Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എല്ലാം തകർന്നു പോയി

എല്ലാം തകർന്നു പോയിഎന്നെ നോക്കി പറഞ്ഞവർഇനി മേലാൽ ഉയരുകയില്ലഎന്ന് പറഞ്ഞു ചിരിച്ചവർഎങ്കിലും എന്നെ നീകണ്ടതോ അത് അതിശയംഎൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാംനിനക്കൊരുവൻ മാത്രമേനീ മാത്രം വളരണം (3)നീ മാത്രം യേശുവേഉടഞ്ഞുപോയ പാത്രമാണേഉപയോഗം അറ്റിരുന്നുഒന്നിനും ഉതകാതെതള്ളപ്പെട്ടു കിടന്നിരുന്നുകുശവനെ നിൻ കരംനീട്ടിയെന്നെ മെനഞ്ഞെല്ലോവീണുപോയ ഇടങ്ങളിലെല്ലാംഎൻ തലയെ ഉയർത്തിയെനീ മാത്രം വളരണം (3)നീ മാത്രം യേശുവേ

Read More 

എല്ലാ പ്രശംസക്കും യോഗ്യൻ നീയേ

എല്ലാ പ്രശംസക്കും യോഗ്യൻ നീയേഎല്ലാ പുകഴ്ചക്കും യോഗ്യൻ നീയേഎല്ലാറ്റിനും മീതെ ഉയർന്നവനെഎല്ലാറ്റിലും സർവ്വജ്ഞാനിയുമേനീ മാത്രം എന്നേശുവേനീ മാത്രം എന്നെന്നും ആരാധ്യനെനീ മാത്രം എന്നെന്നും ആശ്വാസമേനീ മാത്രം എന്നെന്നും ആശ്രയമേ… യേശുവേക്രൂശിൽ എൻ പേർക്കായി മരിച്ചവനെക്രൂരമാം പീഡകളേറ്റവനെക്രൂശിലും സ്നേഹത്തെ പകർന്നവനെനിത്യമാം സ്നേഹത്തിൻ ഉറവിടമേ..നീ മാത്രം എന്നേശുവേനീ എൻ ആശ്വാസം നീ എൻ ആശ്രയവുംനിൻ കരുതൽ എൻ വിശ്വസവുംനീ എൻ സന്തോഷം നീ എൻ സങ്കേതവുംഞാൻ ആശ്രയിക്കുന്ന നീ യജമാനനും

Read More 

എല്ലാ പ്രതികൂലങ്ങളും മാറും

എല്ലാ പ്രതികൂലങ്ങളും മാറും ശുഭ ദിനം ആഗതമാകും (2) തളരാതെ നിന്നാൽ പതറാതെ നിന്നാൽ ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ലഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻവാതിലുകൾ അടയുമ്പോൾചെങ്കടൽ പിളർന്നതു പോൽഎന്നെ നടത്തുന്നവൻഎന്നുമെന്നും കൂടെയുള്ളവൻആരുമില്ലാതേകനാകുമ്പോൾ കൂടെയുണ്ടെന്നരുളിയവൻഎന്നെ നടത്തുന്നവൻഎന്നുമെന്നും കൂടെയുള്ളവൻ

Read More 

എല്ലാ സ്നേഹത്തിനും ഏറ്റം

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻനല്ല ദൈവമേ നന്മ സ്വരൂപാഎല്ലാ സൃഷ്ടികളെക്കാളും ഉപരിയായിനിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻഎന്‍റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻമുഴുവാത്മാവും ഹൃദയവുമായ്മുഴുമനമോടെയും സർവ്വ ശക്തിയോടുംസദാ സ്നേഹിച്ചിടും മഹിയിൽ;-വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻവല്ലഭാ അനുവദിക്കരുതേനിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേനഷ്ടമാക്കിടാമഖിലവും ഞാൻ;-

Read More 

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യ

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായഎന്‍റെ അൻപുള്ള രക്ഷകനെനിന്‍റെ സന്നിധിയിൽ എന്‍റെ നേരം എല്ലാംഭക്തിയോടെ ഞാൻ ആരാധിക്കുംഎന്‍റെ കുറവുകൾ ഓർക്കരുതെഅകൃത്യങ്ങൾ നീ കണക്കിടല്ലേഎന്നിൽ വന്നതാം തെറ്റുകൾ എല്ലാംഎന്നോടു നീ ഓർക്കരുതെ;- എല്ലാ…എന്‍റെ മറവിടമാം യേശുവേഉയരത്തിലെ എൻ നാഥനെഅനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ…

Read More 

എല്ലാം അങ്ങേ മഹത്വത്തിനായ്

എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ്സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻഎന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;-ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻആത്മദായകാ! നിരന്തരമായെന്നി-ലാത്മദാനങ്ങൾ പകരണമേ;-നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾഭൂവിൽ ഞങ്ങൾക്കല്ല വാനവനേഅങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;-വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർതിരിച്ച നിൻ ജനംനിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്ദിനം ശോഭിപ്പാൻ കൃപ നൽകേണമേ;-

Read More 

എല്ലാം അറിയുന്ന ഉന്നതൻ നീയേ

എല്ലാം അറിയുന്ന ഉന്നതൻ നീയേഎന്നെയും നന്നായ് അറിയുന്നു നീഎന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾഎല്ലാം അറിയുന്ന സർവ്വേശ്വരാആശയറ്റു ഞാൻ അലഞ്ഞനേരംആശ്വാസമായ് എൻ അരികിലെത്തിനീ മതി എനിക്കിനി ആശ്രയമായ്നീ എന്‍റെ സങ്കേതം എന്നാളുമേവീഴാതെ താങ്ങിടും പൊൻ കരത്താൽവിണ്ണിലെ വീട്ടിൽ ചെല്ലുവേളംവന്നിടും വേഗം വാനമേഘത്തിൽവാനവിതാനത്തിൽ ചേർത്തിടുവാൻ

Read More 

ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ

ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻഏഴകളെ പ്രാപ്തരാക്കുഇടവിടാതെന്നും സ്തോത്രം കരേറ്റാൻഅധരങ്ങളെ നീ തുറക്കണമേഎന്നെന്നും നിൻ വക ആവാൻനിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു ലോകാന്ധകാരത്തിൽ വെളിച്ചമായിആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും…നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും…

Read More 

ഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന

ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻപിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽകൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽപേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾവിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽഅക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നുംഓളങ്ങളും വൻ-തിരമാല വന്നാലുംഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേപിൻഗമിച്ചീടാം നാം നാഥൻ പാതയിൽപിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാംദൈവവചനം എന്നും നമ്മള്‍ക്കാശ്രയംപാവനമായ് കാത്തിടും നമ്മെ എന്നെന്നുംഅനുസരിച്ചിടാം പൂർണ്ണ […]

Read More 

ദുർബലതയിൽ ബലമേ കാംക്ഷി

ദുർബലതയിൽ ബലമേകാംക്ഷിച്ചീടും ധനം നീയേ സർവ്വവും നീ തന്നേഅതുല്യ നീതി നിന്നെ ഞാൻനേടിടുമ്പോൾ പിന്മാറിയാൽ ഭോഷനായ് മാറുമേയേശു ദൈവകുഞ്ഞാടേ യോഗ്യനാമമേ (2)പാപം അപമാനം ക്രൂശ് ഏറ്റതാൽ സ്തുതിച്ചിടും ഞാൻസർവ്വവും നീ തന്നേതളർന്നീടുമ്പോൾ ആശ്വാസം വരണ്ടീടുമ്പോൾ അഭിഷേകംനൽകിടും പ്രീയനേയേശു ദൈവകുഞ്ഞാടേയോഗ്യനാമമേ (2)

Read More