Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എനിക്കിനി ജീവൻ ക്രിസ്തുവത്രേ

എനിക്കിനി ജീവൻ ക്രിസ്തുവത്രേമരിക്കിലുമെനിക്കതു ലാഭമത്രേമനമേ യേശു മതി ദിനവും തൻചരണം ഗതിപലവിധ ശോധന നേരിടുകിൽ ­ഇനിമലപോൽ തിരനിരയുയർന്നിടുകിൽകലങ്ങുകയില്ല ഞാനവനരികിൽഅലകളിൻ മീതെ വന്നിടുകിൽ;- മനമേ..ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കും­ഞാൻമരിക്കുകിൽ തന്നരികിൽ വിശ്രമിക്കുംഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻഭാഗ്യത്തിനിണയില്ല;- മനമേ..പരത്തിലാണെന്നുടെ പൗരത്വം­ഇനിവരുമവിടന്നെൻ പ്രാണപ്രിയൻമൺമയമാമെന്നുടലന്നു വിൺമയമാം, എൻ വിന തീരും;- മനമേ..

Read More 

എനിക്കായ് മരിച്ചവനെ എന്നെ

എനിക്കായ് മരിച്ചവനെഎന്നെ നന്നായി അറിയുന്നോനെഎൻ പാപമെല്ലാം പോക്കി തിരുരക്തത്തിൽ കഴുകീടണേപണിയണമേ തിരുപാത്രമായ്ചൊരിയണമേ തിരുകൃപകളെന്നിൽമെനയണമേ നിൻ തിരുഹിതംപോൽസമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്‌;- കടുംചുവപ്പായതാം പാപങ്ങളും കഴുകേണമെ കനിവുളള ദൈവമേനിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ മായിക്കണെ എൻ കുറവുകളേ;- നിൻവഴി ഏതെന്ന് കാണിക്കണേഅതിലേ നടപ്പാൻ അരുളേണമേനീ തന്നതാം വേലയെ തികച്ചീടുവാൻപകർന്നീടണെ നിൻ ആത്മശക്തി;-കയ്പ്പിന്‍റെ ശോധന പെരുകീടുമ്പോൾബലത്തോടെ നടപ്പാൻ പിടിക്കേണമേനീ അടിക്കിലുമെന്നെ മറക്കാത്തവൻചേർത്തീടണെ നിൻ മാർവ്വരികിൽ;-

Read More 

എനിക്കിനിയു മെല്ലാമായ് നീമതി

എനിക്കിനിയുമെല്ലാമായ്നീ മതിയൂഴിയിൽ എന്നേശുവേ(4)മാൻ നീർത്തോടുകളിലേക്കുചെല്ലുവാൻ കാംക്ഷിക്കും പോലെഎന്മാനസ്സം നിന്നോടു ചേരാൻകാംക്ഷിക്കും മൽപ്രിയാദുഃഖത്തിലും രോഗത്തിലുംആശ്വാസദായകനായ്കഷ്ടങ്ങളിൽ നഷ്ടങ്ങളിൽഉറ്റ സഖിയാണു നീപകലിലും രാവിലുമെൻപരിപാലകനായ്മയങ്ങാതെ ഉറങ്ങാതെകാക്കുന്നതാൽ സ്തോത്രം

Read More 

എനിക്കായി മരിച്ചവനെ മരണത്തെ

എനിക്കായി മരിച്ചവനെമരണത്തെ ജയിച്ചവനെഇന്നും ജീവിക്കുന്നവനെ(2)യേശുവേ എൻ യേശുവേ (2)നിൻ കൃപകളെ ഞാൻ പാടിടുംനിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടുംചെയ്ത നന്മകൾ ഞാൻ ഓർത്തിടുംയേശുവേ (2)എല്ലാ നാമത്തിനും മീതെഉയർന്ന നാമമിത് ദൂതന്മാർ രാപ്പകലിന്നുംവാഴ്ത്തുന്ന നാമമിത്എല്ലാ നാവും പാടീടുംമുഴങ്ങാലും മടങ്ങിടുമേസർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ…അത്ഭുത മന്ത്രിയവൻവീരനാം ദൈവം അവൻനിത്യ പിതാവും അവൻസമാധാനത്തിൻ പ്രഭുആരാധിപ്പാൻ യോഗ്യൻആശ്രയിപ്പാൻ യോഗ്യൻസർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ…

Read More 

എനിക്കായി മരിച്ചുയിർത്ത എന്‍റെ

എനിക്കായി മരിച്ചുയിർത്തഎന്‍റെ താതനെ ഓർത്തിടുമ്പോൾഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾസാരമില്ലാ എനിക്ക്എന്‍റെ പ്രീയന്‍റെ സ്നേഹത്തെവർണ്ണിച്ചീടാനായ് നാവതില്ലേകഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലുംസമ്മതം എൻ പ്രിയനേ;-എന്‍റെ പ്രാണനാഥന്‍റെമാർവ്വിൽ ചാരി ഞാൻ ആശ്വസിക്കുംകോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽതൻ നിഴൽ എൻ അഭയം;-എന്‍റെ യാത്രയിൽ കൂടിരിന്നുഎന്‍റെ വേദന ചുമന്നിടുന്നുഅമ്മ മറന്നാലും സോദരർ തള്ളിയാലുംതാതൻ എൻ കൂടെയുണ്ട്;-

Read More 

എനിക്കായ് നീ മരിച്ചു എൻ

എനിക്കായ് നീ മരിച്ചു എൻആശ്രയമാകും യേശുവേ(2)കരയുന്നോർക്ക് കരുതൽ നൽകുംകരുണാ സാഗരമേ (2)കാണുന്നു നിൻ കാൽ ചുവടുകൾ കാവലായ്എന്നും… കാവലായ് എന്നും;- എനിക്കായ്…ആശയറ്റ ആശ്രിതർക്ക് ആലംബം നീയേഅരുളു നിന്‍റെ അരുമ നാദംഅലിവോടേറ്റെടുക്കാൻഅലിവോടേറ്റെടുക്കാൻ;- എനിക്കായ്…ആഴമേറും സാഗരത്തിൽ താണുപോകാതെഅണയു നീയെൻ ഹൃത്തിടത്തിൽബലവും ശക്തിയുമായ്ബലവും ശക്തിയുമായ്;- എനിക്കായ്…

Read More 

എനിക്കായ് സ്വപുത്രനെ തന്നവൻ

എനിക്കായ് സ്വപുത്രനെ തന്നവൻതൻ കൂടെല്ലാം നൽകാതിരിക്കുമോഎന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻഎനിക്കായ് കരുതാതിരിക്കുമോഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെക്രൂശിൻ സ്നേഹം മാത്രമെന്‍റെ ഉള്ളത്തിൽകീർത്തനമായ് എന്നും നില നിൽക്കട്ടെഎൻ പേർക്കായി യാഗ മൃഗമായവൻഎന്‍റെ കണ്ണീർ കാണാതിരിക്കുമോ?എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ താണവരെ ഉയർത്താതിരിക്കുമോ?വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്‍റെഅതിരുകൾ വിശാലമാക്കിയോൻയിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻഎനിക്കായ് കരുതാതിരിക്കുമോ?

Read More 

എനിക്കായ് തകർന്നതല്ലേ

എനിക്കായ് തകർന്നതല്ലേഎന്നിൽ ജീവൻ നൽകിയതല്ലേഎന്‍റെ നിന്ദ മാറ്റിയതല്ലേഎന്നെ മകനാക്കിയതല്ലേ (2)ആരാധന…ആരാധനജീവൻ തന്ന രക്ഷകന് ആരാധനആരാധന…യേശുവിനാരാധനജീവനുള്ള നാൾകളെല്ലാം ആരാധനതൃപ്പാദപീഠേ ആരാധനത്രീയേക ദൈവത്തിനാരാധനആത്മാവാം ദൈവത്തിനാരാധനആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്…കൊത്തുപണി കൊണ്ട മൂലക്കല്ലേനിന്‍റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേകാട്ടൊലിവാം എന്നെ കണ്ട കണ്ണെഎന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);- ആരാധനഗബഥായിൽ അടികൊണ്ടതല്ലേഗോൽഗോഥായിൽ രക്തം ചിന്തി നീയേകാൽവരിയിൽ ജയം കൊണ്ടതല്ലേനീ സാത്താന്‍റെ തല തകർത്തതല്ലേ(2);- ആരാധന

Read More 

എനിക്കായൊരു സമ്പത്ത് ഉയരെ

എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻഅന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻവീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ലഅപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾതള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻകഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ

Read More 

എനിക്കാ യൊരുത്തമ സമ്പത്ത്

എനിക്കായൊരുത്തമ സമ്പത്ത്സ്വർഗ്ഗരാജ്യത്തിലൊരുക്കുന്നതാൽ ഇനി ലോകത്തെ സ്നേഹിച്ചിടുവാൻഒരുകാലത്തും പോകയില്ല ഞാൻഎന്‍റെ ആയുസ്സിൻ ദിനമൊക്കെയുംനിന്നെമാത്രം ഞാനിനി സേവിക്കുംഎന്‍റെ പ്രാണനായകനേശുവേനിന്‍റെ സ്നേഹം നീ എനിക്കേകിടണേ ഏഴയാകുന്ന എന്നെ സ്നേഹിച്ചനിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം എന്‍റെ പാപശാപങ്ങൾ നീക്കിനിൻതിരു ജീവനാൽ എന്നെ നിറച്ചല്ലോ;-എന്‍റെ ദേഹവും തിരു ആലയമായ്നിന്‍റെ ആത്മാവേ എനിക്കേകിയതാൽതിരുനാമത്തിൻ മഹത്വത്തിനായ് ഇനി ജീവിപ്പാൻ കൃപ നൽകുക;-പ്രിയൻ തേജസ്സിൽ വെളിപ്പെടും നാളിൽഞാനും തേജസ്സിൻ മുമ്പിൽ നിൽക്കുവാൻഎന്‍റെ ദേഹവും ദേഹി ആത്മാവുംസമ്പൂർണ്ണമായ് സമർപ്പിക്കുന്നേ;-

Read More