുനീർ തൂകും വേളകളിൽഎന്നിൽ കനിയും വല്ലഭനേമുറ്റും തരുന്നു എന്നേ നിൻ കൈകളിൽനിൻ ഹിതം പോലെന്നേ പണിയണേഎല്ലാരുമെന്നെ തള്ളിടുമ്പോൾയേശുവേ നീ എന്നെ കൈവിടല്ലേനീറും നിരാശയും വേദനയുംപുർണ്ണമായ് മാറിടും നിൻ കൃപയാൽ;-നിത്യതയോളം നടന്നിടുവാൻഅത്യന്തശക്തി പകർന്നിടണേശ്വാശ്വത നാട്ടിലെ വാസത്തിനായ്ആശയോടേശുവേ കാത്തിടുന്നേ;-

Read More 

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുന്നു

ഞാനെന്‍റെ കണ്ണുകൾ ഉയർത്തിടുന്നു എൻ സഹായം എവിടെ നിന്നു വരുംഎൻ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിങ്കൽ നിന്നല്ലോനിന്‍റെ കാൽ വഴുതുവാൻ സമ്മതിക്കുകില്ല നിന്നെ കാക്കുന്നവൻ മയങ്ങുകില്ലഅവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ലയിസ്രായേലിൻ പരിപാലകൻ;-യഹോവ നിന്‍റെ പരിപാലകൻയഹോവ വലഭാഗേ നിനക്കു തണൽ പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലുംനിന്നെ യാതൊന്നും ബാധിക്കയില്ല;-യഹോവ നിന്നെ പരിപാലിക്കുംനിന്‍റെ പ്രാണനെയും അവൻ പരിപാലിക്കുംനിന്‍റെ ഗമനത്തെയും ആഗമനത്തെയുംഇന്നും എന്നേക്കും പരിപാലിക്കും;-

Read More 

ഞാനൊരിക്കൽ ഞാനൊരിക്കൽ

ഞാനൊരിക്കൽ ഞാനൊരിക്കൽ എത്തുമെന്‍റെ നാട്ടിൽ ഞാനൊരിക്കൽ എത്തുമൊട്ടും കണ്ണീരില്ലാ വീട്ടിൽഎന്‍റെ കർത്താവിന്‍റെ വീട്ടിൽതീരുമെന്‍റെ യാത്രയുടെ ക്ലേശമെല്ലാം തീരും ചേരും ഞാനെൻ പ്രിയതമന്‍റെ വീട്ടിൽ ചെന്നുചേരുംദൂരമധികമില്ലിനി നേരമധികമില്ലിനി കുരിശെടുത്തു പോകുമെൻ തീർത്ഥയാത്ര തീർന്നിടും നാട്ടിൽ ചെന്നു ചേർന്നിടും;-വീടൊരു കൂടാരമാകും ഭൗമഭവനമിന്നു കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്നുഇന്നിഹത്തിലന്യനാം വിണ്ണിലെത്തി ധന്യനാംഇന്നു കണ്ണുനീരിന്‍റെ താഴ്വരയിൽ തുടരുന്നു ഹൃദി പ്രത്യാശ വിടരുന്നു;-അല്ലിലും പകലിലും വൻ ശോധനകൾ ഉണ്ട്അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട്അന്നതെല്ലാം തീർന്നിടും, കണ്ണുനീരു തോർന്നിടും അല്ലലെല്ലാം ഓടിടും ഹല്ലേലുയ്യാ പാടിടും വിരുതുകൾ ഞാൻ നേടിടും;-

Read More