കാൽപതിക്കും ദേശമെല്ലാം
കാൽപതിക്കും ദേശമെല്ലാം എന്‍റെ രക്ഷകനു സ്വന്തമാകും കൺമുമ്പിൽ കാൺമതിൽ കാൽവരികൊടി പറക്കും പറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടി ഹാലേലൂയ്യാ ഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമം ഹാലേലൂയ്യാ ഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽ ഹാലേലൂയ്യാ മുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നു ഹാലേലുയ്യാ തുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾ ഹാലേലൂയ്യാ വളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെ ഹാലേലൂയ്യാ
Read Moreകാൽവറി ക്കുരിശതിന്മേൽ തുങ്ങി
കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…
Read Moreകാൽവറി കാൽവറി കർത്തൻ നിൻ
കാൽവറി കാൽവറി കർത്തൻ തൻ നിണം ചൊരിഞ്ഞിടം എൻപേർക്കായ് ജീവൻ നൽകി താൻ ഒരുക്കി പുതുവഴി (2) കുരിശിൽ പാടു പെട്ടു തകർന്നു നാഥൻ മേനി എനിക്കായി കുഞ്ഞാട്ടിൻ രകം എന്നെ കഴുകി തീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി… അനുഗ്രഹിക്കൂ ഈ അപ്പത്തെ താത നിൻ ദേഹം പിളർന്നതാൽ നുറുക്കുക എന്നെ മുറ്റുമായ് ശുദ്ധമാക്കാ ഉള്ളിൽ നിന്നും (2);- കാൽവറി.. വാഴ്ത്തുക ഈ ദ്രാക്ഷാരസത്ത തിരു നിണം നീ ചൊരിഞ്ഞതാൽ കഴുകി എൻ പാപക്കറകളെല്ലാം കാൽവറിയിലെ യാഗമതാൽ(2);- കാൽവറി… […]
Read Moreകാൽവറി മലമേൽ എന്തിനായ്
കാൽവറി മലമേൽ എന്തിനായ് ഇത്രമാം ദുഃഖം-യേശുവേ സുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേ ഏഴയാകുമെന്‍റെ പാപഭാരം പോക്കാൻ സ്വയമായ് സഹിച്ചോ അതിവേദനകൾ തങ്കമേനിയിൽ അടിച്ചതാൽ നിണം വാർത്തുവേ-പ്രിയനെ എന്‍റെ മേൽ വരും ദൈവകോപത്തെ തിരുമേനിയിൽ സഹിച്ചോ;- മുൾമുടി വെച്ചാഞ്ഞടിച്ചതാൽ ശിരസ്താകെയും തകർന്നോ! തവ പാടുകൾക്കെന്റെ പാതകം തന്നെ കാരണം പ്രിയനേ!;- തവ ജീവനും വെടിഞ്ഞന്നിൽ ജീവൻ ഏകിയോ പ്രിയനേ! നിത്യരാജ്യത്തിൽ നിത്യരാജത്വം പുത്രനാമെനിക്കാണല്ലോ;
Read Moreകാൽവറി കാൽവറി നിൻ സ്നേഹം
കാൽവറി കാൽവറി നിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേ മരക്കുരിശുമേന്തി മാ മലയിൽ നടന്നല്ലോ എൻ പ്രാണനാഥനവൻ ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ് പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറി ലോകത്തിൻ പാപത്തെ വഹിച്ചിടുവാൻ ഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നു പ്രാണവേദനയാൽ ഞരങ്ങിടുന്നു പ്രാണ പ്രിയനവൻ എൻ പേർക്കായി;- കാൽവറി കാൽകരങ്ങൾ ഇരുമ്പാണികളാൽ ക്രൂശിൽ തറച്ചല്ലോ ദുഷ്ട ജനം എനിക്കായ് സഹിച്ചതാം വേദനയോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറി പെരിയ കുന്തം കൊണ്ടു കുത്തിയല്ലോ നീചനാം പടയാളി തിരുഹൃദയത്തിൽ പാഞ്ഞൊഴുകിടുന്ന പുണ്യരക്തം […]
Read Moreകാൽവറി മലമുകളിൽ കണ്ടു ഞാൻ
കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെമുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ മേലങ്കി പകുത്തു നൽകും ലോകത്തിന്‍റെ പാലകനേകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെകയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെവിലാവിന്‍റെ ആഴത്തിലും സ്നേഹമൂറും പിതാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെഎനിക്കായ് കുരിശിൽ മരിക്കും എന്‍റെ ജീവദായകനെ
Read Moreകാഹളനാദം കേൾക്കാൻ നേരമായ്
കാഹളനാദം കേൾക്കാൻ നേരമായ് ഒരുങ്ങീടുക ദൈവജനമേ അന്ത്യകാലത്തിൽ എത്തീടുന്നു നാം വിളിച്ചവന്‍റെ പ്രവർത്തി ചെയ്യാം ഒരുങ്ങീടുക നാഥൻ വേലയ്ക്കായി പകൽ തീരാറായ് രാത്രി വരുന്നു വിളിച്ച ദൈവം എന്നും കൂടെയുണ്ട് അന്ത്യം വരേയും നടത്തുന്നവൻ പാപക്കുഴിയിൽ കിടന്ന നമ്മ തൻ ജീവൻ തന്നു സ്നേഹിച്ചനാഥൻ കാൽവറി ക്രൂശിൽ രക്ടം ചൊരിഞ്ഞു മാനവർക്കായ് ജീവൻ വെടിഞ്ഞു… ഇന്നു തന്നെയോ നാളെയെന്നതോ നമ്മുടെ രാത്രിയെന്നറിയുന്നില്ല അല് പകലിൽ നാഥൻ സേവയ്ക്കായ് നമ്മെത്തന്നെ നാം സമർപ്പിച്ചീടാം… ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരും […]
Read Moreകാഹളങ്ങൾ മുഴങ്ങീടും വാനമേഘ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ യേശുരാജൻ വരവേററം സമീപമായ് ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻ യേശുരാജൻ സംഘമതിൽ ചേർന്നീടുവാൻ പറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ് ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2) ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ് സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2) മണവാട്ടി സഭയേ ചേർത്തീടുവാൻ മണവാളൻ യേശു എഴുന്നെള്ളാറായ് കാഹള ധ്വനിയതു കേട്ടീടാറായ് ഓർക്കുക പ്രിയരേ നാം പറന്നിടാറായ്;- പറന്നിടാൻ.. ലോകയാത്രയോ ഇനി ഏറെയില്ല പ്രത്യാശാപുരിയിൽ ചേർന്നിടാറായ് കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടും പ്രിയൻതാൻ […]
Read Moreകൈത്താളത്തോടെ തപ്പിനോടെ
കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ കർത്തനെ സ്തുതിച്ചീടുവിൻ ത്രത്തിനാദത്തോടെ വീണയോടും കിന്നരത്തോടും ഉല്ലസിച്ചാർത്തിടുവിൻ (2) അവൻ നല്ലവൻ ദയ എന്നുമുള്ളത് അതുന്നതൻ സ്തുതി എന്നുമവന് (2) കോടി കോടി ദൂതഗണങ്ങൾ വാഴ്ത്തി പുകഴ്ത്തിടുന്നു ദൈവപുത്രനേശു മനുകുല രക്ഷയ്ക്കായി അവനിയിൽ അവതരിച്ചു (2) നന്മചെയ്തു. നാടെങ്ങും നടന്നവൻ കണ്ണുനീർ അകറ്റുവാനായ് പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽ ജീവനെ തന്നുവല്ലോ (2) പൊന്നു നാഥാ എന്നു മേലേ വന്നീടുമോ എന്നെയും ചേർത്തീടുവാൻ നോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേ വേഗം വന്നീടണമേ (2)
Read Moreകൈവിട്ടു എല്ലാരും എന്നെയെന്നും
കൈവിട്ടു എല്ലാരും എന്നെയെന്നും ഏകനെന്നു ഞാൻ നിനച്ചിടുമ്പോൾ മുൾപടർപ്പിൽ എനിക്കായ് ഒരുവൻ; അഗ്നിയിൽ ഇറങ്ങി നിന്നിടുന്നു എന്നെ മാറ്റിടുവാൻ പുതുതാക്കി തീർക്കുവാൻ യേശു ആരിലും വലിയവൻ അവനൊപ്പം പറയാനാരുമില്ലേ യേശു ആരിലും വലിയവൻ അവനൊപ്പം പറയാനാരുമില്ലേ തിരമാല എൻ നേരെ ആഞ്ഞടിച്ചു കാലുകൾ പടകിൽ തിന്നിളകി. ലോകമാം കടലിൽ വീണിടുമോ ഭയത്തോടെ ഞാൻ നോക്കി നിന്നിടുമ്പോൾ കടലിന്മേൽ നടന്ന അധികാരമുള്ളവൻ കാറ്റിനെ ശാസിക്കും ശാന്തത നൽകിടും;- ശൂന്യത മാത്രാണന്‍റെ സമ്പാദ്യം ജീവിതം വ്യർത്ഥമെന്നു തോന്നിടുന്നോ പടകൽപ്പം നീക്കുവാൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ
- സ്നേഹമാം ദൈവമേ എന്നിൽ വളര്
- എന്‍റെ യേശു എനിക്കഭയം
- യേശുനാഥാ നിൻ കൃപയ്ക്കായ്
- എത്രയോ നല്ലവൻ യേശു

