Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എനിക്കേശുവുണ്ടീ മരുവിൽ എല്ലാ

എനിക്കേശുവുണ്ടീമരുവിൽഎല്ലാമായെന്നുമെന്നരികിൽഞാനാകുലനായിടുവാൻമനമേയിനി കാര്യമില്ല ദിനവും നിനക്കവൻ മതിയാം;-കടുംശോധന വേളയിലുംപാടിയെന്മനമാശ്വസിക്കുംനേടും ഞാനതിലനുഗ്രഹങ്ങൾ;-പാരിലെന്നുടെ നാളുകളീപരനേശുവെ സേവിച്ചു ഞാൻ കരഞ്ഞിന്നു വിതച്ചിടുന്നു;-ഒന്നുമാത്രമെന്നാഗ്രഹമേഎന്നെ വീണ്ടെടുത്ത നാഥനെ മന്നിൽ എവിടെയും കീർത്തിക്കണം;-നീറുമെന്നുടെ വേദനകൾ മാറുംഞാനങ്ങു ചെന്നിടുമ്പോൾ മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും;-

Read More 

എനിക്കായ് കരുതുന്നവൻ

എനിക്കായ് കരുതുന്നവൻഭാരങ്ങൾ വഹിക്കുന്നവൻഎന്നെ കൈവിടാത്തവൻയേശു എൻ കൂടെയുണ്ട്പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാൽപരിഹാരം എനിക്കായ് കരുതീട്ടുണ്ട്എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്‍റെനന്മയ്ക്കായെന്നറിയുന്നു ഞാൻഎരി-തീയിൽ വീണാലുംഅവിടെ ഞാൻ ഏകനല്ലവീഴുന്നതോ തീയിലല്ല-എൻയേശുവിൻ കരങ്ങളിലാംഘോരമാം ശോധനയിൻആഴങ്ങൾ കടന്നിടുമ്പോൾനടക്കുന്നതേശുവത്രെഞാനവൻ കരങ്ങളിലാംദൈവം എനിക്കനുകൂലം-അതുനന്നായറിയുന്നു ഞാൻദൈവം അനുകൂലമെങ്കിൽആർ എനിക്കെതിരായിടും?

Read More 

എനിക്കേതു നേരത്തിലും

എനിക്കേതു നേരത്തിലുംഎനിക്കേതിടങ്ങളിലുംഅവൻ മാത്രമാശ്രയമേഅവൻ ഏകനായകനേ(2)അവനെന്‍റെ സങ്കേതവുംഅവനെന്‍റെ കോട്ടയുമായ്അവൻ ചിറകിൽ എനിക്കഭയം(2)അവൻ മാത്രമെന്‍റെ അഭയം;-മരുഭൂപ്രയാണങ്ങളിൽമരണത്തിൻ താഴ്വരയിൽഅവനൊരുവൻ എനിക്കിടയൻ(2)പിരിയാത്ത നല്ലിടയൻ;-വഴി മാറി നടന്നിടുമ്പോൾവഴികാണാതുഴറീടുമ്പോൾഅവൻ വചനം എനിക്കു ദിനം(2) മണിദീപമെൻ വഴിയിൽ;-കർത്തനെന്‍റെ സന്തോഷവുംകർത്തനെന്‍റെ സംഗീതവുംഅവൻ കൃപകൾ അവൻ ദയകൾ(2)ദിനംതോറും എൻ സ്തുതികൾ;-

Read More 

എനിക്കായ് മരിച്ചവനെ എനിക്കായ്

എനിക്കായ് മരിച്ചവനെ എനിക്കായ് തകർന്നവനെഎന്‍റെ പാപപരിഹാരകൻയേശു മാത്രമാം (2)കാൽവറിയിൽ കുരിശതിൽതിരുനിണത്താൽ വീണ്ടെടുത്തു (2)കാൽകരങ്ങൾ ആണികളാൽ എന്നിക്കായി തുളക്കപ്പെട്ടു (2)തിരുശിരസ്സിൽ മുൾമുടികൾ എനിക്കായ് ആഴ്നിറങ്ങി (2)എൻ പാപങ്ങൾ പോക്കിടുവാൻ എനിക്കായ് യാഗമായി (2)

Read More 

എനിക്കിനി ജീവൻ ക്രിസ്തുവത്രേ

എനിക്കിനി ജീവൻ ക്രിസ്തുവത്രേമരിക്കിലുമെനിക്കതു ലാഭമത്രേമനമേ യേശു മതി ദിനവും തൻചരണം ഗതിപലവിധ ശോധന നേരിടുകിൽ ­ഇനിമലപോൽ തിരനിരയുയർന്നിടുകിൽകലങ്ങുകയില്ല ഞാനവനരികിൽഅലകളിൻ മീതെ വന്നിടുകിൽ;- മനമേ..ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കും­ഞാൻമരിക്കുകിൽ തന്നരികിൽ വിശ്രമിക്കുംഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻഭാഗ്യത്തിനിണയില്ല;- മനമേ..പരത്തിലാണെന്നുടെ പൗരത്വം­ഇനിവരുമവിടന്നെൻ പ്രാണപ്രിയൻമൺമയമാമെന്നുടലന്നു വിൺമയമാം, എൻ വിന തീരും;- മനമേ..

Read More 

എനിക്കായ് മരിച്ചവനെ എന്നെ

എനിക്കായ് മരിച്ചവനെഎന്നെ നന്നായി അറിയുന്നോനെഎൻ പാപമെല്ലാം പോക്കി തിരുരക്തത്തിൽ കഴുകീടണേപണിയണമേ തിരുപാത്രമായ്ചൊരിയണമേ തിരുകൃപകളെന്നിൽമെനയണമേ നിൻ തിരുഹിതംപോൽസമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്‌;- കടുംചുവപ്പായതാം പാപങ്ങളും കഴുകേണമെ കനിവുളള ദൈവമേനിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ മായിക്കണെ എൻ കുറവുകളേ;- നിൻവഴി ഏതെന്ന് കാണിക്കണേഅതിലേ നടപ്പാൻ അരുളേണമേനീ തന്നതാം വേലയെ തികച്ചീടുവാൻപകർന്നീടണെ നിൻ ആത്മശക്തി;-കയ്പ്പിന്‍റെ ശോധന പെരുകീടുമ്പോൾബലത്തോടെ നടപ്പാൻ പിടിക്കേണമേനീ അടിക്കിലുമെന്നെ മറക്കാത്തവൻചേർത്തീടണെ നിൻ മാർവ്വരികിൽ;-

Read More 

എനിക്കിനിയു മെല്ലാമായ് നീമതി

എനിക്കിനിയുമെല്ലാമായ്നീ മതിയൂഴിയിൽ എന്നേശുവേ(4)മാൻ നീർത്തോടുകളിലേക്കുചെല്ലുവാൻ കാംക്ഷിക്കും പോലെഎന്മാനസ്സം നിന്നോടു ചേരാൻകാംക്ഷിക്കും മൽപ്രിയാദുഃഖത്തിലും രോഗത്തിലുംആശ്വാസദായകനായ്കഷ്ടങ്ങളിൽ നഷ്ടങ്ങളിൽഉറ്റ സഖിയാണു നീപകലിലും രാവിലുമെൻപരിപാലകനായ്മയങ്ങാതെ ഉറങ്ങാതെകാക്കുന്നതാൽ സ്തോത്രം

Read More 

എൻ യേശുവിൻ സന്നിധിയിൽ

എൻ യേശുവിൻ സന്നിധിയിൽ എന്നുംഗീതങ്ങൾ പാടിടും ഞാൻതന്‍റെ മാധുര്യമേറിടും നാമമത്സ്തുതി ഗീതങ്ങൾ പാടിടും ഞാൻകണ്ണുനീരവൻ തുടച്ചീടുമേകരുണയിൻ കരം നീട്ടിടുമേഎന്‍റെ കാൽവറി നായകൻ യേശുമതിഎന്‍റെ പാപങ്ങൾ അകറ്റിടുവാൻ;-പരമൻ വിളി കേട്ടിടുമ്പോൾപരമാനന്ദം ലഭിച്ചിടുമേഎന്‍റെ അകൃത്യങ്ങളൊക്കെയുംഅവൻ കൃപയാൽ അതിവേഗമകറ്റിടുമേ;-

Read More 

എൻ യേശുവുണ്ട് കൂടെ തെല്ലും

എൻ യേശുവുണ്ട് കൂടെതെല്ലും ഭയമെനിക്കില്ല(2)തൻ ആത്മ ബലത്താലെജീവിച്ചീടും ഞാൻ എന്നും(2)എൻ യേശുവുണ്ട് കൂടെ (എൻ യേശു)നിത്യമായ വാസം നാഥനൊരുക്കുന്നുപുത്തനഭിഷേകംഎന്നിൽ പകരുന്നു (2)എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2)നീ എന്നുമെന്‍റെ കൂടെ;- എൻ യേശു…കാൽവറിയിൽ എനിക്കായ് മരിച്ചെന്‍റെ നാഥൻകാൽകരങ്ങൾ എനിക്കായ് തകര്ർന്നെന്‍റെ താതൻ(2)നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2)പാടീടും ഞാനെന്നും;- എൻ യേശു

Read More 

എങ്കലുക്കുള്ളെ വാസം സെയ്യും

എങ്കലുക്കുള്ളെ വാസം സെയ്യും ആവിയാനവരെഇന്നാളിൽ ഉം സിത്തം പോൽ നടത്തി സെല്ലുമയ്യാആവിയാനവരെ ആവിയാനവരെപരിസുത്ത ആവിയാനവരെ(2)എപ്പടി നാന് ജപിക്കവേണ്ടും എതര്‍ക്കാകെ ജപിക്കവേണ്ടുംകറ്റു താരും ആവിയാനവരെ (2)വേത വസനം പുരിന്തുകൊണ്ടുവിളക്കങ്കളെ അറിന്തിടവെളിച്ചം താരും ആവിയാനവരെ (2)കവലൈ കണ്ണീര് മറക്കണംകര്‍ത്തരയേ നോക്കണുംകറ്റു താരും ആവിയാനവരേ (2)സെയ്ത്ത നന്മൈ നിനയ്ക്കേണംനന്‍റിയോടു തുതിക്കണംസൊല്ലിതാരും ആവിയാനയരേ(2)എങ്കു സെല്ല വേണ്ടും – എന്ന സൊല്ല വേണ്ടുംവഴിനടത്തും ആവിയാനവരേ (2)ഉം വിരുപ്പം ഇല്ലാതെഇടങ്കളുക്കു ഇല്ലാതെഇടങ്കളുക്കു സെല്ലാമൽതടുത്തു നിര്‍ത്തിടും ആവിയാനവരേ(2)എതിരികളിൽ സുള്‍ച്ചികള്സാത്താനിൽ തീ കണങ്കള്എതിര്‍ത്തു നില്‍ക്ക ബലന് വേണ്ടുമേഉടൽ സോര്‍വ്വു […]

Read More