അനാഥരോ പ്രിയരേ
അനാഥരോ പ്രിയരേഅനാദിയായോനില്ലേആകുലം വേണ്ടിനീഅരുമ നാഥൻ ചാരേഅത്ഭുത മന്ത്രി…വീരനാം ദൈവം…നിത്യ പിതാവ്…സമാധാന പ്രഭു…വിജനമായ് വീഥികൾവിലാപഗീതികൾവിരഹ വേദനവേദിയായ് നാഥൻ… അത്ഭുത…മഹാമാരി മദിച്ചമഹീതലമാകെമണ്മറഞ്ഞു നരർമടങ്ങി വരാതെ…. അത്ഭുത…ജീവനും ജീവിതവുംജീവ ദാതാവിലാംജീവിക്കൂ നാഥനായിജീവകാലമെല്ലാം…. അത്ഭുത…ഏക വിശ്വ ഗ്രാമംഇളക്കമില്ലാ രാജ്യംഏകാധിപതിയായിഏകനേശു മാത്രം…. അത്ഭുത…
Read Moreആയിരം ദിവസത്തേക്കാൾ
ആയിരം ദിവസത്തേക്കാൾ ഉത്തമം ഒരു ദിവസം ദുഷ്ടന്റെ കൂടാരത്തെക്കാൾ ദൈവാലയ വാതിലാണിഷ്ടംസൈന്യങ്ങൾ തൻ യഹോവയിൻമനോഹാരിത ദർശിച്ചീടുവാൻ ആലയത്തിൽ നടുതലയാവാൻ വന്നിടുന്നു (ആയിരം)എന്നുള്ളം വാഞ്ചിച്ചു മോഹിക്കുന്നുഎൻ ഹൃദയം നോക്കി ആർത്തിടുന്നു തിരുനിവാസം മനോഹരം എന്നാശ്രയം (ആയിരം)നേരോടെ നടക്കുന്ന തൻ മക്കൾക്ക് ഒരു നന്മയും താതൻ മുടക്കുകില്ലഎൻ പരിചയും സഹായവും യേശു മാത്രം (ആയിരം)കണ്ണുനീർ താഴ്‌വര അതിൽ നടന്നാൽ മുന്മഴയാൽ അനുഗ്രഹ പൂർണ്ണമാകും മേൽക്കുമേൽ ബലവും പ്രാപിക്കുന്നു എല്ലാവരും (ആയിരം)
Read Moreഅനന്ത വിഹായസ്സിൽ ദൂരെ – നിത്യവിശ്രാമം
അനന്ത വിഹായസ്സിൽ ദൂരെ ദൂരെഎൻ പ്രിയൻ ഒരുക്കുന്നോരെൻ വിശ്രാമംതൻ ജീവപുസ്തകത്താളൊന്നിലായ് ചേർത്തിടുന്നെൻ പേരും വിശുദ്ധരോടെ ഏറെ നാളില്ല ഈ ഭൂവതിൽ എൻ പ്രിയൻ ചാരത്തണഞ്ഞിടുമേ പ്രിയൻ മാർവോടു ചേർന്നിടുമേ തേജസ്സണിഞ്ഞിടും ഞാൻ യവനികയ്ക്കുള്ളിൽ മറഞ്ഞിടുമേകാണുന്ന പ്രഭയെല്ലാം തീർന്നിടുമേ(2)തിരഞ്ഞെടുത്തെന്നെ കൃപയാൽ നിറച്ചു യോഗ്യത ഒന്നുമേ ഇല്ലെങ്കിലും(2) തിന്മയെല്ലാം നീക്കി വെണ്മയാക്കിനിത്യ സമാധാനം ഉള്ളിൽ നൽകി മാറാത്ത നിൻ ദയ മാറുകില്ല നിൻ സ്നേഹം എത്രയോ ശ്രേഷ്ഠമതേതാഴ്ത്തുന്നു നാഥാ നിൻ സവിധേ ആരാധന അങ്ങേയ്ക്കാരാധനാ;- അനന്ത…ഇരുൾ മൂടും വഴികളിൽ ഏകനായ് […]
Read Moreആയിരം സൂര്യഗോളങ്ങൾ
ആയിരം സൂര്യഗോളങ്ങൾ ഒന്നിച്ചുദിച്ചാലുംആകുമോ നിൻ മുഖശോഭപോലെആയിരം ചന്ദ്രഗോളങ്ങൾ ഒന്നിച്ചുദിച്ചാലുംആകുമോ നിൻ മുഖകാന്തി പോലെദിവ്യ സമാഗമകൂടാരത്തിൽദിവ്യ ദർശനമെകിയപോൽഉന്നതസ്നേഹാഗ്നിജ്വാലയായ്തെളിയൂ.. തെളിയൂ…നീതിസൂര്യനായവനെ സ്നേഹമായുണർന്നവനെശാന്തിയായ് ജീവനായ് മഹിയിൽ പാവന ദീപമായ്,നീ തെളിച്ച വീഥിയിൽ നീങ്ങിടുന്ന വേളയിൽനീ വരണേ.. താങ്ങീടണേ…;- ആയിരം…ലോകപാപങ്ങൾ ഏറ്റവനെ പാപവിമോചകനായവനെശാന്തനായ് ശൂന്യനായ് കുരിശിൽ വേദനയേറ്റവനെ,നിന്റെ ഉത്ഥാനശോഭയിൽ നിർമ്മലമാനസരായിടുവാൻകനിയണമേ.. കാരുണ്യമേ…;- ആയിരം…
Read Moreഅനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ
അനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ അടിപ്പിണരാലേ അനുഗ്രഹിക്കൂകഷ്ടത്തിൻ കൈപ്പുനീർ പാനം ചെയ്യുവാൻതിരു കൃപയെന്നിൽ പകരണമേമിഴിനീർ കണങ്ങളാൽ നിറഞ്ഞൊരെൻ ജീവിതംനിപതിച്ചു ഈ മരുഭൂയാത്രയിൽആരറിയും എൻ വ്യഥകളെല്ലാംഅറിയുന്നെൻ താതൻ അനുദിനവുംവിലാപ ഗർത്തത്തിലായെൻ നയനങ്ങൾവിരൂപമായ് എന്റെ മേനി സർവ്വംവിരഹ ദുഃഖങ്ങൾ മറന്നുപോകുംഎൻ നാഥനേശുവിൽ ഞാൻ ചാരിടുമ്പോൾ
Read Moreആശ വെച്ചിടും ഞാൻ യേശുവിൽ
ആശ വെച്ചിടും ഞാൻ യേശുവിൽആശ്രയിച്ചിടും ഞാൻ യേശുവിൽആശയറ്റുഴലുന്ന ഈ നേരത്തുആശ്രയിപ്പാൻ യേശുവേ നീ മാത്രംനിൻ മുഖത്തു നോക്കിടുന്ന എന്നെ നീതള്ളിടല്ലേ എൻറെ പൊന്നു നാഥനെആരിലും ഉന്നതൻ ആയിടും നാഥനെഒന്നുമാത്രമെന്നുമെൻറെ ആശയെകൂരിരുളിൻ താഴ്വരയിൽ ആകിലുംകാണ്ണുനീരിൻ വേളയിൽ ഞാനാകിലുംമാറിടാ സ്നേഹമായ് കൂടെ വന്നെത്തിടുംനല്ലിടയനാകുമെൻറെ യേശുവേ
Read Moreആശ്രയം നീ മാത്രമാണെൻ
ആശ്രയം നീ മാത്രമാണെൻആശ്രിതവത്സനേജീവിത യാത്രയിൽ നൽവഴി കാട്ടിയെൻഖിന്നത തീർക്കണമേ1 ഈ ലോകവും അതിൻ മോഹവുംഎന്നെ മാടി വിളിച്ചിടുമ്പോൾനിൻവചനബലം എന്നിൽ നിറയ്ക്കണമേതിരുഹിതം പോൽ മരുവിടുവാൻ;-2 നിൻ ക്രൂശുമേന്തി ഞാൻ പോയിടുംഈ ഭൂതലം തന്നിലെങ്ങുംനിൻ നൻമകൾ ഞാൻ ഘോഷിക്കുംഎന്റെ ജീവിത കാലമെല്ലാം;-3 മരുഭൂമിയിൽ കുളിർ തെന്നലുംനീർചോലയും നീയേഇരുൾ വീഥിയിൽ ഒളിയേകിടുംനിത്യസ്നേഹത്തിൻ നിറവും നീ;-
Read Moreആശ്രയം നിന്നിൽ മാത്രം
ആശ്രയം നിന്നിൽ മാത്രംആകുലം തെല്ലും ഇല്ല(2)പാരിതിൽ നീ മാത്രമെൻസങ്കേതമായ് എൻ ദൈവമേ(2)യേശുവേ യേശുവേനീ മാത്രമെൻ ആശ്രയംയേശുവേ യേശുവേനീ മാത്രമെൻ ആനന്ദം(2)2 കൂരിരുൾ താഴ്വരയിൽ നടക്കും ഭയം കൂടാതെ(2)ജീവിക്കും അന്ത്യം വരെനിൻ സാന്നിധ്യം അനുഭവിച്ചു(2);- യേശുവേ…3 ഏറിടും ക്ലേശങ്ങളിൽചാരുവാൻ നീ മാത്രമേ(2)കരുതീടുവാൻ നീയല്ലാതെആരുമില്ലെൻ ദൈവമേ(2);- യേശുവേ…
Read Moreആശ്രയിപ്പാനൊരു ദൈവമുണ്ട്
ആശ്രയിപ്പാനൊരു ദൈവമുണ്ട് വഴിനടത്താനൊരു ദൈവമുണ്ട്(2)ഭരപ്പെടേണ്ട തെല്ലും നീ മനമേ സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2)എന്റെ കാലുകൾ ഇടറിടുമ്പോൾഈ ലോകർ എന്നെ പകച്ചിടുമ്പോൾ(2)ഉറ്റവർ ആശ്രയം ഇല്ലെങ്കിലും സ്നേഹിക്കുവാനൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…ഈ ലോകജീവിത യാത്രയതിൽഏകനാണെന്നു ഞാൻ കരുതിയപ്പോൾ(2)ഈ മരുയാത്രയിൽ തളർന്നിടാതെന്നെ വഴിനടത്താനൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…ആകുലചിന്തയാൽ വലഞ്ഞിടുമ്പോൾആശ്വാസമില്ലെന്നു തോന്നിയപ്പോൾ(2)പൊൻകരംനീട്ടി മാർവ്വതിൽ ചേർത്തവിശ്വസ്തനാമൊരു ദൈവമുണ്ട്(2);- ആശ്രയിപ്പാൻ…
Read Moreആശ്രിതവത്സലനേ ഉന്നതനേ
ആശ്രിതവത്സലനേ ഉന്നതനേ നിൻ നാമം വാഴ്ത്തുന്നു ഞാൻ (2) എന്തു പ്രതികൂലമേറിവന്നീടിലും നിന്നെ മാത്രം സ്തുതിക്കും (2)1 ഹല്ലേലുയ്യാ പാടി ആരാധിച്ചീടും ഞാൻനന്ദിയോടനുദിനം വാഴ്ത്തിസ്തതിച്ചിടും ഞാൻവൻ പ്രയാസങ്ങളിൽ താങ്ങിനടത്തിയോനേ എന്നാളും നിന്നെ ഞാൻ സ്തുതിച്ചിടും (2);-2 ഈ ലോകജീവിതം ധന്യമായ് തീർത്തീടാൻ നിൻ കൃപയേകി എന്നെ നയിക്ക (2) ഇത്രമാം നന്മ ചൊരിഞ്ഞിടുവാൻ എന്തുള്ളു യോഗ്യത എന്നിൽ നാഥാ (2);-3 ഹാ ! എത്ര ആനന്ദം നിന്നിൽ അലിഞ്ഞിടുമ്പോൾഎന്നിലെ വേദനയാകെ മറഞ്ഞ് (2)തിരുമുമ്പിൽ വന്നു വണങ്ങിടുമ്പോൾ എന്നിലെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതി സ്തുതി എൻമനമേ സ്തുതികളിലു
- താങ്ങുവാനായ് ആരുമെ
- യിസ്രയേലിൻ ദൈവമെ നീ മേഘ
- സ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേ
- പ്രിയൻ വന്നിടും വേഗത്തിൽ

