അത്ഭുത വിസ്മയ സ്നേഹം
അത്ഭുത വിസ്മയ സ്നേഹംഎൻ ആത്മാവിൽ ആനന്ദംജീവനെ നൽകിയ സ്നേഹംഎൻ ജീവന്‍റെ ആധാരംഓ ഓ എൻ ജീവന്‍റെ ആധാരംക്രൂശിലെൻ യേശുവിൻ യാഗംഎൻ പാപത്തിൻ മോചനംക്രൂശിലെൻ യേശുവിൻ ത്യാഗംഎന്നാത്മാവിൻ സ്വാന്തനംഓ ഓ എന്നാത്മാവിൻ സ്വാന്തനംനീയാണെന്നുള്ളിലെ ഗാനംനീയാണെൻ നാവിലെ ഗീതംനീ തന്നെയെന്നുമെന്നാശനിൻ മുൻപിൽ വണങ്ങുന്നുഓ ഓ നിൻ മുൻപിൽ വണങ്ങുന്നുസൗഖ്യദായകൻ യേശുആത്മാവിൽ ശാന്തിയേകുംജീവന്‍റെ നായകൻ ക്രിസ്തുജീവനിൽ നടത്തിടുംഓ ഓ ജീവനിൽ നടത്തിടുംവരുമേശു നായകൻ വീണ്ടുംതീരുമെൻ യാത്ര വേഗംചാരും തൻ മാർവിലന്നണയുംചേരുമെൻ വീട്ടിൽ ഞാൻ ഓ ഓ ചേരുമെൻ വീട്ടിൽ ഞാൻ
Read Moreഅത്ഭുതം അത്ഭുതം എന്നേശു
അത്ഭുതം അത്ഭുതം എന്നേശു ചെയ്യുംവിടുതൽ വിടുതൽ ശ്രീയേശു നൽകുംഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻവാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്കാനാവിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോപച്ചവെള്ളം വീഞ്ഞാക്കിയ അത്ഭുതമന്ത്രിഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻവാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്നയിനിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോമരണത്തെ ജയിച്ചൊരു ജയവീരൻഇന്നെനിക്കായ് ജീവൻ പകരാൻവാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്
Read Moreഅത്ഭുതം ഇതത്ഭുതം ഈ സ്നേഹ
അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യംനിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേമഹത്തരം ഹാ ശ്രേഷ്ഠമേ അത്രാജാധി രാജാവാം കർത്താധി കർത്തൻ നീആരാധനക്കേവം യോഗ്യനും നീഅത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീഅസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചുപുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾരോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീപാപികൾക്കു മോചനം നൽകിക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽഎൻ പാപം മുറ്റും നീങ്ങിപ്പോയായല്ലോഎൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കുംനിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ
Read Moreഅത്ഭുതം യേശുവിൻ നാമം ഈ
അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും ഉയർത്തിടാംഎല്ലാരും ഏകമായ് കൂടി സന്തോഷമായ് ആരാധിക്കാം നല്ലവനാം കർത്തനവൻ വല്ലഭനായ് വെളിപ്പെടുമേ;- നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ;-മിന്നൽപിണരുകൾ വീശും പിന്മാരിയെ ഊറ്റുമവൻ ഉണരുകയായ് ജനകോടികൾതകരുമപ്പോൾ ദുർശക്തികളും;-വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിൻ നാമത്തിനാൽ അത്ഭുതങ്ങൾ അടയാളങ്ങൾ നടന്നീടുമേ തൻ ഭുജബലത്താൽ;-കുരുടരിൻ കണ്ണുകൾ തുറക്കും കാതു കേട്ടിടും ചെകിടർക്കുമെമുടന്തുള്ളവർ കുതിച്ചുയരുംഊമരെല്ലാം സ്തുതി മുഴക്കും;-ഭൂതങ്ങൾ വിട്ടുടൻ പോകുംസർവ്വബാധയും നീങ്ങിടുമേരോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ;-നിന്ദിത പാത്രരായ് മേവാൻനമ്മെ നായകൻ കൈവിടുമോ എഴുന്നേറ്റു […]
Read Moreഅതിമംഗല കാരണനേ
അതിമംഗല കാരണനേസ്തുതി തിങ്ങിയ പൂരണനേ-നരർ-വാഴുവാന്‍ വിൺ തുറന്നൂഴിയിൽ പിറന്നവല്ലഭ താരകമേമതി മങ്ങിയ ഞങ്ങളെയുംവിധി തിങ്ങിയോർ തങ്ങളെയും-നിന്‍റെമാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍വന്നുവോ പുംഗവനേഅതിമംഗല കാരണനേമുടി മന്നവർ മേടയേയുംമഹാ ഉന്നത വീടിനേയും-വിട്ടുമാട്ടിടയിൽ പിറന്നാട്ടിടയർ തൊഴാൻവന്നുവോ ഈ ധരയിൽഅതിമംഗല കാരണനേതങ്കക്കട്ടിലുകൾ വെടിഞ്ഞുപശുത്തൊട്ടിയതിൽ കിടന്നു ബഹു-കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ-കഷ്ടം സഹിച്ചുവോ നീഅതിമംഗല കാരണനേദുഷ്ട പേയ്ഗണം ഓടുവാനുംശിഷ്ടർ വായ്‌ഗണം പാടുവാനും-നിന്നെ പിന്തുടരുന്നവർ തുമ്പമെന്യേ വാഴാൻഏറ്റ നിന്‍ കോലമിതോഅതിമംഗല കാരണനേഎല്ലാ പാപങ്ങളുമകലാന്‍ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍പാങ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു-മേനിക്കു കണ്ടീലയോഅതിമംഗല കാരണനേ
Read Moreഅതിമഹത്താം നിൻ സേവ
അതിമഹത്താം നിൻ സേവ ചെയ്വാൻഎന്നെ വിളിച്ച എൻ പ്രിയ കർത്താവേ ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻനിനക്കായ് എന്‍റെ യേശുവേബലഹീന പാത്രമാം എന്നെ നീ ഉരുക്കിപുതുരൂപം നൽകിയല്ലോഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ്എന്നെ വേർതിരിച്ചുവല്ലോ;-പരിശുദ്ധമാക്കാൻ അഗ്നിശോധനയുംകൃപ നൽകാൻ മരുഭൂമിയുംദർശനമേകാൻ പത്മോസും ഒരുക്കി എന്നെ വേർതിരിച്ചുവല്ലോ;-ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ നിൻ സേവക്കായ് ഇറങ്ങി നഷ്ടമാകില്ല ഒന്നും നിന്‍റെ വിശ്വസ്തത എന്നെ പുലർത്തിടുമല്ലോ;-
Read Moreഅറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ
അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻആരാധനക്കെന്നും യോഗ്യൻ(2)അവൻ യോഗ്യൻ(3)അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻഅവൻ മാത്രം അവൻ മാത്രം അവൻ മാത്രം അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻ (2)ലോകപാപഭാരം ഏറ്റവൻശാപബന്ധം തകർത്തവൻമുൾമുടി ശിരസ്സിലേറ്റവൻആരാധനക്കെന്നും യോഗ്യൻമരണഭയം മായ്ച്ചുതന്നവൻമരണത്തെ ജയിച്ചുയർത്തവൻമരണമില്ലാതിന്നും ജീവിപ്പോൻആരാധനക്കെന്നും യോഗ്യൻമാറിടാത്ത വാക്കുതന്നവൻമാറ്റമില്ലാതിന്നും വാഴുന്നോൻമടങ്ങിവരും നാളടുത്തിതാആരാധനക്കെന്നും യോഗ്യൻ
Read Moreഅതിമോദം നിന്തിരു സന്നിധി
അതിമോദംനിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽസ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികംതിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻതിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻമമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികംഅരുണോദയസമയം പാരിൽ പതഗഗണം പാടുന്നുതിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേഅരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻഅഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേരീതി:അതിരാവിലെ തിരുസന്നിധി
Read Moreഅറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ
അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേഅങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ;-ക്രൂശതിലെന്‍റെ പേർക്കായ് പാടുകൾ ഏറ്റവനേപാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ;-പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേമന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ;-വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേവിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ;-
Read Moreഅതിമോദം പാടും ഞാൻ
അതിമോദം പാടും ഞാൻ സ്തുതി ഗീതങ്ങൾ ദേവാധി ദേവൻ രാജാധി രാജൻ ലോകാധി നാഥനെൻ യേശുവിന്നു (2) പരലോകം വിട്ടവൻ പാരിൽ വന്നു പാപികൾക്കായ് തന്‍റെ ജീവൻ തന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തം തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ നീചനാം എന്നേയും സ്നേഹിച്ചുതാൻ മോചനം തന്നെന്നെ രക്ഷിച്ചതാൽ ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ ഒരു നാളും കുറയാത്ത നിത്യസ്നേഹം മരുഭൂവിൽ ഞാനിന്ന് ആസ്വദിച്ച് ഹല്ലേലുയ്യാ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആരാലും അസാദ്ധ്യം എന്നു പറഞ്ഞു
- ശുദ്ധിക്കായ് നീ യേശു സമീപേ പോയോ
- അൽപകാലം മാത്രം ഈ ഭൂവിലെ
- ദർശനം താ ദൈവമേ നിൻ ഹിതം
- യഹോവ ശാലോം എന്നും യഹോവ