About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.സക്കായിയേ ഇറങ്ങിവാ
സക്കായിയേ ഇറങ്ങിവാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെവേഗമായ് ഇറങ്ങിവാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെസഹോദരാ നീയും വാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
Read Moreസമർപ്പണം ചെയ്തീടുക പ്രീയൻ പക്ഷം
സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം സമസ്തവുംസഹിച്ചിടാം പ്രിയൻ വേണ്ടി സർവ്വ ത്യാഗവും(2)പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽപുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ…അടിക്കടി ജനിച്ചിടുന്ന ശത്രുവിന്‍റെ ഭീതിയിൽഅമർന്നിടാതെ ദൈവശക്തി കാത്തുകൊള്ളുക(2)പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽപുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ…മരിപ്പിക്കൂ നിൻ ഭാവമെല്ലാം അതിന്‍റെ പൂണ്ണതയിൽധരിച്ചിടു പ്രത്യാശയതിൻ വൻ കവചവും(2)പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽപുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ…കരങ്ങൾ കോർത്തു ചേർന്നിടാം പ്രിയനു വേണ്ടി ഒന്നിക്കാംഅടുത്തീടാം പ്രത്യാശയിൻ തുറമുഖത്തെത്താം(2)പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽപുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ…
Read Moreസമർപ്പണം സമർപ്പണം സമ്പൂർണ്ണ
സമർപ്പണം സമർപ്പണംസമ്പൂർണ്ണ സമർപ്പണംസർവ്വേശൻ തന്നുടെ സേവയ്ക്കായുള്ളദിവ്യ സമർപ്പണംതന്നുടെ ജീവൻ തന്നു ബലിയായ്കുരിശിൽ മരിച്ചു യേശുദേവൻ(2)മാനവരക്ഷയ്ക്കായുള്ള ജീവനെയർപ്പിച്ചുയേശുവിനായുള്ള സമർപ്പണംനിമിഷങ്ങൾ തോറും പാപന്ധകാരത്തിൽനീറിക്കഴിയുന്നു ജനകോടികൾ(2)നീയെന്തു ചെയ്യുന്നു സോദരാ, കർത്തനെമനുജർക്കു നൽകാൻ സമർപ്പിക്കുമോ?
Read Moreസമർപ്പിക്കുന്നേ ഞാനെന്നേ നിനക്കായ്
സമർപ്പിക്കുന്നേ ഞാനെന്നേ നിനക്കായ്സമ്പൂർണ്ണമായ് നാഥാ(2)നടത്തുകെന്നെ നിന്‍റെ പാതയിൽനയിക്കുകെന്നെ നീ നല്ല നായകാ(2)കാൽവാറി മലയിൽ ക്രൂശിലെ രക്തംസാത്തനിൽ ജയം കൊണ്ടല്ലോ(2)തിരുരക്തത്താൽ കഴുകയെന്നെശുദ്ധിമാനായ് ദിനം തീർത്തിടുവാൻ(2);- സമർപ്പി…നിൻ വചനങ്ങൾ എൻ കാലിനു ദീപംപാതക്കു പ്രകാശമേ(2)ആശ്രയിക്കുന്നേ വചനത്തിൽ ഞാൻആഗ്രഹങ്ങളെ അറിയേണമേ(2);- സമർപ്പി…രക്ഷയാം പരിച നീയെനിക്കു തന്നുഎന്നെ കാത്തു പലിച്ചവനെ(2)കാത്തിടുക നീ അന്ത്യം വരെയുംപതറിടതെ നിൻ സന്നിധിയിൽ(2);- സമർപ്പി…
Read Moreസമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റും
സമർപ്പിക്കുന്നു ഞാനിതാ എന്നെ മുറ്റുംസമർപ്പി ക്കുന്നു…എൻ സർവ്വസവും നിനക്കായ് നാഥാസമർപ്പിക്കുന്നു ഞാനിതാ..ഇത്രയും സ്നേഹം എനിക്കായ് തന്നു നീഎത്രയും ക്ഷണത്തിൽ വീണ്ടെടുത്തെന്നെവെറും പൊടിയായിരുന്ന എന്നെ നീഉയർത്തിയതോർത്തു ഞാൻ പാടിടുമെ;-മാറാത്ത സ്നേഹം അനുഭവിച്ചു ഞാൻമാറ്റമില്ലാത്ത തൻ വചനത്തിനാൽവിശ്വസ്തനായവൻ സർവ്വതുമേകിആശ്വാസമേകുവാൻ അരികിലുണ്ട്;-നിൻ സ്നേഹമനുഭവിക്കുന്നെരീ ഞാൻതൻ നന്മ അനുഭവിച്ചീടുന്നു ഞാൻഎൻ ദേഹം ദേഹി ആത്മാവിനേയുംസർവ്വതും നിനക്കായ് ഞാൻ സമർപ്പിക്കുന്നേ;-
Read Moreസമസ്തവും തള്ളി ഞാൻ യേശുവെ
സമസ്തവും തള്ളി ഞാൻ യേശുവെ പിഞ്ചെല്ലുംഅവനെനിക്കാശ്രയം സർവസമ്പാദ്യവുംആകാശമേ കേൾക്ക നീ… എന്‍റെ അരുമകാന്തൻമുമ്പിൽ സാക്ഷിയായി നിൽക്കുകകോടികോടിപ്പവൻ ചെക്കുചെക്കായി കെട്ടിഅടുക്കടുക്കായെന്‍റെ മുമ്പിൽ നിരത്തുകിൽഅരുമയുള്ളേശുവിൻ കരുണയുള്ള സ്വരംവാ എന്നുരയ്ക്കുമ്പോൾ അവനെ ഞാൻ പിഞ്ചെല്ലുംപറുദീസ തുല്ല്യമാം ഫലകരത്തോട്ടവുംലെബനോൻ വനത്തെപ്പോൽ വിലസും പ്രദേശവുംലോകമെനിക്കേകി പാരിൽ സൗഭാഗ്യമായിജീവിപ്പാനോതിലും യേശുവെ പിഞ്ചെല്ലുംആകാശം മുട്ടുന്നെന്നോർക്കുന്ന മാളിക-യ്ക്കായിരമായിരം മുറികളും ശോഭയായിതെളുതെളെ മിന്നുന്ന ബഹിവിധ സാമാനംദാനമായി തന്നാലും യേശുവേ പിഞ്ചെല്ലുംരാജകോലാഹല സമസ്ത വിഭാഗവുംപൂർവ്വറോമർ വീഞ്ഞും ചേർത്ത വിരുന്നിന്നായിലോകം ക്ഷണിച്ചെനിക്കാസ്ഥാനമേകുകിൽവേണ്ടെന്നുരച്ചു ഞാനേശുവെ പിഞ്ചെല്ലുംമാംസചിന്താദോഷ വഴികളെന്മുമ്പാകെബേൽസബൂബായവൻ തുറന്നു പരീക്ഷിച്ചാൽപണ്ടോരു ത്യാഗിയായ യിസ്രയേൽ നന്ദനൻചെയ്തപോലോടി […]
Read Moreസമയാമാം രഥത്തിൽ ഞാൻ സ്വർ
സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പട്ടോടിടുന്നു ആകെയൽപ്പനേരം മാത്രം എന്‍റെ യാത്ര തീരുവാൻയേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻരാവിലെ ഞാൻ ഉണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം എന്‍റെ യാത്രയുടെ അന്ത്യം ഇന്നലേക്കാൾ അടുപ്പം രാത്രിയിൽ ഞാൻ ദൈവത്തിന്‍റെ കൈകളിലുറങ്ങുന്നു അപ്പോഴുമെൻ രഥത്തിന്‍റെ ചക്രം മുമ്പോട്ടോടുന്നു തേടുവാൻ ജഡത്തിൻ സുഖം ഇപ്പോൾ അല്ല സമയം സ്വന്തനാട്ടിൽ ദൈവമുഖം കാൺകയത്രേ വാഞ്ഛിതം ഭാരങ്ങൾ കൂടുന്നതിന്നു ഒന്നും വേണ്ടയാത്രയിൽ അൽപ്പം അപ്പം വിശപ്പിന്നും സ്വൽപ്പ […]
Read Moreസമയമിനി അധികമില്ല കാഹളം
സമയമിനി അധികമില്ല കാഹളം വാനിൽ കേട്ടിടാൻ ഇന്നവൻ വന്നാൽ അവനോടൊപ്പം പോകുവാൻ ഒരുങ്ങീട്ടുണ്ടോ നിനക്കാത്ത നാഴിക തന്നിൽ വന്നിടും മമകാന്തനെ എതിരേൽക്കുവാൻ വിളക്കിൽ എണ്ണ കരുത്തീട്ടുണ്ടോ കാന്തയെ മണവാളന്‍റെ വരവിൻ ആർപുവിളി കേൾക്കുന്ന സമയം ഏതു നേരമെന്നറിയായ്കയാൽ എപ്പോഴും ഉണർന്നിരിപ്പിൻ അത്തി വൃക്ഷവും തളി ർത്തിടുന്നു വേനലേറ്റവും അടുത്തല്ലോ കാണു നേരമെന്നോർത്തിടുക കാന്തൻ വാതിൽക്കൽ ആയല്ലോ ജാതി ജാതിയോടെതിർത്തിടുന്നു ക്ഷാമം ഭൂകമ്പം എറുന്നു ആദ്യസ്നേഹം കുറയുന്നു പലർ വിശ്വാസം വിട്ടു പോകുന്നു ലോകമോഹങ്ങൾ അതിൽ വീഴല്ലേ ലോകത്തെ […]
Read Moreസമ്പന്നനാം ദൈവം തരുന്നൊരു
സമ്പന്നനാം ദൈവം തരുന്നൊരുസമ്പാദ്യം മാത്രം സന്തുഷ്ടിയേകും(2)അന്യായ ലാഭധനവും ആഡബര മോഹവുംആകർഷിച്ചീടുകിൽ ഓർത്തീടുമേ ഞാൻജീവന്‍റെ ആധാരം സമ്പാദ്യമോ(2)ഈ ലോക ധനസുഖങ്ങൾ മാടി വിളിച്ചീടുകിൽജഡത്തിൻ രാഗങ്ങൾ കൂശിച്ചു നിത്യവുംധനത്തിൻ മോഹത്തെ ജയച്ചീടുമേ(2)എല്ലാവിധ ദോഷവും ദ്രവ്യാഗ്രഹം മൂലമേ-ഭൗതിക നേട്ടങ്ങൾ ദാനമെന്നോർത്തു നാംസ്നേഹത്തിൻ ആത്മാവിൽ പങ്കുവയ്ക്കാം(2)
Read Moreസന്ദേഹം എന്തിനുവേണ്ടി
സന്ദേഹം എന്തിനുവേണ്ടിസന്തതം പ്രീയൻ കൂടെയുണ്ട്സകല മാനവ പാപം വഹിച്ചസർവ്വാധിപനെ ധ്യാനിക്കു(2)ദീനദയാലു നിൻ സാന്നിധ്യം എന്നുംനീറും മനസ്സിന്നൊരാശ്വാസമെ(2)നിഴലായ് നയിക്കു നിത്യത തന്നിൽവലയുന്നെൻ പാദം;- സന്ദേഹം…എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽഅർപ്പണം ചെയ്യുന്നിതാ(2)ഏറ്റെടുക്കു സർവ്വാധീശാഅലിയുന്നു നിന്നിൽ;- സന്ദേഹം…അനവരധം നിൻ അതുല്യ സ്നേഹംഈ മൺ പാത്രങ്ങളിൽപകരൂ എന്നും അമിതമായിജ്വലിച്ചിടാനെന്നും;- സന്ദേഹം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ സന്നിധി മതി ഹാ യേശുവേ
- ഗിലയാദിലെ വൈദ്യനേ നിൻ
- രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്
- ഞാൻ കർത്താവിന്നായ് പാടും
- കാൽവറിയിൽ എൻ പേർക്കഹോ

