ജയ് വിളി പോർ വിളി ഉച്ചത്തിൽ
ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാംവൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാംപാടാം ജയ് ജയ് ജയ്കൂരിരുൾ മേഖല നീങ്ങാറായ്പ്രത്യാശയിൽ കതിരൊളി വീശാറായ്പുതുമ കണ്ടുണരുമാപുലരിയിൽഹാല്ലേലുയ്യ;- ജയ്…നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽനാമോ ഇഹേ പരദേശികളാംനമ്മുടെ രാജാവേശുപരൻഹാല്ലേലുയ്യ;- ജയ്…വരുമേശു രാജാധി രാജാവായ്വാഴും തൻ രാജ്യ നാം അവൻകൂടെതകരും ദുർ-ഭരണത്തിൻഗതികേടെല്ലാംഹാല്ലേലുയ്യ;- ജയ്…മടങ്ങിടും എല്ലാ മുഴങ്കാലുംഅവനെ അധിപനെന്നാർത്തിടുമേനടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽഹാല്ലേലുയ്യ;- ജയ്…ഇല്ലിനി ദുഃഖവും കണ്ണീരുംഎല്ലാ പഴികളും നീങ്ങിടുമേവല്ലഭൻ നമുക്കെന്നും അഭയമതേഹാല്ലേലുയ്യ;- ജയ്…
Read Moreജയ ജയ ജയ ഗീതം ഉന്നതനാമെന്നേശു
ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്ഞാനെന്നാളും പാടിടുംരാജാധിരാജൻ നീ ദേവാധിദേവൻ നീഭൂജാതികൾക്കെല്ലാം രക്ഷാകരൻ നീയേഉന്നതി വിട്ടീ മന്നിതിൽ വന്നെൻ ഖിന്നത തീർപ്പാനായ്തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാൽ;-വിലാപഗാനം മാറ്റിയെൻ നാവിൽ പുതിയൊരു പാട്ടേകിവിണ്ണുലകത്തിന്നധിപതിയാകും നിൻപ്രിയ മകനാക്കി;-കരുമന തീരും കണ്ണീർ തോരും നിൻതിരു സന്നിധിയിൽകരുണയെഴും നിൻ കരങ്ങളാലെ കരുതി നടത്തിടും;-
Read Moreജയ ജയ ക്രിസ്തുവിൻ തിരുനാമം പാപി
ജയ ജയ ക്രിസ്തുവിൻ തിരുനാമംപാപികൾക്കാനന്ദ വിശ്രാമംജയ ജയ നിർമ്മല സുവിശേഷംകുരിശിൻ നിസ്തുല സന്ദേശംപാപം തരുവതു വൻമരണംശാപം നിറയുമെരിനരകംകൃപയാൽ ദൈവം നൽകുവതോക്രിസ്തുവിൽ പാപവിമോചനമേ;-നരകാഗ്നിയിൽ നാമെരിയാതെചിരകാലം നാം വലയാതെപരഗതി നമ്മൾക്കരുളാനായ്പരമസുതൻ വന്നിഹ നരനായ്;-ആത്മവിശപ്പിനു വിരുന്നും വൻപാപവിഷത്തിനു മരുന്നും താൻതീരാവിനകൾ തീർക്കുമവൻധാരാളം കൃപ നൽകുമവൻ;-കുരിശിൽ ചിന്തിയ തൻചോരക്കൊരു നികരുണ്ടോയിനി വേറെതിരുനാമം പോലൊരു നാമംതരുമോ ശാശ്വത വിശ്രാമം;-ഇതുപോലിനിയാർ സ്നേഹിപ്പാൻഇതുപോലാരിനി സേവിപ്പാൻഅനുദിനം നമ്മെ പാലിപ്പാൻആരുണ്ടിതുപോൽ വല്ലഭനായ്
Read Moreജയ ജയ മംഗളം പാടിടുന്നു
ജയ ജയ മംഗളം പാടിടുന്നു ഞങ്ങൾഉന്നതങ്ങളിൽ വാഴും മനുവേലന്സ്തുതികൾ പാടിടുന്നു ഞങ്ങൾ ദിനം ദിനംപാപികൾ തൻ വീണ്ടെടുപ്പിനായ്പാപ ലോകത്തിൽ ജാതനായ് ഈശൻചൊരിഞ്ഞ ശ്രോണിതം ഞങ്ങൾക്കായിനവ്യ ജീവൻ നൽകിടാൻ;-ദുഃഖിതർക്കാശ്വാസദായകൻ നീഅനാഥർക്കേക താതനും നീനിൻ സന്നിധാനത്തിൽ വന്നിടുന്നുഏകുക നൽവരങ്ങൾ;-
Read Moreജയഗീതം പാടി നമ്മൾ ജയഭേരി
ജയഗീതം പാടി നമ്മൾജയഭേരി മുഴക്കിയാത്ര ചെയ്യാംജയവീരനാം യേശുനാഥൻജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2)അനുദിന ജീവിത ശോധനയാംഅലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2)അരുൾ ചെയ്യുമനന്ദവചസ്സുകളാൽആശ്വാസം തന്നിടും അരുമനാഥൻ;- ജയ…സാത്താന്‍റെ ശക്തിക്കധീതരാക്കാൻസ്വധീനം ചെയ്തിടും സമയങ്ങളിൽ(2)സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻസാന്ത്വനം നൽകി സ്വതന്ത്രരാക്കും;- ജയ…ചുടേറിടും മരുയാത്രയതിൽചഞ്ചലചിത്തരായ് തീരാതെ(2)ചാരിടാം യേശുവിൻ സന്നിധിയിൽചാരത്തണഞ്ഞവൻ താങ്ങിടുമേ;- ജയ…
Read Moreജയാളി ഞാൻ ജയാളി എൻ
ജയാളി ഞാൻ ജയാളി എൻയേശുവിൽ ഞാൻ ജയാളിതളർന്നു ഞാൻ പിന്മാറില്ലപിശാചു ജയിക്കില്ലയേശുവിൻ നാമം എൻ ശക്തിവിശുദ്ധി എൻ അടിസ്ഥാനംവിശ്വാസം എനിക്കെന്‍റെ പരിചവചനം എൻ കയ്യിലെ വാളല്ലോനിരാശ എൻ കാൽക്കീഴിൽ-ഇനിതോൽവിയും എൻ കാൽക്കീഴിൽപിശാചും അവന്‍റെ തന്ത്രങ്ങളുംഎല്ലാം എൻ കാൽക്കീഴിൽ; യേശുവിൻ…രോഗങ്ങൾ എൻ കാൽക്കീഴിൽ-പ്രതിസന്ധികൾ എൻ കാൽക്കീഴിൽപിശാചും അവന്‍റെ ആയുധവുംഎല്ലാം എൻ കാൽക്കീഴിൽ;- യേശുവിൻ…ഒരു വഴിയായ് ശത്രു വന്നാൽ-അവൻചിതറും ഏഴു വഴിയായ്എന്നോടു കൂടെയുണ്ടെൻ യേശു-ഇനി തോൽവി എനിക്കില്ല; യേശുവിൻ…
Read Moreഇത്ര സ്നേഹം തന്ന സ്നേഹിതൻ
ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ കാരുണ്യവാനാം യേശു മാത്രമേ ഇത് നന്മ തന്ന സ്നേഹിതൻ ആരുള്ളൂ മാധുര്യവാനാം യേശു മാത്രമേ (2) തന്‍റെ സ്നേഹമൊന്നുമാത്രം എന്നുമെന്‍റെ ജീവിതം വണങ്ങിടുന്നു എന്‍റെ താതനേ(2) എന്‍റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ കഴുകി വെടിപ്പാക്കിടുന്നവൻ (2) എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം നമ്മെ വല്ലഭൻ മറന്നു പോകുമോ?(2);- ഇത്ര സ്നേഹം.. എന്‍റെ കണ്ണുനീർകണങ്ങളെ തൻ കരങ്ങളാൽ തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ(2) എന്‍റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ നിന്‍റെ കണ്ണുനീർ മറന്നു […]
Read Moreഇത്രമാം എന്നെ സ്നേഹിപ്പാൻ
ഇത്രമാം എന്നെ സ്നേഹിപ്പാൻകണ്ടുവോ എന്നിൽ യോഗ്യതകാരിരുമ്പിൻ ആണിയേറ്റ ആപൊൻകരം എന്നെ താങ്ങുവാൻവേദന ഏറെ സഹിച്ചെൻമാനസം തകർന്നപ്പോൾമാറ്റമില്ല ദൈവസ്നേഹംസൗഖ്യം തന്നു രക്ഷിച്ചു;- ഇത്രമാം..ക്ഷീണത്താൽ കൊടും ദാഹത്താൽയേശു വേദനപ്പെട്ട് ക്രൂശതിൽഎന്‍റെ ജീവൻ രക്ഷിപ്പാനായ്ശിക്ഷയെല്ലാം സഹിച്ചു;- ഇത്രമാം..നന്മയെല്ലാം ഓർക്കുമ്പോൾ എൻകണ്ണുകൾ നിറഞ്ഞീടുന്നുആ ദൈവസ്നേഹം ഓർത്തിടുമ്പോൾപാടും ഞാൻ അത്യുച്ചത്തിൽ;- ഇത്രമാം..
Read Moreഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ
ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻനന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീഎന്‍റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേപകരമായി തരുവാൻ ഇല്ലൊന്നും നാഥനെഎന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെയോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെഈ ദോഷികളാം ഞങ്ങളിൽ നീ പകർന്നുവല്ലോഈ അയോഗ്യരായ ഞങ്ങളിൽ നീ കനിഞ്ഞുവല്ലോമരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾഒരു പദവിക്കും അർഹതയില്ലാതിരുന്നപ്പോൾഎന്‍റെ ലക്ഷ്യവും വീക്ഷണവും നീ മാറ്റിയതോർത്താൽസ്വന്ത മക്കൾക്കുള്ള സ്ഥാനത്തേയും നല്കിയതോർത്താൽസർവ്വ പാപത്തെയും ഏറ്റെടുത്തു മരിച്ചവനായ്ഇത്ര പരിശുദ്ധൻ യേശുവേപ്പോൽ ആരുണ്ടീ ഭൂവിൽതന്‍റെ മരണത്താൽ […]
Read Moreഇത്രമാം സ്നേഹമേകുവാൻ
ഇത്രമാം സ്നേഹമേകുവാൻഎന്തു നീ കണ്ടെന്നിൽ ദൈവമേഅങ്ങെൻ ജീവിതത്തിലേകിയനന്മകൾ ഓർക്കുകിൽവർണ്ണിപ്പാൻ വാക്കുകൽ പോരാനീറിടും വേളയിൽ സ്വാന്തനമായി നീകൂരിരുൾ പാതയിൽ നൽവഴി കാട്ടി നീതാഴ്ചയിൽ താങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചുദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടുംക്രൂശിലെ സ്നേഹമേ എന്നുമെൻ ആശയേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രിയനേ യേശുവേ രക്ഷകാ
- വാഗ്ദത്തം ചെയ്തവൻ വാക്കു
- മാൻ നീർത്തോടിനായ്
- ആ കരതാരിൽ മുഖമൊന്നമർത്തി
- ഉന്നത വിളിക്കു മുൻപിൽ

