Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആദ്യന്തമില്ലാത്ത നിത്യന്‍റെ കാന്ത്യാ

ആദ്യന്തമില്ലാത്ത നിത്യന്‍റെ കാന്ത്യാ പ്രദ്യോതനൻപോൽ പ്രകാശിച്ചു നിൽക്കും സദ്യോഗമാർന്നുള്ള ദിവ്യാനനങ്ങൾ ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ! താൽക്കാലികങ്ങളാം ഭോഗങ്ങളെല്ലാം ആത്മാനുഭൂതിയിൽ നിസ്സാരമായി കാണ്മാൻ കരുത്തുള്ള സ്വർഗ്ഗീയ കണ്ണാൽ ശോഭിക്കുമാറാക ശ്രീയേശുനാഥാ! ആനന്ദവാരാശി തന്നിൽ പരക്കും വിചീതരംഗങ്ങളാർക്കുന്ന ഗാനം വേദോക്ത സീമാവിലെത്തി ശ്രവിപ്പാൻ ഏകീടു കർണ്ണങ്ങൾ ശ്രീയേശുനാഥാ! മൂഢോപദേശക്കൊടുങ്കാടു ശീഘ്രം പാടേ തകർത്തങ്ങു ഭസ്മീകരിപ്പാൻ ചൂടോടെ കത്തിജ്വലിക്കുന്ന നാവും നീടാർന്നു നൽകീടു ശ്രീയേശുനാഥാ! സാധുക്കളായുള്ള മർത്ത്യർക്കു വേണ്ടി ചാതുര്യയത്നം കഴിച്ചേതു നാളും മാധുര്യദാനം പൊഴിക്കുന്ന കൈകൾ ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ! സീയോൻ മണാളന്‍റെ […]

Read More 

ആദ്യ വിവാഹനാളിൽ ഏദനിൽ

ആദ്യവിവാഹനാളിൽ ഏദനിൽ ധ്വനിച്ച ആ മംഗല്യാശിർവാദം ഇന്നും കേൾക്കുന്നിതാ ക്രൈസ്തവ ദമ്പതിമാർ തമ്മിൽ ചേരുന്നേരം വിശുദ്ധനാം ത്രിയേകൻ തൻ കൃപ ചൊരിയും സന്താന സൗഭാഗ്യവും സ്നേഹം വിശ്വാസവും ലോകശക്തിക്കസാദ്ധ്യം നീക്കാനൈക്യബന്ധം പിതാവേ നിൻ സാന്നിദ്ധ്യം വേണമീ സന്ദർഭേ ആദാമിൻ ഹവ്വാപോലെ ഈ കാന്തയാകട്ടെ രക്ഷകാ എഴുന്നെള്ളി യോജിപ്പിക്കിവരെ ദീർഘകാലം സന്തോഷം ചേർന്നു വസിച്ചീടാൻ വിശുദ്ധാത്മാവേ വന്നു ആശിർവദിക്ക നീ സ്വർഗ്ഗ മണവാളന്നു മണവാട്ടിയെ പോൽ ഇവർ തങ്ങൾ കീരീടം വെച്ചങ്ങു നിൻ പാദെ ക്രിസ്തൻ മണവാട്ടിയായ് സൗഭാഗ്യം […]

Read More 

ആഗതനാകു ആത്മാവേ

ആഗതനാകു ആത്മാവേ നിൻ സാന്നിധ്യത്താൽ നിറച്ചിടുക നിൻ ശക്തി എന്നിൽ പകർന്നിടുക എന്നുള്ളിൽ വസിക്ക ജീവനദി നീയേ ദാഹം തീർക്കും ഉറവയും ആശ്വാസത്തിൻ ഉറവിടമേ നിന്നാത്മാവാൽ നയിക്കാ.. Aagathanaaku aathmaave Aagathanaaku aathmaave nin saannidhyatthaal niracchituka nin shakthi ennil pakarnnituka ennullil vasikka jeevanadi neeye daaham theerkkum uravayum aashvaasatthin uravitame ninnaathmaavaal nayikkaa..  

Read More 

ആഹ്ളാദ ചിത്തരായ് സങ്കീർത്തന

ആഹ്ളാദചിത്തരായ് സങ്കീർത്തനങ്ങളാൽ ദൈവത്തെ വാഴ്ത്തീടുവിൻ ശക്തിസങ്കേതമാം ഉന്നതനീശനെ പാടി പുകഴ്ത്തീടുവിൻ തപ്പുകൾ കൊട്ടുവിൻ കിന്നരവീണകൾ ഇമ്പമായ് മീട്ടീടുവിൻ ആർത്തുഘോഷിക്കുവിൻ കാഹളം മുഴക്കുവിൻ ആമോദമോടെ വാഴ്ത്തുവിൻ നാഥനേ വാഴ്ത്തുക യിസ്രയേലിനൊരു ചട്ടമാണോർത്തീടുക സ്തുതികളിൽ വാണിടും സർവ്വശക്തനേ സദാ സ്തോത്രങ്ങളാൽ പുകഴ്ത്തുവിൻ;- ആഹ്ളാദ… കഷ്ടകാലത്തവൻ മോചനം നൽകിയെൻ ഭാരം നീക്കി ദയാൽ താളമേളങ്ങളാൽ പാട്ടുപാടി ഉന്നത നാമം സദാ വാഴ്ത്തുവിൻ;- ആഹ്ളാദ… Aahlaadachittharaayu sankeertthanangalaal Aahlaadachittharaayu sankeertthanangalaal dyvatthe vaazhttheetuvin shakthisankethamaam unnathaneeshane paati pukazhttheetuvin thappukal kottuvin kinnaraveenakal […]

Read More 

ആകാശ ലക്ഷണങ്ങൾ കണ്ടോ

ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2) സ്വർഗ്ഗ മണവാളന്‍റെ വേളിക്കായ് മദ്ധ്യാകാശം ഒരുങ്ങുകയത്രേ (2) കാണുമോ നീ കർത്തൻ വരവിൽ കേൾക്കുമോ കാഹള ശബ്ദത്തെ (2) പ്രിയനിൻ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കുന്നാൾ നിശ്ചയമേ(2) ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ചോർ പ്രിയനെ കാത്തിരുന്നതാൽ ചേർന്നീടും മണവറയിൽ ലോക മോഹങ്ങൾ വെടിഞ്ഞു ആരാലും വെറുക്കപ്പെട്ടോർ വിശുദ്ധി കാത്തുസൂക്ഷിച്ചോർ ഏവരും കാണും സദസ്സിൽ;- മുമ്പാന്മരായ പിമ്പന്മാർ പിമ്പന്മാരായ മുമ്പന്മാർ ഏവരും കാണുമതിൽ […]

Read More 

ആകാശ മേഘങ്ങളിൽ ക്രിസ്തൻ

ആകാശ മേഘങ്ങളിൽ ക്രിസ്തൻ ആഘോഷമായ് വരുന്നു ആർപ്പിടാൻ ഒരുങ്ങുക പ്രിയരെ ആ ദിനം ആഗതമായ്… ആകാശ ഗംഭീര ധ്വനി മുഴങ്ങും സ്വർഗ്ഗേ കേട്ടിടും ദൂതർ സ്വരം ദൈവത്തിൻ കാഹള ശബ്ദമതും കേൾക്കും ഇറങ്ങും കർത്തനും മേഘമതിൽ;- ആകാശ… ക്രിസ്തുവിൽ മരിച്ചവരോ-മുൻപേ ഉയിർക്കും തേജസ്സോടെ ഭൂതലേ വസിക്കും വിശുദ്ധ ഗണങ്ങൾ പോയിടും ആദിനം മേഘമതിൽ;- ആകാശ… കഷ്ടങ്ങൾ അടിക്കടിയായ്-വന്നു ഭീതി ഉയർത്തിടുമ്പോൾ വാഗ്ദത്തം തന്നവൻ, വാക്കു മാറാത്തവൻ കൂടെയുണ്ടെപ്പോഴും ആശ്വാസമായ്;- ആകാശ… പരിഹാസം നിന്ദകളാൽ-ലോകർ പഴിചൊല്ലും നേരത്തിലും ലോകത്തെ […]

Read More 

അന്നാളി ലെന്തൊരാനന്ദം ഓ ഓ

അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ഓഓ യേശു പോയതുപോലെ നമ്മുടെ നായകൻ വരും നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും ഓഓ സ്തോത്രം പാടുമെല്ലാവരും ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും ഖിന്നത മാറും തീരാവിനകൾ തീരും ഓഓ എല്ലാ കണ്ണീരും തോരും വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും ഓഓ പേയിൻ സേനകൾ കേണീടും മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ ധരയിൽ മുഴങ്ങുമെങ്ങും […]

Read More 

Malayalam Christian Songs Lyrics?

Website for complete collection of Malayalam Christian Songs Lyrics. Lyrics in alphabetical order!! Lyrics of 4000+ Malayalam Christian Songs are sorted now.

Read More 

Best Christian Song Lyrics Website?

Why Manna Lyrics is one of the best Christian lyrics website? Manna Lyrics have an awesome features!!! Manna Lyrics continue indexing with thousands of songs. duplicate lyrics are not available in the website. Manna Lyrics text is using with Unicode fonts. you can copy and paste font from mannalyrics.com to any platforms. Manna Lyrics have […]

Read More