Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാമംഗള ജയ ജയ സന്ദേശംനരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം ഹാ!അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും വേദാന്തപ്പൊരുൾ സുവിശേഷം ഹാ!ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും ശാന്തി സന്ദായക സുവിശേഷം ഹാ!വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം ഹാ!കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും പാപനിവാരണ സുവിശേഷം ഹാ!നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനംകുരിശിൻ വചനം സുവിശേഷം ഹാ!

Read More 

എനിക്കല്ല ഞാൻ ക്രിസ്തുവിനത്രെ

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേഅവനായിതാ സമർപ്പിക്കുന്നേ അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ-രോ നിമിഷവും നടത്തുന്നെന്നെ വഴിയേഎല്ലാ പാപങ്ങളുമകറ്റിനീച പാപിയെന്നെ രക്ഷിപ്പാൻ തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്സ്വർഭാഗ്യം ചേരുവോളം;-ഈ എൻ കൈകളെ സമർപ്പിക്കുന്നേസേവയ്ക്കായി എൻ ജീവനെയുംകാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്തതിരുരാജ്യ വ്യാപ്തിക്കായി;-കൺകൾ കാണട്ടെ നിൻമുഖത്തെദർശിപ്പാൻ ഈ വൻ ഭാരത്തെയുംഎൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേരക്ഷകാ നിൻ വകയായ്;-

Read More 

എൻയേശു എനിക്കായ് കരുതി

എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെഎനിക്കൊരു കുറവുമില്ലെൻ മനമേപാപികളിൽ പരമൻപു കലർന്നവൻ പാരിതിൽ മനുസുതനായ് വന്നവൻജീവനെത്തന്നവൻ ചാവിനെ വെന്നവൻജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻകൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ കൂടെയുണ്ടിനിയവനെന്നരികിൽ കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കുംകൈവിടാതൊടുവോളം നൽവഴിയിൽ നടത്തുംസങ്കടത്തിൽ സഖിയും സർവ്വ സഹായിയും സദ്ഗുരുനാഥനും നായകനുംഎൻജീവയപ്പവുമൻപെഴുമപ്പനുംസർവ്വവുമെനിക്കവൻ സങ്കടമില്ലിനിവാനവും ഭൂമിയുമാകൃതി ചെയ്തവൻ താനെനിക്കാശ്രയം ഭയമെന്തിന്നായ്?വയലിലെ താമര വളരുവതില്ലയോവാനിലെപ്പറവകൾ പുലരുവതില്ലയോപിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടുംപരമവിളിയുടെ ഫലമെഴും വിരുതിനെക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ

Read More 

എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്

എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്മഹാ സന്തേഷമുണ്ട് ഉല്ലാസമുണ്ട്(2)എന്നെ വീണ്ടെടുത്തവൻ എന്‍റെ പ്രാണവല്ലഭൻഎന്‍റെ കൂട്ടായിതൻ കൂടെയുണ്ടല്ലോ (2)എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലുംഎത്ര ശത്രു നിന്നെ പകച്ചെന്നാലും(2)നിന്നെ കണ്ടിടുന്നവൻ നിന്നെ മാറോടണക്കുംനിന്‍റെ ദുഃഖമെല്ലാം തീര്ർത്തിടുന്നവൻ(2)നിന്നെ നിത്യമായ രാജ്യത്തെത്തിക്കുംഅവിടെ ദുഃഖമില്ല ഭീതിയിമില്ല(2)നിന്‍റെ നിത്യനാണവൻ നിന്‍റെ രാജാവാണവൻനിന്‍റെ പ്രീയനാണെന്നോർത്തുകൊള്ളുക(2)

Read More 

എൻ യേശു നാഥന്‍റെ പാദത്തിങ്കൽ

എൻ യേശു നാഥന്‍റെ പാദത്തിങ്കൽ ഞാൻഇനി എന്നാളും ഈ മന്നിൽ ജീവിച്ചിടുംഎന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻഎന്‍റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കുംദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻആരും കാണാതെ കരഞ്ഞിടുമ്പോൾ തോളിലേന്തി താൻ തഴുകിടുന്നുസ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ്എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂആരെയും ഞാൻ ഭയപ്പെടില്ല എന്‍റെ കർത്താവെൻ കൂടെ വന്നാൽഇല്ല താഴുകിൽ ഞാൻ തകരുകില്ല എന്നും തന്നോടു ചേർന്നു നിന്നാൽയാത്രയിൽ ഞാൻ തളർന്നിടുമ്പോൾ എന്നാത്മ ധൈര്യം ചോർന്നിടുമ്പോൾരാത്രികാലേ നടുങ്ങിടുമ്പോൾ എൻ മേനി ആകെ വിറച്ചിടുമ്പോൾശോഭിതമാം തിരുമുഖമെൻഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യംപാടിടും […]

Read More 

എനിക്കായ് ഭൂവിൽ വന്ന് ജീവൻ

എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു എന്നെ വീണ്ട യേശുവേ നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ;- എനിക്ക…ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തു കണ്ടെന്നിൽനീ എന്‍റെ സ്നേഹ നിധേ എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും;- എനിക്ക…എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെഎന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കുംപാപത്തെ തള്ളിയും സാത്താനെ ജയിച്ചും;- എനിക്ക…നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ്നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കുംഎൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും;- എനിക്ക…നിത്യജീവൻ നിന്നെ […]

Read More 

എൻ യേശു രക്ഷകൻഎൻ നല്ല

എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവുംനന്മ മാത്രമേ പൂർണ്ണകൃപയുംയേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലുംഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻതൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചുഎൻ പാപമുറിവു യേശു പൊറുപ്പിച്ചു തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻപിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം സ്വർഗ്ഗീയ ഭക്ഷണംകൊണ്ടുഞാൻ തൃപ്തിപ്പെടുന്നു ഞാൻ സിംഹഗർജ്ജനം കേട്ടാൽ […]

Read More 

എനിക്കായി ചിന്തി നിൻ രക്തം

എനിക്കായി ചിന്തി നിൻ രക്തംഇല്ലിതല്ലാതൊരു ന്യായംഇപ്പോഴും നിൻ വിളി ഓർത്തുദേവാട്ടിൻ കുട്ടീ വരുന്നേൻവിവിധ സംശയങ്ങളാൽവിചാര പോരാട്ടങ്ങളാൽവിപത്തിൽ അകപ്പെട്ടു ഞാൻദേവാട്ടിൻ കുട്ടീ വരുന്നേൻദാരിദ്രാരിഷ്ടൻ കുരുടൻധനസ്ഖ്യങ്ങൾ കാഴ്ച്ചയുംദാനമായ് നിങ്കൽ ലഭിപ്പാൻദേവാട്ടിൻ കുട്ടീ വരുന്നേൻഎന്നെ നീ കൈകൊണ്ടിടുമേഎൻ പിഴ പോക്കി രക്ഷിക്കുംഎന്നല്ലോ നിൻ വാഗ്ദത്തവുംദേവാട്ടിൻ കുട്ടീ വരുന്നേൻഅഗോചരമാം നിൻ സ്നേഹംഅഗാധപ്രയാസം തീർത്തുഅയ്യോ നിന്‍റെ നിന്‍റെതാവാൻദേവാട്ടിൻ കുട്ടീ വരുന്നേൻആ സൈര്യ സ്നേഹത്തിൻ നീളംആഴം ഉയരം വീതിയുംആരാഞ്ഞാറിഞ്ഞ-ങ്ങോർക്കുവാൻദേവാട്ടിൻ കുട്ടീ വരുന്നേൻ

Read More 

എൻ യേശുവല്ല്ലാ തില്ലെനി

എൻ യേശുവല്ലാ-തില്ലെനിക്കൊരാശ്രയം ഭൂവിൽനിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻഎൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരുംഎൻ യേശുമാത്രം മതിയെനിക്കേതു നേരത്തുംവൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ്ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ…എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻമറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- എൻ…നിൻ സ്നേഹമാം തിരുക്കരം ഞാൻ കാണുന്നുണ്ടിപ്പോൾഈ വൻസമുദ്രത്തിൻ തിരയാൽ ഞാൻ താണിടായ്വാൻനിൻ സ്നേഹമുഖം കാണും […]

Read More 

എനിക്കായ് കരുതാമെന്നു രച്ചവനെ

എനിക്കായ് കരുതാമെന്നുരച്ചവനെഎനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾഎനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നുംചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾഭക്ഷണമായ് കാകൻ എന്‍റെ അരികിൽ വരുംഅപ്പവും ഇറച്ചിയും ഇവ കരത്തിൽ തരുംജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും;-ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ്മരിക്കുവാനൊരുക്കമായ് ഇരുന്നീടിലുംകലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്‍റെകലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ;-കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ലകൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ലവയലിലെ താമരകൾ വളരുന്നല്ലോ നന്നായ്വാനിലെ പറവകൾ പുലരുന്നല്ലോ;-ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലുംചൂരച്ചെടി തണലതിൽ ഉറങ്ങീടിലുംവന്നുണർത്തി തരും ദൂതർ കനലടകൾതിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്;-നെഞ്ചമെ നിൻ ചഞ്ചലങ്ങൾ […]

Read More