Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

മഹത്വം എൻ യേശുവിനു

മഹത്വം എൻ യേശുവിനുസ്തോത്രത്തിനും യോഗ്യനെന്നും ആരാധ്യനാം എൻ യേശുനാഥൻസർവ സ്തുതികൾക്കും യോഗ്യനെന്നുംആദ്യനും അന്ത്യനും യേശുമാത്രം ഉന്നതനാം എൻ നല്ല നാഥൻ ചതഞ്ഞ ഓട ഒടിക്കുകില്ലപുകയുന്ന തിരിയേ കെടുത്തുകില്ല വെള്ളത്തിൽ കൂടി നീ കടന്നിടിലുംവെള്ളം നിൻ മീതെ കവിയുകില്ലവാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാംവാക്കു പറഞ്ഞാൽ മാറുകയില്ല തള്ളപ്പെട്ടു നീ പോയെന്നാലും താങ്ങുന്ന നാഥൻ നിൻ കൂടെയുണ്ട് മാറോടു ചേർത്തെന്നെ താലോലിക്കും തോളിലെടുത്തെന്നേ ചേർത്തണയ്ക്കുംതള്ളിയ കല്ലിനെ മൂലക്കല്ലാക്കിയഎന്നേശു നാഥന്‍റെ കരവിരുത്യിസ്രായേലിൻ പരിശുദ്ധൻ ഇന്നും എന്നും അനന്യനാംപരിശുദ്ധ ദേവൻ വീരൻ അവൻഎന്നും കരുണയുള്ളനാഥൻ […]

Read More 

മഹത്വം മഹത്വം മഹത്വം സ്തുതി

മഹത്വം മഹത്വം മഹത്വം സ്തുതി മഹത്വം മഹത്വം മഹത്വം സ്തുതി സർവ്വ മഹത്വത്തിനും തോത്രത്തിനും യോഗ്യനായവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും വാഴ്ത്തിടും കുഞ്ഞാട്ടിന്‍റെ മുൻപിൽ (2) വാഴത്തിൻ പുകഴ്ത്തിൻ യേശു കർത്തന വാഴത്തിൻ പുകഴ്ത്തിൻ യേശു കർത്തനെ എന്നെ അനുദിനവും വഴി നടത്തും നല്ല ഇടയാ നിന്നെ ഉയർത്തിടും ഞാൻ ആരാധിച്ചിടും എൻ അന്ത്യത്തോളവും (2) ഹലേ..ലുയ്യാ യേശു രാജന് ഹലേ..ലുയ്യാ യേശു രാജന് നന്ദിയോടെ ഞാൻ വണങ്ങിടുന്നേ കരങ്ങൾ ഉയർത്തിടുന്നേ എന്നെ പരിപൂർണ്ണമായ് […]

Read More 

മഹത്വം മഹത്വം യഹോവക്ക്

മഹത്വം മഹത്വം യഹോവക്ക് മഹത്വം മഹത്വം ദൈവത്തിനു മഹത്വം മഹത്വം കുഞ്ഞാടിന് മഹത്വം മഹത്വം യേശുവിനു(2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാ ഹല്ലേലൂയ്യാ(2)കാൽവറിയിൽ അറുക്കപെട്ട – എൻ യേശുവിനു കാൽവറിയിൽ തകർക്കപ്പെട്ട – എൻ യേശുവിനു (2)മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന് (2)സാറാഫുകൾ ആരാധിക്കുന്ന-എൻ യേശുവിനു ദൂതന്മാർ സ്തുതിച്ചീടുന്ന-എൻ യേശുവിനു(2)മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന്(2)

Read More 

മഹത്വം മഹത്വമെൻ പ്രീയാ അളവില്ലാ

മഹത്വം മഹത്വമെൻ പ്രീയാഅളവില്ലാത്ത ദാനങ്ങൾ നിമിത്തംജയത്തോടെന്നെ ഓരോ ദിനവുംപുലർത്തുന്ന-നിൻ കൃപകൾക്കു സ്തോത്രംസ്തുതിക്കും ഇനിയും എക്കാലവുംനടത്താൻ ശക്തനായവനെ;-മഹിമയിൻ-ധനത്തിനൊത്തവിധംബുദ്ധിമുട്ടെല്ലാം തീർത്ത എൻ ദൈവംശത്രുവിൻ-മുമ്പിലും എനിക്കായ്മേശയൊരുക്കി ആദരിച്ചതിനാൽസ്തുതിക്കും ഇനിയും എക്കാലവുംനടത്താൻ ശക്തനായവനെ;-കഷ്ടങ്ങൾ അനവധിയായിഎന്നെ കാണുമാറാക്കിയ ദൈവംരോഗത്തിൽ ദുഃഖത്തിൻ നടുവിൽസൗഖ്യം തന്നെന്നെ ജീവിപ്പിച്ചതിനാൽപാടും പ്രിയന്-പ്രിയരിൻനടുവിൽ-വിടുതലിൻഗാനം;-ജീവിക്കും നാളെല്ലാം നിൻഹിതംചെയ്തു നല്ലൊരു ദാസനായ് തീരാൻസ്നേഹിക്കു-ന്നവർക്കായിട്ടൊരുക്കുംകിരീടങ്ങൾ-അടിയാനും ചൂടാൻകൃപതാ-പ്രിയനേ-മരുവിൽജയമായ്-വേലതികച്ചീടുവാൻ;-

Read More 

മടക്കി വരുത്തേണമേ യഹോവേ

മടക്കി വരുത്തേണമേ യഹോവേമടങ്ങി വരുവാനായി(2)പണ്ടത്തെപ്പോലൊരു കാലംവന്നിടണേ യഹോവേ(2)ആദിമ സ്നേഹം ആദിമ വിശുദ്ധിപെന്തിക്കോസ്തിൻ നാളെപ്പോൽ(2)അർപ്പണം ചെയ്യുവാൻ ആത്മാവിൻ ശക്തിയാൽആരാധ്യനെ ഞങ്ങൾ വന്നീടുന്നു(2);- മടക്കി… അനുതാപത്തോടും പൂർണ്ണമനസ്സോടുംയേശുവിൻ പാദത്തിൽ വന്നിടുന്നേ(2)തരുന്നു ഞങ്ങൾ മുറ്റുമായ് കരത്തിൽതിരുഹിതം ചെയ്വാൻ വന്നീടുന്നു(2);- മടക്കി…ആത്മാവിൻ ഫലത്താൽ നിറഞ്ഞു ഞങ്ങൾആരാധനയോടെ വന്നിടുന്നു(2)ആശിർവദിപ്പ‍ിപ്പോൻ യേശുനാഥാ വിണ്ടും ആയുഷ്കാലം നിൻ വേല ചെയ്വാൻ(2);- മടക്കി…

Read More 

മഹത്വമെ മഹത്വമെ മഹത്വം തൻ

മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന് മഹത്വത്തിനും തോതയാഗത്തിനും യോഗ്യൻ എല്ലാ നാളും പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും രാജാക്കൾ മഹത്തുക്കൾപ്രഭുക്കന്മാർ വംശക്കാർ രക്ഷകനെ;- സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും താരങ്ങളും; തീക്കൽ മഴ ഹിമം ആഴി കൊടുങ്കാററിവ പർവ്വതങ്ങൾ എല്ലാ കുന്നുമലകളും വാഴ്ത്തീടട്ടെ; ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാരും തപ്പുകൾ കിന്നരം കൈത്താളമേളത്താൽ വാഴ്ത്തീടട്ടെ;

Read More 

ലോകാന്ത്യം ആസന്നമായ് ഈ യുഗം

ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ്രക്ഷയിൻ വാതിൽ പൂട്ടാറായ്യേശു വിളിച്ചിടുന്നു-നിന്നെ(2)പാപത്തിൻ ആഴത്തിൽ വലയുവോരേശാപത്തിൻ ഭാരത്താൽ തളർന്നോരേരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലെകൃപായുഗം-ഇതു കൃപായുഗം;- ലോകാ…ഘോരമായുള്ളൊരു നാൾ വരുന്നുഭൂമിയിൽ ആർ എതിർ നിന്നീടുംകോപത്തീയിൽ വീഴാതെഈ രക്ഷ നീ ഇന്ന് നേടീടുകകൃപായുഗം-ഇതു കൃപായുഗം;- ലോകാ…സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകുംഅന്ധകാരം ഭൂവിൽ വ്യാപരിക്കുംരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലേകൃപായുഗം-ഇതു കൃപായുഗം;- ലോകാ…

Read More 

ലോകശോക സാഗരെ നീ മുങ്ങുമ്പോൾ

ലോകശോക സാഗരെ നീ മുങ്ങുമ്പോൾ ആകുല പാത്രവാനായ് നീ തീരുമ്പോൾ കർത്തൻ വർഷിപ്പിക്കും അനുഗ്രഹങ്ങൾ എത്ര എന്നു ചിന്തിച്ചേറ്റം മോദിക്ക എത്ര മോദമുണ്ടീന്നേരത്തിൽ ദൈവത്തിൻ കരുണയോർക്കുമ്പോൾ ഉല്ലസിക്കാം ഭാരവാഹിയേ ഈശൻ ഏറ്റം കരുതുന്നു നിനക്കായ് പ്രാപഞ്ചിക ചിന്തയാൽ വലയുന്നോ? ക്രൂശു വഹിപ്പാനേറ്റം പ്രയാസമോ? സന്ദേഹം വേണ്ടാ നീ കാണും ആശ്വാസം ഇന്നേരം രക്ഷകൻ പാദം ചേർന്നീടിൽ;- എത്.. നശ്വരമാം ധനത്തെ നീ കണുമ്പോൾ ലേശം വിഷാദം അസൂയയും വേണ്ടി ശാശ്വതം നിൻ സ്വർഗ്ഗത്തിലെ നിക്ഷേപം യേശു വാഗ്ദത്തം […]

Read More 

ലോകത്തിലേകയാ ശ്രയം എൻ യേശു

ലോകത്തിലേകയാശ്രയം എൻ യേശു മാത്രംശോകങ്ങളേറി വന്നാലുംവേണ്ടാ ഈ ലോകയിമ്പം പ്രിയനേ നീ മതിഎന്നും വാഴ്ത്തിപ്പാടും ഞാൻഉറ്റവരായിരുന്നവർ ദ്വേഷിച്ചാലുംമാറ്റമില്ലാത്ത സ്നേഹിതൻക്ലേശം നിറഞ്ഞ ലോകയാത്രയിൽ താങ്ങിടുംവിൺശക്തിയാലെ നിത്യവും;-തേടിയതല്ല ഞാൻ നിന്നെ ക്രൂശിൻ സ്നേഹംനേടിയേ പാപിയാമെന്നേഓടുന്നു ലാക്കിലേക്കു പാടുകളേറ്റു ഞാൻമാറുവാനാവതില്ലിനി;-മാറായുണ്ടീ മരുവതിൽ-സാരമില്ലമാറായിൻ നാഥനാമേശുമാറാത്ത വാക്കു തന്നോൻ മാറുമോ ആയവൻമാറാ മധുരമാക്കിടും;-വിശ്വാസക്കപ്പൽ താഴുമോ-ഈയുലകിൽഈശാനമൂലനേറുന്നേആശ്വാസമേകുവാൻ നീ വേഗമായ് വന്നാലുംവിശ്വാസ നായകാ പ്രിയാ;-നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണംവിശ്വാസപ്പോരിൽ നിൽക്കുവാൻപത്മോസിലെത്രനാൾ ഞാനേകനായ് പാർക്കണംവിശ്വാസത്യാഗമില്ലാതെ;-

Read More 

ലോകത്തിൻ ദീപമായി ഭൂവിൽ

ലോകത്തിൻ ദീപമായി ഭൂവിൽ ഇറങ്ങിയ നിൻ രൂപം കാണട്ടെ ഞാൻ എൻ മനം കവർന്ന വിൺ സൗന്ദര്യം നീയെ എൻ നാൾകൾ നിൻ കൂടെന്നും ആരാധിക്കുന്നതേ കുമ്പിടും തൃപാദ അത്യുച്ചത്തിൽ ആർക്കും നീയെൻ ദൈവം മാധുര്യവാൻ കർത്തൻ യോഗ്യനെന്നും നീയെ എൻ പ്രിയൻ നീ മാത്രം എന്നെന്നുമെ നിത്യനാം രാജൻ നീ ഉന്നത ശ്രേഷ്ടൻ സ്വർഗത്തിൻ മഹിമയും തിരുക്കരം മെനഞ്ഞതാം ധരയിൽ നീ ഇറങ്ങി നേഹം നൽകാൻ താണു നീ ആ ക്രൂശിൽ നീ തീർത്തെൻ കടം […]

Read More