ജയ ജയ മംഗളം പാടിടുന്നു
ജയ ജയ മംഗളം പാടിടുന്നു ഞങ്ങൾഉന്നതങ്ങളിൽ വാഴും മനുവേലന്സ്തുതികൾ പാടിടുന്നു ഞങ്ങൾ ദിനം ദിനംപാപികൾ തൻ വീണ്ടെടുപ്പിനായ്പാപ ലോകത്തിൽ ജാതനായ് ഈശൻചൊരിഞ്ഞ ശ്രോണിതം ഞങ്ങൾക്കായിനവ്യ ജീവൻ നൽകിടാൻ;-ദുഃഖിതർക്കാശ്വാസദായകൻ നീഅനാഥർക്കേക താതനും നീനിൻ സന്നിധാനത്തിൽ വന്നിടുന്നുഏകുക നൽവരങ്ങൾ;-
Read Moreജയഗീതം പാടി നമ്മൾ ജയഭേരി
ജയഗീതം പാടി നമ്മൾജയഭേരി മുഴക്കിയാത്ര ചെയ്യാംജയവീരനാം യേശുനാഥൻജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2)അനുദിന ജീവിത ശോധനയാംഅലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2)അരുൾ ചെയ്യുമനന്ദവചസ്സുകളാൽആശ്വാസം തന്നിടും അരുമനാഥൻ;- ജയ…സാത്താന്‍റെ ശക്തിക്കധീതരാക്കാൻസ്വധീനം ചെയ്തിടും സമയങ്ങളിൽ(2)സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻസാന്ത്വനം നൽകി സ്വതന്ത്രരാക്കും;- ജയ…ചുടേറിടും മരുയാത്രയതിൽചഞ്ചലചിത്തരായ് തീരാതെ(2)ചാരിടാം യേശുവിൻ സന്നിധിയിൽചാരത്തണഞ്ഞവൻ താങ്ങിടുമേ;- ജയ…
Read Moreജയാളി ഞാൻ ജയാളി എൻ
ജയാളി ഞാൻ ജയാളി എൻയേശുവിൽ ഞാൻ ജയാളിതളർന്നു ഞാൻ പിന്മാറില്ലപിശാചു ജയിക്കില്ലയേശുവിൻ നാമം എൻ ശക്തിവിശുദ്ധി എൻ അടിസ്ഥാനംവിശ്വാസം എനിക്കെന്‍റെ പരിചവചനം എൻ കയ്യിലെ വാളല്ലോനിരാശ എൻ കാൽക്കീഴിൽ-ഇനിതോൽവിയും എൻ കാൽക്കീഴിൽപിശാചും അവന്‍റെ തന്ത്രങ്ങളുംഎല്ലാം എൻ കാൽക്കീഴിൽ; യേശുവിൻ…രോഗങ്ങൾ എൻ കാൽക്കീഴിൽ-പ്രതിസന്ധികൾ എൻ കാൽക്കീഴിൽപിശാചും അവന്‍റെ ആയുധവുംഎല്ലാം എൻ കാൽക്കീഴിൽ;- യേശുവിൻ…ഒരു വഴിയായ് ശത്രു വന്നാൽ-അവൻചിതറും ഏഴു വഴിയായ്എന്നോടു കൂടെയുണ്ടെൻ യേശു-ഇനി തോൽവി എനിക്കില്ല; യേശുവിൻ…
Read Moreഇത്രയും സ്നേഹിച്ചാൽ പോരാ
ഇത്രയും സ്നേഹിച്ചാൽ പോരാഅങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ(2)എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾഅങ്ങേ സ്നേഹിപ്പാനാണെനിക്കാശ(2)യേശുവേ ആരാധ്യനെയേശുവേ ആരാധ്യനെ(2)എൻ സങ്കടങ്ങൾ തീത്തതിനാലല്ലഎൻ ആവശ്യം നിറവേറ്റിയതിനാലല്ല(2)എനിക്കായ് മരിച്ചതിനാൽഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…എൻ കർമ്മവും പ്രവൃത്തിയാലുമല്ലഎൻ നേർച്ചയും കാഴ്ച്ചയാലുമല്ല(2)കൃപയാൽ രക്ഷിച്ചതിനാൽഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…
Read Moreജയം ജയം ഹല്ലേലുയ്യാ ജയം ജയം
ജയം ജയം ഹല്ലേലുയ്യാ ജയം ജയം എപ്പോഴുംയേശുനാഥൻ നാമത്തിനു ജയം ജയം എപ്പോഴുംപാപത്തെയും രോഗത്തെയും ക്രൂശിന്മേൽ താൻ വഹിച്ചുസാത്താനെയും സൈന്യത്തെയും കാൽവറിയിൽ തോൽപ്പിച്ചുശത്രുഗണം ഒന്നാകവെ ചെങ്കടലിൽ മുങ്ങിപ്പോയ്വൈരിയുടെ എതിർപ്പുകൾ ഫലിക്കയില്ലിനിമേൽവാദ്യഘോഷങ്ങളോടു നാം ജയത്തിന്‍റെ പാട്ടുകൾആഘോഷമായ് പാടിടുക ശുദ്ധിമാന്മാർ സഭയിൽരക്തംകൊണ്ടു മുദ്രയിടപ്പെട്ട ജനം ഒന്നിച്ചുകാഹളങ്ങൾ ഊതിടുമ്പേൾ ഭൂതലം വിറയ്ക്കുമേതകർക്കുന്ന രാജരാജൻ സൈന്യത്തിന്‍റെ മുമ്പിലായ്നായകനായുള്ളതിനാൽ ജയം ജയം നിശ്ചയംഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയമേഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ
Read Moreഇതു യഹോവ യുണ്ടാക്കിയ സുദിനം
ഇതു യഹോവയുണ്ടാക്കിയ സുദിനംഇന്നു നാം സന്തോഷിച്ചാനന്ദിക്കആനന്ദമാനന്ദമാനന്ദമേ- യാഹിൽസന്തോഷിച്ചാനന്ദിച്ചാർത്തിടുകാഅവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്‍റെഅതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം;- ഇതു…സോദരർ ചേർന്നുവസിച്ചിടുന്ന-തെത്രശുഭവും മനോഹരവും ആകുന്നുഅവിടല്ലോ ദൈവമനുഗ്രഹവും-നിത്യജീവനും കല്പിച്ചിരിക്കുന്നത്;- ഇതു…തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾകർത്താവിൽ വ്യർത്ഥമല്ലായതിനാൽതൻ വേലയിൽ ദിനം വർദ്ധിച്ചിടാംജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം;- ഇതു…കൂലിയും നല്ലപ്രതിഫലവും-എന്‍റെപ്രാണപ്രിയൻ വേഗം തന്നിടുമേക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർഅന്നു നിത്യാനന്ദം പ്രാപിച്ചിടും;- ഇതു…
Read Moreജയം ജയം ഹല്ലേലുയ്യാ യേശുവേ
ജയം ജയം ഹല്ലേലുയ്യാ യേശുവേജയം ജയം ഹല്ലേലുയ്യാ യേശുവേഎന്‍റെ ശത്രുവെ തകർത്തെന്നെമിത്രമായ്തീർത്തതാൽജയം ജയം ഹല്ലേലുയ്യാവിടുതൽ വിടുതൽ യേശുവിൻ നാമത്തിൽ(2)സൗഖ്യം സൗഖ്യം യേശുവിൻ നാമത്തിൽ(2)എല്ലാ ബന്ധനമഴിഞ്ഞിടട്ടെശത്രു കോട്ടകൾ തകർന്നിടട്ടെആരാധന ഉയർന്നിടട്ടെദൈവമഹത്വം വെളിപ്പെടട്ടെ(2)യേശുരാജൻ വന്നിടാറായ്തന്‍റെ സഭയെ ചേർത്തിടാറായ്വാട്ടം മാലിന്യം കറ ചുളുക്കംവിട്ടുമാറി നാം ഒരുങ്ങി നിൽക്കാം(2)വിശ്വാസത്തോടെ വന്നാൽആശ്വാസം പ്രാപിച്ചിടുംആശ്വാസ ദായകനേശു ആശയോടെ വിളിച്ചിടുന്നേ(2)
Read Moreഇതുപോലൊരു കാലത്തിനല്ലോ നിന്നെ
ഇതുപോലൊരു കാലത്തിനല്ലോ നിന്നെനിന്നെ വിളിച്ചതെന്നോർത്തീടുകകാന്തൻ വരാൻ കാലമായിതന്‍റെ വരവേറ്റമടുത്തുപോയിജനമെല്ലാം നശിച്ചീടുന്നേഉണർന്നൊന്നു കരഞ്ഞീടുമോവിടുവിപ്പാൻ കഴിയാതെ തൻകരങ്ങൾ കുറുകീട്ടില്ലഎസ്ഥേറെ നീയിവിടെമൗനമായിരുന്നാലോനീയും നിൻ കുടുംബവുമേനിത്യതയിൽ കാണുകില്ലവയലെല്ലാം വിളഞ്ഞുവല്ലോകൊയ്ത്തിനു നേരമായിമണവാളൻ തിരുമുമ്പിൽ നീലജ്ജിക്കാതെ നിന്നീടുമോ
Read Moreജയം ജയം കെള്ളും നാം ജയം കെള്ളും
ജയം ജയം കൊള്ളും നാംജയം കൊള്ളും നാംയേശുവിന്‍റെ കൊടിക്കീഴിൽജയം കൊള്ളും നാംനായകനായ് യേശു തന്നെനടത്തുന്ന സൈന്യംമായലോകം പേടിക്കേണ്ടജയം കൊള്ളും നാം;-സർവ്വലോക സൈന്യങ്ങളെസാത്താൻ കൂട്ടിയാലുംസ്വർഗ്ഗനാഥൻ ചിരിക്കുന്നുജയം കൊള്ളും നാം;-കൗശലങ്ങൾ തത്ത്വജ്ഞാനംയേശുവിന്നു വേണ്ടാവചനത്തിൻ ശക്തി മതിജയം കൊള്ളും നാം;-ക്രിസ്തൻ ക്രൂശിൻ രക്തത്താലുംനിത്യജീവനാലുംവിശുദ്ധാത്മശക്തിയാലുംജയം കൊള്ളും നാം;-ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാദൈവത്തിനു സ്തോത്രംയേശുകൊണ്ട ജയത്താലെജയം കൊള്ളും നാം;-
Read Moreഇതുവരെ എന്നെ നടത്തിയ ദൈവം
ഇതുവരെ എന്നെ നടത്തിയ ദൈവംഇനിയും നടത്തുമല്ലോഇന്നലെ അതിശയം ചെയ്തവൻ യേശുഇനിയും ചെയ്യുമല്ലോസന്തോഷിക്കും ഞാൻ സന്തോഷിക്കുംയേശുവിൽ സന്തോഷിക്കുംനടത്തും എന്നെ ദൈവം തിരുഹിതം പോൽമറുകര ചേരും വരെമനുഷ്യൻ കനിഞ്ഞാൽ എന്തു തരുംഒരു തുരുത്തി ജലം മാത്രംദൈവം തുറന്നാൽ ഉറവയത്രെഇന്നും വറ്റാത്ത ഉറവയത്രെ;- സന്തോഷി…കാണുന്നതല്ല കേൾക്കുന്നതല്ലവചനമത്രെ സത്തിയംഎനിക്കായ് അരുളിയ വാഗ്ദത്തം എല്ലാംനിറവേറും നിശ്ചയമെ;- സന്തോഷി…എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ലെങ്കിലുംഎനിക്കെന്‍റെ യേശു മതിസ്വർല്ലോക നാട്ടിൽ ചേരുന്ന നാളതുമാത്രം എന്നാശയതെ;- സന്തോഷി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സഭയ്ക്കേകാടി സ്ഥാനം തൻ കാന്തനാം
- നദീതുല്യം ശാന്തിവരട്ടെൻ വഴി
- എനിക്കായ് സ്വപുത്രനെ തന്നവൻ
- കൃപയേകണേ നാഥാ നിൻ ദാസരിൽ
- സ്തോത്ര യാഗമാം സുഗന്ധം ശുദ്ധരിൻ

