ലോകമാകുമീ വാരിധിയിലെൻ
ലോകമാകുമീ വാരിധിയിലെൻപടകിൽ നീ വരണംനല്ല അമരക്കാരനായിട്ടെൻജീവ പടകതിൽ-എന്‍റെകൂറ്റൻ തിരമാല ഭീകരമാ യ വരും നേരംവൻ കൊടുങ്കാറ്റിൽ എന്‍റെ വഞ്ചിയുലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീനാഥാ ശാന്തമാക്കണം നീ;-നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽഎണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾനിനക്കു പാടുവാൻ സ്തുതികൾ;-
Read Moreമാഞ്ഞു പോകും മനുഷ്യ സ്നേഹം
മാഞ്ഞു പോകും മനുഷ്യ സ്നേഹം മറക്കിലോരിക്കലും ദൈവ സ്നേഹം മരു ഭൂവിലെന്നെ മലർവാടിയാക്കി മർന്‍റെ മുമ്പിൽ മാനിച്ച സ്നേഹം(2)ആ ദിവ്യ സ്നേഹം… അളവറ്റ സ്നേഹം അനുദിനമേന്നെ താങ്ങുന്ന സ്നേഹം(2)(മാഞ്ഞു പോകും)ആശയാറ്റു ഞാൻ തേങ്ങിയ നേരംതാങ്ങി നടത്തി കൃപയിൻ കരങ്ങൾ(2) ഈ ലോകെ ഞാൻ ഏതുമില്ല നാഥാ ഇവിടെ ഞാൻ എന്നും പരദേശിയാണെ(2)(മാഞ്ഞു പോകും)ഏതെന്നു ഞാൻ കരുതിയ നേരം ഏങ്ങലടിച്ചു ഞാൻ നീറിയ വേളയിൽ(2) കൈ വിടില്ലെന്ന് അരുളിയ നാഥാ കരം പിടിച്ചെന്നെ മാറോടണച്ചു…(2)(മാഞ്ഞു പോകും)മുള്ളു നിറഞ്ഞതാം പാതയിലെന്നുടെ […]
Read Moreലോകമാം ഗംഭീര വാരിധിയിൽ
ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ ഓടിയിട്ട്നിത്യവീടൊന്നുണ്ടവിടെയെത്തി കർത്തനോടുകൂടെ വിശ്രമിപ്പാൻയാത്രചെയ്യും ഞാൻ ക്രൂശെനോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ്ജീവൻ വച്ചീടും രക്ഷകനായ് അന്ത്യശ്വാസംവരെയുംകാലം കഴിയുന്നു നാൾകൾ പോയി കർത്താവിൻ വരവു സമീപമായ്മഹത്വനാമത്തെ കീർത്തിപ്പാനായ് ശക്തീകരിക്ക നിൻ ആത്മാവിനാൽ;-പൂർവ്വപിതാക്കളാം അപ്പോസ്തലർ ദൂരവെദർശിച്ചീ ഭാഗ്യദേശംആകയാൽ ചേതമെന്നെണ്ണിലാഭം അന്യരെന്നെണ്ണിയീ ലോകമതിൽ;-ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും കഷ്ടത്തിൻ കണ്ണുനീർ കുടിച്ചാലുംദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂല മായെന്നാലും;-ജീവനെന്നേശുവിൽ അർപ്പിച്ചിട്ട് അക്കരെനാട്ടിൽ ഞാനെത്തിടുമ്പോൾശുദ്ധപളുങ്കിൻ കടൽത്തീരത്തിൽ യേശുവിൻ പൊൻമുഖം മുത്തിടും ഞാൻ;-ലോകത്തിൻ ബാലത കോമളത്വം വസ്തുവകകൾ പൊൻ നാണയങ്ങൾസ്ഥാനങ്ങൾ […]
Read Moreമായയായ ലോകം സർവ്വവും മായ
മായയായ ലോകം സർവ്വവും മായയുടെ മായയേ കായവും സൗഭാഗ്യവും ആദായമെല്ലാം മായയേ; ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേ മന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം; മാതാപിതാ സോദരരും ഭാര്യയും തനുജരും മാനമേറും സ്നേഹിതരും മായയുടെ മായയേ; ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളിക കീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ;- മായയായ ചിന്ത നീക്കി കാര്യമായ യേശുവെ വീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം;-
Read Moreലോകാമാം വയലിൽ കൊയ്ത്തിനായി
ലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാംതാതന്‍റെ വാക്കിനായ് ഓട്ടമോടിടാംനിൽക്കുവാൻ നമ്മുക്ക് സമയമോട്ടും ഇല്ലിവിടെ;ദൈവത്തിൻ വേലക്കായ് വേഗമോടിടാം(2)(ലോകാമം വയലിൽ)പാപികളെ തേടി പാതകൾ തോറും പാരിലെവിടെയും നാം സാക്ഷിയായിടാം പാതങ്ങൾ ഇടരുവാൻ ഇടവരില്ലിനി;പാവനനാം പരിശുദ്ധൻ കൂടെയുള്ളതാൽ(2)(ലോകാമം വയലിൽ)ശ്രേഷ്ഠരാം ഭക്തന്മാർ പോയപാദയിൽ നാംഒരുമിച്ചു നിരനിരയായി അനുഗമിച്ചിടാംസൃഷ്ടാവാം ദൈവത്തിൻ സേനകളായി നാം;ധീരതായോടെ യുദ്ധ സേവ ചെയ്തിടാം(2)(ലോകാമം വയലിൽ)നിത്യ ജീവൻ നൽകിടും കർത്താധികർത്തന്‍റെശ്രേഷ്ഠരാം യോഗ്യരാം യോദ്ധാക്കളല്ലോ നാം അന്ത്യത്തോളവും ധൈര്യമായ് ഘോഷിക്കാം;കർത്തൻ പ്രതിഫലം നൽകിടും നിശ്ചയമായി(2)(ലോകാമം വയലിൽ)
Read Moreലോകാന്ത്യം ആസന്നമായ് ഈ യുഗം
ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ്രക്ഷയിൻ വാതിൽ പൂട്ടാറായ്യേശു വിളിച്ചിടുന്നു-നിന്നെ(2)പാപത്തിൻ ആഴത്തിൽ വലയുവോരേശാപത്തിൻ ഭാരത്താൽ തളർന്നോരേരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലെകൃപായുഗം-ഇതു കൃപായുഗം;- ലോകാ…ഘോരമായുള്ളൊരു നാൾ വരുന്നുഭൂമിയിൽ ആർ എതിർ നിന്നീടുംകോപത്തീയിൽ വീഴാതെഈ രക്ഷ നീ ഇന്ന് നേടീടുകകൃപായുഗം-ഇതു കൃപായുഗം;- ലോകാ…സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകുംഅന്ധകാരം ഭൂവിൽ വ്യാപരിക്കുംരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലേകൃപായുഗം-ഇതു കൃപായുഗം;- ലോകാ…
Read Moreകുതുഹലം ആഘോഷമേ
കുതൂഹലം ആഘോഷമേഎൻ യേശുവിൻ സന്നിധാനത്തിൽആനന്ദം ആനന്ദമേഎൻ തോഴന്‍റെ തിരുപ്പാദത്തിൽ (2)പാപമെല്ലാം പറന്നുപോയ് ക്രിസ്തുവിൻ രക്തത്തിനാൽ (2)ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനംപരിശുദ്ധാത്മാവിനാൽ (2)ദേവാധിദേവൻ താമസിക്കും നല്ലദേവാലയം നമ്മൾ (2)ആത്മാവാം ദേവൻ അച്ചാരമായിഅതിശയം അതിശയമേ (2)നല്ലവൻ എൻ യേശു എന്നും കാക്കും ദൈവംനമുക്കായ് വിജയം തന്നു (2)ഒരുമയോടുകൂടി ഓശാന പാടിനാടാകെ കൊടിയേറ്റിടാം (2)കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടംയേശു വരുന്നല്ലോ (2)ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടിമഹിമയിൽ പ്രവേശിക്കാം(2)
Read Moreലഭിച്ചതായ നന്മകളോർത്തു
ലഭിച്ചതായ നന്മകളോർത്തുയെൻ മനസ്സു നിറയെ സ്തുതികളുമായ് നിൻ ഉപകാരങ്ങളെ മറന്നിടാതിന്ന് കർത്തനെ വാഴ്ത്തി സ്തുതിച്ചിടുന്നു എന്തൊരാന്ദം എന്തു സന്തോഷം എന്‍റെ ജീവിതത്തിൽ ചെയ്ത നയോർത്താൽ കൃപയാലെന്നുടെ അകൃതത്തിന്‍റെ മോചനത്തിനായ് വില കൊടുത്താനെ സകല രോഗവും സൗഖ്യമാക്കുവാൻ നിണമൊഴുക്കി നിൻ ജീവൻ തന്നോനേ;- എന്തൊരാന്ദം…. തകർന്നെയൻ ജീവിൻ വീണല്ലോ ദയയും കരുണയും അണിയിച്ചവനെ കഴുകനേപ്പോൽ പുതുകവരുവാൻ വായ്ക്കും നനയാൽ തൃപ്തിതന്നോനെ;- എന്തൊരാന്ദം…. പൊടിയാമെന്നുടെ പ്രകൃതിയറിഞ്ഞുനീ കരുണ തോന്നിയെൻ ലംഘനങ്ങളെ അകറ്റിദയയാൽ ഭകതനാക്കി നിൻ ഇഷ്ടം ചെയ്യുവാൻ തിരെഞ്ഞെടുത്തോനെ;- എന്തൊരാന്ദം…
Read Moreലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം
ലക്ഷങ്ങളിൽ സുന്ദരനെഎനിക്കേറ്റം പ്രിയനായോനെസാറാഫുകൾ വാഴ്ത്തീടുന്നപരിശുദ്ധനേ യേശുവേഉയിരുള്ള നാൾ വരെയുംനിൻ സ്നേഹം മതി അപ്പനെപിരിയാബന്ധമിത് അകലാത്ത സ്നേഹമിതുവീണ്ടെടുത്തെന്നെ യോഗ്യനാക്കിയകാൽവറിയിൻ സ്നേഹമെമൺപാത്രം പോലെ ഞാൻപല വട്ടം ഉടഞ്ഞെങ്കിലുംഒരുക്കിയെടുത്തു എന്നെആതിശയമായ് മാറ്റിനിൻ സ്നേഹമെന്നെ തേടി വന്നുആ കൃപയിൽ വളർന്നു;-ഞാനോ കുറയേണംഎന്നിൽ നീ വളരേണംഈ ബലഹീനനെയുംബലവാൻ ആക്കിടുന്നപരിശുദ്ധാത്മ ശക്തിയാൽ നിറക്കാആത്മാവിൽ ആരാധിക്കാം;-
Read Moreലക്ഷോപലക്ഷം ദൂതർ സേവിതനിതാ
ലക്ഷോപലക്ഷം ദൂതർ സേവിതനിതാ യോഹന്നാൻ വെിളിപ്പാടിൽ കണ്ടപോൽ മേഘരൂഢനായ് വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ തുറക്കപ്പെട്ട കിഴക്കേവാതിലിലുടെ സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ; റുബുകൾ സാറാഫുകൾ ദൂതരിവർ സ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർ വാനിൽ വാനിൽ വരുന്നു ശീഘമായ്; ആർത്തു പാടുന്നോർത്തു കേൾക്കുവിനത് വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കാത്തതാം ഒലി വാനിൽ വാനിൽ അതിഗംഭീരമായ്; നിത്യ യൗവ്വനത്തിൽ കിരീടം ചൂടി ജയ സന്തോഷത്താൽ കതിരൊളി ചിന്നും നേതദ്വയങ്ങളാൽ വാനിൽ വാനിൽ ദ്യുതി പരക്കുന്നു; വിജയശ്രീയാൽ പ്രസന്നത ഏറും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സർവ്വ ശക്തനേ പരിശുദ്ധനേ
- എന്‍റെ യേശു എനിക്കഭയം
- ജയം ജയം ഹല്ലേലുയ്യാ ജയം ജയം
- നീ വീണ്ടെടുത്തതാം എൻ പ്രാണനും
- എല്ലാം കാണുന്ന ദൈവം

