ഈ യാത്ര എന്നുതീരുമോ
ഈ യാത്ര എന്നു തീരുമോ എന്‍റെ വീട്ടിൽ എന്നു ചേരുമോനാഥൻ പൊന്നു മുഖം കാൺമാൻഎന്‍റെ വീട്ടിൽ ചെന്നു ചേരുവാൻദൂരമാണീയാത്ര എന്നു തോന്നുമ്പോൾ ക്ഷീണമെല്ലാം മാറ്റാൻ ദൂതരുള്ളതാൽസാരമില്ലിനീ ഞാൻ കാണുമെൻ വീട്ദൂരമില്ല എത്തിച്ചേർന്നിടാൻപാട്ടുപാടി യാത്ര ചെയ്തു ഞാനെന്‍റെസ്വർഗ്ഗനാട്ടിൽ വീട്ടിലെത്തിടുംനാട്ടിലുള്ളോർ വീട്ടിൽ ചെന്നു നോക്കുമ്പോൾകൂടുവിട്ടു യാത്ര പോയിടുംദുഃഖമെല്ലാം മാറി എന്‍റെ വീട്ടിൽ ഞാൻപാട്ടുപാടി ഞാനിരിക്കുമ്പോൾഎന്‍റെ ചാരെ നിന്നു പുഞ്ചിരിച്ചിടുംകണ്ണുനീർ തുടച്ച യേശു താൻ
Read Moreഇന്നലെകളിൽ എന്‍റെ കരം
ഇന്നലെകളിൽ എന്‍റെ കരം പിടിച്ചോൻഇന്നും നടത്തുവാൻ ശക്തനാം ദൈവം(2)ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്നആശ്രിത വത്സലൻ എന്നേശുവെ(2)വേദനകൾ പാരിൽ ഏറിടുന്നേനീറുന്നെൻ മാനസം അനുദിനവും(2)സ്വാന്ത്വനം ഏകുവാൻ എൻ പ്രിയനെവനമേഘത്തിൽ നീ എഴുന്നള്ളണെ(2);- ഇന്നലെ…ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾവറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2)ഇലവടി പോകാത്ത വൃക്ഷത്തെപ്പോലെപരനായ് ഉലകിൽ വളർന്നിടുക(2);- ഇന്നലെ…കടലിന്മേൽ നടകൊണ്ട എന്‍റെ നാഥാഅഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2)നീട്ടണെ കൃപയുടെ കരം ഇന്ന്നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2);- ഇന്നലെ…
Read Moreഈശനെയെൻ യേശുനാഥാ സ്തോത്ര
ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കുംസർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേവാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര-പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യമോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നുരോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ-സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽരാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെകീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻസർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്‍റെസർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽസ്വർഗ്ഗഭാഗ്യം എത്ര യോഗ്യം – എന്ന രീതിരോഗികൾക്കു നല്ല വൈദ്യൻ – എന്ന രീതി
Read Moreഇന്നലെയെക്കാൾ അവൻ ഇന്നും
ഇന്നലെയെക്കാൾ അവൻ ഇന്നും നല്ലവൻനാളെയും നടത്താനും മതിയായവൻ (3)ഇന്നയോളം പോറ്റി പുലർത്തിയവൻഅവൻ എന്‍റെ പ്രിയനായകൻ(2)എന്നെ തൻ കരത്തിൽ വഹിച്ചു കാത്തവൻഎന്നെ മറക്കാത്ത നല്ല സ്നേഹിതൻ(2);-എണ്ണമില്ല നന്മകളെ എന്‍റെമേൽ ചൊരിഞ്ഞവനെഎങ്ങനെ ഞാൻ നിന്നെ സ്തുതിക്കാതിരുന്നിടും(2)ആർക്കു രക്ഷിപ്പാനും കഴിയാത്ത പാപത്തിൻകുഴിയിൽ നിന്ന് എന്നെ നീ വീണ്ടെടുത്തു(2)എൻ പ്രിയ സ്നേഹിതരോ ഓടി അകന്നു മാറിപരിഹാസം ചൊല്ലി എന്‍റെ ദുഃഖ വേളയിൽ(2)ഉറപ്പുള്ള പാറയിൽ എന്നെ നിറുത്തിയവൻപരിശുദ്ധനാണവൻ യേശു പരൻ(2)
Read Moreഇഹത്തിലെ ദുരിതങ്ങൾ തീരാറായ്
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം പരത്തിലേക്കുയരും നാൾ വരുമല്ലോ വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം വന്നിടും കാന്തന്‍റെ മുഖം കാണ്മാൻവാനസേനയുമായ് വരും പ്രിയൻവാനമേഘേ വരുമല്ലോ വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേസ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻഅവർ തന്‍റെ ജനം താൻ അവരോടുകൂടെ വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾമൃത്യുവും ദുഃഖവും മുറവിളിയുംനിന്ദ കഷ്ടതയുമിനി തീണ്ടുകില്ല;-കൊടുങ്കാറ്റലറിവന്നു കടലിളകീടിലും കടലലകളിലെന്നെ കൈവിടാത്തവൻ കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്‍റെ വരവിൻ പ്രത്യാശയോടെ നടത്തിടുമേ;-തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ തന്‍റെ മുഖശോഭ നോക്കി ഓടിടും ഞാൻപെറ്റ തള്ള […]
Read Moreഇന്നേയോളം ആരും കേൾക്കാത്ത
ഇന്നയോളം ആരും കേൾക്കാത്ത ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത അത്ഭുത നന്മകൾ എനിക്കായി യേശു ഒരുക്കുന്നു (2)വിശ്വാസ… കണ്ണാൽ ഞാൻ കണ്ടിടുന്നുയേശുവിൻ നാമത്തിൽ വിടുതൽ യേശുവിൻ നാമത്തിൽ സൗഖ്യംയേശുവിൻ നാമത്തിൽ അഭിഷേകംയേശുവേ…എന്നെക്കാൾ എൻ നിനവുകൾ നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ മനമേ ഭയമെന്തിന്വാഗ്ദത്തം പാലിച്ചീടുന്ന വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ ചഞ്ചലം ഇനി എന്തിനു ഞാനും എനിക്കുള്ളതെല്ലാം നിൻ ദാനമല്ലോ പ്രിയാ, ഇനി നീ മതി;- യേശുവിൻ…തളരാതെ കഷ്ട്ടങ്ങളിലും കൃപയാൽ നിന്നീടുവാൻ ബലം തരിക നാഥനെനയിക്കുക എൻ യേശുവേ ക്രൂശിലായി സഹിച്ചതോർത്താൽ എന്നെ […]
Read Moreഈ മരുയാത്രയതിൽ നിന്നെ തനിയെ
ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ്ഉള്ളം തകർന്നീടുമ്പോൾ തള്ളയാം യേശുനാഥൻഉള്ളം കരങ്ങളിനാൽ വന്നു തലോടിടുന്നൂയാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേതാമസമോ പ്രിയനേ കാഹളം കേട്ടിടുവാൻരാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾഎന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രംഓടി ഞാൻ ദൂരമേറേ തേടിഞാൻ സ്നേഹമേറേനേടീയതോ നശ്വരം ബന്ധങ്ങൾ ബന്ധനങ്ങൾഞാൻ പരദേശിയല്ലോ സ്വന്തമായ് ഒന്നുമില്ലാഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്
Read Moreഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ
ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽവന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരായോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെവന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേഎനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾഅല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ലഅന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന്സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നുജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തുനിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ
Read Moreഈ മരുയാത്രയിൽ കാലിടറാതെന്നെ
ഈ മരുയാത്രയിൽ കാലിടറാതെന്നെതാങ്ങിടുംകർത്തനുണ്ട്(2)ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തിആശ്വസിപ്പിക്കുന്നവൻ(2)എന്‍റെ പ്രീയനാണവൻ എന്‍റെ സഖിയാണവൻഎന്നെ കരുതുന്ന കർത്തനവൻഅവൻ ഇമ്മാനുവേൽ എന്‍റെ കൂടെയുള്ളോൻ എന്നെ വീണ്ടെടുത്ത എൻ ദൈവമാപാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻമകനാക്കി തീർത്തു അവൻ(2)തൻ ജീവനെനിക്കായി കാൽവറിയിലേകിസ്വന്തമായ് തീർത്തുവെന്നെ(2);- എന്‍റെ പ്രീയ…കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽനാട്ടൊലിവാക്കി മാറ്റി(2)നൽകിയില്ലെന്നാലും സൽഫലം എന്നിട്ടും തള്ളാതെ നിർത്തിയെന്നെ(2);- എന്‍റെ പ്രീയ…
Read Moreഈ മരുയാത്രയിൽ ഞാൻ ഏകനായ്
ഈ മരുയാത്രയിൽ ഞാൻ ഏകനായ് എൻ നിഴൽ തണലിൽ മയങ്ങുകയായ് എൻ മിഴിനീരാൽ നാവു നനച്ചു എൻ ദാഹം തീർപ്പാൻ ഞാൻ കൊതിപ്പൂ നിന്ദകളും പരിഹാസങ്ങളാംചൂടേറിയ മണൽ തരികളിനാൽ വരണ്ടുണങ്ങീടുമെൻ ജീവിതം വേഴാമ്പലിനു തുല്യമല്ലോ;-നാഥാ നീ എന്നെ മറന്നിടല്ലേ ഈ ലോകമെന്നെ മറന്നിടിലും ശൂന്യനും ഏകനും ആയ എന്നെ നിത്യവാനം യേശുവേ കൈവിടല്ലേ; സ്നേഹവാനം യേശുവേ കൈവിടല്ലേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതികൾക്കു യോഗ്യനാം യേശുവിനെ
- കരുണാമയനേ കരുണാമയനേ
- ആശ്രമായ് എനിക്കേശു മാത്രം
- നന്ദി ചൊല്ലാൻ വാക്കുകളില്ലാ
- ആ കരതാരിൽ മുഖമൊന്നമർത്തി

