മേഘവാഹനേ കോടി ദൂതരാർപ്പുമായ്
മേഘവാഹനേ കോടി ദൂതരാർപ്പുമായ്എൻ പ്രാണാനായകൻവാനിൽ വേഗം വന്നീടുമേചേർന്നീടുമേ ഞാനും ചേർന്നീടുമേഎൻ പ്രിയൻ സന്നിധൗ ഞാനും ചേർന്നീടുമേ1 ലോകത്തിൽ എതിരുകൾ ഉയർന്നിടിലുംഎൻ പ്രാണപ്രിയൻ പാദം ചേർന്നീടും ഞാൻഎന്നെ ചേർപ്പാൻ വാനതിൽവരുമെന്ന വാഗ്ദത്തം ഉണ്ടെനിക്ക്;- മേഘവാഹനേ…2 മിത്രങ്ങൾ ശത്രുക്കൾ ആയീടിലുംഉറ്റവർ പരിഞ്ഞങ്ങു പോയീടിലുംഎൻ ആത്മസ്നേഹിതനാംയേശു വേഗം വന്നീടുമേ;- മേഘവാഹനേ…3 നിന്ദകൾ പലതും ഏറ്റീടിലുംപരിഹാസങ്ങൾ ഏറെ സഹിച്ചീടിലുംഎന്നെ ആദരിച്ചീടുവാൻഎൻ മണാളൻ വേഗം വരും;- മേഘവാഹനേ…4 ഉയിരുള്ള നാൾവരെ ഈ ധരയിൽഉയിർത്തന്ന നാഥനെ വാഴ്ത്തീടും ഞാൻഉയിർത്തന്ന യേശുവേഉയർത്തീടും ഞാൻ അങ്ങെ അന്ത്യം വരെ;- […]
Read Moreമേലേ കൂടാരത്തിൽ മിന്നും വെൺ
മേലേ കൂടാരത്തിൽമിന്നും വെൺ ദീപം പോൽദൂരെ പോകുന്നുണ്ടേ പാടാം ഒന്നായ് നാംഉല്ലാസ ഘോഷം ഒന്നിച്ചാഘോഷം ഒന്നായ് തീരാം ഒന്നായ് പോകാം (2)മിര്യാമിൻ തപ്പിനൊത്ത താളം തകിലടി കുഴൽ വിളിയുടെ മേളം (2)We want we want Excel ExcelSuper super Excel Excel (2)വിണ്ണിൽ മിന്നും വെൺതാരമേ മന്നിൽ നിന്നും മാറീടല്ലേ ഏ… ഏ… ഏ…. ഏ…. (2)എന്നേശുവിൻ സ്‌നേഹത്താലേഒന്നാണെന്നേ ഞങ്ങളെന്നുമേസന്തോഷമായി പോകുമേഹല്ലേലൂയ്യാ പാടുമേ (2)നൃത്തം ചെയ്തു പാടുമേ കൈകൊട്ടി പാടുമേWe want we want Excel […]
Read Moreമേ മേ മേ മേമനാ
മേ മേ മേ മേമനാ മേ മേ മേ മേളമായ്മ്യാവൂ മ്യാവൂ മ്യാവൂ മ്യാവുകൾമ്യാവൂ മ്യാവൂ മ്യാവൂ താളമായിക്യോ ക്യോ ക്യോ കുഞ്ഞുങ്ങൾ ക്യോ ക്യോ ക്യോ പാട്ടുമായി സൃഷ്ടിച്ച നാഥനിൽ സന്തോഷിച്ചീടുന്നു (2)കൂട്ടരേ നാമൊന്നായ് സന്തോഷിച്ചീടുകക്രിസ്തുവാം നാഥനിൽസന്തോഷിച്ചീടുക(2)എന്നെന്നും സന്തോഷം എപ്പോഴും സന്തോഷം(2)ലാലാല ലാലല ലാലാല ലാലല (2)
Read Moreമിന്നൽ പോലെ മുന്നിൽ പായും
മിന്നൽ പോലെ മുന്നിൽ പായും റോക്കറ്റ് പോലെ പായും തീവണ്ടിചീറിപ്പായും നേരെ പോകും കാണാതെ മറയാതെ പോകും തീവണ്ടി (2)മറിയില്ല ചരിയില്ല നേരെ നോക്കി വിട്ടീടും പാളം തെറ്റാതെ ഈ ട്രാക്കില്‍ (2)സ്റ്റേഷനിൽ ചെന്നാൽ നീപാസെടുത്തിട്ട് ട്രെയിനിൽ കയറി വിട്ടോണേ (2)വാട്ടസാപ്പിൽ കയറി നീ കുത്തല്ലേ ട്രെയിനിൽ ചാടിക്കയറി ഇരുന്നോണേമറിയില്ല ചരിയില്ലഫെസ്ബുക്കിൽ കയറി നീ പണിയല്ലേ യൂട്യൂബിൽ കയറി നീ തോണ്ടല്ലേ (2)പണിയാതെ തോണ്ടാതെ ട്രെയിൻ വന്നാൽ ചാടിക്കയറിസ്വർഗ്ഗത്തിൽ ഇറങ്ങി വന്ന് ആഘോഷിച്ചോമരിയില്ല ചരിയില്ല
Read Moreമിഴിനീർ തുടക്കുന്ന ദൈവം
മിഴിനീർ തുടക്കുന്ന ദൈവംമിഴിയിണ തഴുകുന്ന ദൈവംആഴിയിൽ ആഴങ്ങളിൽതാഴാതെ കാക്കുന്ന ദൈവം(2)ഈ ദൈവം എന്റെ ദൈവംഈ ദൈവം നിന്റെ ദൈവം (2)ഇവനോട് തുല്ലനായ് ആർഇഹത്തിലും പരത്തിലും ആർ (2)(മിഴിനീർ തുടക്കുന്ന ദൈവം)ഇവനൊന്നു ചൊല്ലുകിൽ ശാന്തമാം പ്രകൃതിഇവനൊന്നു കാൽവെക്കുകിൽ പിളരും സമുദ്രം (2)ഇവൻ കരസ്പർശനം ഏൽക്കുമ്പോൾ-ഓടും ഭീതികളും മഹാ വ്യാധികളും (2);- ഈ ദൈവം…ഈ മഹാ ദൈവമെൻ കൂട്ടാളിയല്ലോ ഈ ഒരു ബന്ധമോ ശാശ്വതം അല്ലോ(2)മരണമെനിക്കിനി ലാഭമതാകുംശരണമായ് എന്നെന്നും താനുണ്ടതിമോദം(2);- ഈ ദൈവം…
Read Moreമരണ ഭീതിയെൻ ചുറ്റിലും വന്നാൽ
മരണ ഭീതിയെൻ ചുറ്റിലും വന്നാൽ നാഥനെന്നെ കൈവിടില്ല വാഗ്ദത്തമുണ്ട്‌ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നും നിന്നെ എന്നും കരം പിടിച്ച് വഴി നടത്തിടും 2 ദർശനത്തിന് അവധി വച്ചാലും സമയമൊന്നും തെറ്റുകില്ല നിശ്ചയം തന്നെ വൈകി എന്നാലും കാത്തിരിക്കണം വരുമത് നിശ്ചയം താമസിക്കില്ല;- 3 യെരീഹോ വീഴുവാൻ സമയമെടുത്തില്ലേ ഏഴുദിനം ചുറ്റി അവർ തളർന്നുപോയില്ല കാഹളം ഊതി ജനം ആർപ്പിട്ടപ്പോൾ അടിസ്ഥാനങ്ങൾ ഇളക്കി ദൈവം മഹത്വമെടുത്തല്ലോ;- 4 ദാവീദു ഗൃഹത്തിന്റെ താക്കോലുള്ളവൻ അവൻ തുറന്നാൽ ആരുമത് അടയ്ക്കുകയില്ലാ അധികാരമുള്ളവൻ മനസ്താപമുള്ളവൻ […]
Read Moreമോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും
മോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരംമുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടുമോശ കണ്ടിട്ടമ്പരന്നു സൂക്ഷിച്ചങ്ങ് നോക്കുന്നേരംമോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞുശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ്മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനുംനീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾഎൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾവിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ്വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോമോശ ചെന്ന് ചൊല്ലിയിട്ടും തൻ ജനത്തെ വിട്ടതില്ലബാധ പത്ത് ഇറക്കിയിട്ടും തൻ ജനത്തെ വിട്ടതില്ലഫറവോന്റെ ആദ്യജാതൻ മരിച്ചപ്പോൾ […]
Read Moreമരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ല
മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ലകാഹളം അതെപ്പോൾമുഴങ്ങുമെന്നതുമാരുമറിയുന്നില്ലഇവ ഏതൊന്നാകിലും ക്ഷണമേതൊന്നാകിലുംനിൻ ഗതി എന്തെന്നറിഞ്ഞു കൊള്ളുകമനുജാ… ഇന്ന് നീ മരിച്ചാൽനിത്യത എവിടെ നിത്യ സ്വർഗ്ഗമതോനിത്യ നരകമോസത്യമതേതന്നറിഞ്ഞുകൊള്ളുകക്ഷണികമാം ലോക ജീവിതംകഠിനമാം ലോക യാത്രകൾഏകനായ് താണ്ടി നീങ്ങിടുംനിഴലുപോൽ മാറും ജീവിതംകുമിളപോൽ വേഗം തീർന്നിടുംനശ്വരം ലോക ജീവിതം – മനുജാ…ഇത്രാംമം സ്നേഹമേകുവാൻനിത്യമാം ജീവനേകുവാൻപുത്രനെ തന്നു യാഗമായ്കർത്തനായ് ഇനി ജീവിതംനിത്യമായ് ഇനി വാണീടുംഎത്രയോ ഭാഗ്യ ജീവിതം – മനുജാ…പുത്രനെ ക്രൂശിലേകുവാൻനിത്യമാം രക്ഷ യേകുവാൻഏഴയെ കണ്ടു യോഗ്യനായ്എത്രയോ കാലമേകനയ്വ്യർത്ഥമാക്കി ഈ ജീവിതംകർത്തനാണിനിയി ജീവിതം- മനുജാ…
Read Moreമൃദുവായ് നീ തൊടുകിൽ
മൃദുവായ് നീ തൊടുകിൽഎന്നാത്മം സൗഖ്യം നേടുംഹൃദയം ഇനി എന്നും നിൻവാസ ഗേഹമാകുംകൺമുൻപിൽ നീ ഇല്ലെങ്കിലുംവിശ്വസത്താലെ കാണുന്നിതാ (മൃദുവായ്…)ആത്മനാശ ഭീതിയാൽനിരാശയിൽ ഞാൻ താഴുമ്പോൾഅഭയം നീ ഏകി മുറിവിൽ തഴുകിഎൻ മോക്ഷം നീയല്ലോ (മൃദുവായ്…)സാധ്യമല്ലെന്നോർത്തതാൽമഹാത്ഭുതങ്ങൾ നീ ചെയ്യ്തുജന്മം നിൻ പാദേ സ്തുതിയായ് ഞാൻ ഏകാംനിൻ സാക്ഷിയാകും ഞാൻ (മൃദുവായ്…)
Read Moreമരണമെ ഇനി നിൻ ജയമെവിടെ
മരണമെ ഇനി നിൻ ജയമെവിടെ എന്നെ നടത്തിയോൻ ഇന്നുമെൻ കൂടെയുണ്ട് എന്റെ ഭാരമെലാം നീങ്ങിപ്പോയി എന്റെ കൂടെയുള്ള ദൈവമാ (2)2 കൂരിരുളിൽ താഴ്വരയിൽ എന്റെ യേശു നീതി സൂര്യനായ് ആയിരങ്ങൾ പതിനായിരങ്ങൾ എന്റെ നേരെ വന്നുവെങ്കിലും (2)മരണമെ ഇനി നിൻ ജയമെവിടെ…3 ക്രൂശിലേറി യാഗമായി അന്ത്യമെന്നെല്ലാരും ചൊല്ലുന്നതാൽകല്ലറയിൽ ശ്വാസമായി ജീവനായി കൺകൾ തുറന്നവൻ(2)മരണമെ ഇനി നിൻ ജയമെവിടെ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അത്യുന്നതൻ മഹോന്നതൻ യേശുവേ
- ഞാൻ കാണും മുൻപേ എന്നെ
- നോക്കുന്നേ യേശുവിൽ മാത്രം
- സ്വന്തമെന്നു പറയാൻ ഒന്നുമില്ല
- പ്രാണപ്രിയാ എൻ യേശുനാഥാ

