About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.രത്തം ജയം ഓ ഹോ രത്തം ജയം
രത്തം ജയം ഓ… ഹോ രത്തം ജയംകൽവാരി യേസുവിൻ രത്തം ജയം (2)കാരുണ്യ ദേവനിൻ രത്തം ജയംഓ… ഹോ രത്തംഎതിരിയെ തുരത്തിടും രത്തം ജയംഎന്നാളും സുഖം തരും രത്തം ജയംഅധികാരം തന്തിടും രത്തം ജയംഅതിസയം സെയ്തിടും രത്തം ജയംഓ… ഹോ രത്തംപാപങ്കൾ പോക്കിടും രത്തം ജയംപരിസുദ്ധമാക്കീടും രത്തം ജയംശാപങ്കൾ നീക്കിടും രത്തം ജയംസമാധാനം തന്നീടും രത്തം ജയംഓ… ഹോ രത്തംനമുക്കായ് പരിന്ത് പേസും രത്തം ജയംനാൾതോറും പാതകാക്കും രത്തം ജയംനീതിമാനാക്കിടും രത്തം ജയംനിത്തിയ ജീവൻ തരും ജയംഓ… […]
Read Moreരാത്രിയിൽ എന്നെ നന്നായ് കാത്തു
രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻകർത്താവിനു ഞാൻ സ്തോത്രം ചെയ്തിടുന്നേൻ-എന്‍റെനിദ്രയിലെന്നെയേറ്റം ഭ്രദമായ് പാലിച്ചആർദ്രസ്നേഹം ഞാനിപ്പോൾ കാണേണമേ-നിന്‍റെവാന ദൂതർഗണത്തിൽ ഗാനം വെടിഞ്ഞാരുമാനുവേലിനെ ധ്യാനിച്ചീടുന്നു ഞാൻ-എന്നിപ്രാണൻ വെടിഞ്ഞുയെന്നെ ത്രാണനം ചെയ്തത്കാണുവാൻ കൺകൾ തുറന്നീടണമേ-ഇപ്പോൾഇന്നു പകൽ മുഴുവൻ നിന്നുടെ ആത്മാവാൽഎന്നെ നടത്തേണമേ പൊന്നേശുവേ-നന്നായെഎന്നോടുള്ള നിൻ സർവ്വ : എന്ന രീതി
Read Moreരാത്രിയില്ലാ സ്വർഗേ തത്ര
രാത്രിയില്ലാ സ്വർഗേ; തത്ര വസിപ്പോർക്കുനിത്യപ്രകാശം ദൈവം താൻ ഇരുളും ഇല്ലാതാംപാപമില്ലാ സ്വർഗേ; ദൈവത്തിൻ സംസർഗേ;വളർന്നീടും തൻ പൈതങ്ങൾ പരിശുദ്ധതയിൽകണ്ണീരില്ലാ സ്വർഗേ; വിശുദ്ധർ ആ ലോകേ നിത്യാനന്ദത്തെ പ്രാപിക്കും ദുഃഖം ഓടിപ്പോകും.വേർപാടില്ലാ സ്വർഗേ; യേശുവിന്നരികെ വിശ്വാസികൾ വസിച്ചീടും പിരിയാതെന്നേക്കുംരോഗമില്ലാ സ്വർഗേ; നിത്യാരോഗ്യത്തോടെകർത്താവിൽ മക്കൾ പാർത്തിടും ഉണ്ടാകാ ക്ഷീണവുംശത്രുവില്ലാ സ്വർഗേ, ആ ലോകേ പാർക്കുമെദൈവസുതർ എല്ലാവരും സ്നേഹത്തിൽ എപ്പോഴുംമൃത്യുവില്ലാ സ്വർഗേ; അനന്ത ഭാഗ്യമെ ഉയർപ്പിൻ മക്കൾ ജീവിക്കും മോക്ഷത്തിൽ എന്നേക്കും
Read Moreരാത്രയിലുള്ള നിന്‍റെ കരുതലിനും
രാത്രിയിലുള്ള നിന്‍റെ കരുതലിനുംരാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും(2)എന്തു യോഗ്യത എനിക്കെന്തു യോഗ്യതയേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത(2)ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾഎന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2)എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻഎന്‍റെ യേശുവല്ലാതാരുമില്ലല്ലോ(2);- രാത്രി…അല്പനേരത്തേക്കവനെന്നെ മറന്നാൽകോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ(2)മനം തിരിഞ്ഞു മടങ്ങിവന്നാൽഅരികിൽ വന്നാശ്വാസം പകരുമവൻ(2);- രാത്രി…യേശുനാഥന്‍റെ വരവടുത്തുപോയിമാനസാന്തരത്തിന്‍റെ സമയമായി(2)നമുക്കുപോകാം യേശുനാഥന്‍റെ കൂടെധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2)അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോമോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2)ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2);- രാത്രി…
Read Moreരാത്രിയിലും പരനേ അടിയനിൽ
രാത്രിയിലും പരനേ അടിയനിൽ പാർത്തിടേണം ദയവായ്ചേർത്തിടേണം ചിറകിന്നടിയിൽ നീ കാത്തീടേണം സുഖമായ്കോഴി കുഞ്ഞുങ്ങളെ തൻ ചിറകതിൻ കീഴുസൂക്ഷിച്ചിടുമ്പോൽഏഴയാമീ എനിക്കും തൃക്കൈകളിൻ കീഴുറങ്ങാം നിശിയിൽരാത്രിയിൽ കാഹളത്തിൻ ധ്വനികളെ ഓർത്തു കൊണ്ടിന്നുറങ്ങാൻകർത്തനേ നീ തുണയ്ക്ക നിന്നാഗമം രാത്രിയിന്നാകുമെങ്കിൽഏതു നേരം പതിയിൻ ആർപ്പുവിളി കാതതിൽ തട്ടിയാലുംഭീതി കൂടാതുണർന്നു മണിയറ വാതിലിൽ പൂകിടുവാൻരണ്ടു പേർ മെത്തയൊന്നിൽ കിടന്നുകൊണ്ടിണ്ടല്ലില്ലാതുറങ്ങിക്കൊണ്ടിടുന്ന സമയം വരും പ്രിയൻ കണ്ടിടും തൻ ജനങ്ങൾഅന്ധകാരമതിന്‍റെ പലവിധ ബന്ധനങ്ങളകറ്റിസന്ധ്യയാമം മുതൽക്കും അന്തികേ കാന്തനുണ്ടാകേണമേഇന്നു പകൽ മുഴുവൻ കരുണയോടെന്നെ : എന്ന രീതി
Read Moreരാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്
രാത്രിയിൻ കാലങ്ങൾ തീർന്നിടാറായ്പകലേറ്റം നമുക്കിങ്ങടുത്തിടാറായ്ഇരുളിൻ ക്രിയകൾ വിട്ടോടി നാംവെളിച്ചത്തിൻ ആയുധം ധരിച്ചും കൊണ്ട്പുത്തനെറുശലേം വാസികളായി നാംകർത്തനോടെന്നും വാണിടുമെ;- രാത്രി…ചതഞ്ഞ ഓട ഒടിച്ചിടാത്തോൻപുകയും തിരിയെ കെടുത്തിടാത്തോൻന്യായവിധി ജയത്തോളം നടത്തുന്നോൻജാതികൾ പ്രത്യാശ വെച്ചിടുന്നോൻ;- രാത്രി…ക്രിസ്തുവത്രെ എന്നിൽ ജീവിക്കുന്നുക്രിസ്തുവിലേകമായ് ക്രൂശിച്ചതാൽകർത്തൻ തൻ മഹിമയിൽ വലഭാഗമെനിക്കുണ്ട്കൈപ്പണിയല്ലാത്ത ഭവനമുണ്ട്;- രാത്രി…
Read Moreരാവിൽ ഗദസമനേ പൂങ്കാവിലാകുല
രാവിൽ ഗതസമനേപൂങ്കാവിലാകുലനായ്ദൈവകോപം വഹിച്ചു വീണു പ്രാർത്ഥിച്ച നാഥാപാപികളെ രക്ഷിപ്പാൻ പാപം ചുമന്നൊഴിപ്പാൻപാപപരിഹാരത്തിൻയാഗമായ്ത്തീർന്ന നാഥാകാൽവറിയിൽ കുരിശിൽ കാണുന്ന ദൈവസ്നേഹംദൈവകുമാരനല്ലോ എൻ പേർക്കു യാഗമായിഇന്നും എന്നും ശരണം രക്ഷകന്‍റെ ശരണംഒന്നുമതിൽ നിന്നെന്നെ നീക്കുകില്ലന്ത്യം വരെകാൽകരങ്ങളിലൂടെ ചിന്തിയേ പുണ്യരക്തംആകവെ ശുദ്ധമാക്കും പാപിയാം എൻ ഹൃദയം
Read Moreരാവിലെ തോറും പരനെ നിൻ ദയ
രാവിലെ തോറും പരനെ നിൻ ദയരാത്രിയിൽ നിൻ വിശ്വസ്തതവർണ്ണിപ്പതുചിതം സ്തുതിപ്പതുചിതംഎൻ ദൈവമേ സ്തുതി നിനക്കുചിതംദൈവമേ നിൻ മഹത്വനാമംവാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾനിത്യ പിതാവേ നിൻ തിരുകൃപകൾഓർത്തു വണങ്ങീടുന്നേദൈവസ്വരൂപം വെടിഞ്ഞു വന്നുക്രൂശിൽ മരണം വരിച്ചവൻനമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന്രാജ്യവും രാജപുരോഹിതരുമായ്;-സൗഖവും ശാന്തിയും ബലവും കൃപയുംദാനമായ് ദിനം തരുന്നവൻദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻതൻ ദിവ്യശക്തിയും പകർന്നതിനാൽ;-നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻവാഗ്ദത്തം തന്നു പോയവൻഎത്രയും വേഗം തേജസ്സിൽ വരുമേവിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക;-
Read Moreരാവും പകലും ഗീതങ്ങൾ പാടി പവിത്ര
രാവും പകലും ഗീതങ്ങൾ പാടിപവിത്ര ജീവിത ശോഭയെ നേടിശൂലേമിയെപ്പോൽ കാത്തിരിക്ക നീകാന്തൻ വരുമേ ഉണരൂ സീയോനേതങ്കനിണത്തിൻ വിലയല്ലയോ നീചങ്കുപോൽ നിന്നെ സ്നേഹിച്ചതല്ലോതങ്കൽ ഏക ചിന്തയതാലെപങ്കമെന്യേ മേവുക സുതയേ;-ചാവിൻ നിഴലിൽ ഭയം നിനക്കെന്ത്?ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിപ്പില്ലേജീവനായകൻ വെളിപ്പെടും നേരംതേജസ്സിൽ നീയും കണ്ടീടുമല്ലോ;-ഭരണകൂടങ്ങൾ തകരുവതെന്ത്?അരചവാഴ്ചയും നീങ്ങുവതെന്ത്?ഭരണം യേശു താനേറ്റിടുവാനായ്ത്വരിതമായതിൻ വഴിയൊരുക്കുമല്ലോവീടും വയലും തോട്ടവുമെല്ലാം നേടുവാനുള്ള സമയമിതല്ലകാടും മലയും ആവലോടോടിനേടുക നീ ആത്മാക്കളെയും;-കാലം ഏറെ ചെല്ലുവതില്ലനാളെയെന്നതു നിനക്കുള്ളതല്ലകാലത്തികവിൽ കാന്തൻ വന്നീടുംകാത്തിരിക്ക നീ ശൂലേമിയാളേ;-
Read Moreരോഗം ചുമന്നവനെ എന്‍റെ പാപം
രോഗം ചുമന്നവനെ എന്‍റെ പാപം വഹിച്ച പരാരോഗാതുരന്മാരെ കണ്ടുളളലിഞ്ഞോനേരോഗികളിൻ വൈദ്യനെ-നീയിരോഗിയെക്കണ്ടു മനസ്സറിഞ്ഞു സുഖംവേഗം നല്കീടണമേ;-രോഗികൾക്കു സുഖം നൽകുവാനാജ്ഞയെനല്കിയ രക്ഷകനെ-ഇപ്പോൾ രോഗികളെത്ര പേർ നിൻ സഭയിൽ തന്നെവേദനപ്പെട്ടീടുന്നു;- രോഗമീരോഗിക്കത്ത്യാവശ്യമെന്നു നീകാണുന്നെങ്കിൽ പ്രിയനെ-അതീ രോഗി സന്തോഷമായ് സ്വീകരിക്കാൻ കൃപഏറെ നല്കീടണമെ;- നിൻ മനസ്സുണ്ടെങ്കിലെൻ മനക്ലേശങ്ങ-ളുന്മൂലം ചെയ്തിടാമെ – നാഥാനിന്മനസ്സെന്മേലലിഞ്ഞീടണേ സുഖംതന്നീടണേ ദയവായ്;-പാടും ഞാനേശുവിന്ന് : എന്ന രീതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനുഗ്രഹത്തോടെ ഇപ്പോൾ
- ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യ
- യഹോവാ റാഫാ സൗഖ്യത്തിന്റെ
- ആരാധന ആരാധന ഹല്ലേലുയ്യാ
- വിട്ടു പിരിയാൻ കഴിവതില്ലേ ആ

