എന്‍റെ സങ്കേതവും ബലവും
എന്‍റെ സങ്കേതവും ബലവുംഏറ്റവും അടുത്ത തുണയുംഏതൊരാപത്തിലും ഏതു നേരത്തിലുംഎനിക്കെന്നുമെൻ ദൈവമത്രെഇരുൾ തിങ്ങിടും പാതകളിൽകരൾ വിങ്ങിടും വേളകളിൽഅരികിൽ വരുവാൻ കൃപകൾ തരുവാൻആരുമില്ലിതുപോലൊരുവൻ;- എന്‍റെ…എല്ലാ ഭാരങ്ങളും ചുമക്കുംഎന്നും താങ്ങിയെന്നെ നടത്തുംകർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കുംകാത്തു പാലിയ്ക്കുമെന്നെ നിത്യം;- എന്‍റെ…ഇത്ര നല്ലവനാം പ്രിയനെഇദ്ധരയിൽ രുചിച്ചറിവാൻഇടയായതിനാൽ ഒടുവിൽ വരെയുംഇനിയെനിക്കെന്നും താൻ മതിയാം;- എന്‍റെ…എന്നെ തന്നരികിൽ ചേർക്കുവാൻഎത്രയും വേഗം വന്നിടും താൻപുത്തനാം ഭവനം എത്തി വിശ്രമിപ്പാൻആർത്തിയോടെ ഞാൻ കാത്തിരിപ്പു;- എന്‍റെ…
Read Moreഎന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ
എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേതിരുഹിതമെന്നിൽ പുർണ്ണമാകട്ടെഎൻ യേശുവേ തൃപ്പാദങ്ങളിൽസംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2)സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെസൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2);- എന്‍റെ… ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2);- എന്‍റെ…അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെരോഗത്തിന്‍റെ വേരെല്ലാമേ അറ്റുമാറട്ടെ(2);- എന്‍റെ…സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2);- എന്‍റെ…
Read Moreഎന്‍റെ ശരീരത്തിൽ രോഗാണുക്കൾ
എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ചതെന്‍റെ ദൈവത്തിന്‍റെ വൻ കൃപയാഎന്‍റെ ദൈവം എന്നെ ശുദ്ധീകരിക്കുന്നതന്‍റെ വഴികളഗോചരമെഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളുംവർജ്ജിച്ചു ഞാനീലോകത്തിൽ ദൈവഭക്തിയോടു ജീവിച്ചിടുവതിനെന്നെശക്തീകരിക്കുന്നീ ശിക്ഷകളാൽലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാനാകാതിരിപ്പതിനായിട്ടു നീലോകത്തിൽ വച്ചുയീ ബാല ശിക്ഷയനിയ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;-യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരിയ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻയാതന നൽകിയശൂലം ഇതാണെനിയ് ക്കേതോരു ദോഷവും വന്നീടുമൊ;-അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊടൊപ്പിച്ചിതു ചിന്ത ചെയ്തിടുമാംഇപ്പാരിൽ വച്ചെന്‍റെ സ്വർഗ്ഗസ്ഥനായന- ല്ലപ്പൻ ചെറുശിക്ഷ നല്കുന്നിതു;-ശസ്ത്രക്രിയയെനിയ്ക്കാവശ്യമാകയാൽഗാതം മുറിയ്ക്കുന്ന മാവെദ്യനാംകർത്താവു താൻ മുറിച്ചിടും മുറിവുക-ളെത്ര സുഭദമായ് കെട്ടുന്നു താൻതേൻ ചേർത്ത […]
Read Moreഎന്‍റെ സ്നേഹിതരും വിട്ടുമാറി
എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടുംലോക ബന്ധങ്ങൾ വിട്ടുമാറി പോയിടുംലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2)ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2)നീയെന്‍റെ പ്രാർത്ഥന കേൾക്കണെനീയെന്‍റെ യാചന നൽകണേ (2)നീ തന്നതാണെന്റ ജിവിതംനിനക്കായ് നൽകുന്നു ഞാനിതാ (2)ആശ്വാസമേകുവാൻ നീ വരണേആലബംമേകുവാൻ നിവരണേ (2)ആരിലും ആശ്രയം വെയ്ക്കില്ല ആശ്രയം നീ മാത്രം ഉന്നതാ (2)നിൻ രക്തം എനിക്കായ് ചൊരിഞ്ഞുക്രൂശിൽ നി എനിക്കായ് മരിച്ചു (2)എൻ പാപമെല്ലാം പോക്കി നിനിൻ സ്വന്തമാക്കി തീർക്കുവാൻ (2)
Read Moreഎന്‍റെ സ്തുതിയും പാട്ടുമേ
എന്‍റെ സ്തുതിയും പാട്ടുമേഎന്‍റെ സകല പ്രശംസയും(2)യേശുവിൻ ക്രൂശിൽ മാത്രംഎന്‍റെ കൂടാരം പൊളിയുവോളം(2)എനിക്കായി ജീവൻ തന്നയേശുവിലാണെക്കെല്ലാം(2)അവനെന്നെ നടത്തീടുന്നുതിരുഹിതം പോലെയെന്നും (2)അനുഗ്രഹത്താലനുദിനവുംആശ്വാസത്താലനുനിമിഷം(2)നിറക്കുവാൻ എൻ ജീവ നാഥൻയേശു മതിയായവൻ(2)കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2)യേശു നല്ല നാഥൻഎനിക്കേശുമതിയായവൻ(2)എന്‍റെ ധനവും ജ്ഞാനവുംഎന്‍റെ നീതി വിശുദ്ധിയും(2)എല്ലാം യേശുവിലാംഅവനെന്നും മതിയായവൻ(2)
Read Moreഎന്‍റെ താതനറിയാതെ അവൻ
എന്‍റെ താതനറിയാതെ അവൻ അനുവദിക്കാതെഈ പാരിടത്തിലെൻ ജീവിതത്തിൽഒന്നും ഭവിക്കയില്ലഅലിവോടെയെന്നെ കരുതുന്നോൻഅനുദിനമറിയുന്നോൻ(2)തിരുകൈകളാൽ തഴുകുന്നതാൽ(2)മരുവെയിലടിയനു സുഖകരമാം;-ബലഹീനനായ് ഞാൻ തളരുമ്പോൾഎൻ മനമുരുകുമ്പോൾ(2)തകരാതെ ഞാൻ നിലനിന്നിടാൻ(2)തരുമവൻ കൃപയതുമതി ദിനവും;-അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2)പ്രതികൂലവും മനോഭാരവും(2)പ്രതിഫലമരുളിടും അനവദിയായ്;-
Read Moreഎന്‍റെപുരയ്ക്കകത്തു വരാൻ
എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ ഒരു […]
Read Moreഎന്‍റെ പ്രാണപ്രിയനെ പ്രത്യാശ
എന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെനിന്‍റെ വരവു നിനെക്കുമ്പോൾഎനിക്കാനന്ദം ഏറെയുണ്ട്(2)ആനന്ദം ഏറെയുണ്ടുഎനിക്കാനന്ദം ഏറെയുണ്ട്യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾആനന്ദം ഏറെയുണ്ട്;- എന്‍റെ…നമ്മുടെ ആഗ്രഹം അല്ലല്ലോദൈവത്തിൻ പദ്ധതികൾ എന്നാൽദൈവത്തിൻ ആഗ്രഹം അല്ലോഏറ്റം നല്ല അനുഗ്രഹം(2)ആയതിനാൽ എൻ കൺമഷംനീക്കി കർത്തനെ നോക്കിടാംസ്വർഗ്ഗീയ താതന്‍റെ ഇഷ്ടങ്ങൾചെയ്തു സ്വർപ്പൂരം പൂകിടാം;- ആനന്ദം…ഗോതമ്പു മണി പോൽ മന്നിൽനമ്മുടെ ജീവനെ ത്യജിച്ചീടാംആത്മ നാഥനെ അനുസരിക്കുമ്പോൾകഷ്ടങ്ങൾ ഓർത്തീടല്ലേ(2)അന്ത്യ നാളിൽ നൂറുമേനികാഴ്ച വച്ചിടുമ്പോൾസ്വർഗ്ഗീയ സൈന്യം ആർപ്പുനാദം ഉച്ചത്തിൽ മുഴക്കുമേ;- ആനന്ദം…
Read Moreഎന്‍റെ നാവിൽ നവഗാനം
എന്‍റെ നാവിൽ നവ ഗാനംഎന്‍റെ നാഥൻ തരുന്നല്ലോആമോദാലെന്നുമേ അവനെ ഞാൻ പാടുമേഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാഎന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻപാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോപാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ നല്ല നാഥനേശുവിന്‍റെ പാത വന്നതാൽഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം
Read Moreഎന്‍റെ പ്രാണപ്രിയനെൻ കൂടെ
എന്‍റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽഎന്‍റെ പാദമിടറുവാൻ ഇട വരില്ലകൂരിരുട്ടിന്‍റെ താഴ്വരയിൽ നടന്നാൽഒരനർത്ഥവും ഭവിക്കാതെ കാത്തിടുമെ(2)ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലുയ്യാനീയെൻ ആശ്രയമെഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാനീയെൻ മറവിടമെ(2)ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽഎന്നെ പുലർത്തുന്നോനെഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽഎന്നെ നടത്തുന്നോനെ(2);-പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ്യേശു എൻ അരികിലുണ്ട്രോഗമെന്നെ പിടിച്ചിടുമ്പോൾസൗഖ്യദായകനായവൻ കൂടെയുണ്ട്(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രിയൻ വന്നിടും വേഗത്തിൽ
- പാപ ശാപ ഘോര മൃത്യു വിന്നടിമയായ്
- മായാലോകം വിട്ട് മരുവാസിയാം
- ഇനി ഞാൻ പിരിയില്ല അകലില്ല
- ഇനിയെത്ര നാളിപ്പടകിൽ ഞാൻ


 
    
                            
