Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

നിസ്സാരമാം നിസ്സാരമാം നീറും ദുഃഖ

നിസ്സാരമാം നിസ്സാരമാം നീറും ദുഃഖങ്ങൾ നിസ്സാരമാം (2)നാളെ വരുന്ന മഹിമയോർത്താൽഇന്നിൻ ദുഃഖങ്ങൾ നിസ്സാരമാം (2)വന്ദനം വരും നാളു വരുന്നുനിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ (2)സന്തോഷിക്കുവിൻ കുഞ്ഞേ സന്തോഷിക്കുവിൻനിന്ദനത്തിൽ നീ ഇന്നു സന്തോഷിക്കുവിൻ(2);- നിസ്സാരമാം..പാതാളത്തോളം നീ താഴ്ത്തപ്പെട്ടെങ്കിൽആകാശത്തോളം നിന്നെ ദൈവമുയർത്തും (2)ദൈവമുയർത്തും കുഞ്ഞേ ദൈവമുയർത്തുംആകാശത്തോളം നിന്നെ ദൈവമുയർത്തും(2);- നിസ്സാരമാം..മാറാരോഗങ്ങൾ നിന്നെ ഞെരുക്കുമ്പോഴുംസൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2)ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ സൗഖ്യദായകൻ നിന്‍റെ ഒപ്പമില്ലയോ(2);- നിസ്സാരമാം..

Read More 

നിന്‍റെ മഹത്വമാണേക ലക്ഷ്യം

നിന്‍റെ മഹത്വമാണേക ലക്ഷ്യംഎന്‍റെ ജീവിതത്തിൽ യേശുവേനിന്‍റെ മഹിമക്കായ് എന്‍റെ ജീവൻഎന്നും അർപ്പണം ചെയ്യുമേ;നീ വളരാൻ ഏഴ കുറയാൻക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2)സ്വയം ഉയർത്താൻ പേരു വളർത്താൻജഢം ഏറെ ശ്രമിക്കുമ്പോൾമണ്ണിൻ മാനം നേടുവാനായ്മനമാകെ വെമ്പുമ്പോൾകുരിശോളം താണദേവാ നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2);-ഒന്നു മാത്രമാണെന്‍റെ ആശനിന്നെപ്പോലെ ഞാൻ ആകണംമന്നിലെനിക്കു-ള്ളായുസ്സെല്ലാംതിരുഹിതത്തിൽ പുലരണംനിന്‍റെ ഭാവം നിന്‍റെ രൂപംഎന്നിലെന്നെന്നും നിറയണം(2);-

Read More 

നിസ്സി യഹോവ നിസ്സി യഹോവ

നിസ്സി യഹോവ നിസ്സി യഹോവ നിസ്സി യഹോവ യഹോവയഹോവ യഹോവ യഹോവ യഹോവനിസ്സി യഹോവ നിസ്സി യഹോവഎന്‍റെ ജയക്കൊടി – യേശുഎന്‍റെ ജയക്കൊടികുരിശിൻ തണൽ മതി, പരിശുദ്ധാത്മ ബലം മതി, യേശു എന്‍റെ ജയക്കൊടി,ജയക്കൊടി യഹോവയേശു എന്‍റെ നായകൻ – തൻക്രൂശോ എന്‍റെ ചിഹ്നമാംപാപത്തോടിനി തോൽക്കില്ലപൊരുതി ജയിക്കും ഞാൻജയക്കൊടി – എൻ യേശുയേശു എന്‍റെ രക്ഷകൻ – തൻനാമം എന്‍റെ ആയുധംപ്രതിസന്ധികളിൽ പതറില്ലവചനത്താൽ ജയിക്കും ഞാൻജയക്കൊടി – എൻ യേശു

Read More 

നിന്‍റെ സ്നേഹ വാക്കുകൾ എന്നും

നിന്‍റെ സ്നേഹ വാക്കുകൾ എന്നുംമാറിടാത്തതാൽഎന്നെ എന്നും വഴി നടത്തുംനിന്‍റെ ജീവപാതയിൽസ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻചീന്തിയല്ലോ ചോര ക്രൂശതിലായ്കഴുകി നീയെന്‍റെ പാപക്കറകൾകളഞ്ഞു ആഴിയിൻ ആഴത്തിലെ;-തൃക്കരം നീട്ടി എന്നെ അണച്ച ആമഹാസ്നേഹത്തെ വർണ്ണിക്കുവാൻആയിരം നാവുകൾ മതിയാകുകയില്ലഎങ്ങനെ മറക്കും ഞാനവനെ;-

Read More 

നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം

നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം തരും ഞാനെൻ യേശുവേ… എൻ നാഥനെ…എൻ പ്രിയനെ… എൻ കാന്തനെ…കഴിഞ്ഞ നാളുകളെല്ലാം തള്ളി പറഞ്ഞു ഞാൻ നിന്നെഎങ്കിലും നീ എന്നെ സ്നേഹിച്ചു മാറോടണച്ചെന്നെ താലോലിച്ചു;- നിന്‍റെ…നീ തന്ന ദാനമെൻ ജീവിതംവേറൊന്നുമില്ലെനിക്കേകീടുവാൻജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ളകൃപയെ അടിയനു നൽകീടണെ;- നിന്‍റെ…നിൻ ഹിതം പോലെ നടന്നിടുവാൻനിൻ നാമം ഭൂവിൽ ഉയർത്തീടുവാൻനാവിൽ നീ പുതിയതാം ഭാഷ നൽകി ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ;- നിന്‍റെ…

Read More 

നിന്‍റെ വഴികൾ എനിക്കത്ഭുതമേ

നിന്‍റെ വഴികൾ എനിക്കത്ഭുതമേ നിന്‍റെ കരുതൽ എനിക്കതിശയമേ നിന്‍റെ കരമോ എന്നെ താങ്ങിടുന്നു എന്‍റെ കാലുകൾ ഇടറിടാതെ എന്നെ നടത്തും ജീവ വഴിയിൽ തന്‍റെ കരുതലിൻ അത്ഭുതമായ് കൺകൾ നിറഞ്ഞിടുമ്പോൾ കരം നീട്ടിയവൻ എന്നെ മാർച്ചോടണച്ചീടുമേ ഇരുൾ വീണിടുവാൻ അനുവദിക്കയില്ല എന്‍റെ ജീവിത പാതയിതിൽ ക്ഷാമ കാലത്തിലും കൊടും വേനലിലും ഭദ്രമായ് എന്നെ പുലർത്തുന്നവൻ സരെഫാത്തൊരുക്കി കാക്കയാലുമവൻ എന്നെ പാലിക്കുന്ന അത്ഭുതമായ്

Read More 

നിന്നേക്കാൾ സ്നേഹിപ്പാ നെന്നുടെ

നിന്നെക്കാൾ സ്നേഹിപ്പാൻ എന്നുടെയായുസ്സിൽഒന്നുമുണ്ടാകല്ലേ കർത്താവേവന്ദിപ്പാൻ വാഴ്ത്തുവാൻ പാടുവാൻ ഘോഷിപ്പാൻഎന്നും നിന്നെ മതി കർത്താവേഎന്നെയുമോർത്തു നീ ഖിന്നനായ് കാൽവറിക്കുന്നിലെ ക്രൂശിലെൻ കർത്താവേമന്നിലെ മോഹങ്ങളൊന്നുമെൻ കണ്ണിന്നുമുന്നിലുയരല്ലേ കർത്താവേ;-എന്നഴൽ നീങ്ങുവാൻ നിൻകഴലാശ്രയംനിൻനിഴൽ ശീതളം കർത്താവേഎന്നിരുൾ നീങ്ങിടും നിന്മുഖശോഭയാൽനിന്നരുൾ സാന്ത്വനം കർത്താവേഎന്നു നീ വന്നിടും നിന്നുടൽ കാണുവാൻഎന്നിനി സാധിക്കും കർത്താവേവന്നിടും ഞാൻ വേഗം എന്നുര ചെയ്തപോൽവന്നിടണേ യേശു കർത്താവേ

Read More 

നിന്നെ​ പ്പോലാകേണം നിൻ മുഖം

നിന്നെപ്പോലാകേണംനിൻ മുഖം കാണേണംനിൻ സ്വരം കേൾക്കേണംനിന്നിൽ ചേർന്നു ജീവിപ്പാൻഎന്നെ ഞാൻ നൽകിടുന്നുനിൻ മുമ്പിൽ യാഗമായ്നിൻഹിതം ചെയ്തീടാൻനിന്നിൽ ചേർന്നു ജീവിപ്പാൻഞാനും എൻ സർവ്വവുംഎൻ ധനം മാനവുംസ്വീകരിക്കെന്നെയിപ്പോൾനിന്നിൽ ചേർന്നു ജീവിപ്പാൻ

Read More 

നിന്നിലാശ്വാസം കാണാൻ

നിന്നിലാശ്വാസം കാണാൻനിന്നിലാശ്രയം വയ്ക്കാൻഉടയോൻ നീ ചാരെയുള്ളപ്പോൾ-ആരുംഇല്ലെന്നു ചൊല്ലാതിരിക്കാൻ(2)നാഥാ-വിശ്വാസം താ താതാ- അഭയം താ(2)- നിന്നിലാ…ജാതികൾ തമ്മിൽ കലഹിക്കുന്നുരാജ്യം തന്നുള്ളിൽ ഛിദ്രിക്കുന്നു(2)യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ മൂലംഉള്ളം നടുങ്ങീടുന്നു(2);- നാഥാ…ആരുമില്ലാശ്രയമെന്നു തോന്നും നേരംഏകാന്തവേളകളിൽകൂടെ വസിക്കും അനാഥരായ് തള്ളുക-യില്ലെന്നു ചൊന്നവനെ(2);- നാഥാ…ജീവിപ്പിച്ചിടും തിരുവചനം ഞങ്ങൾഉള്ളിൽ കരുതീടുവാൻ(2)നിത്യതയേകാമെന്നുള്ള നിൻ വാക്കുകൾമാറില്ലെന്നോർത്തീടുവാൻ(2);- നാഥാ…

Read More 

നിന്നിഷ്ടം ദേവാ ആയിടട്ടെ ഞാനോ

നിന്നിഷ്ടം ദേവാ ആയിടട്ടെ ഞാനോ മൺപാത്രം നിൻകരത്തിൽ നിൻപാദത്തിൽ ഞാൻ കാത്തിരിക്കും നിന്നിഷ്ടംപോൽ നീ മാറ്റുകെന്നെ നിന്നിഷ്ടംപോലെ ആകണമേ നിൻ സന്നിധൗ ഞാൻ താണിരിക്കും നിൻ വചനമാം തണ്ണീരിനാൽ എന്നെ കഴുകി ശുദ്ധി ചെയ്ക നിന്നിഷ്ടംപോലെ ആകണമേ എന്നുള്ളം നോവും വേളയിലും നിൻകരം തൊട്ടു താലോലിക്കെൻ കർത്താവേ! ഞാനും ശക്തനാവാൻ നിന്നിഷ്ടംപോലെ ആകണമേ നിത്യവും ഞാൻ നിൻദാസൻ തന്നെ എന്നുള്ളിൽ വാഴും ശുദ്ധാത്മാവാൽ എന്നും നിറഞ്ഞു ശോഭിപ്പാൻ ഞാൻ നിന്നിഷ്ടംപോലെ ആകണമേ എന്നിഷ്ടരെന്നെ തള്ളിയാലും ഞാൻ കൈവിടില്ലയെന്നു […]

Read More