Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ

ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾഞാൻ കേൾക്കും കർത്തന്റെ വാക്കുകൾഎൻ കഷ്ടങ്ങൾ എൻ രോഗങ്ങൾഎല്ലാം ഞാൻ മറന്നീടുമേ (2)എൻ പ്രിയന്റെ മാർവ്വിടത്തിൽഎന്നെന്നും ചാരിടും ഞാൻ (2)എൻ പാപങ്ങൾ മോചിപ്പാനായ് എന്നേശു ക്രൂശിൽ തൂങ്ങി (2)എൻ സ്തുതികൾ നിൻ നാമത്തിൽ എപ്പോഴും പാടിടും ഞാൻ (2)എൻ പ്രിയന്റെ വരവിൻ നാളിൽ ഞാൻ ആർത്തുഘോഷിക്കും (2)മേഘത്തേരിൽ നിന്നിറങ്ങി എന്നെയും ചേർത്തിടുമേ (2)

Read More 

നിത്യ നിത്യ നിത്യകാലമായ്‌

പല്ലവിനിത്യ നിത്യ നിത്യകാലമായ്‌ ക്രിസ്തുവിൻകാന്തയായ്‌ ഞാൻതേജസ്സിൽ തൻകൂടെ വാഴുമേചരണങ്ങൾ1 വിശ്വാസനായകൻ- യേശുവെ നോക്കി ഞാൻ വിട്ടിടുന്നെൻ ഭാരമെല്ലാം മുറുകെപ്പറ്റും പാപവും ഓടിടുന്നെൻ ലാക്കിലേക്ക്‌ ഭാഗ്യമാം വിരുതിന്നായ്‌;- നിത്യ..2 ലോകത്തിലന്യനായ്‌ – പരദേശിയായി ഞാൻ ലോകത്തിൻ നിക്ഷേപത്തേക്കാൾ ക്രിസ്തുവിന്റെ നിന്ദയെ വലിയ ധനമെന്നെണ്ണിടുന്നു മഹിമയിൻ പ്രത്യാശയാൽ;- നിത്യ..3 ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണി ഞാൻ ക്രിസ്തുവിനെ നേടുവാൻ തൻ കഷ്ടത്തിൽ കൂട്ടാളിയായ്‌ പ്രാപിപ്പാൻ പുനരുത്ഥാനമഹിമ നിത്യവാഴ്ചയ്ക്കായ്‌;- നിത്യ..4 ആകാശശക്തികൾ ഇളകിമറികയാൽ നിരാശയോടെ ജാതികൾ പരിഭ്രമിച്ചുഴലുമ്പോൾ പ്രത്യാശയോടെ ഒരുങ്ങീടണം ശുദ്ധർ നിത്യനാളിന്നായ്‌;- […]

Read More 

ഞാൻ പാപിയായി ജീവിച്ചു

ഞാൻ പാപിയായി ജീവിച്ചു നശ്വരമാം ലോകത്തിൽ അരുതാത്ത കാര്യങ്ങൾ ചെയ്തു യേശു എന്നെ തേടി വന്നു സ്നേഹം നൽകി തന്നുരക്ഷയിൻ സൗഭാഗ്യം ഞാൻ നേടിchorusഅക്കരെ നാട്ടിൽ ദുഃഖമില്ലഅക്കരെ നാട്ടിൽ കണ്ണീരില്ലനിത്യ പ്രകാശം ക്രിസ്തുവിൽ കാണും എന്തു സന്തോഷമാം സുദിനം ഞാൻ അനുഗമിക്കുമെന്നും ദൈവശബ്ദം കേട്ട്യേശു എന്റെ സങ്കേതമേകഷ്ടനഷ്ട്ടം വന്നാലും യേശു കൂടെയുണ്ട്നിൻ കരുണ തീരാത്തത്;- ലോകത്തിൻ പ്രതാപം സർവ്വം നീങ്ങിപ്പോകും കാൺമെതെല്ലാം മാഞ്ഞുപോകുമെ കാഹളം ധ്വനിക്കും നാം പറന്നു പോകും യേശുവിന്റെ കൂടെ വാണിടും;-

Read More 

നിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ

നിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ ഭദ്രമായൊരു ഭാവി കണ്ടു കണ്ണുകൾക്കിമ്പം ആയൊരു ഭവനം ആ മനോഹര ദേശമതിൽ വാഗ്ദത്ത നാടാം പുതുശാലേമിൽ എത്തിച്ചേർന്നിടും ഞാൻ വേഗത്തിൽ സ്വർഗ്ഗീയ സൈന്യം സ്വാഗതം ചെയ്യും ആ മനോഹര ദേശമതിൽകൃപയാൽ മഹത്ത്വത്തിൽ ഞാൻആണിയേറ്റ തൻ പാദത്തിങ്കൽകുമ്പിടും ഹല്ലേലുയ്യ പാടി ആ മനോഹര ദേശമതിൽ1 ഏക ശബ്ദമായി മുഴങ്ങിടുന്ന സ്തുതിയോടൊപ്പം ചേര്‍ന്നു ഞാനും ദൂതസംഘത്തിൽ പാടിടുമന്ന് ആ മനോഹര ദേശമതിൽ;- കൃപയാൽ…2 കണ്ണുനീർ കഷ്ടം ബന്ധനമെല്ലാം അറിയുന്നയെൻ നാഥനേശു വിടുതൽ നൽകി […]

Read More 

ഞാൻ വരുന്നു നാഥാ നിൻ മുന്നിൽ

ഞാൻ വരുന്നു നാഥാ നിൻ മുന്നിൽസ്വീകരിക്കൂ ഒരു യാഗമായ്ഞാൻ തരുന്നു എന്നെ നിൻ മുന്നിൽസ്വീകരിക്കൂ നിൻ മകനായ്എൻ പാപമുറുവില ജീവനായ് നൽകിയനാഥന്റെ കരുതൽ മറന്നുആണിപ്പഴുതുള്ള നിൻ മേനി കാണാതെമുഖം മറച്ചൊരു പാപിയും ഞാൻഅനുതാപഹൃദയത്തോടണയുന്നു മുന്നിൽസ്വീകരിക്കില്ലയോ നാഥാ നീ (2)കണ്ണീരുപ്പാൽ രുചിചേർത്ത ജീവന്ആശ്വാസം നീയെന്നതും മറന്നുകാക്കയാലാഹാരം തരുവാൻ കഴിവതുംഅറിയാതെ പോയതും ക്ഷമിക്കണമേകണ്ണീരാൽ നിൻപാദം കഴുകീടുവാനായ്അനുവദിക്കില്ലയോ നാഥാ നീ (2)ആശയറ്റേകാകിയായിടുന്നേരംകൂട്ടായതോ ഞാൻ മറന്നുഎന്റെയാവശ്യങ്ങൾ അറിഞ്ഞു നീയെന്നോട്ചേർന്ന് നടന്നതും അറിഞ്ഞില്ല ഞാൻനിനക്കായ് മാത്രം ജീവിച്ചിടുവാൻഅവസരമേകുമോ നാഥാ നീ (2)

Read More 

നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാ

നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ ദേവാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാപ്രതികൂലകാറ്റുകളടിച്ചീടിലുംപടകുകൾതകർന്നങ്ങു വീണീടിലുംപലകമേൽ കിടത്തിയെന്നേ പുലർത്തുംപാരിന്റെ ഉടയവനേശു നാഥൻകാലത്തിൻ വിധിയതോ രാഹാബിനേകോലമായ് നിറുത്തിയ ദേശത്തിലുംരക്ഷകൻ വാതിൽ തുറന്നു നൽകിദൈവജനത്തിന്റെ കൂടെപാർപ്പാൻബലമുളള കോട്ടകളുയർന്നീടട്ടെബലവാന്മാർ ചുറ്റിനും നിരന്നീടട്ടെയെരീഹോകോട്ടയെ തകർത്ത ദൈവംഇന്നുമെന്നുമെന്റെ കൂടെയുണ്ട്ചൂരച്ചെടിക്കീഴിൽ കിടന്നെന്നാലുംയാബോക്കിൻ തീരത്തു കരഞ്ഞെന്നാലുംദൂതനെ ഇറക്കി ശക്തി നൽകിഓടുവാനിനിയും പ്രാപ്തി നൽകുംപൊട്ടകിണറ്റിലേക്കെറിഞ്ഞെന്നാലുംപത്മോസിൻ ദ്വീപിൽ നീ വീണെന്നാലുംദർശനം നൽകി നിന്നേ നടത്തുംമഹിമയിൻ സാക്ഷിയായ് നിലനിർത്തീടുംക്ഷാമം നിറഞ്ഞൊരു ദേശത്തിലുംവിശ്വാസത്തിൻ വിത്തു നാം വിതച്ചാൽക്ഷാമത്തെ മാറ്റി ക്ഷേമമാക്കീനൂറുമേനി നൽകി അനുഗ്രഹിക്കും

Read More 

നിന്നാലസാദ്ധ്യമില്ലൊന്നും

നിന്നാലസാദ്ധ്യമില്ലൊന്നുംനിസ്തുലനാമെന്നേശുനാഥാനിന്നിൽ ചാരുന്നു ഞാനെന്നുംഎന്നാത്മ പ്രീയനേഉളവായ്‌ നിൻ വചനത്താലീ ലോകംഉരുവായ്‌ മാനവർ നിൻ കരത്താൽഉയിരേകി ഉണ്മയിൽ പാലിക്കുംഉന്നത ദൈവം നീ;ഉള്ളം തകർന്നു കേഴുമ്പോൾവിശ്വാസ കൺകൾ ഉയർത്തുമ്പോൾവൻ ഗിരി തുല്യമെൻ സന്താപങ്ങൾമഞ്ഞുപോൽ മായ്ച്ചിടും നീ;നിൻ കൃപയെത്രയോ മാധുര്യംരുചിച്ചറിയും ഞാൻ നാൾതോറുംആശിച്ചിടുന്നതിലധികംനൻമകൾ നൽകുന്നോൻ നീ;

Read More 

നിന്നെ അറിയുന്ന ഒരുവൻ ഉയരത്തിലുണ്ട്

നിന്നെ അറിയുന്ന ഒരുവൻഉയരത്തിലുണ്ട്ഉള്ളം കലങ്ങിടല്ലേ – മനമേഉള്ളം കലങ്ങിടല്ലേ1 ഉള്ളിലെരിയും തീക്കനലുകൾ ഉള്ളതുപോലറിയാൻഉലകത്തിലാർക്കും സാദ്ധ്യമല്ലഉറ്റവർ അകന്നു മാറിയാലുംഉടയവൻ മാറുകില്ല (2)2 ഉലകത്തിൻ താങ്ങുകൾ ക്ഷണികമല്ലോഉലയും ബന്ധങ്ങളുംഉരുവാക്കിയോരും ഉപേക്ഷിക്കിലുംഉരുകി പ്രാർത്ഥിക്കും നേരം നിന്നെഉയർത്തും ഉന്നതമായ് (2)എന്നെ അറിയുന്ന ഒരുവൻഉയരത്തിലുണ്ട്ഉള്ളം കലങ്ങുകില്ല – ഇനിമേൽഉള്ളം കലങ്ങുകില്ല

Read More 

നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ

നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ നിന്നെയല്ലതെ ഞാൻ എന്തറിഞ്ഞീടാൻ (2) യേശുവേ നീ നിത്യനാണല്ലൊ നിൻ ജ്ഞാനം എന്നെ സമ്പൂർണ്ണനാക്കിയല്ലൊ ഈ ലോകത്തിൽ ഞാനെന്തു നേടിയാലും ഈ ലോകത്തിൽ ഞാനാരെ നേടിയാലും അവയെല്ലം മായയത്രേ അവയെല്ലം ശൂന്യമത്രേ നിന്നിൽ നിന്നും അകന്നനാളിൽനീ ഇല്ലാതെ ഞാന്‍ ജീവിച്ചനാളിൽ (2)ഈ ലോകത്തിൻ വസ്തുക്കളാൽ എൻ ഹൃദയ ദൃഷ്ടി അടഞ്ഞുപോയി ഈ ലോകത്തിൻ മോഹങ്ങളാൽ എൻ ജീവിതം ഇരുളിലായി (2) എൻ യേശുവിനെ അറിഞ്ഞ നാളിൽ ആ ജ്ഞാനത്തിൽ ഞാൻ നിറഞ്ഞ നാളിൽ […]

Read More 

നിന്റെ ഭാരം യഹോവയിങ്കല്‍

നിന്റെ ഭാരം യഹോവയിങ്കൽ വെച്ചുകൊൾകഅവൻ നിന്നെ പുലർത്തിടും ദിനവും (2)ഹോമയാഗത്തിലും ഹനനയാഗത്തിലുംനീ പ്രസാദമരുളുകില്ലതകർന്നും നുറുങ്ങിയുമിരിക്കുന്ന മനസ്സ്ദൈവമേ നീ നിരസിക്കുമോ-ദൈവത്തിൻ ഹനനയാഗങ്ങളോതകർന്നിരിക്കുന്ന മനസ്സ്!;-ദൈവമെ നിങ്കലേക്ക് എന്റെ ഉള്ളം ഉയർത്തുന്നുനീ നല്ലവൻ ദീർഘക്ഷമയുള്ളവൻമഹാദയാലുവുമായ്-എന്റെ കോട്ടവും എന്റെ സങ്കേതവുംഎന്റെ പാറയും നീയല്ലയോ;-

Read More