ജയവീരരായ് നാം പോർ വീരരായ്
ജയവീരരായ് നാം പോർ വീരരായ് ജയത്തിൻ കാഹളം മുഴക്കീടുക (2) പ്രീയൻ വേഗം ആഗമിക്കാറായ് നാം കാഹളം മുഴക്കിടാം വീരരേ (2) കർത്തൻ തൻ വേല ചെയ്ത നാൾ കഴിക്കുക പാർത്തലത്തിൽ തൻ വേല തികയ്ക്കാം (2) പോർചെയ്യുക നാം പേർവീരരേ-തൻ ജയക്കൊടി നാം ഉയർത്തീടുക (2) പ്രിയൻ വേഗം വാനമേഘ വന്നിടുമേ കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കുവാൻ (2) വേഗം ഒരുങ്ങീടുക തിരുസഭയെ നാം ജയത്തിൻ കാഹളം മുഴക്കിടുക (2) തന്നോടുകൂടെ പന്തിയിരിക്കും തനിക്കായ് കാത്തിരിക്കും […]
Read Moreജയിക്കുമേ സുവിശേഷ ലോകം
ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേപേയുടെ ശക്തികൾ നശിക്കുമേസകല ലോകരും യേശുവിൻ നാമത്തിൽവണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേകൂടുവിൻ സഭകളേ വന്നു പാടുവിൻ യേശുവിൻ കീർത്തി കൊണ്ടാടുവിൻസുവിശേഷം ചൊല്ലാൻ ഓടുവിൻ നിദ്ര വിട്ടുണർന്നീടുവിൻമനം ഒത്തെല്ലാരും നിന്നീടുവിൻ വേഗം;-ഇടിക്കണം പേയിൻ കോട്ട നാം ഇടിക്കണംജാതിഭേദങ്ങൾ മുടിക്കണം സ്നേഹത്തിൻ കൊടി-പിടിക്കണം യേശു രാജന്‍റെ സുവിശേഷക്കൊടിഘോഷത്തോടുയർത്തിടേണം വേഗം;- മരിച്ചു താൻ നമുക്കു മോക്ഷത്തെ വരുത്തി താൻവെളിച്ചമാർഗ്ഗത്തിൽ ഇരുത്തി താൻ എളിയ കൂട്ടരെഉയർത്തി താൻ യേശുനാഥന്‍റെ രക്ഷയിൻ കൊടിഘോഷത്തോടുയർത്തിടേണം നമ്മൾ;-ചെലവിടിൻ സുഖം ബലത്തെയും ചെലവിടിൻബുദ്ധിജ്ഞാനത്തെയും […]
Read Moreജയിക്കുന്നോന് ജീവ വൃക്ഷഫലം
ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കുംജയിക്കുന്നോന് ജീവ കിരീടം നൽകുംഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാലോകത്തിൽ കഷ്ടമുണ്ട് എന്നാൽലോകത്തെ ജയിച്ചവൻ കൂടെയുണ്ട്മരണത്തെ ജയിച്ചവൻ പാപത്തെ ജയിച്ചവൻജയവീരനായ് എന്നും കൂടെയുണ്ട്;- ഹല്ലേ…ഹേ മരണമേ നിൻ ജയമെവിടെഹേ മരണമേ നിൻ വിഷമുള്ളെവിടെഎനിക്കായ് മരിച്ചവൻ ഉയിർത്തെഴുന്നേറ്റവൻപക്ഷവാദം ചെയ്യുമെൻ യേശുവുണ്ട്;- ഹല്ലേ…മന്ന കൊടുക്കും ജാതികളിൽ അധികാരം നൽകുംസിംഹാസനത്തിലിരിത്തുംവെള്ള ഉടുപ്പും ലഭിക്കും;- ഹല്ലേ…
Read Moreജീവനദിയേ ആത്മനായകനേ
ജീവനദിയേ ആത്മനായകനേവറ്റാത്ത ജീവ നദി പോലെ(2)വന്നിടുകാ വന്നിടുകാ(2)വറ്റാത്ത ജീവ നദി പോലെ(2)മുട്ടോളമല്ല പോരാ പോരാഅരയോളമല്ല പോരാ പോരാ(2)നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാതെനിറഞ്ഞു നിറഞ്ഞു കവിയേണമേ-ഞാൻ;-പോകുന്നിടമെല്ലാം ആരോഗ്യമേചെല്ലുന്നിടത്തെല്ലാം പരിശുദ്ധമേ(2)കൂടുന്നിടമെല്ലാം അഭിഷേകമേപ്രാപിക്കുന്നോർക്കെന്നും സന്തോഷമേ(2);-കോടി കോടി മുക്കുവകൂട്ടംഓടി ഓടി വല വീശണം(2)പാടി പാടി മീൻ പിടിക്കേണംസ്വർല്ലോക രാജ്യത്തിൽ ആൾ ചേർക്കേണം(2);-വഴിയോരമരങ്ങൾ എന്നേക്കുമായ്ഫലം തന്നീടേണം ധാരാളമായ്(2)ഇല വാടാത്ത വൃക്ഷം പോൽനിലനിൽക്കേണം എന്നേക്കുമായ്(2)
Read Moreജീവനായകാ ജീവനായകാ
ജീവനായകാ! ജീവനായകാ!ജീവനറ്റതാം സഭയിൽ ജീവനൂതുകലോകമിതാ പാപം കൊണ്ടു നശിച്ചുപോകുന്നേ-ഈലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെലോകരിൻ രക്തത്തിന്നു ചുമതലപ്പെട്ടോർ-അയ്യോ ലോകമായയിൽ കിടന്നുറങ്ങുന്നേ കഷ്ടംഅന്ത്യകല്പനയനുസരിച്ചുകൊള്ളുവാൻഒരു ചിന്തപോലുമില്ല സഭ തന്നിലിന്നഹോപെന്തക്കോസ്താത്മാവിനെ അയക്ക ദൈവമേ!ഈ ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുകശക്തി വന്നിടുമ്പോൾ ലോക-യറുതികൾവരെ-നിൻസാക്ഷിയാകുമെന്നുരച്ചപോലരുൾക നീജീവയാവിയാൽ കത്തിക്ക നിൻ സഭയതിൽ-നാശപാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ
Read Moreജീവനായകനേ മനുവേലേ ജീവനാ
ജീവനായകനേ! മനുവേ-ലേ!-ലേ-ലേ-ലേ-ലെൻ-ജീവനായകനേ!ജീവകൃപയിൻ നിജവിയർപ്പുവെള്ളം-എന്‍റെമേലൊഴിച്ചു പാപത്തിൽ-നിന്നുണർത്തിനാവിലൊരുപുതിയ-പ്രാർത്ഥനയെ പകർന്ന-വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!തന്നുയിരിന്നിരിപ്പ-താം രുധിരം-തന്നി-ലെന്നുമിരിക്കുമുഷ്ണം-തന്നെനിക്കുഎന്നുയിരിൽ മരുവും -മരണവിഷമൊഴിച്ച-വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!വിശുദ്ധി വരുത്തുമാറുതലി-ന്നാത്മാവിനെ-നൽകിട്ടശ്ശുദ്ധമാമിരുളെന്നുള്ളിൽ – നിന്നകറ്റിവിശ്വാസം പ്രത്യാശ സ്നേഹ-മെന്നാത്മാവിങ്കൽ തന്ന-വൻ- എൻ-എൻ-എൻ- എൻ- ജീവനായകനേ!ഉയിർത്തു മറിയക്കു പ്രത്യക്ഷ മായ പോ-ലിപ്പാ-പിയാ-മെന്നുള്ളത്തിൽ പ്രത്യക്ഷമായവൻഒഴുകും സ്നേഹം വാക്കാ ലെന്നുള്ളമൊക്കെയും കവർന്നവൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!തന്നുടെ ജഡത്തോടു മസ്ഥിയോടു മൊന്നാ-യെന്നെഎന്നും പിരിയാതെ വണ്ണം ചേർത്തുകൊണ്ടവൻതന്നുള്ളം തുറന്നു മന-മെല്ലാമെന്നോടറിയിച്ച-വൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!ആധികളൊഴിച്ചെന്നെ കാക്കുന്നവൻ-ഭക്ഷണാദികൾ തന്നു നിത്യം-പോറ്റുന്നവൻനീതിവഴിയിലെന്നെ-നടത്തിക്കൊണ്ടു വരുന്നവൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!ഞാനവനും അവനെനിക്കുമെന്നും- സ്വന്തംഞാന വനൊഴികെ മറ്റാരെയുമേനൂനമറിയുന്നില്ല-വനിനി ക്കെല്ലാമായവൻ- എൻ-എൻ-എൻ- എൻ-ജീവനായകനേ!
Read Moreഇത്രയും സ്നേഹിച്ചാൽ പോരാ
ഇത്രയും സ്നേഹിച്ചാൽ പോരാഅങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ(2)എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾഅങ്ങേ സ്നേഹിപ്പാനാണെനിക്കാശ(2)യേശുവേ ആരാധ്യനെയേശുവേ ആരാധ്യനെ(2)എൻ സങ്കടങ്ങൾ തീത്തതിനാലല്ലഎൻ ആവശ്യം നിറവേറ്റിയതിനാലല്ല(2)എനിക്കായ് മരിച്ചതിനാൽഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…എൻ കർമ്മവും പ്രവൃത്തിയാലുമല്ലഎൻ നേർച്ചയും കാഴ്ച്ചയാലുമല്ല(2)കൃപയാൽ രക്ഷിച്ചതിനാൽഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…
Read Moreജയം ജയം ഹല്ലേലുയ്യാ ജയം ജയം
ജയം ജയം ഹല്ലേലുയ്യാ ജയം ജയം എപ്പോഴുംയേശുനാഥൻ നാമത്തിനു ജയം ജയം എപ്പോഴുംപാപത്തെയും രോഗത്തെയും ക്രൂശിന്മേൽ താൻ വഹിച്ചുസാത്താനെയും സൈന്യത്തെയും കാൽവറിയിൽ തോൽപ്പിച്ചുശത്രുഗണം ഒന്നാകവെ ചെങ്കടലിൽ മുങ്ങിപ്പോയ്വൈരിയുടെ എതിർപ്പുകൾ ഫലിക്കയില്ലിനിമേൽവാദ്യഘോഷങ്ങളോടു നാം ജയത്തിന്‍റെ പാട്ടുകൾആഘോഷമായ് പാടിടുക ശുദ്ധിമാന്മാർ സഭയിൽരക്തംകൊണ്ടു മുദ്രയിടപ്പെട്ട ജനം ഒന്നിച്ചുകാഹളങ്ങൾ ഊതിടുമ്പേൾ ഭൂതലം വിറയ്ക്കുമേതകർക്കുന്ന രാജരാജൻ സൈന്യത്തിന്‍റെ മുമ്പിലായ്നായകനായുള്ളതിനാൽ ജയം ജയം നിശ്ചയംഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയമേഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ
Read Moreഇതു യഹോവ യുണ്ടാക്കിയ സുദിനം
ഇതു യഹോവയുണ്ടാക്കിയ സുദിനംഇന്നു നാം സന്തോഷിച്ചാനന്ദിക്കആനന്ദമാനന്ദമാനന്ദമേ- യാഹിൽസന്തോഷിച്ചാനന്ദിച്ചാർത്തിടുകാഅവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്‍റെഅതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം;- ഇതു…സോദരർ ചേർന്നുവസിച്ചിടുന്ന-തെത്രശുഭവും മനോഹരവും ആകുന്നുഅവിടല്ലോ ദൈവമനുഗ്രഹവും-നിത്യജീവനും കല്പിച്ചിരിക്കുന്നത്;- ഇതു…തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾകർത്താവിൽ വ്യർത്ഥമല്ലായതിനാൽതൻ വേലയിൽ ദിനം വർദ്ധിച്ചിടാംജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം;- ഇതു…കൂലിയും നല്ലപ്രതിഫലവും-എന്‍റെപ്രാണപ്രിയൻ വേഗം തന്നിടുമേക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർഅന്നു നിത്യാനന്ദം പ്രാപിച്ചിടും;- ഇതു…
Read Moreജയം ജയം ഹല്ലേലുയ്യാ യേശുവേ
ജയം ജയം ഹല്ലേലുയ്യാ യേശുവേജയം ജയം ഹല്ലേലുയ്യാ യേശുവേഎന്‍റെ ശത്രുവെ തകർത്തെന്നെമിത്രമായ്തീർത്തതാൽജയം ജയം ഹല്ലേലുയ്യാവിടുതൽ വിടുതൽ യേശുവിൻ നാമത്തിൽ(2)സൗഖ്യം സൗഖ്യം യേശുവിൻ നാമത്തിൽ(2)എല്ലാ ബന്ധനമഴിഞ്ഞിടട്ടെശത്രു കോട്ടകൾ തകർന്നിടട്ടെആരാധന ഉയർന്നിടട്ടെദൈവമഹത്വം വെളിപ്പെടട്ടെ(2)യേശുരാജൻ വന്നിടാറായ്തന്‍റെ സഭയെ ചേർത്തിടാറായ്വാട്ടം മാലിന്യം കറ ചുളുക്കംവിട്ടുമാറി നാം ഒരുങ്ങി നിൽക്കാം(2)വിശ്വാസത്തോടെ വന്നാൽആശ്വാസം പ്രാപിച്ചിടുംആശ്വാസ ദായകനേശു ആശയോടെ വിളിച്ചിടുന്നേ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാത്സല്യത്തിൻ പ്രാതലുമായി
- അനുകൂലമോ ഉലകിൽ പ്രതികൂലമോ
- കൃപാ നിധേ എന്നേശുവേ സ്നേഹ
- എപ്പോഴും ഞാൻ സന്തോഷിക്കും
- എൻ ജീവിതത്തിലീ ഭൂവിൽ

