ഇനിയും നിന്നോടു പറ്റിച്ചേരാൻ
ഇനിയും നിന്നോടു പറ്റിച്ചേരാൻആത്മമാരിയാൽ നിറയ്ക്കആദ്യസ്നേഹം എന്നിൽ പകർന്നുഅത്ഭുതസൃഷ്ടിയായ് അലങ്കരിക്കനല്ലമുന്തിരിവള്ളിയായ്നിന്നിൽ ചേർന്നു ജീവിക്കുവാൻഅധികം ഞാൻ ഫലം തരുവാൻചെത്തിയെന്നെ പണിയണമേ;-ബലഹീനനെൻ സവിധെതരുന്നീ ബലം നല്കിടാൻഫലങ്ങൾ ഞാൻ തന്നീടുവാൻപുതുവീഞ്ഞ് പകരണമെ;-
Read Moreഈ വഴിയാണോ നാഥാ നീ നടന്നു
ഈ വഴിയാണോ നാഥാ നീ നടന്നുപോയത്ഈ കുരിശാണോ നാഥാ നീ തോളിൽ ഏറ്റത്ഇവിടെയാണോ നാഥാ നീ തളർന്നുവീണത്ഇവിടെയാണോ പ്രിയനേ… നീ പിടഞ്ഞുമരിച്ചത്എനിയ്ക്കായ് അല്ലോ നാഥാ നീ അടി ഇടി ഏറ്റത്എന്‍റെ പാപശിക്ഷയെല്ലാം നീ സഹിച്ചത്എന്‍റെ കുറ്റം ഏറ്റെടുത്ത നീ എന്നെ രക്ഷിച്ചുശിക്ഷയെല്ലാം നീ സഹിച്ചു എന്നെ വീണ്ടെടുത്തുകൂട്ടംവിട്ടോരാടിനെപ്പോൽ ഏകനായ് എന്നെതേടിവന്നൂ തോളിലേറ്റി എന്നേ ചേർത്തണച്ചു (ഈ വഴി)ദാഹം തീർപ്പാൻ അൽപ്പവെള്ളം എങ്കിലും ഓർത്തുനീകൂർത്തുമൂർത്ത കുന്തമുനയാൽ കുത്തി ക്രൂരമായ്ഉഴവുചാൽപോൽ കീറി ഉഴുതാ പൊൻ ശരീരത്തെമറവുചെയ്തിട്ടും മൂന്നാംനാളിൽ എനിയ്ക്കായ് ഉയിർത്തതാൽഎന്നെ […]
Read Moreഇന്നലകളിലെന്നെ നടത്തിയ
ഇന്നെലകളിലെന്നെ നടത്തിയ ദൈവംഇന്നോളം കരുതിയ താതൻ തൻ സ്നേഹംഇനിയും നടത്തുവാൻ മതിയായതാൽഇഹത്തിലാധികൾക്കിടയില്ലഹോ(2)കരുതുന്നവൻ എന്നെ കാക്കുന്നവൻകരുമനയിലും എന്നെ പുലർത്തുന്നവൻകരം പിടിക്കുന്നവൻ കൂടെയുള്ളതാൽകലങ്ങുകയില്ല കൃപ അനുഭവിക്കാംഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽഇനിയും നടത്തിടും എൻ പ്രിയ ഇടയൻഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽഇരട്ടി ബലമവൻ ഏകും നിശ്ചയം;-പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നുംപൂർണ്ണമല്ലാത്ത എൻ പണിയാലല്ലപാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻപാവന ശക്തിയിൻ യോഗ്യതയിൽ;-നാളയെ നിനക്കുകിൽ അറിയുന്നില്ല ഞാൻനീളുമീ ജീവനിൽ നാളുകളെനാഥനാം തന്നുടെ ജീവനാം വചനംനിർത്തുമീ ഏഴയെ നിർഭയനായ്;-
Read Moreഈ യാത്ര എന്നുതീരുമോ
ഈ യാത്ര എന്നു തീരുമോ എന്‍റെ വീട്ടിൽ എന്നു ചേരുമോനാഥൻ പൊന്നു മുഖം കാൺമാൻഎന്‍റെ വീട്ടിൽ ചെന്നു ചേരുവാൻദൂരമാണീയാത്ര എന്നു തോന്നുമ്പോൾ ക്ഷീണമെല്ലാം മാറ്റാൻ ദൂതരുള്ളതാൽസാരമില്ലിനീ ഞാൻ കാണുമെൻ വീട്ദൂരമില്ല എത്തിച്ചേർന്നിടാൻപാട്ടുപാടി യാത്ര ചെയ്തു ഞാനെന്‍റെസ്വർഗ്ഗനാട്ടിൽ വീട്ടിലെത്തിടുംനാട്ടിലുള്ളോർ വീട്ടിൽ ചെന്നു നോക്കുമ്പോൾകൂടുവിട്ടു യാത്ര പോയിടുംദുഃഖമെല്ലാം മാറി എന്‍റെ വീട്ടിൽ ഞാൻപാട്ടുപാടി ഞാനിരിക്കുമ്പോൾഎന്‍റെ ചാരെ നിന്നു പുഞ്ചിരിച്ചിടുംകണ്ണുനീർ തുടച്ച യേശു താൻ
Read Moreഇന്നലെകളിൽ എന്‍റെ കരം
ഇന്നലെകളിൽ എന്‍റെ കരം പിടിച്ചോൻഇന്നും നടത്തുവാൻ ശക്തനാം ദൈവം(2)ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്നആശ്രിത വത്സലൻ എന്നേശുവെ(2)വേദനകൾ പാരിൽ ഏറിടുന്നേനീറുന്നെൻ മാനസം അനുദിനവും(2)സ്വാന്ത്വനം ഏകുവാൻ എൻ പ്രിയനെവനമേഘത്തിൽ നീ എഴുന്നള്ളണെ(2);- ഇന്നലെ…ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾവറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2)ഇലവടി പോകാത്ത വൃക്ഷത്തെപ്പോലെപരനായ് ഉലകിൽ വളർന്നിടുക(2);- ഇന്നലെ…കടലിന്മേൽ നടകൊണ്ട എന്‍റെ നാഥാഅഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2)നീട്ടണെ കൃപയുടെ കരം ഇന്ന്നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2);- ഇന്നലെ…
Read Moreഈശനെയെൻ യേശുനാഥാ സ്തോത്ര
ഈശനെയെൻ യേശുനാഥാ സ്തോത്രമെന്നേക്കുംസർവ്വ ക്ലേശവും ക്രൂശിൽവഹിച്ച നായകാ വന്ദേവാഞ്ചിക്കുന്നെൻ അന്തരംഗം നിന്നെയെപ്പോഴും ഇപ്ര-പഞ്ച-സന്തോഷങ്ങളിൽ സംതൃപ്തിയില്ല മേഭൂതലത്തിലാശ്രയം നീ മാത്രമെനിക്കു-ദിവ്യമോദമുള്ളിൽ തന്നു നിത്യം കാവൽ ചെയ്യുന്നുരോഗ-ശോകങ്ങൾ സമസ്തം നീക്കിയാരോഗ്യം സ്നേഹ-സാഗരം കനിഞ്ഞെനിക്കു നല്കീടുന്നതാൽരാത്രിയെൻ കിടക്കയിൽ ക്രിസ്തേശു നാഥനേ-നിന്നെകീർത്തനങ്ങൾ പാടി വാഴ്ത്തി വന്ദിച്ചീടും ഞാൻസർവ്വവും സമോദമർപ്പിക്കുന്നു ഞാനിപ്പോൾ എന്‍റെസർവ്വവുമാം വല്ലഭാ നിൻ സന്നിധാനത്തിൽസ്വർഗ്ഗഭാഗ്യം എത്ര യോഗ്യം – എന്ന രീതിരോഗികൾക്കു നല്ല വൈദ്യൻ – എന്ന രീതി
Read Moreഇന്നലെയെക്കാൾ അവൻ ഇന്നും
ഇന്നലെയെക്കാൾ അവൻ ഇന്നും നല്ലവൻനാളെയും നടത്താനും മതിയായവൻ (3)ഇന്നയോളം പോറ്റി പുലർത്തിയവൻഅവൻ എന്‍റെ പ്രിയനായകൻ(2)എന്നെ തൻ കരത്തിൽ വഹിച്ചു കാത്തവൻഎന്നെ മറക്കാത്ത നല്ല സ്നേഹിതൻ(2);-എണ്ണമില്ല നന്മകളെ എന്‍റെമേൽ ചൊരിഞ്ഞവനെഎങ്ങനെ ഞാൻ നിന്നെ സ്തുതിക്കാതിരുന്നിടും(2)ആർക്കു രക്ഷിപ്പാനും കഴിയാത്ത പാപത്തിൻകുഴിയിൽ നിന്ന് എന്നെ നീ വീണ്ടെടുത്തു(2)എൻ പ്രിയ സ്നേഹിതരോ ഓടി അകന്നു മാറിപരിഹാസം ചൊല്ലി എന്‍റെ ദുഃഖ വേളയിൽ(2)ഉറപ്പുള്ള പാറയിൽ എന്നെ നിറുത്തിയവൻപരിശുദ്ധനാണവൻ യേശു പരൻ(2)
Read Moreഇഹത്തിലെ ദുരിതങ്ങൾ തീരാറായ്
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം പരത്തിലേക്കുയരും നാൾ വരുമല്ലോ വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം വന്നിടും കാന്തന്‍റെ മുഖം കാണ്മാൻവാനസേനയുമായ് വരും പ്രിയൻവാനമേഘേ വരുമല്ലോ വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേസ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻഅവർ തന്‍റെ ജനം താൻ അവരോടുകൂടെ വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾമൃത്യുവും ദുഃഖവും മുറവിളിയുംനിന്ദ കഷ്ടതയുമിനി തീണ്ടുകില്ല;-കൊടുങ്കാറ്റലറിവന്നു കടലിളകീടിലും കടലലകളിലെന്നെ കൈവിടാത്തവൻ കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്‍റെ വരവിൻ പ്രത്യാശയോടെ നടത്തിടുമേ;-തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ തന്‍റെ മുഖശോഭ നോക്കി ഓടിടും ഞാൻപെറ്റ തള്ള […]
Read Moreഇന്നേയോളം ആരും കേൾക്കാത്ത
ഇന്നയോളം ആരും കേൾക്കാത്ത ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത അത്ഭുത നന്മകൾ എനിക്കായി യേശു ഒരുക്കുന്നു (2)വിശ്വാസ… കണ്ണാൽ ഞാൻ കണ്ടിടുന്നുയേശുവിൻ നാമത്തിൽ വിടുതൽ യേശുവിൻ നാമത്തിൽ സൗഖ്യംയേശുവിൻ നാമത്തിൽ അഭിഷേകംയേശുവേ…എന്നെക്കാൾ എൻ നിനവുകൾ നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ മനമേ ഭയമെന്തിന്വാഗ്ദത്തം പാലിച്ചീടുന്ന വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ ചഞ്ചലം ഇനി എന്തിനു ഞാനും എനിക്കുള്ളതെല്ലാം നിൻ ദാനമല്ലോ പ്രിയാ, ഇനി നീ മതി;- യേശുവിൻ…തളരാതെ കഷ്ട്ടങ്ങളിലും കൃപയാൽ നിന്നീടുവാൻ ബലം തരിക നാഥനെനയിക്കുക എൻ യേശുവേ ക്രൂശിലായി സഹിച്ചതോർത്താൽ എന്നെ […]
Read Moreഇമ്മാനുവേൽ ഇമ്മാനുവേൽ നീ
ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സങ്കടത്തിൽ ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സന്തോഷത്തിൽ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ പരിപാലകൻ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ നിത്യ ദെയ്വം നിൻ വാക്കിനാൽ സർവ്വവും ഉളവായതാൽ നിൻ ശ്ശക്തിയാൽ സർവ്വവും സഫലമാക്കും നിൻ ആത്മാവിനാൽ ഞാൻ നിറഞ്ഞീടുമ്പോൾ എൻ മൺകൂടാരം പുതു ശ്ശക്തിയാൽ നിറയും നിന്നോടു ചോദിപ്പാൻ വരമെനിക്കരുളി നിന്നോടു പ്രാർത്ഥിച്ചാൽ സ്വർഗ്ഗം തുറന്നീടും കാണാത്ത കാര്യങ്ങൾ കൺമുമ്പിൽ തന്നീടും എൻ ജീവിതയാത്രയിൽ ഇമ്മാനുവേൽ മാത്രം ഇമ്മാനുവേൽ എന്നിൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ മണവാളനെ എന്നിൽ
- കർത്താവിൻ സ്നേഹം അചഞ്ചല
- യഹോവ നിന്റെ കഷ്ടകാലത്തിൽ
- പാടിടാം സ്തോത്ര സംഗീതം
- ആത്മ ശക്തിയാലെന്നെ നിറച്ചീടുക

